English Meaning of മൂര്‍ഛ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മൂര്‍ഛ is as below...

മൂര്‍ഛ : mūrčha S. (to congeal, stiffen, see മൂരി 3.). Fainting, swoon; = അരുതായ്ക Asht. ഗര്‍ഭത്തില്‍ നിന്നു നിര്‍ഗ്ഗമിച്ചിട്ട് 27 ദിവസം മൂര്‍ഛ്ശാവസ്ഥയേ പ്രാപിച്ചാന്‍ AdwS. മൂര്‍ഛന S. 1. id. മൂ'നാ പൂണ്ടുതുടങ്ങി CG. from love-sickness. കാമത്തിന്‍റെ മൂ. നിമിത്തം Bhr. infatuation. 2. the 7th part of a scale (ഗ്രാമം); tone in music ഗ്രാമങ്ങള്‍കൊണ്ടും നന്മൂര്‍ഛനംകൊണ്ടുമായാനന്ദമാമാറു പാടി പ്പാടി CG. denV. മൂര്‍ഛിക്ക (S. മൂര്‍ഛ) to swoon ഇത്തരം കേട്ടു മൂ'ച്ചു പതിച്ചു KR. മൂ'ച്ചു വീണു Bhg. മൂ'ച്ച കോപം Bhg. = മന്ദിച്ച. (opp. മൂര്‍ച്ചിക്ക under മൂരുക). part. ക്ഷുല്‍പിപാസങ്ങള്‍കൊണ്ടു മൂര്‍ഛിതര്‍ Nal. fainting.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മെല്‍
mel 5. (Tdbh. = മൃദു, മെതു). Tender, slender മെല്ലിട കണ്ടു, മെല്ലിടയാള്‍, മിന്നും പതറീടും മെല്ലിടമാര്‍ RC. മെലിയുക T. M. To grow thin, lean ശരീരം പെരിക മെലിയും a med. ചിന്തിച്ചുടല്‍ മെലി ക ChVr. മെലിഞ്ഞു പോയി emaciated.
മോക്കുക
mōγuγa (or മോഴ്ക?, മുകക്ക T. to draw water, C. moge). To drink, sip അവന്‍ മോണു not for thirst, as med. or for tasting; see മൊ ത്തുക, മോന്തുക. മോയിക്ക 1. V. freq. മോയിച്ചു കുടിച്ചു sipped it out. 2. CV. to give to sip, as to a child, old man, patient. VN. മോവല്‍ a gulp, രണ്ടു മോവലിന്നുണ്ടു enough for 2 draughts. മോക്കണി (T. മൊ —; മുക —?) V1. A sack out of which horses eat.
മുയല്‍
muyal T. M. (Tu. muyera, Te. nosalu, C. mola fr. T. മുയല്‍ activity). A hare, rabbit, esp. Lepus nigricollis കൊന്പുള്ള മു., ചൂട്ട കണ്ട മു. prov., മുയല്‍ ഇളക്കുക, ആട്ടുക. മുയ. ചോര യുടെ വര്‍ണ്ണം വന്നാല്‍ Nid. reddish.
മേടുക
mēḍuγa No. (= മിടി, വേടുക). To knock, as with finger. മേടി നോക്കിയാല്‍ അറിയാം prov. to try whether hollow or full. ആണി കള്‍ മേടിമേടി (al. പോടി) PT. to drive in, strike V1. മേടി a piece of wood for striking gongs, a clapper (see മേട 4.), a tongue of iron = വാളം.
മദ്രാശി
Madras മ. ചുവന്ന റുമാല്‍ jud.
മിശ്രം
mišram S. (L. misceo). 1. Mixed, mingled; mixture പുണ്യപാപങ്ങള്‍ മി'മാം കര്‍മ്മം GnP.; Cpds. വിഷമിശ്രം Mud. etc 2. middling, as soil which is neither രാശി nor പശിമക്കൂറു
മുക്കു
mukkụ T. C. M. (മുന്‍). 1. A corner മുക്കി ലൊളിച്ചു ശരിയാക്കുകയല്ലേ CrArj. ദിക്കുകള്‍ നാ ലിലും മുക്കുകള്‍ തന്നിലും Sk കന്നിയാം മു. Sk. point = മൂല, കോണ്‍. 2. a narrow lane (മുടു ക്കു). 3. noise made in straining (മിക്കു). 4. a dip, dive; dyeing of clothes. നല്ലു മുക്കു colour which keeps; ordeal of boiling oil (മുഴുക്കു). മുങ്ങുക T. M. Tu. (=മുഴുകുക) v. n. to dive, മുങ്ങി നിവിരുക (in the bath); to plunge, sink കടത്തില്‍ മുങ്ങി ഇരിക്ക, കളിയില്‍ മുങ്ങി ര സിക്ക to be lost in, engrossed by, absorbed. സമുദ്രത്തില്‍ മുങ്ങിപ്പൊങ്ങിക്കിടക്ക Bhg. പൊങ്ങിന കോപത്തില്‍, ആനന്ദത്തില്‍ CG. ആഭരണങ്ങളില്‍ മുങ്ങി Bhg. മുങ്ങിക്കുളി bathing with immersion, as required for purification, Anach. ഭര്‍ത്താവെ മുങ്ങി ക്കുളിപ്പിച്ചു Sil. മുക്കിപ്പിഴിച്ചലും ധാരയും (in an എണ്ണപ്പാത്തി in Karkaḍaγa & Tulā). I.
മൂക്ക
mūkka T. M. (= മുഴക്ക, മൂ 1). 1. To grow, grow old കൃഷ്ണനില്‍ ൩ മാസം മൂത്തിതു ബലഭ ദ്രര്‍ Bhr. is older. മൂവാമതിജടയിടെ അണി യും മുക്കണ്ണര്‍ RC. young moon. 2. to ripen; ferment മൂത്തു പഴുത്ത ഫലം Bhr. നാരങ്ങ മൂ. KU. മൂത്തകള്‍; of diseases, to culminate ശുക്ല സ്രാവം മൂത്തു അത്തിസ്രാവം, അത്തിസ്രാവം മൂത്തു രത്തസ്രാവം a. med. — വെയില്‍ നന്നെ മൂത്തു പോയി. — fig. കോഴമൂക്കും Sah. അവന്‍റെ പുറെ മൂത്തുപോയി from stripes. part. മൂത്ത old. grown (opp. ഇളയ). മൂ. മകന്‍ the first-born. മൂ. രാജാവ് the senior Rāja, കോട്ടയത്തു മൂ. രാ etc. TR. മൂത്തമ്മ an elder queen. മൂത്ത കാള = മുതുകാള. മൂത്ത വേളി a superseded wife. മൂത്തതു n. 1. old, elder. 2. a lower class of Brahmans, higher than മൂസ്സതു D. 3. = മൂ സ്സതു q. v. 4. = അകത്തേ പൊതുവാള്‍?
മുസലി
S. Balabhadra CG. CC. II.
മകുരം
maγuram S. & മു — A looking-glass. മക്ക Ar. & മക്കത്തു (also മക്കം നകര്‍ Mpl.) Mecca; Western മക്കത്തിന്നു പുറപ്പാടാക, മക്ക ത്തു കപ്പല്‍ വെപ്പിച്ചു KU. മക്കത്ത് ഓടിക്ക. മക്കച്ചോളം maize. മക്കി Arabian, in സുന്നമക്കി, മക്കിഏലസ്സ് waist-ornament with a tube; മക്കിപ്പൂ wormwood.
Sponsor Books Adv
Gramayana
Unknown
Download This Book
Sarasa Slokangal
Vaidyar Maloor Gopalan Nair
Download This Book
Changanasseri
Narayana Pilla
Download This Book
Malyalam Mahabharatam
Tunchttu
Download This Book
Pradhama Chikithsa
Ramaro
Download This Book
Random Fonts
ML Prakash Bangla Font
ML Prakash
Download
View Count : 17827
ML-NILA07 Bangla Font
ML-NILA07
Download
View Count : 11530
FML-TT-Ashtamudi ExBold Bangla Font
FML-TT-Ashtamudi ExBold
Download
View Count : 32549
Thoolika Bangla Font
Thoolika
Download
View Count : 48750
Noto Serif Malayalam Bangla Font
Noto Serif Malayalam
Download
View Count : 52781

close