English Meaning of മസ്തകം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മസ്തകം is as below...

മസ്തകം : mastaγam S. 1. The head, skull, മ സ്തകസ്ഥലം കുത്തിപ്പിളര്‍ന്നു Nal.; top. 2. the 2 projections on an elephant's forehead, which swell in the rutting season മത്തേഭം തന്നുടെ മ'ങ്ങള്‍ CG. (compared to കൊങ്ക) = മസ്തക ഭാഗം.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മാരി
māri 1. S. (f. of മാരന്‍). A Bhagavati മാരി യമ്മ, മാറമ്മ, മാലിയമ്മ. 2. a plague, esp. smallpox ജനങ്ങളുടെ അതിക്രമംപോലേ തന്നേ നാട്ടില്‍ മാരിയും ചൂരിയും വരുന്നു vu. മാരിക്കു രുപ്പു 269. 3. T. Te. Tu. M. heavy rain. മാ. എടുക്ക, കേറിവരിക clouds to rise. മാ. ചൊ രിയുക, അടിക്ക, പെയ്യുക etc. മാരിക്കാലം No. = മഴക്കാലം. മാരിയാം മഴപോലേ ബാണങ്ങള്‍ പൊഴിച്ചിതു KR, അസ്ത്രമാ. ചൊരിഞ്ഞു Bhr. ചോരമാ. പെയ്തു KR. മാ. പോലേ വന്നാലും മഞ്ഞുപോലാകും prov. however boisterous at first. 4. a bore, intolerable person എനിക്ക് ആ മാ. വേണ്ട vu.
മൈരേയം
mairēyam S. Spirits from Lythrum blossoms മൈ'മാം വീരമദ്യം സേവിച്ചു CG. Bhr. മൈല്‍ = മയില്‍ q. v. മൈല grey = മയില. മൈസൂര്‍ രാജാവു doc. = മയിസൂര്‍.
മീ
mī (& മികു, മിചു, mid etc.) 5. To be high, above, see മീതു. മീച്ചം B. ability, strength; (മീര്‍ച്ച V1. valor). മീടു No. (T. മുകടു top) the face മീടു താറിയതു TP. തന്‍റെ മീടാകാഞ്ഞിട്ട് ആരാന്‍റെ ക ണ്ണാടി പൊളിക്ക, കണ്ണും മീടും (fig. 473 1. 2 a.) prov. മീടിട്ടു കുടിക്ക to sip like animals.
മന്ദം
mand/?/am S. (Ved. മന്ദ് to linger) 1. Slow, lazy. മന്ദസഞ്ചാരി PT. a slow walker. മ.മ. PT. very slowly. മ. എന്നിയേ Brhmd. quickly. 2. dull. മ'വും തീരും Anj. stupidity. 3. moderated, weak, low. ആശ മന്ദമായ്വന്നു Sah. was diminished. സേവ, ആചാരം മ'യ്വന്നു CG. becomes disused, goes out of fashion. മന്ദഗതി S. moving slowly; dull apprehension. മന്ദഗുണം S. phlegmatic temperament V1. മന്ദത S. slowness, dullness. — മന്ദത്വം ചിന്തി യായ്ക ഭവാന്‍ SiPu. don't give in!
മ്ലേഛ്ശന്‍
mlēččhaǹ S. Speaking indistinctly, a barbarian അനുദ്രുഹ്യുവിന്‍ മക്കള്‍ എല്ലാം മ്ലേ ഛ്ശജാതികള്‍ Bhr. മ്ലേഛ്ശനീചജാതികള്‍ എ ന്നാകിലും മുക്തി വന്നീടും, ഒല്ലാത ദുര്‍മ്ലേ'ന്മാ രും ജീവന്മുക്തന്മാരം KeiN. gen. Mussulmans, Europeans, in CC. = യവനര്‍. മന്നിടം മ്ലേഛ്ശാ ധിപത്യമായ്വരും Bhg. മ്ലേഛ്ശത S. barbarianism; abomination.
മയന്‍
mayaǹ 1. S. (മാ). The artificer of the Asuras. 2. M. a trickster, juggler = മായന്‍ in മാമയന്‍ etc.
മാമൂല്‍
Ar. ma'mūl, Established custom ജാതി അന്യായം മാ. പ്രകാരം തീര്‍ക്കുന്നു TR.
മേളം
mēḷam S. (മിള്‍). 1. A band, esp. of musicians. 2. music, harmony താളത്തില്‍ ഒത്തി നന്മേളങ്ങള്‍ ഗീതങ്ങള്‍ ഓരോന്നേ പാടിപ്പാടി CG. മേ. കൂടുക to unite in a concert, കൊട്ടുക to play. മേ. ഏറീടുന്ന പൈങ്കിളി Bhr. melodious. 3. joining fitly, joy മേളത്തില്‍ ഉത്സവം ആരംഭിച്ചാര്‍, ചേല വെളുപ്പിച്ചു മേ. ഇയററുന്ന ദാസന്‍ CG. ഛേദിച്ചു മേളമോടൂഴിയില്‍ ഇട്ടു DM. nicely. മേ. കലര്‍ന്നു ദഹിക്ക VilvP. to burn all over from fever. മേളക്കാരന്‍ a musician. മേളക്കൊഴുപ്പു B. a concert, symphony. മേളതാളം equal time in music. മേളനം S. union, assemblage. മേളാങ്കം B. joy, pleasure. denV. മേളിക്ക 1. To mix, as sugar in milk ഇളക്കി മേളിച്ചു Mud. വെല്ലവും പാലും തളി കയില്‍ മേ'ച്ചു തരുവന്‍ DN. 2. to unite in harmony ഗാനം മേളിച്ചാര്‍ (331) CG. 3. to live happily together സന്തതം അവളോടു മേ' ച്ചു PT. മാനിനിയോടു മേ'ച്ചു മേവിനാന്‍ Nal. മേളിച്ചു നല്കിനാന്‍ SiPu. gladly. part. pass. മേളിതം = മേളം f. i. മന്ദമേ. പൂണ്ടു കുഴലൂതി Anj. & മേളമായി കു'തി Anj. CV. മേളിപ്പിക്ക to combine harmoniously ഓ രോ വിദ്യാമേളങ്ങള്‍ മേ'ച്ചു Bhr. മേളി = വേളി, ബഹുളി.
മക്കം
makkam (Te. Tu. C. maggam) A Eur. loom. മക്കത്തായം, gee മകന്‍.
മാലികാന
P.mālikāna, What is due to the mālik or proprietor, when set aside from the management of his estates; annual allowance to deposed Rājas = പത്തിനു രണ്ടു TR. (ജാ ഗീര്‍ 405).
Sponsor Books Adv
Vanjibirudh
Ramappisharody
Download This Book
Madamahee Shathagam Manipravalm
Kottarathil Shangunni
Download This Book
Aathmarppanam
Parameswaran Pilla
Download This Book
Chambathil Chathukutti Mannadiyar
Raman Menon
Download This Book
Aarogya Margangal
Ravi Varma
Download This Book
Random Fonts
FML-TT-Ravivarma Bangla Font
FML-TT-Ravivarma
Download
View Count : 23369
ML_TT_Nanditha Italic Bangla Font
ML_TT_Nanditha Italic
Download
View Count : 15703
ML_TT_Athira Normal Bangla Font
ML_TT_Athira Normal
Download
View Count : 296226
Kalakaumudi Bangla Font
Kalakaumudi
Download
View Count : 17771
Kalyani Bangla Font
Kalyani
Download
View Count : 18860

close