English Meaning of മനസ്സു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മനസ്സു is as below...

മനസ്സു : manassụ S. (manas, മന്‍, L. mens, mind). 1. The intellect മനസ്സിലായി= ബോ ധിച്ചു understood, perceived, remembered, ആ യതു മനസ്സിലാക്കി TR. made himself acquainted with it. മനസ്സില്‍ കിടക്കട്ടേ don't disclose it. മനസ്സില്‍ ചക്കര prov. (opp. വായില്‍). മ'ല്‍ വെക്ക to recollect. As imaginative faculty it is distinguished from ചിത്തം & ബുദ്ധി. 2. will, attention, വീരനെ വനത്തിലാക്കുവാന്‍ മ. വെ ച്ചുളള മനുഷ്യന്‍ KR. who originated the idea

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മടന്ത
maḍanda T.aM. C. (മടം 3). 1. A young woman (of 19 years T.) മടന്തയര്‍ & മടന്തമാര്‍ RC. പൂമ. മണാളന്‍ RC. Višṇu. 2. a strong wild yam.
മരു
maru S. (fr. മറു?) A sandy desert, Marvar. മരുഭൂമികളില്‍ ചിറ കുഴിക്കുന്നു KR. ചുട്ട മണ ലാം മരുഭൂമിയില്‍ മുട്ട നടന്നു മുറയിടുന്നു UR. (in a hell). മരുക്കൊഴുന്നു V1. Artemisia Vahliana?
മയില്‍
mayil T. M. (T. C. ഞമലി, Te. നമലി, C. navil, Tu. maire fr. മയി). A peacock മൈഥിലി മ. പ്പെടപോലേ AR. മ. ആടുന്നു prov. spreads the tail; also ആടുന്ന മൈലും ChVr. മൈലുക ളോടാടും Bhg. മൈലുടെ കഴുത്തിന്നു VCh. മയില (Tu. maire) grey; black-spotted മയില ന്മൂരി;മയിലിച്ചി f. spotted or grey cattle. മയിലാഞ്ചി KR. Alhenna, Lawsonia alba (med. & used for dyeing). മയിലാടി N. pr. a place in Trav. മയിലാടന്‍ മഞ്ഞള്‍ a sort of turmeric. മയിലാട്ടം strutting. മയിലാപ്പൂര്‍ St. Thomas' grave, Nasr. മയിലാര (— രം?) V1. a certain trinket. മയിലിനം a herd of peacocks മാമ'ങ്ങള്‍ RC. മയിലെണ്ണ peacock's fat (med.). മയിലെളളു a tree KR4. Vitex alata? Vangueria spinosa? (= തിലകം). കാട്ടുമ. Volcamera. മയിലോന്പര്‍ N. pr. a king enumerated between Maisūr & Chaḍakaraǹ KU. മയിലോന്പി a. med. plant (see foll.) മൈലോ ന്പിടെ ഇല a. med. മയിലോശിക Polycar pæa spadicea (or is this കാട്ടുമ.?) Antidesma silvestris മയില്‍കോശി Rh. med. against poison. മൈലോശിഖയും വരിനെല്ലും കൂടിയോഗം വരുത്തി മെഴുവി ന്‍റെയകത്താക്കി Mantr. മയില്ക്കണ്ണു? Odianthum melanoleucum, Ainsl. മയില്‍ച്ചടി = മയിര്‍പ്പടി.
മുനിസിപ്പാല്‍
E. municipal.
മാകണി
māγaṇi C. No. M. (T. മാകാണം). Division of a district. മാകാണി T. M. = 1/16. മാ. പ്പലിശ a rate of interest calculated in grain (= 1/16 Iḍanga/?/i per annum on the value of a fanam).
മുക്തിയാറ്
Ar. mukhtār (chosen). A commissioner with full power Ti. മുക്ത്യാര്‍നാമം a power of attorney, jud.
മാമയന്‍
māmayaǹ (മാ II.). The great charmer (= മായന്‍), മാമയപ്പൈതല്‍ K/?/šṇa CG. മാമരം 1. a great tree. 2. a mango tree (മാ III.). മാമറയോന്‍ 1. a great Brahman. 2. the moon. B. മാമല Himālaya — മാ. മകള്‍ Si Pu., മാ. മങ്ക Anj. Pārvati. മാമാങ്ങം & — ങ്കം = മഹാമഖം q.v. KU. the jubilee of Tāmūri.
മാണ്‍പു
māṇbụ T. aM. (see മാന്‍ I., T. also മാന്‍റല്‍ = മയങ്ങല്‍) 1. Glory, beauty മാനിനി മാരുടെ മാണ്പിനെ കാണ്കിലോ, മാണ്‍പാര്‍ന്ന കാ ന്തി, മാണ്‍പുററ പൂണ്പു CG. 2. see മാന്പു.
മിതം‍
miδam S. (part. pass.of മിണ്ട). 1. Measured. 2. moderate. മിതമായി little. 3. moderation. മിതപ്പെടുത്തുക to regulate.
മാരുതന്‍
māruδaǹ S. (മരുല്‍). Wind ഏഴു മാ' ന്മാര്‍ KR. (f.i. വായു, പ്രാണന്‍, അനിലന്‍, ജീ വന്‍ etc.). മാരുതത്തെല്ലു Si Pu. a light breeze; zephyr. മാരുതദേവന്‍ Bhr., (also വിബുധ ശ്രേഷ്ഠന്‍) the giver of wisdom. മാരുതി S. Hanuman KR., Bhīmasēna Bhr.
Sponsor Books Adv
Rasakreeda
Narayanan Namboothiri Cherukunnathu
Download This Book
Kailasayathra Part-1
Vanabhikshu
Download This Book
Sringara Thilakam Kalidasakavi Praneetham
Kalidhasan
Download This Book
Vadakkan Pattukal
Kunjikkannan Nadhapuram
Download This Book
Nadakathrayam
Panikkar
Download This Book
Random Fonts
ML_TT_Theyyam Bold Bangla Font
ML_TT_Theyyam Bold
Download
View Count : 42825
ML Prakash Bangla Font
ML Prakash
Download
View Count : 17828
Aruna Normal Bangla Font
Aruna Normal
Download
View Count : 13912
FML-TT-Ayilyam Bold Italic Bangla Font
FML-TT-Ayilyam Bold Italic
Download
View Count : 26058
ML_TT_Atchu Bold Bangla Font
ML_TT_Atchu Bold
Download
View Count : 12411

close