English Meaning of മാന്തികന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മാന്തികന്‍ is as below...

മാന്തികന്‍ : māndriγaǹ S. (മന്ത്ര). A sorcerer മാ'നാകുന്ന യോഗി, മാ'കശ്രേഷ്ഠന്‍ Mud.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മാനി
māni S. (മാനം). 1. Haughty. 2. honorable മാനികളില്‍ മുന്പുടയവന്‍ RC. denV. S. മാനിക്ക to honor, pay regard to. ഉക്തികള്‍ മാനിയാതെ Bhr. disregarding. എന്നേ മാനിച്ചു പാര്‍ക്കും Bhr. will wait for my sake. അവളുടെ കൈയില്‍ മാനിച്ചു നല്കി CG. politely. മാനിതം S. 1. honored, respected. ദേവന്മാരാല്‍ ഭൂഷണങ്ങളാല്‍ മാനിതയായ DM. honored with presents. മാനിതരായ ബ്രാഹ്മണര്‍ CG. 2. = മാനുഷം 2. an embassy (മനി ച്ചം), മാനിതം മുഹമ്മതു Mpl. song = റസൂല്‍ apostle. മാനിതവ്യം S. to be honored. മാനിനി (f. of മാനി) a woman, esp. high minded. മാനിഭം (loc.) = മാന്യം honor; royal privilege or exemption. മാ. അറിയാത്തവന്‍ uncourteous V1. മാനിയം 1. = മാന്യം. 2. = മാനുഷ്യം frailty.
മര്‍മ്മരം
marmaram S. Rustling sound പത്രമര്‍മ്മരിതം Bhg.
മീലനം
mīlanam S. (മിഴി) Winking ഉന്മീ. നിമീ.
മരാമത്തു
Ar. marammat, Repairs; public works മ. ശിരസ്ഥദാര്‍ TrP. (even in KR.); മ. പണി P.W.D. മരാളം S. A flamingo (vu. = ഹംസം). മരിക, (V1. മരകി) = മരവി.
മീറുക
mīr̀uγa 5. (മീ or മുകറു). 1. To exceed, transgress പറഞ്ഞ പടി മീറാതേ Mapl. song; Palg. വാക്കു മീറി നടക്ക. 2. (മിറ) to rage.
മീശ
mīša Te. C. Tu. (H. mūčh fr. മിച T. V1. വീച, വീശ fr. വീചുക?). 1. Mustaches, whiskers കേരളത്തില്‍ ആര്‍ക്കും മീശയില്ല Anach. മീ ശ സൂചിപോലേ VCh. — മീ. മുളെച്ചില്ല beardless; unfledged. മീ. കരിക്ക to singe the beard, an insult. മീ. പറിച്ചു Bhg. 2. feelers of insects, antennæ. മീശക്കൊന്പു trimmed mustaches മീ. ഒക്ക കരിച്ചു RS. മീശം, see വീശം.
മോ
mō (loc.) Mother കാരക്കല്‍ മോ Anj. N. pr. മോകംTdbh. of മോഘം, മോഹം.
മാമൂല്‍
Ar. ma'mūl, Established custom ജാതി അന്യായം മാ. പ്രകാരം തീര്‍ക്കുന്നു TR.
മാധവം
mādhavam S.( മധു). 1. Made of honey മാ'മായ മധുപാനം ചെയ്തു Bhr. liquors. 2. the sect of Madhva or മാധ്വാചാര്യര്‍. മാധവന്‍ S. = യാദവന്‍ 1. K/?/šṇa CG. Bhr. 2. N. pr. m. മാധവി 1. his sister. 2. N. pr. f.
മത്തു
mattụ 1. Tdbh. of മത്തം. Intoxication vu. മസ്തുas മ. പിടിക്ക, കയറുക, കുടിമത്തു etc. 2. Tdbh. of മഥി a churn-staff; a rammer. 3. So. a trap or snare for elephants മ. വെച്ചു പിടിക്ക MC. a cruel mode of catching them. മത്താന്പുല്ലു So. a grass in corn-fields. മത്തിക്ക So. to be sweet — VN. മത്തിപ്പു B. മത്തേഭം S. see മത്തവാരണം.
Sponsor Books Adv
Aayurvedathinde Shasthreeyatha
Ragavanpilla
Download This Book
Jallianwala Bagh
Unknown
Download This Book
Ambareesha Charitham (Thullal)
Udayavarma Thamburan Kadathanattu
Download This Book
Sreedevi Haranam
Krishnan Nair Kongottu
Download This Book
Sukrithiyaya Vikruthi
Alaxander Cherukarakkunnel
Download This Book
Random Fonts
ML_TT_Thunchan Bold Italic Bangla Font
ML_TT_Thunchan Bold Italic
Download
View Count : 18481
FML-TT-Aswathi Bold Bangla Font
FML-TT-Aswathi Bold
Download
View Count : 45326
FML-TT-Mangala ExBold Italic Bangla Font
FML-TT-Mangala ExBold Italic
Download
View Count : 25985
Cham Norm Bangla Font
Cham Norm
Download
View Count : 9710
FML-TT-Thiruvathira Bold Bangla Font
FML-TT-Thiruvathira Bold
Download
View Count : 24335

close