English Meaning of മുപ്തി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മുപ്തി is as below...

മുപ്തി : Ar. mufti, An expounder of law, officer of justice മുപ്തി സദ്രമീന്‍ MR. (മു 2) മുപ്പതു 30. മുപ്പതറുക്കോടി KR. 360 Mill. monkeys. മുപ്പതിനായിരം 30000 Nāyars, archers, secondary to the പതിനായിരം, as താണ കിരിയം, അസുരജന്മം KU. — മുപ്പത്താറായിരം the 36000 Brahmans, ൧൪ ഗോത്രത്തില്‍ who performed Kšatriya duties in Kēraḷa, under 12 heads (first ഇടപ്പള്ളി നന്പിയാതിരി) in 14 കഴകം (or 4 കഴകം, 10 ഗ്രാമം), enjoying the usufruction of the land (രാജാംശനീര്‍). മുപ്പ ത്താറായിരത്തിലുള്ളവര്‍ രാജ്യം രക്ഷിച്ചു KU. — മുപ്പത്തൈവര്‍ the 35 tutelar deities of No. Mal. മുപ്പല്ലി a trident, fork; a certain lizard. മുപ്പഴം an aggregate of plantains, mangoes & jack-fruits. മുപ്പറ three measures മു. ക്കൊട്ട; a certain amount of rent, 3 from 10, മൂന്നു പറപ്പാട്ടം. മുപ്പാര്‍ the 3 worlds മൂവുലകു; മു'രേ വെല്ലുവാന്‍ CG. മു'രിടത്തില്‍ KU. മുപ്പിരി three twists, threefold മു. ക്കയറു prov. മു. ക്കാരന്‍. denV. മുപ്പിരിക്ക cooking for two others. — മു'ച്ചിച്ചോതി prov. മുപ്പുരം l. = ത്രിപുരം, hence മുപ്പുരവൈരി AR., മുപ്പുരാരാതി Bhg. Siva. 2. a grove; a burial ground of slaves. മുപ്പൂ yielding 3 crops (689).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മൃല്‍
m/?/d (S. to trample on). മൃത്തു Earth, mud മണ്‍ f. i. മൃത്തുകൊണ്ടംബികാമൂര്‍ത്തിയെ നിര്‍മ്മിച്ചു DM. മൃല്‍പിണ്ഡമായ ശരീരം Bhg. മൃത്തിക S. clay, Bhg.
മദ്രാശി
Madras മ. ചുവന്ന റുമാല്‍ jud.
മുഴം
mu/?/am T. Te. m. (മുളം M. Tu. C. fr. മുഴ, മുഴുക്ക). 1. Projecting joint. 2. a cubit, two spans. മു. ഇടുക, വെക്ക to measure with the forearm. മു. പോരാ the cloth is not long enough. ചാണിലും മുഴത്തിലും നിധി വെച്ചു KU. മുഴക്കോല്‍ CS. 1. ആശാരിക്കോല്‍ carpenter's rod of 24 വിരല്‍. 2. the constellation ഞെ ങ്ങോല്‍. മുഴങ്കാല്‍ the knee, also മുരം മുഴങ്കുഴല്‍ RC. മു ഴങ്ങാന്മേല്‍ മുഴ ഉളവാം a. med. മു. പൊട്ടി Bhr. മു'ലു കുത്തി CC. (= മുട്ടു) & ഇട്ടു knelt. മുഴങ്കൈ the elbow തലയണ മേല്‍ മു. ഊന്നി Bhr.; also മുഴങ്ങെക്കു കീഴ് a. med. മുഴപ്പാടു = മുഴം 2, measure of a cubit V1.
മൂള
mūḷa T. C. So. Marrow, brain V1.
മന്ദിക്ക
mand/?/ikka S. = മന്ദം പിടിക്ക To become slow, dull, inactive as bowels. അസ്ത്രം മന്ദിച്ചിതേററവും Bhr. had spent its force. മന്ദിച്ചു വാങ്ങി Mud. retired slowly. ചൊന്നു മന്ദിച്ച നേരം CG. having done relating. വീ രന്‍ മ. to lose heart = മടുക്ക; മ'യാതേ പൂകി നാര്‍ CG. = മടിയാതേ.
മുഗ്ധം
mugdham S. (part. pass. മുഹ്). 1. Infatuated, മു'രാം ഞങ്ങള്‍ CG. we giddy boys (opp. വൃദ്ധന്മാര്‍). 2, charming മുഗ്ദ്ധ f. a beauty മുഗ്ദ്ധഭാവം SG. മുഗ്ദ്ധഹാസം Bhg. = പുഞ്ചിരി; മുഗ്ദ്ധലോചനന്‍ Bhr. K/?/šṇa; മുഗ്ദ്ധസാക്ഷി f.; മു ഗ്ദ്ധേന്ദുചൂഡന്‍ Siva. മുങ്ങുക, see bef. മുക്കുക I. മുങ്കുടി (മുന്‍) as ഒരു നാള്‍മു. One day before.
മാല്യം
mālyam S. 1. Flower, as fit for a wreath ശുക്ലമാല്യാംബരയായി KR. 2. = മാല f. i. പു ഷ്പം കൊണ്ടു മാ. തൊടുത്തു Bhr. മാ'ങ്ങളും കള ഭങ്ങളും തൂകിനാര്‍ AR. മാല്യവാന്‍ N. pr. a mountain range മാ. മുകള്‍ത ന്മേല്‍ Bhr. മാ'നാദിഗിരികളെ KR3. near Pańčavaṭi.
മേല
mēla So. Cannot (either V. neg. of മേല്‍ 3. = ഒല്ലാ, or corruption of വേല 3. 'it is difficult' = അരുതു). ഉരിയാടുവാനും മേലാ, ഓടു വാന്‍ മേലാഞ്ഞു, നടപ്പാന്‍ മേലാതായി PT. മേ ലായ്ക weakness.
മയൂഖം
mayūkham S. A ray വെയ്യോന്‍ മ'ങ്ങള്‍ RC.
മകം
maγam 1. Tdbh. of മഘ. The 10th constellation (Regulus). മകമാം നാളന്നു KR. മകം പിറന്ന മങ്ക prov. 2. a feast shortly after ōṇam. 3. T. aM. Tdbh., of മഖം a sacrifice മകോദരന്മുടിവിനാലേ മകങ്ങള്‍ നൂറുടയവാ നോര്‍ RC. pleased as with 100 sacrifices.
Sponsor Books Adv
Sheelam
Govindapilla
Download This Book
Uma Vivaham
Unknown
Download This Book
Sreeramachandra Vilasam Malayala Kavyam
Pathmanabhakurup Azhagath
Download This Book
Thozhil Kendrathilekku
Namboothirippadu
Download This Book
The World Of Trees
Unknown
Download This Book
Random Fonts
ML_TT_Nandini Bold Italic Bangla Font
ML_TT_Nandini Bold Italic
Download
View Count : 28523
FML-TT-Nandini Italic Bangla Font
FML-TT-Nandini Italic
Download
View Count : 35751
ML_TT_Athira Italic Bangla Font
ML_TT_Athira Italic
Download
View Count : 8378
FML-TTAathira Bold Italic Bangla Font
FML-TTAathira Bold Italic
Download
View Count : 21214
Karumbi Bangla Font
Karumbi
Download
View Count : 32573

close