English Meaning of മിശ്രം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മിശ്രം is as below...

മിശ്രം : mišram S. (L. misceo). 1. Mixed, mingled; mixture പുണ്യപാപങ്ങള്‍ മി'മാം കര്‍മ്മം GnP.; Cpds. വിഷമിശ്രം Mud. etc 2. middling, as soil which is neither രാശി nor പശിമക്കൂറു

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മുത്തടി
muttaḍi 1. The Triacanthus, a fish with 3 horns. 2. = മുട്ടടി, മുള്‍ത്തടി Bhr. മുത്തന്പി, മുസ്തന്പി A wood resembling ebony B.
മാണാരി
māṇāri (fr. മാണ്‍?). N. pr. A class of Sūdras.
മൂഴി
mū/?/i (T. a ladle). A sluice of rice-fields V1. see മുഴു 3.
മുരി
muri V1. = മുരു q. v.; = മുരുപ്പു Moss.
മുട്ടം
muṭṭam (മുണ്ടം). A trunk, log of wood (= കീറാത്തമരം). മുട്ടമരങ്ങള്‍ കപ്പല്പണിക്കു TR. മുട്ടന്‍ 1. id. 2. a stout, obstinate, stupid person. 3. (മുട്ടുക) a ram = മുട്ടാടു. മുട്ടാള്‍, മുട്ടാളന്‍ (മുട്ടു) obstinate, (hopelessly) stupid. മുട്ടാളത്വം, മുട്ടാള്‍പോക്കു obstinacy.
മുട്ട
muṭṭa T. M. & മൊട്ട So. C. Tu. (fr. മുടു). 1. An egg. മുട്ടക്കടുത്ത കോഴി a young fowl about to lay the first egg. മു. ഇടുക to lay, മു റിക്ക,വിരിക്ക to hatch eggs. മുട്ടകള്‍ വിരി യാഞ്ഞു ഒന്നിനെക്കൊട്ടി ഉടെച്ചാള്‍ Bhr. മു. പൊട്ടി. Bhr. — മു. ക്കരു, വെളള, ചുവപ്പു or ഉ ണ്ണി its contents. മു. ത്തോടു an egg-shell. കല ങ്ങിയ മു. a rotten or hatched egg. 2. No. obsc. penis. മുട്ടക്കൂണ്‍ a round mushroom. മുട്ടക്കോഴി No. a laying fowl (never put to brood). II.
മേടം
mēḍam Tdbh. of മേഷം Aries; the first month മേടഞ്ഞായറു, മേടഞ്ഞാററില്‍ TR. മേട മിടപമാസങ്ങള്‍ക്കിടയില്‍ KR. മേടവിഷു the festival of vernal equinox.
മേവുക
mēvuγa T. M. (T. മേ to love, or = മരു വുക). 1. To be familiar, occupied with വേണു ന്ന വേലകള്‍ മേവി നിന്നാര്‍ CG. 2. to be accustomed to a place & prefer it, abide തത്ര മേവുന്നഹോ മത്സ്യങ്ങള്‍ PT. വിബുധപുരിമേ വിനാന്‍ Bhr. കാലാലയം മേ. AR. went to inhabit Hades. അവര്‍ക്കു മേവാന്‍ ഗൃഹങ്ങള്‍ Sk. 3. So. T. to adjust, level V1. മേവിക്കൊടുക്ക to reconcile, prove B. 4. aux. V. = വസിക്ക,
മാരകം
māraγām S. (caus. of മൃ). Killing. മാരണം S. 1. id. മൌര്യന്‍റെ മാ'ത്തിന്നു തന്നേ Mud. മാ'മായശാപം Bhr. deadly. മാ'മായി തേ ദ്വാരകവാസികള്‍ക്ക് ഏരകപ്പുല്‍ CG. ആറു ശിശു മാ. ചെയ്തു CC. 2. destroying by charms; sorcery മാ. പ്രയോഗിക്ക vu. മാരണക്രിയ, മാരണാദികള്‍ ചെയ്ക PR. മാരന്‍ S. (killer). 1. Kāma പാരിച്ച മാരച്ചൂടു ണ്ടുള്ളില്‍ CG. പൊങ്ങുന്ന മാരതുയര്‍കൊണ്ടു RC. മാരപ്പടകൂടി Bhr. അവനോടു മാരോ ത്സവം തുടങ്ങി PT. 2. a husband (songs). മാരമാല്‍, മാരാര്‍ത്തി love-sickness, excessive lust മാ. പൂണ്ടു Bhg.; so മാരവികാരത്തോടു കൂടി ഇരിക്ക KU.
മുണ്ഡം
muṇḍ/?/am S. (fr. മുണ്ടം). 1. A pollard. 2. a bald pate, shaved ശിരസ്സു മു'മാക്കി PT. അവനെ മു'൦ ചെയ്തു വിട്ടു CC. സ്ത്രീയുടെ തല മു. ആക്കി, ചെയ്യിച്ചു VyM. (as widow). 3. the skull മുണ്ഡമാലയില്‍നിന്നു ഒരു മു. മുഴങ്ങി Sk. മുണ്ഡ S. a widow, with shaved head (മുണ്ഡച്ചി), മു. യായിരുന്നവള്‍ തന്നുടെ ഗര്‍ഭം Si Pu. മുണ്ഡനം S. shaving the head ശിരോമു. ചെ യ്തു PT. മുണ്ഡമാല S. a string of skulls നീണ്ടുവളര്‍ന്നുളള മു. CG. മുണ്ഡി S. a barber; (loc.) a bald head. മുണ്ഡിതം S. shorn, lopped മുണ്ഡിതകേശനായി CG.
Sponsor Books Adv
Sree Vishnupadhadhi Keshandha Varnana Sthothram
Puliyannoor S.Ramayyar
Download This Book
Prashnareethi
Kookkaniyal
Download This Book
Aadarsh Hindu Hotel
Banerjee Taradas
Download This Book
Once Upon A Time
Unknown
Download This Book
Bhasha Gadya Ramayanam Sundhara Kandam Part-1
Kunju Menon
Download This Book
Random Fonts
FML-TT-Sankara Bold Bangla Font
FML-TT-Sankara Bold
Download
View Count : 39770
Indu No-1 Bangla Font
Indu No-1
Download
View Count : 1067842
ML_TT_Ravivarma Bold Bangla Font
ML_TT_Ravivarma Bold
Download
View Count : 18190
FML-TT-Ayilyam Bold Bangla Font
FML-TT-Ayilyam Bold
Download
View Count : 30335
FML-TT-Ambili Bold Bangla Font
FML-TT-Ambili Bold
Download
View Count : 24860

close