English Meaning of മട്ടു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മട്ടു is as below...

മട്ടു : maṭṭụ 5. (മട്ടം). 1. Measure, limit. മ. ഇടുക to fix rules മട്ടില്ലാതാന KR. innumerable. മ ട്ടില്ലതൊരു കോപം KR., മട്ടററ മേല്ക്കെട്ടി Nal. immense, unbounded. ശീതം മട്ടിനു ഉണ്ടു No. is tolerable. മട്ടുള്ള temperate. മുന്പത്തേ മ. തെററി not within the former limits, opp. മട്ടി നു നില്ക്ക to know one's place; മട്ടിനു മീതേ പറയൊല്ല, മട്ടിനു മട്ടിനു (vu. മട്ടെക്കു) No. = ക്രമമായി. അമ്മട്ടും Bhg. so far. അള്ള എത്തി ക്കും മട്ടും Mpl. 2. (C. Tu. Te. maḍḍi, also H.) dregs, lees, sediment of oil, palm-wine (=കി ട്ടന്‍ V1., കള്ളിന്‍റെ അടിയൂറല്‍). കള്ളിന്‍റെ മ ട്ടും കമ്മളിന്‍റെ പിട്ടും prov. = മത്തു. അവന്‍റെ മട്ടെടുക്ക to humble oneself below him. 3. T. palm-juice? see മടു 2., nectar മട്ടലര്‍ബാണന്‍ Kāma. മട്ടേല്‍മിഴി Bhr. with charming eyes. മട്ടോല്‍മിഴിയാള്‍ Sk. മട്ടോലും മൊഴിയാള്‍ Bhr. മട്ടോലും വാണിമാര്‍ CG. sweetly speaking. ? മട്ടോല Vl. wife of Brahmans & kings. മട്ടെക്ക B. To be ashamed?

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മിളിര്‍
miḷir (C. T. thriving, budding, shining) in ചത്തു മിളുന്നുപോയി (loc.) a corpse to swell & decay.
മാന്പു
māmbụ No. = മാണ്പു, മാണി 2. The flower at the end of the plantain bunch; tassel & other appendage of ornaments ചങ്ങല —, തുടര്‍ —; a carved ornament depending from the capital (പോതിക) of wooden pillars in temples & manors. = വാഴമാണി. മാന്പില്ലാക്കുന്നന്‍ a kind of plantain.
മേചകം
mēǰaγam S. (മഷി, മൈ). Black, dark മേചകകാന്തി Sah.
മിഹര്‍ബാന്‍
P. mihr-bān, A friend = മിത്രം.
മുക്കു
mukkụ T. C. M. (മുന്‍). 1. A corner മുക്കി ലൊളിച്ചു ശരിയാക്കുകയല്ലേ CrArj. ദിക്കുകള്‍ നാ ലിലും മുക്കുകള്‍ തന്നിലും Sk കന്നിയാം മു. Sk. point = മൂല, കോണ്‍. 2. a narrow lane (മുടു ക്കു). 3. noise made in straining (മിക്കു). 4. a dip, dive; dyeing of clothes. നല്ലു മുക്കു colour which keeps; ordeal of boiling oil (മുഴുക്കു). മുങ്ങുക T. M. Tu. (=മുഴുകുക) v. n. to dive, മുങ്ങി നിവിരുക (in the bath); to plunge, sink കടത്തില്‍ മുങ്ങി ഇരിക്ക, കളിയില്‍ മുങ്ങി ര സിക്ക to be lost in, engrossed by, absorbed. സമുദ്രത്തില്‍ മുങ്ങിപ്പൊങ്ങിക്കിടക്ക Bhg. പൊങ്ങിന കോപത്തില്‍, ആനന്ദത്തില്‍ CG. ആഭരണങ്ങളില്‍ മുങ്ങി Bhg. മുങ്ങിക്കുളി bathing with immersion, as required for purification, Anach. ഭര്‍ത്താവെ മുങ്ങി ക്കുളിപ്പിച്ചു Sil. മുക്കിപ്പിഴിച്ചലും ധാരയും (in an എണ്ണപ്പാത്തി in Karkaḍaγa & Tulā). I.
മാ
mā S. 1. Prohibitive particle: not, G. më, f. i. തവമാസ്തു ChVr. may this not be thy lot! 2. M. Interj. of wonder, മാ, മമാ V1. bravo, as in theatres. II.
മയ്യാര്‍
mayyār aM. (മയി, മൈ). Painted with collyrium മ. ക്കണ്മടവാര്‍, മ. തടങ്കണ്മടവാര്‍ RC.
മീ
mī (& മികു, മിചു, mid etc.) 5. To be high, above, see മീതു. മീച്ചം B. ability, strength; (മീര്‍ച്ച V1. valor). മീടു No. (T. മുകടു top) the face മീടു താറിയതു TP. തന്‍റെ മീടാകാഞ്ഞിട്ട് ആരാന്‍റെ ക ണ്ണാടി പൊളിക്ക, കണ്ണും മീടും (fig. 473 1. 2 a.) prov. മീടിട്ടു കുടിക്ക to sip like animals.
മുടം
muḍam & മുടവു VN. (മുടയുക, muḍu C. Te. Tu. to tie into a bundle, shrivel, stiffen). Contraction of members as by landwind; lameness കാലിനു മുടവുളേളാര്‍ PT. മുളളും മുടവും കൂ ടാതേ തെററിപ്പോക to escape unhurt. മുടകാലന്‍ lame-footed, said of birds etc. I. മുടക്ക To limp, halt മുടന്നു നടക്ക PT. an ox. കാലയുടെ അയവു വരുത്തായ്കില്‍ മുടന്നുപോം MM. will become lame. മുടന്തന്‍ m., — ന്തി f. lame, also കൈമുടന്തന്‍ V1., hence (loc.) മുടന്തുക = മുടക്കുക, f. i. മുട ന്തീട്ടു നടക്കുക Nid. മുടന്പല്ലു irregular teeth Vl. MC. മു'ല്ലന്‍. മുടവന്‍ m., — വി f. V1. lame. മുടവന്‍ കൊന്പ ത്തേ തേനിനെ കൊതിച്ചാല്‍ കിട്ടുമോ Palg.
മുണ്ഡം
muṇḍ/?/am S. (fr. മുണ്ടം). 1. A pollard. 2. a bald pate, shaved ശിരസ്സു മു'മാക്കി PT. അവനെ മു'൦ ചെയ്തു വിട്ടു CC. സ്ത്രീയുടെ തല മു. ആക്കി, ചെയ്യിച്ചു VyM. (as widow). 3. the skull മുണ്ഡമാലയില്‍നിന്നു ഒരു മു. മുഴങ്ങി Sk. മുണ്ഡ S. a widow, with shaved head (മുണ്ഡച്ചി), മു. യായിരുന്നവള്‍ തന്നുടെ ഗര്‍ഭം Si Pu. മുണ്ഡനം S. shaving the head ശിരോമു. ചെ യ്തു PT. മുണ്ഡമാല S. a string of skulls നീണ്ടുവളര്‍ന്നുളള മു. CG. മുണ്ഡി S. a barber; (loc.) a bald head. മുണ്ഡിതം S. shorn, lopped മുണ്ഡിതകേശനായി CG.
Sponsor Books Adv
Samudhaya Mithram
Avinjikkattu Bhavadasan Bhattathirippadu
Download This Book
Keralathile Kaalee Seva
Achyuthamenon Chelanattu
Download This Book
Bhava Kuroohalam
Krishnan Nair Kongottu
Download This Book
Bond And Samundra
Unknown
Download This Book
Pallikondapuram
Unknown
Download This Book
Random Fonts
FML-TT-Narmada ExBold Italic Bangla Font
FML-TT-Narmada ExBold Italic
Download
View Count : 30573
FML-Mohini Bold Bangla Font
FML-Mohini Bold
Download
View Count : 42070
Anjali-Beta Bangla Font
Anjali-Beta
Download
View Count : 13528
ML_TT_Pooram Bold Bangla Font
ML_TT_Pooram Bold
Download
View Count : 26043
ML_TT_Lalit Bold Italic Bangla Font
ML_TT_Lalit Bold Italic
Download
View Count : 6786

close