English Meaning of മുക്കു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മുക്കു is as below...

മുക്കു : mukkụ T. C. M. (മുന്‍). 1. A corner മുക്കി ലൊളിച്ചു ശരിയാക്കുകയല്ലേ CrArj. ദിക്കുകള്‍ നാ ലിലും മുക്കുകള്‍ തന്നിലും Sk കന്നിയാം മു. Sk. point = മൂല, കോണ്‍. 2. a narrow lane (മുടു ക്കു). 3. noise made in straining (മിക്കു). 4. a dip, dive; dyeing of clothes. നല്ലു മുക്കു colour which keeps; ordeal of boiling oil (മുഴുക്കു). മുങ്ങുക T. M. Tu. (=മുഴുകുക) v. n. to dive, മുങ്ങി നിവിരുക (in the bath); to plunge, sink കടത്തില്‍ മുങ്ങി ഇരിക്ക, കളിയില്‍ മുങ്ങി ര സിക്ക to be lost in, engrossed by, absorbed. സമുദ്രത്തില്‍ മുങ്ങിപ്പൊങ്ങിക്കിടക്ക Bhg. പൊങ്ങിന കോപത്തില്‍, ആനന്ദത്തില്‍ CG. ആഭരണങ്ങളില്‍ മുങ്ങി Bhg. മുങ്ങിക്കുളി bathing with immersion, as required for purification, Anach. ഭര്‍ത്താവെ മുങ്ങി ക്കുളിപ്പിച്ചു Sil. മുക്കിപ്പിഴിച്ചലും ധാരയും (in an എണ്ണപ്പാത്തി in Karkaḍaγa & Tulā). I.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മാവന്‍
māvaǹ N. pr. (C. = മാമന്‍). A deity of Nāyars; a Māya.
മുട്ട
muṭṭa T. M. & മൊട്ട So. C. Tu. (fr. മുടു). 1. An egg. മുട്ടക്കടുത്ത കോഴി a young fowl about to lay the first egg. മു. ഇടുക to lay, മു റിക്ക,വിരിക്ക to hatch eggs. മുട്ടകള്‍ വിരി യാഞ്ഞു ഒന്നിനെക്കൊട്ടി ഉടെച്ചാള്‍ Bhr. മു. പൊട്ടി. Bhr. — മു. ക്കരു, വെളള, ചുവപ്പു or ഉ ണ്ണി its contents. മു. ത്തോടു an egg-shell. കല ങ്ങിയ മു. a rotten or hatched egg. 2. No. obsc. penis. മുട്ടക്കൂണ്‍ a round mushroom. മുട്ടക്കോഴി No. a laying fowl (never put to brood). II.
മിറ
mira T. aM. Excitement; മിറുകിക്കിടക്ക to be much afraid, മിറുക്കവും ഇറുക്കവും നന്നാ യി തട്ടി greedy & nervous at the same time (No.). മിറുക്കു B. a draught, gulp. മിറുക്കുക, ക്കി to speak (low word). മിറുമിറുക്ക to murmur, grumble. B. (= പി —). മിറിശ, മ്രിശ Trav. So. vu. (? C. mirru strong, active) = ബലം, ഉയിര്‍ f.i. മി. യില്ലാത്തവന്‍ sluggish, dull; മി. യുളളവന്‍ active, sprightly. മിററം mit/?/t/?/am A front-yard വണിക്കിന്‍റെ മി ററത്തിരുന്നു PT.; better മുററം.
മതല്ലിക
maδalliγa S. A paragon പുരുഷമ. = പുരുഷശ്രേഷ്ഠന്‍ Bhg.
മന്ദിരം
mand/?/iram S. (മന്ദ or മന?). Abode, temple, മഹാദേവമ'രേ Si Pu. ഏവള്‍ മന്ദിര ദക്ഷ Bhr. a good housewife. മന്ദിരവാര്‍ത്ത CG. = കോട്ടയിലേ ഉപദേശം prov. — അരവിന്ദമന്ദി രന്‍ AR. Brahma. — fig. യുവതിമതിമ. Bhr. object of thoughts.
മരകതം
maraγaδam S. Emerald (in M. constantly മരതകം).
മട്ടത്തരം
maṭṭataram So. (മട്ട T. stupid, C. maḍḍa). Rusticity, awkwardness. മട്ടി Te. T. So. (C. maḍḍi) clumsy, in മട്ടിപ്പാല്‍ coarse incense; മട്ടിപ്പണി Palg. rude workmanship; T. Palg. a blockhead. denV. മട്ടിക്ക (T. v. a. to make circular), f. i. എന്നെ മട്ടിച്ചുകളഞ്ഞു loc. he played me a trick unawares = വട്ടത്തില്‍ ആക്കി. VN. മട്ടിപ്പു = തട്ടിപ്പു, ഇന്ദ്രജാലം. മട്ടിപ്പുകാരന്‍ No. = മട്ടിയക്കാരന്‍.
മണ്ണു
maṇṇụ, see മണ്‍ hence: മണ്ണട്ട a grub, cricket മ. ആര്‍ക്കുന്നതു പോലേ prov.; an insect. മണ്ണണിപ്പാന്പു Vl. a snake that seems to have mud on its tail. മണ്ണന്‍ 1. earthy, = stupid എന്തോ മണ്ണ നീപോ Arb., rather T. 2. a small alligator തടാക മദ്ധ്യേ കിടക്കുന്ന മ. ക്രമേണ മൂത്തങ്ങൊരു നക്രമായി. 3. an inferior plantain kind (= പടുവാഴ), മ. പഴവും എനിക്കു വേണ്ടാ Anj. മ'നും ചിങ്ങക്കദളികളും BR. (to a parrot). തെക്കന്‍ മ. a smaller sort; other kinds നാ ട്ടു —, കാളി —. (also വണ്ണന്‍). മണ്ണാശ coveting land. മണ്ണിടുക to bury. ആ തലെക്കു മണ്ണിട്ടു I have done with that affair. മണ്ണീരല്‍ (loc.) lungs? (T. the spleen, milt). മണ്ണുടയോന്‍ Palg. = ജന്മി. മണ്ണുപ്പു bay-salt, salt found in brackish soil. മണ്ണുവെട്ടി T. = കൈക്കോടു a hoe VyM. 'Ma- mootti'. മണ്ണെണ്ണ rock-oil, Petroleum. (T. Kerosine & മണ്‍തൈലം Petroleum). മണ്‍താലം an earthen plate. ? മണ്‍തെററ V1. = മണത്തിട്ട a sand-bank. മണ്‍പണി building of mud-walls. മണ്‍പലക a board put over a door- or window- frame to build up the wall. മണ്‍പവിഴം B. a counterfeit coral. മണ്‍പാത്രം an earthen vessel. മണ്‍പുര a house built of mud. മണ്‍മകള്‍ Pay. Sīta = ഭൂമിജ. മണ്മയം V1. earthy. Anj. മണ്മറഞ്ഞവര്‍ the dead & buried (hon.). എന്‍റെ മ. my parents of blessed memory, also മ ണ്ണഴിഞ്ഞ അപ്പനമ്മാമന്മാര്‍ KU. മ. കണ്ടോ ട്ടേ vu. മണ്‍വാശി V1. the good or bad nature of the soil. മതക്കം T. aM. (fr. മദം). Surfeit, esp. overstock of market. V1.
മൊത്തുക
mottuγa (T. Te. to strike, see മു —). 1. To kiss f. i. the hand, Genov. Mpl. എത്ര മൊത്തിയാലും ഒന്നു പൊത്തിക്കൂടാ prov. 2. So. to drink from a vessel B., to sip Vl. (മോകു, മോഞ്ചു). മൊത്തി (C. mōti = മുച്ചി) 1. the face പാണ്ഡ വവൃഷ്ണികള്‍ ഒന്നായപ്പോള്‍ കര്‍ണ്ണാദികളുടെ മൊത്തി * കറുത്തു CrArj. from envy. 2. the calyx as of cocoa-nut തേങ്ങയുടെ മൊ. അ ടര്‍ത്തി, a receptacle of Compositæ; also മൊത്തടര്‍ന്നു വീണു. * (print: മൊഞ്ഞി). മൊന്ത 1. So. T. a cruse, B. goglet, പിടി — narrow-mouthed, Arb. (see മോന്ത). 2. a thicket, the lair of a tiger, No. മൊന്നാക്കള്‍ V1. Muham. priests (മുല്ല, മു ന്നാള്‍?).
മാച്ചല്‍
māččal & മാച്ചില്‍ T. M. 1. VN. of മായുക q. v. 2. (T. മററു S. മാര്‍ജന) a besom, broom, ചൂതുമാ. of rushes, പട്ടമാ. of Areca leafstalks (മാച്ചിപ്പട്ട.). കുററിമാ. stump of a broom, അടിമാച്ചിലും TP.
Sponsor Books Adv
Nambyarum Thullalukalum
Narayana Menon Kappakkattu
Download This Book
Sringara Thilakam Kalidasakavi Praneetham
Kalidhasan
Download This Book
Prashna Prajnana Deepika
Parameswaran Pilla Vadayattu Kotta
Download This Book
Chambathil Chathukutti Mannadiyar
Raman Menon
Download This Book
Janaranjinee Vijayam Bhasha Nadakam
Vasunni Moos
Download This Book
Random Fonts
ML_TT_Jaya Bold Bangla Font
ML_TT_Jaya Bold
Download
View Count : 20022
FML-TT-Sugatha Bold Bangla Font
FML-TT-Sugatha Bold
Download
View Count : 31853
FML-TT-Malavika Bold Bangla Font
FML-TT-Malavika Bold
Download
View Count : 34143
FML-TT-Ashtamudi Bangla Font
FML-TT-Ashtamudi
Download
View Count : 29774
ML_Sree1 Bangla Font
ML_Sree1
Download
View Count : 9442

close