English Meaning of മാംസം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മാംസം is as below...

മാംസം : māmsam S. Flesh; the muscles of the human body are said to weigh with the blood 100 പലം Brhmd. ഒട്ടുനാള്‍ ഉണ്ടു മാ. കൂ ട്ടി ഉണ്ടിട്ടു AR. meat-curry. പെററമ്മ മക്കളേ മാ. തിന്നുകയില്ല TR. a paternal Govt. cannot mean to destroy me. മാംസപിണ്ഡത്തെ പ്രസവിച്ചു Mud. a lump of flesh. മാംസവിക്രയദോഷം Anach. the sale of flesh, giving a daughter away for a consideration. മാംസളന്‍ S. stout, robust; മാംസളാനന്ദം SiPu. മാംസാദന്‍, — ാശി S. a flesh-eater. മാംസി, Tdbh. മാഞ്ചി GP 77. = ജടാമാംസി Indian spikenard. മാംസോത്തരം S. food with meat; eating also meat V1. മാംസോദനം S. (better — സൌ —) a pap with meat ഒരു മാ. പെരിക കാളിന്ദി തരുന്നതു ണ്ടുഞാന്‍ KR. (a vow of Sīta).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മീളുക
mīḷuγa T. aM. (T. M. വീളുക q.v., C. Te. miḍuku & Te. miṇuku to come to oneself, recover). 1. v. n. To return ചെന്നവര്‍ മീണ്ടു വ രുവതില്ല Pay. മീണ്ടുവരുവന്‍ RS. 2. v. a. to bring back മീണ്ടു കൊള്‍വവര്‍ ആര്‍ എന്നോടു വിരിഞ്ചനോ ശിവനോ RC. or revenge? പക വീളുക q.v. ഇനിനിന്നെ മീളുന്നില്ല RS. I shall no more let thee go. VN. മീള്‍ച്ച returning, bringing back.
മുക്കിളിക്ക
mukkiḷikka T. M. (C. Tu. to rinse the mouth). To bubble up, ferment.
മീന്‍
mīǹ 5. (VN. of മിന്‍) glittering, sparkling. 1. A fish മീന്‍ ഓടുക, പായുക, നീന്തുക; പ ച്ച —, ഉപ്പു —, ഉണക്കു മീന്‍ —, മീന്‍വെടി വെക്കു വാന്‍ പോകും TP. മീ. വീശുക etc. 2. a star. മീ. വീഴുക a meteor. അവനികന്പവും അശനി ക്കൊളളിമീന്‍ KR. മീന്‍ അങ്ങാടി a fish-market തങ്ങളുളളന്നും ചീ നം വിടു തങ്ങളെ പിറേറന്നു മീ. TP. മീനാങ്കണ്ണി & മീനങ്ങാണി GP. (മത്സ്യാക്ഷി S.) an Asclepias or Hoya carnosa. മീനിറകു fins. — മീന്‍കളളി scales. മീന്‍കത്തി No. = മീന്‍ മുറിക്കുന്ന കത്തി. മീന്‍കളളത്തി, മീങ്കൊത്തി No. = പൊന്മ. മീന്‍കാല്‍ No. the oalf of the leg (So. വണ്ണ). മീന്‍കിടാവു a young fish, small fry. മീന്‍കുല fishing മീ'ലെക്കു പോക. മീന്‍കൂടു — കൂട a fishing basket. മീന്‍കൊത്തി 1. the kingfisher, Alcedo മീന്‍ കുത്തി,-കൂത്തി Vl. 2. a fishing spear. മീന്നഞ്ചു Cocculus Indicus. Vl. മീന്നാറുക the smell of flesh & blood വാള്‍ എ ല്ലാം ചിലമീ'റും prov. മീന്നാറി a Sterculia ചന്ദനം ചാരിയാല്‍ മീ. മണക്കുല്ല prov. = പൂതിയുണര്‍ത്തി. മീന്‍പട Vl. (or — പടവു) fishery. മീന്‍പരപ്പു a fishing spot. മീന്‍പളള Nid. = കുഴ the calf of the leg. മീന്‍പാച്ചല്‍ spasms in the extremities, as in cholera. മീന്‍പിടിനായാടി a class of river-fishers. മീന്‍വാര്‍ച്ച a small fry.
മോങ്ങ്
mōṇṇụ Kaḍ. (So. മാര്‍ങ്ങ). Plantain-suckers when very small (see കന്നു 2, 203). (നേന്ത്രമോങ്ങ് are not transplanted but boiled & eaten).
മനസ്സു
manassụ S. (manas, മന്‍, L. mens, mind). 1. The intellect മനസ്സിലായി= ബോ ധിച്ചു understood, perceived, remembered, ആ യതു മനസ്സിലാക്കി TR. made himself acquainted with it. മനസ്സില്‍ കിടക്കട്ടേ don't disclose it. മനസ്സില്‍ ചക്കര prov. (opp. വായില്‍). മ'ല്‍ വെക്ക to recollect. As imaginative faculty it is distinguished from ചിത്തം & ബുദ്ധി. 2. will, attention, വീരനെ വനത്തിലാക്കുവാന്‍ മ. വെ ച്ചുളള മനുഷ്യന്‍ KR. who originated the idea
മേധ
mēdha S. (vigour). Understanding മേ. ന ല്കുക RC. (for writing poetry). മേ. പെരിയ വന്‍ V1. very learned. മേധം S. (juice) a sacrifice, as അശ്വമേ., ന രമേ., ഹയമേധകര്‍ത്താ Bhr. മേധാവി S. intelligent, clever, influential; a manager, overseer, leader, vu. മേധ്യം S. (vigorous, fit for sacrifice) pure
മരുത്തു
marut S. The God of wind (49 or 180 in number); wind. മരുല്‍പതി S. Indra. മരുത്സൂനു AR. Hanuman, also Bhīma.
മഴു
ma/?/u 1. √ 5. To grow dim, dull, blunt, whence മഴ & മയങ്ങു, മയല്‍ prh. മഷി & മാല്‍ 2. T. M. (Tu. മഡു) a mace; hatchet തുയ്യമ. വേന്തുമുനി ആനാന്‍ RC. = വെണ്മഴു വേന്തിയ രാമന്‍ Brhmd. ഇഷ്ടം മുറിപ്പാന്‍ അര്‍ത്ഥം മഴു, മഴുവിട്ടു മുറിക്ക prov. ആശാരിമ. carpenter's tools, taxed MR. കന്മുഴ stone-cutter's chisel. 3. red-hot iron for ordeals. മഴു എടുക്ക to undergo an ordeal, മഴു ചുട്ടെടുക്കേണം TP. മഴുക്കാര്‍ wood-or stone-cutters, pioneers. മ'രും ആശാരിയും TR. (for roads & bridges). മഴുക്കുറ തീര്‍ക്ക to rough-hew, cut off the splint, get into tolerable readiness. മഴുന്നനേ (1) ആക to grow blunt, — ആക്കുക to make blunt. മഴുപ്പു a M. T. putting off a decision, resisting payment (= മഴക്കുക). മ. എടുക്ക to be intractable V1. I.
മറല്‍
mar̀al T. aM. = മറം, മറതി, Death; hence: മറലി the God of death, Yama മ. തന്‍പുരം അടാതോര്‍, മ. പ്പുരം പുകുന്തനന്‍ RC. മറാഷ്ടകം TR., better മാറാട്ടി, മഹാരാഷ്ട്രം.
മനു
manu S. (മന്‍) 1. Man. മനുവില്ലാതേ, മനു കുടിയില്ലാത്ത V2. uninhabited. 2. N. pr. the father of men; മനുക്കള്‍ AR. 6 or 7, 14 etc. successive Manus, (see മന്വന്തരം) Bhg. മനുകാലം = മന്വന്തരം = 72 ചതുര്‍യുഗം Bhg. മനുകുലം S. mankind, & മനുജാതി Anj. മനുജന്‍ S. man, മനിചന്‍ & മനിചെനം പെ ററു RC. (= മനുജനം). മനുജാധിപന്‍, — ജേന്ദ്രന്‍ S. a king. മനുനീതി S. 1. Manu's institutes മനുധര്‍മ്മം, മനുസംഹിത. 2. proverbial = strict justice. മനുഷി S. a woman. മനുഷ്യത S. man's nature മ. ലഭിച്ചാല്‍ ChVr.; mod. also humaneness. മനുഷ്യന്‍ S. (human) man, മനുഷ്യജന്മം കിട്ടി യതില്‍ ആരും ചെയ്വാറും ഇല്ല TR. how diabolical! മനുഷ്യപ്പുഴുവിന്‍റെ വരവു RS. worm of a man!
Sponsor Books Adv
Sreekrishna Leelakal Gadyakavyam
Vasudevam Moosad
Download This Book
Tripura Dhahanam (Parayan Thullal)
Pathmanabha Pilla
Download This Book
Sree Mahabharathathil Ninnulla Thayvazhi Vivaram
Shankaran Cheeralam
Download This Book
Story Of Svarajya Part-2
Unknown
Download This Book
Sree Samkshiptha Bhagavatham
Chunakkara Rama Warrier
Download This Book
Random Fonts
ML_TT_Bhavana Bold Italic Bangla Font
ML_TT_Bhavana Bold Italic
Download
View Count : 21738
Salma2 Normal Bangla Font
Salma2 Normal
Download
View Count : 6421
Rachana_w01 Bangla Font
Rachana_w01
Download
View Count : 36814
Malayalam Bangla Font
Malayalam
Download
View Count : 23248
ML_TT_Athira Italic Bangla Font
ML_TT_Athira Italic
Download
View Count : 8377

close