English Meaning of മുരം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മുരം is as below...

മുരം : muram 5. (= മുറുമുറ, മുഴ). Roughness, rugged nature? മു. കൊള്‍ വിദ്യാധരര്‍, മു. മുഴങ്കഴല്‍, മു. കിളര്‍ കപികള്‍കോന്‍ RC. — മുന്നൂറു മുരന്തീയ രും, മുരങ്കള large & strong (song); No. മുരം നടത്തം, (— ക്കാരന്‍) quick & much, so with കളി, ചിരി, കരച്ചല്‍ പേടി = വളരേ. മുരത്തകാള a huge bullock. മുരങ്കല്ലു very strong ground. മുരങ്കളവു a daring lie; cock & bull-story. മുരങ്കള്ളന്‍ a thorough thief. മുരന്നെല്ലിക്ക = മുതുനെല്ലിക്ക prov. മുരം വിടക്കു very bad, worse. മുരം ശാഠ്യം intense obstinacy. മുരാള്‍? (എത്രയും മുറാള്‍ Arb. very stupid) read മുട്ടാള്‍?

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മഞ്ചി
maǹǰi T. M. Tu. (also വഞ്ചി). A large sort of boat, single-masted Pattimar in coasting trade, holding 10 — 40 tons, Port. Manchua. മഞ്ചിക 1. So. a large basket. 2. = മഞ്ച 3.
മരീചി
marīǰi S. A. ray of light. മരീചിക S. mirage. = മൃഗതൃഷ്ണ.
മാംസം
māmsam S. Flesh; the muscles of the human body are said to weigh with the blood 100 പലം Brhmd. ഒട്ടുനാള്‍ ഉണ്ടു മാ. കൂ ട്ടി ഉണ്ടിട്ടു AR. meat-curry. പെററമ്മ മക്കളേ മാ. തിന്നുകയില്ല TR. a paternal Govt. cannot mean to destroy me. മാംസപിണ്ഡത്തെ പ്രസവിച്ചു Mud. a lump of flesh. മാംസവിക്രയദോഷം Anach. the sale of flesh, giving a daughter away for a consideration. മാംസളന്‍ S. stout, robust; മാംസളാനന്ദം SiPu. മാംസാദന്‍, — ാശി S. a flesh-eater. മാംസി, Tdbh. മാഞ്ചി GP 77. = ജടാമാംസി Indian spikenard. മാംസോത്തരം S. food with meat; eating also meat V1. മാംസോദനം S. (better — സൌ —) a pap with meat ഒരു മാ. പെരിക കാളിന്ദി തരുന്നതു ണ്ടുഞാന്‍ KR. (a vow of Sīta).
മൃഷ്ടം
m/?/šṭam S. 1. (part. pass. of മൃജ്). Wiped, clean. 2. a rich meal, dainties മൃ. അഷ്ടി ക ഴിക്ക ChVr. മൃ'മായുണ്ണേണ്ണം AR. സിംഹവും മൃ' ത്തെ ഭുജിക്കായി PT. മാംസാദിയാല്‍ മൃ'മായൂട്ടു, മൃ' മാം അന്നം Bhr. മൃ'മായി ഭക്ഷണം കഴിഞ്ഞു vu. മൃഷ്ടാന്നം S. a sumptuous entertainment മൃഷ്ടാ ന്ന പൂര്‍ണ്ണോദരന്മാര്‍ SiPu. മ. കഴിക്ക vu. = നി റയ. So. മൃഷ്ടഭോജനം കൊണ്ടു തെളിഞ്ഞു Bhr. മൃഷ്ടി S. neatness V1.
മാ
, Tdbh. of മഹാ in മാപാപം, മാപ്പിള്ള, മാ മാങ്ങം etc. Often in aM. with Dravidian words മാവെള്ള very white V1. ഇമ്മാമരുന്നെല്ലാം RC. III.
മീണ്ടുക
mīṇḍuγa aC. No. (മിടത്തുക?) To draw out, pluck up the eyes, seeds from a jackfruit = ചൂന്നെടുക്ക (of പഴഞ്ചക്ക, വരിക്കച്ചക്ക യായാല്‍ ചുള ഇരിയുക No.).
മത്സ്യം
malsyam S. (√മദ്). Fish, Tdbh. മത്തി, മച്ചം. — കുളത്തില്‍ മ. പിടിപ്പാന്‍ MR.; മത്സ്യഗ ന്ധം fishy smell Vl. മത്സ്യാവതാരം one of Višṇu's incarnations, Bhg.
മഹല്‍
Ar. maḥall, Residence, a palace ചില പണികളും മഹലും Ti. palace, (Loc. മഹല്ലില്‍). മഹല്‍ദീവു Mpl. = മാല്‍ദീവു. (മാല്‍ 4.).
മിടുക്കു
miḍukkụ (T. മിടല്‍ fr. മിട?, C. Tu. miḍu to jump), Strength, activity, dexterity മി. നന്നെന്നു സ്തുതിച്ചു മല്ലന്മാരെ KR. മി. വെ ച്ചു കാട്ടില്‍ ഇരിക്ക Bhr. to retire from active life. മി. പറക V2. to boast. മിടുക്കം id., കൈമിടുക്കം activity. മിടുക്കന്‍ = മിടമന്‍ resolute, active, clever; f. മിടുക്കി B. &— ക്കത്തി. (T. മു'ന്‍ & മിണ്ടന്‍). മിടുക്കുക (T. മു —) to insist കടുത്ത വാക്കുകള് മടുക്കിച്ചൊല്ലിനാള്‍ KR. urged. കന്നു മി. No. = മുടുക്കുക Palg. to urge on.
മൂഴി
mū/?/i (T. a ladle). A sluice of rice-fields V1. see മുഴു 3.
Sponsor Books Adv
Palazhi Madhanam Aattakkadha
Ramapanivadhan
Download This Book
Koottakara Kriya (Thandra Samgraham)
Mangalodayam
Download This Book
Bhoogola Vivaranam
Dadly Stamb
Download This Book
Agninadi
Unknown
Download This Book
Shashtipoorthyupaharam
Sangaran Namboorhirippad Kanippayyoor
Download This Book
Random Fonts
ML_TT_Nila Bold Italic Bangla Font
ML_TT_Nila Bold Italic
Download
View Count : 10793
ML_TT_Gopika Bold Italic Bangla Font
ML_TT_Gopika Bold Italic
Download
View Count : 8566
FML-TT-Vaisali Bold Italic Bangla Font
FML-TT-Vaisali Bold Italic
Download
View Count : 22020
ML_TT_Chandrika Normal Bangla Font
ML_TT_Chandrika Normal
Download
View Count : 15647
ML_TT_Periyar Bold Italic Bangla Font
ML_TT_Periyar Bold Italic
Download
View Count : 6957

close