muḷi T. M. 1. Scorched or dry. 2. the appearance of skin scalded and burst. മു. യുള്ള തല scabby. മു. വീണുപോക in leprosy. മുളിക്കണ്ടം rice-ground not tilled, covered with grass; opp. മുളി നീക്കിയതു i.e. മുളിക്കണ്ട. മുളിത്തൊലി (T. മുളരി firewood). Mimosa Sami, the sacrificial wood ശമി S. മുളിയില (1) a dry plantain leaf. മുളിയുക 1. to be scorched, torn as skin. മേല്‍ മു. 2. = മുടിയുക 3. (loc). മുളിയോല (1) No. a dried cocoanut leaf that cannot be plaited, കണ്ണന്‍ കുത്തി ഓല So.