English Meaning of മ്യാല്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മ്യാല്‍ is as below...

മ്യാല്‍ : myāl (C. = മേല്‍, or മിട്ടാല്‍?) So. Land watered by rain, on which rice-plants are sown tnickly.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മാസൂല്‍
Ar. maḥṣūl, Crop, produce, revenue. മാഹാത്മ്യം S. (മഹാത്മ). 1. Dignity, glory വി ദ്യാമാ. കൊണ്ടു തൊഴേണം KN. തിരുനാമമാ' ങ്ങള്‍ കേട്ടാലും GnP. wonderful powers, peculiar virtue. കഥാമാ'ങ്ങള്‍ SiPu. ചൊല്ലീടുവന്‍ — രാ മമാ. എല്ലാം AR. 2. an eulogistic description കേരളമാ.
മുക്കളം
mukkaḷam (മുഷ്കു, C. മുക്കു). Fullness of blood. ചോരമു. turgid, well fed, wanton state.
മുസ്സീവത്ത്
Ar. muṣibat, Disaster, affliction. മുഹത്യാര്‍ = മുക്തിയാര്‍ Ar. mukhtār, Ti.
മുകരുക
muγaruγa T. M. (& മുകക്ക). To smell, kiss, caress തലയില്‍ പലവുരു മുകര്‍ന്നു തനയ നെ, മു. ശിരസ്സിങ്കല്‍ Bhr. ചാലമുകര്‍ന്നു പുണ ര്‍ന്നു CG. (in c. Tu. mūsu). മുകറു V1. 2. the face, forepart. മു. ചുളിഞ്ഞവന്‍ wrinkled, മോര്‍. മുകറുക to go forward കാമം വളര്‍ന്ത മൈമുക റിച്ചെന്നു RC. (മീറുക). മുകവന്‍, മുഖവന്‍ faced, in Cpds. വാരണമു Bhg.
മസ്കരി
maskari S. (മസ്കരം a bamboo-stick). A Sanyāsi ഉത്തമനായൊരു മ. CG.
മങ്ക
maṇga T. M. (C. Te. Tu. manku infatuation, dullness = മങ്ങുക). A young, playful woman, coquet, also മങ്കച്ചി, pl. മങ്കയര്‍ RC മഹാസ ങ്കടം മങ്കമാരായി പിറന്നാല്‍ SiPu. (= harlot). മാമലര്‍മങ്ക, പങ്കജമങ്ക Lakšmi, മാമലമങ്ക Pārvati. മങ്കിതം MM. see മങ്ങിതം. മങ്കു, B. chaff, blighted ears. — മങ്കരി Trav. stunted rice, eaten parched = മന്നല & വന്ന ല q. v. — (or fr. Port, manco, deficient?). മങ്കമക്കാപ്പന്‍ (CrP.) A kind of paddy. മങ്കുലം, see മണ്‍കലം. മാംക്ഷു S. & മക്ഷു Ved. (L. mox). At once.
മൂല
mūla T. M. C. Te. (Tu. മൂന fr. മുന, മുല്‍). 1. Corner വീട്ടിന്‍റെ നാലു മൂലെക്കും നോക്കി Arb. ചേല തന്‍ മൂലയില്‍ കെട്ടിനതെന്തു CG. രണ്ടു മൂലെക്കു നടുവേ ബന്ധകടി എന്നൊരു മര്‍മ്മം ഉണ്ടു MM. മൂലെക്കിരുന്നു മുറയിടേണ്ട TP. 2. angle between ES. & WN. point of compass; മിഥുനമൂ. or തെക്കെമൂ. SE.; കന്നി, ധനു, മൂനമൂ. മൂലക്കല്ലു a corner-stone. മൂലക്കഴുക്കോല്‍ No. a hip-rafter = കോടിക്കഴു ക്കോല്‍. മൂലത്തണ്ടു the spine.
മൈതുക
maiδuγa aM. rather എയ്തുക; To get അതിന്‍ഫലം മൈതുവാന്‍ ചമയുന്നത് ഇന്നേ RC 93. now you are to reap the fruits. മൈത്തുക to be industrious. — മൈത്തല്‍ toil B.
മുലാജി
Ar. mulāzim (servant). Service.
മുസലം
musalam S. A pestle = ഉലക്ക, as വ ന്മു. CG. വന്പീടിന മുതലവുമായി RC. I.
Sponsor Books Adv
Ramavarma Malayalam Readers VI
Unknown
Download This Book
Sreekrishnan
Govindamenon
Download This Book
Mukti
Unknown
Download This Book
Kiranavali
Ulloor S. Parameshwarayyar
Download This Book
Aa Pakshiyude Peru
Unknown
Download This Book
Random Fonts
FML-TT-Thiruvathira Bold Bangla Font
FML-TT-Thiruvathira Bold
Download
View Count : 24335
FML-TT-Keerthi Bold Italic Bangla Font
FML-TT-Keerthi Bold Italic
Download
View Count : 36123
ML_TT_Varsha Bold Bangla Font
ML_TT_Varsha Bold
Download
View Count : 26561
FML-TT-Ashtamudi Bold Italic Bangla Font
FML-TT-Ashtamudi Bold Italic
Download
View Count : 27074
ML_TT_Kanika Normal Bangla Font
ML_TT_Kanika Normal
Download
View Count : 15519

close