English Meaning of മധുരം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മധുരം is as below...

മധുരം : madhuram S. (മധു). 1. Sweet. മധുരക്ക റി gruel mixed with sugar. മധുരസ്വരാന്വിതം Brhmd. of a വീണ. 2. sweetness ഇരട്ടിമ. = അതിമ. Glicyrrhiza; മ'ങ്ങളില്‍ ഉത്തമം വായ്മ. prov. — മധുരത S. id. മധുര S. 1. = മഥുര Muttra. 2. the capital of Pāndi, Madura. മധുരക്കിഴങ്ങു So. = കപ്പ(ല്‍)ക്കി — Convolvulus batatas Vl. മധുരപ്പുളി Tamarindus Indica അതിന്മേല്‍ മ. യും ആമണക്കെണ്ണയും കൂട്ടി MM. മധുരമൊഴി VetC. = മധുമൊഴി. മധുരാധരി Bhr. sweet lipped, f. denV. മധുരിക്ക & മധൃക്ക, മതൃക്ക to be sweet മധൃത്തിതു നാവും Bhr. മധുരിച്ചിട്ടു തുപ്പിക്കൂട Prov. CV. മധുരിപ്പിക്ക to sweeten. — (part. pass. മധുരിതം). മധുരിപു, — വൈരി, — സൂദനന്‍ AR. Višṇu, as slayer of the demon Madhu. മധ്യം gen. മദ്ധ്യം madhyam S. (L. medium). 1. The middle. 2. the waist കൃശമാം മ. DM. 3. = നടു what is right, proper; middling. മദ്ധ്യകാലം (astr.) the middle of an eclipse (between സ്പര്‍ശ — & മോക്ഷകാലം). മധ്യദേശം S. 1. middle country, between Himālaya & Vindhya, Saraswati & Prayāga. 2. the waist മഞ്ജുളമായ മ. CG. മദ്ധ്യമം S. 1. middlemost, central. മദ്ധ്യമഖ ണ്ഡം KU. Kōlanāḍu. 2. ordinary (neither ഉത്തമം nor അധമം). മ'മാക്ക to degrade. മ'ന്‍ a common person PT. മദ്ധ്യമപുരുഷന്‍ S. the 2nd person (gram.). മദ്ധ്യരാത്രി S. midnight. മധ്യസ്ഥം S. 1. standing in the middle, neutral. 2. arbitration തര്‍ക്കമുളള നിലത്തേ വിളമ'മാ യി വെച്ചു, മ. വെച്ചവിള MR. മദ്ധ്യസ്ഥത S. indifference; arbitration ച തിയനെ മ. യിലാക്കി TR. മദ്ധ്യസ്ഥന്‍ S. 1. indifferent, neutral മ'നാ യിട്ടു നിന്നു കൊള്‍വാനുളള ബുദ്ധി ഉണ്ടാ കുന്നതല്ല CG. 2 a mediator, umpire മ'നായിട്ട് ഒരുത്തന്‍ പറഞ്ഞാല്‍ അസാ ദ്ധ്യം Nal. വ്യവഹാരം മ'ന്മാര്‍ മുഖാന്തരം ഒത്തു തീര്‍ന്നു MR. a compromise effected by arbitrators. മദ്ധ്യാഹ്നം S. noon, 6 നാഴിക between പൂര്‍വ്വാ ഹ്ണം & അപരാഹ്ണം. മദ്ധ്യേ S. (Loc.) 1. in the midst, between, മ. മാര്‍ഗ്ഗം = മാര്‍ഗ്ഗമദ്ധ്യേ. മദ്ധ്യേസഭാ Brhmd. in

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മത്സരം
malsaram S. (മദ്). 1. Selfishness, envy ചൊല്ലു മ. കൈവിട്ടു Mud. ഇവങ്കല്‍ മ. Sah. 2. deep animosity അവനെ ഒടുക്കുവാന്‍ ഗാഢ മ. ഉള്ളില്‍ വെച്ചുകൊണ്ടു Mud. ഞങ്ങളും അവ രും തമ്മില്‍ മ. ഉണ്ടു MR. 3. rebellion. മത്സ രാദി V1. discord. മത്സരക്കാരന്‍ 1. envious, contentious. 2. So. a niggard. മത്സരി S. envious. മ. യായൊരു ദുസ്സഹന്‍ CG. denV. മത്സരിക്ക 1. to envy, oppose മ'പ്പതി ന്നു മതിയാമോ PT. dare to fight. തമ്മില്‍ മ'ച്ചു നില്ക്ക open enmity. 2. to rebel, ക ല്പനെക്കു മ'ച്ചു TR. revolted against Govt. കുന്പഞ്ഞിയെ വിശ്വസിച്ചു ടീപ്പുവിനോടു മ' ച്ചുTR. took up arms against Tippu.
മണല്‍
maṇal T. M. aC. (മണ്‍). Sand = പൂഴി. മ. കൊണ്ടു കയര്‍ കെട്ടുക Palg., പിരിക്ക No. trickishness. — adj. മണലന്‍ (ചിറാകു 365). മണലാര്യന്‍ (CrP.) a kind of paddy. മണല്‍കുന്നു No. a sand-hill. (so മണ(ല്‍)ക്കണ്ടം). മണ(ല്‍)ക്കൂറു sandy. മണത്തണ & മണത്തണ്ണ N. pr. the chief temple of Kōṭayaγam, sacred to കൊട്ടിയൂര്‍ പെരു മാള്‍, whose feast lasts 22 days from ചോതി of മേടം till എടവച്ചോതി. (മ. അടിയന്തരം ചെലവു TR.). മണ(ല്‍)ത്തരി a grain of sand; granulated particles. മണ(ല്‍)ത്തിട്ട a sand-bank കാളിന്ദി തന്നുടെ തൂമ. മേല്‍, ആതപം ഏററു മ. മേല്‍ CG. മണ(ല്‍)പ്പാടന്‍ Onap. a cloth from Manapāḍu; മ. ഉള്ളി No. a small onion. മണ(ല്‍)പ്പുറം a sandy island തിരുനാവായ്മ. KU. മണലമീന്‍ the mullet = കണന്പു. മണലി a med. plant, also മണല്‍ച്ചീര So. വാ തഘ്നം GP. Aspalathus Ind. Rh. Kinds: ചുവന്ന മ. GP. Smithia sensitiva, ചെറു മ. Dentella repens Rh. — കരിമണലി loc. a bad sort of small-pox. മണലൂര്‍ & മണലൂരപുരി Bhr. N. pr. the old capital of Pāṇḍi. മണല്‍ വാരി So. No. measles.
മൂല
mūla T. M. C. Te. (Tu. മൂന fr. മുന, മുല്‍). 1. Corner വീട്ടിന്‍റെ നാലു മൂലെക്കും നോക്കി Arb. ചേല തന്‍ മൂലയില്‍ കെട്ടിനതെന്തു CG. രണ്ടു മൂലെക്കു നടുവേ ബന്ധകടി എന്നൊരു മര്‍മ്മം ഉണ്ടു MM. മൂലെക്കിരുന്നു മുറയിടേണ്ട TP. 2. angle between ES. & WN. point of compass; മിഥുനമൂ. or തെക്കെമൂ. SE.; കന്നി, ധനു, മൂനമൂ. മൂലക്കല്ലു a corner-stone. മൂലക്കഴുക്കോല്‍ No. a hip-rafter = കോടിക്കഴു ക്കോല്‍. മൂലത്തണ്ടു the spine.
മസ്സാല
Ar. maṣāliḥ, Spices, curry-powder.
മെരുങ്ങുക
mēruṇṇuγa (Te. melugu & medugu, to associate with) = മരുങ്ങുക. To be tamed, attached കല്പകപ്പൂമലര്‍ നണ്ണിനവണ്ടു താന്‍ മ റ്റൊരു പൂവില്‍ മെരിങ്ങുമോ താന്‍ CG. v. a. മെരുക്കുക f. i. കാട്ടാനയെ to tame = മ രുക്കുക. VN. മെരിക്കം = മരുക്കം. മെരുവം Tdbh. = മൃഗം (huntg.).
മുറം
mur̀am T. M. C. 1. A fan or winnow to sift grain (തൂററുക), used as basket, (പഴയ മുറ ത്തിന്നു ചാണകം prov.), hence: 2. a measure ഒരു മു. കിഴങ്ങു vu., മു. കോരിപ്പൊന്നു തരും, മു. നിറച്ചപ്പം TP. തന്‍റെ ഒരു മു. വെച്ചിട്ടു ആ രാന്‍റെ അരമു. പറയരുതു prov. 3. a method of counteracting sorcery. മുറച്ചെവിയന്‍ an elephant (huntg.).
മൈയാരം
maiyāram (മൈ 2.) = മെയ്യാരം. മൈയ്യന്‍ (മൈ 1.) Palg. Er̀. (opp. മെയ്യന്‍) a rogue. മൈയ്യക്കള്ളന്‍ Er̀. a night-snap, night-thief = തഞ്ചം നോക്കി; Palg. an eye-servant.
മോഴ
mō/?/a T. M. (Tu. C. bōḷa, like മൂളി, മൊട്ട). 1. Cattle without horns, or with horns turned കൊന്പന്‍ പോയതു മോഴെക്കും വഴി prov. കൊ ന്പേ പോകും വഴി മോഴെക്കെന്നില്ലയോ RS. female elephant. 2. So. Stupidity. മോഴ പി രട്ടുക to deceive B. 3. = മോത V1. a billow. മോഴക്കൊന്പന്‍ So. Palg. dodded or polled cattle. മോഴവള a golden bracelet. മൌക്തികം S. = മുത്തു f. i. മൌ. വിളയുന്നു VCh. മൌഞ്ജി S. (മുഞ്ജ) A Brahman girdle മേഖലാ മൌ. ദണ്ഡും VCh.
മഞ്ചാടി
maǹǰāḍi 5., also മഞ്ചാടിക്കുരു. A bean of the Adenanthera pavonina, weighing 4 grains, used as goldsmith's weight മ. ത്തൂക്കം = ൨ കുന്നി CS. മ. യിട for weighing diamonds; മ. നിറം കൊള്ളും ചെഞ്ചോരിവായ്മലര്‍ KR. മഞ്ചാരി (= മണ്‍ ചാരി). No. wood facing, joined to door-frames, വളകുമ. another kind.
മാലിന്യം
mālinyam S. = മലിനത. Dirty condition മാ. ചേര്‍ത്ത പത്രിക തുടെച്ചാല്‍ VyM.; also മനസ്സില്‍ മാലിന്യത കൊണ്ടിരുട്ടാം VyM. ചേ തോദര്‍പ്പണത്തിന്‍റെ മാ. AR.
Sponsor Books Adv
India Charithravalokam
Panikkar
Download This Book
Mangiya Nilavelicham
Unknown
Download This Book
The Story Of Our Rivers
Unknown
Download This Book
Love Letter
Nilakantan Nambudiripad
Download This Book
Kamala - Kruppbai
Krishnan Nair
Download This Book
Random Fonts
ML_TT_Aswathi Bold Italic Bangla Font
ML_TT_Aswathi Bold Italic
Download
View Count : 8829
FML-TT-Ayilyam Bold Bangla Font
FML-TT-Ayilyam Bold
Download
View Count : 30331
FML-TT-Jaya Bangla Font
FML-TT-Jaya
Download
View Count : 49888
FML-TT-Jyothy Bold Bangla Font
FML-TT-Jyothy Bold
Download
View Count : 37817
Manorama Bangla Font
Manorama
Download
View Count : 55833

close