English to Malayalam Dictionary: വെച്ചു

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Accumulator
സംസ്‌ക്കരണം നടന്നുകൊണ്ടിരിക്കുന്ന ഡാറ്റ താല്‍ക്കാലികമായി സംഭരിച്ചുവെച്ചിരിക്കുന്ന കമ്പ്യൂട്ടറിലെ സ്ഥലം
Acrimonious
മുന വെച്ചതും കൈപ്പേറിയതുമായ ഭാഷ; പരുഷമായ; ഉഗ്രമായ; തിക്തമായ; കഠിനമായ
Afforest
കാടു വെച്ചുപിടിപ്പിക്കുക; മരങ്ങള്‍ വെച്ചുപിടിപ്പിക്കുക; മരങ്ങള്‍ വച്ചു പിടിപ്പിക്കുക; നാടിനെ കാടാക്കുക
Argy-bargy
ഒച്ചപ്പാട്‌; ഒച്ചവെച്ചുള്ള വഴക്ക്‌
Automatic Log On
കമ്പ്യൂട്ടറില്‍ത്തന്നെ ശേഖരിച്ചു വെച്ചിട്ടുള്ള വിവരങ്ങളുടെ സഹായത്താല്‍ കമ്പ്യൂട്ടറിനെ ഉപയോഗിക്കാനായി സജ്ജമാക്കുക
Barb
ചൂണ്ട മുതലായവയുടെ മൂര്‍ച്ചയുള്ള ഭാഗത്ത്‌ പുറകോട്ട്‌ മടക്കി വെച്ചിട്ടുള്ള മുന; പല്ല്‌; അമ്പ്‌; വേഗം കൂടിയ കുതിര; തൂവലിലെ ഒരു നാര്‌; ചൂണ്ട മുതലായവയുടെ മൂര്‍ച്ചയുളള ഭാഗത്തുള്ള പുറകോട്ടു വളഞ്ഞ ഭാഗം; മുറിപ്പെടുത്തുന്ന വാക്ക്‌; ചൂണ്ടക്കൊളുത്ത്‌; അന്പ്; ശൂലാഗ്രം
Batch
കൂട്ടം; ഒരു തവണ കൊണ്ടുണ്ടാകുന്ന വസ്‌തു; സമുച്ചയം; ആളുകളുടെ കൂട്ടം; ഗണം; സംഘം; പ്രാസസിംഗിനുവേണ്ടി പല ജോഡി ഡാറ്റകള്‍ കൂട്ടിവെച്ചിരിക്കുന്നത്‌; ഒരു കൂട്ടം ആളുകള്‍; സാധനങ്ങളുടെ ഗണം
Bezel
കറക്കാൻ കഴിയുന്നതോ പ്രത്യേകം രൂപങ്ങൾ കൊത്തിവെച്ചതോ ആയവ (വാച്ചിൽ ഉള്ളത് പോലെ); ആഭരണം, വാച്ച്, ക്ലോക്ക്, ഹെഡ് ലൈറ്റ് തുടങ്ങിയവയുടെ ചുറ്റുമുള്ള സുതാര്യമായ കവറിംഗ്; കംപുട്ടെർ മോണിറ്ററിന്റെ പുറംചട്ട.
Blasting
വെടിവെച്ചു പാറപൊട്ടിക്കല്‍
Blow
വെടിവെച്ചു പൊട്ടിക്കുക; കാറ്റില്‍ പറക്കുക; അടിച്ചു പരത്തുക; ചീറ്റല്‍; അടിച്ചു പറത്തുക; വീശുക; അപകടം; കാറ്റടിക്കുക; ഊതുക; കാറ്റ് വീശുക; പുഷ്‌പസഞ്ചയം; തല്ല്‌; ആപത്ത്‌; കൊട്ടിഘോഷിക്കുക; കെടുത്തുക; ആര്‍ എം ഒയില്‍ പ്രത്യേക രീതിയില്‍ സ്ഥിരമായി പ്രോഗ്രാം എഴുതുക; ആഘാതം; അടി; ഉറക്കെ ശകാരിക്കുക; കാറ്റു വീശി വീഴ്‌ത്തുക; ഉച്ഛ്വസിക്കുക; ഇടി; പ്രഹരം; കുഴല്‍ ഊതുക; ഊതിവീര്‍പ്പിക്കുക; അണയ്‌ക്കുക
Branded
ചൂടുവെച്ചുപൊള്ളിച്ച
Break Point
നമുക്ക്‌ ആവശ്യമുള്ളപ്പോള്‍ പ്രോഗ്രാം ഇടക്ക്‌ വെച്ച്‌ നിര്‍ത്തുന്നതിനെ സൂചിപ്പിക്കുന്ന സ്ഥാനം
Cupping Process
കപ്പുവെച്ച്‌ പഴുപ്പെടുക്കല്‍
Dead File
ആവശ്യം വരുമ്പോള്‍ ഉപയോഗിക്കാനായി സൂക്ഷിച്ചുവെച്ചിരിക്കുന്ന ഫയല്‍
Dropout
ഇടക്കുവെച്ച്‌ നിര്‍ത്തുക
Effloresce
കാറ്റില്‍വെച്ചതുകൊണ്ടു പൊടിയുക; പുഷ്‌പിക്കുക; പൂവിടുക
Exposed
ദൃശ്യമാക്കിവെച്ചത്‌; വെളിച്ചെത്തുകൊണ്ടുവന്നത്‌
Game
മനസ്സുള്ള; മത്സരം; വിനോദം; വിനോദം; മത്സരക്കളി; വന്യമൃഗമാംസം; നായാട്ട്‌; സൂത്രം; കളി; ഊര്‍ജ്ജസ്വലമായ; ക്രീഡ; പന്തയം; കായികമത്സരങ്ങള്‍; ചൂതാടുക; വിനോദവികാരങ്ങള്‍ വേട്ടയാടിക്കിട്ടിയ മൃഗങ്ങള്‍; തയ്യാറുള്ള; കൗശലം; പണം വെച്ചു കളിക്കുക; കായികകല
Habeas-corpus
തടങ്കലില്‍ വെച്ചിരിക്കുന്ന ആളെ ജീവനോടെയോ അല്ലാതെയോ കോടതി മുമ്പാകെ ഹാജര്‍ ആക്കാനുള്ള അനുശാസനം; തടങ്കലില്‍ വച്ചിരിക്കുന്ന ആളെ കോടതി മുമ്പാകെ ഹാജരാക്കണമെന്ന അനുശാസനം
Headphones
റേഡിയോ മുതലായ ശ്രവ്യോപകരണങ്ങള്‍ ശ്രദ്ധിക്കുന്നതിനായി ചെവികളിലേയ്‌ക്കു ചേര്‍ത്തു വെച്ചിട്ടുള്ളത്‌; തലയില്‍ ധരിക്കുന്ന റിസീവറുകളുള്ള ഫോണ്‍; തലയ്‌ക്കു മുകളില്‍ കൂട്ടിപ്പിടിപ്പിച്ചിട്ടുള്ളതുമായ ഒരു ജോടി ഇയര്‍ ഫോണുകള്‍
Hoard
പൂഴ്‌ത്തിവയ്‌ക്കുക; നിഗൂഢസ്ഥാനം; കൂട്ടം; നിക്ഷേപം; ഒളിച്ചുവെച്ചിട്ടുള്ള നിധി; ശേഖരിക്കുക; ശേഖരം; ഒളിച്ചുവച്ച നിധി
Home
സ്വഗൃഹത്തേക്ക്‌; വസതി; സ്വദേശസംബന്ധിയായ; പാര്‍പ്പിടം; സ്വരാജ്യത്തേക്ക്‌; സ്വസ്ഥാനത്തേക്ക്‌; സ്വദേശം; വീട്‌; സ്വദേശത്തു നടക്കുന്ന; വാസസ്ഥാനം; വീട്ടിനടുത്തുള്ള; സ്വരാജ്യം; ഒരു വസ്‌തുവിനു നേരെ (ഒരു സ്ഥലത്തേയ്‌ക്ക്‌) നീങ്ങുക; സ്വദേശം സംബന്ധിച്ച; കുടുംബം; വീട്ടിലേക്ക്‌; സ്വഗൃഹം; ചികിത്സാകേന്ദ്രം; സ്വഗൃഹം സംബന്ധിച്ച; അഭയകേന്ദ്രം; വീട്ടില്‍വെച്ച്‌; സ്വദേശത്തു നിര്‍മ്മിക്കുന്ന; വീട്ടില്‍
Hydrogen
ഹൈഡ്രജന്‍; ഹൈഡ്രജന്‍ വാതകം; പ്രപഞ്ചത്തില്‍ ധാരാളമായുള്ളതും അറിയപ്പെട്ടവയില്‍ വെച്ച്‌ ഏറ്റവും കനം കുറഞ്ഞത്‌ എന്നാല്‍ നിറമോ മണമോ ഇല്ലാത്തതും അദൃശ്യവും എളുപ്പത്തില്‍ തീപിടിക്കുന്നതുമായ വാതകം; ജലവായു
Hypothecation
ഒരു വസ്‌തു മുന്‍കൂര്‍പണയംവെച്ച്‌ അതുവാങ്ങാനുള്ള പണം കടംവാങ്ങുന്ന ഏര്‍പ്പാട്‌; ചൂണ്ടിപ്പണയം
Indemnification
പ്രായശ്ചിത്തം; നഷ്‌ടം വെച്ചുകൊടുക്കല്‍
Random Fonts
ML_TT_Ashtamudi Bold Italic Bangla Font
ML_TT_Ashtamudi Bold Italic
Download
View Count : 6300
FML-Leela Bold Italic Bangla Font
FML-Leela Bold Italic
Download
View Count : 7066
ML_TT_Atchu Italic Bangla Font
ML_TT_Atchu Italic
Download
View Count : 5706
ML_TT_Varsha Bold Italic Bangla Font
ML_TT_Varsha Bold Italic
Download
View Count : 10236
ML_TT_Leela_Bold Italic Bangla Font
ML_TT_Leela_Bold Italic
Download
View Count : 4866
FML-TT-Nanditha Italic Bangla Font
FML-TT-Nanditha Italic
Download
View Count : 7142
FML-TT-Kala Bold Italic Bangla Font
FML-TT-Kala Bold Italic
Download
View Count : 10808
ML_TT_Veena_Heavy Normal Bangla Font
ML_TT_Veena_Heavy Normal
Download
View Count : 20326
Jacobs Mal Handwriting Bangla Font
Jacobs Mal Handwriting
Download
View Count : 20357
Meera Bangla Font
Meera
Download
View Count : 435942

close
Please like, if you love this website