English Meaning of മേനി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മേനി is as below...

മേനി : mēni T. M. (Te. menu = മെയി, മേല്‍). 1. The body, shape മേനിയില്‍കൊണ്ടു CC. touched. മേ. ചോര കണ്ടു VilvP. surface. മേദി നിക്കു മേനിയില്‍ നോവു കുറഞ്ഞൂതായി CG. തി രുമേനി the king. മണല്‍കൊണ്ടു ചമെച്ചു ദേ വി തന്‍ മേനിയെ CG. an idol, likeness. 2. (മേന്‍) beauty, excellence. മേ. തങ്കിന വെള്ളെകിറു RC. a fine tusk. നല്ല മേ. ഉള്ള ശീല V1. മേ. പറക So, to flatter, boast. മേ. വരു ത്തുക to polish. 3. a sample, sort, measure അടിച്ച മേ. So. new-coined money. കരമേ. കൃ ഷി higher sort of rice-fields. ഇപ്പണത്തിന്നു നൂററിന്ന ൪ മേ. പലിശ കണ്ടു doc. at the rate of. മൂന്നാംതരം നിലങ്ങള്‍ ൧൦ മേ. വിളയും (1st class ൨൦ മേ.) yield 10 fold. മൂന്നു മേ. നിലം returning 3 or 4 fold. TR. പത്തു മേ. ഉള്ള ക ച്ച V1. cloth worth 10 fanam. നൂറു മേ. കണ്ടി രിക്കുന്നു അളത്തത്തിന്നു ൬൦തേ ഉള്ളു 60 Idanga/?/is only. 4. the average article മേ. തെങ്ങു ഒ ന്നിന്നു തേങ്ങ ൫൦ കാണും, കമുങ്ങു മേ. ഒന്നു അ ടക്ക ൫൦൦ കാണും, മേ. കണ്ട വിള ൧൦൦ വിത്തി ന്നു നെല്ലു ൧൦൦൦ TR. 5. rank, honor അവ ര്‍ക്ക് ഓരോ സ്ഥാനവും മേ. യും കല്പിച്ചു കൊടു ത്തു KU. നമുക്കുള്ള സ്ഥാനവും മേ. യും മര്യാദ ഒക്കയും TR. (says a king). തവ ഹാനി വരും മേ. വരാ Ch Vr. — മേ. അറിയുന്നവന്‍ V1. courteous. മേനിക്കാരന്‍ (5) honorable. തന്‍റെ പുതക്കാര്‍ മേ'ര്‍ TP. friends of the same age; ostentatious. മേനികെട്ട dishonored. മേനികേടുവരുത്തുക to dishonor; മേനിക്ഷയം പോക്കുക V2. to take revenge. മേനിപ്പഴക്കായി (2) a good sort of plantain. മേനിപ്പഴയരി (2) good rice. മേനിപ്പാട്ടം (4) rent of land calculated on the average produce of different crops W. മേനിപ്പൊറുതി (5) prosperity B. മേനിവിളച്ചല്‍ (2) the best crop of any parcel of land W.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മിക്കുക
mikkuγa 1. = മുക്കുക II. T. (C. Te. mingu = മിഴുങ്ങു). To press, strain at stool താ രം കൊടുക്കുമ്പോള്‍ മിക്കിമിക്കി prov. മിക്കി മൂ ളിക്കളിക്ക cannot speak out freely. 2. = വി ക്കുക to stammer V1.
മുളുക്കി
N. pr. Mulky, A Tuḷu principality
മ്ലാവു
mlāvụ So. An elk MC.
മത്സ്യം
malsyam S. (√മദ്). Fish, Tdbh. മത്തി, മച്ചം. — കുളത്തില്‍ മ. പിടിപ്പാന്‍ MR.; മത്സ്യഗ ന്ധം fishy smell Vl. മത്സ്യാവതാരം one of Višṇu's incarnations, Bhg.
മുരു
muru (T. Te. tender, fine or മുരം rugged). An oyster, മുരിക V1., മുരുങ്ങ MC. B. (= ആളി). മുരുതോടു an oyster shell. മുരുകെട്ടുക, പിടിക്ക adhering of oysters, barnacles, etc. to rocks, timber, vessels (foul bottom). മുരുകന്‍ (T. younger son), Subrahmaṇya Sk. — N. pr. m. of Nāyars മു., മുരുകാണ്ടി, മുരു കേലന്‍ of I/?/avars. മുരുചി perh. The gall-bladder ശശപിത്തവും മു. യും കൂടേ കഴുതമൂത്രത്തില്‍ അരെച്ചു Tantr.
മസൂരിക
masūriya S. Nid. V2. & മസൂരി, വസൂരി (മസൂരം lentil = ചണപ്പയറു). Small-pox from the appearance of the pustules.
മട്ടം
maṭṭam T. C. Tu. M. (fr. മദ്ധ്യം? or മട്ടു). 1. The rule, level of a bricklayer, carpenter's square മ. വെച്ചു കതെക്ക, മ'ത്തിന്ന് ഒപ്പിച്ചു vu.; met. അതിന്‍റെ മ. കിട്ടീട്ടില്ല No. = നിശ്ച
മാപ്പു
Ar. mu'af & മാഫ് Pardon, exemption. കുററത്തിന്നു മാഫ് കൊടുത്തുകൂടാ, കാര്യത്തിന്നു രാജാവ് മാ. ചോദിച്ചു, കാര്യം മാപ്പാക്കിത്തീര്‍ത്തു is condoned. നില്പുള്ള ഉറുപ്പ്യ മാപ്പാക്കിത്തന്നു TR. remitted, acquitted. മാഫ് സാക്ഷി an approver.
മകരീവ്
Ar. maghrīb, Sunset; evening prayer, 3¾ Nā/?/iγa after അസ്സര്‍. — com. മഹരിബ്.
മാച്ചു
māččụ (മാചു). 1. Filth, dirt as of the hands കൈമേല്‍ മാ. ഇല്ല; മാച്ചാക്കി soiled. കൃ മി ഉണ്ടാവാന്‍ മൂലം മാ. മെഴുക്കുകള്‍ Nid. മാച്ചു ദുര്‍ഗ്ഗന്ധം ഇല്ല ദേഹങ്ങളില്‍ RS. — in metals മാ ച്ചേറിപ്പോയൊരു നല്പൊന്നു നന്നായി കാച്ചി നാല്‍ എങ്ങിനേ വന്നു ഞായം CG. 2. the after-birth V1. 3. മണിമകുടം മേവും മാച്ചറുത്തുല കില്‍ ഇട്ടാന്‍ RC. hair? (T. മചിര്‍). മാച്ച്കിഴി കെട്ടിത്തൂക്ക (2) Palg. to tie the secundines of a cow to a milky tree to ensure a good supply of milk from the cow (superst.). മാച്ചുവള്ളി (2) So. the navel-string of a beast. മാജൂന്‍ No., മാശുമം Palg., മാശനം T.A confection of hemp, sugar & cocoanut-milk = ക ഞ്ചാവപ്പം, — ലേഹം.
Sponsor Books Adv
Sree Mahabharathathil Ninnulla Thayvazhi Vivaram
Shankaran Cheeralam
Download This Book
Srimat Bhagavatam Bhasha Vol-2
Sankara Menon Kolatheri
Download This Book
Irupatham Noottandile Rashtreeya Chindhagathikal
Subramanyam Gurthee
Download This Book
Saranjinee Parinayam
Gopalan
Download This Book
Chelloor Nadhodayam Bhasha Chambu
Narayana Panikkar
Download This Book
Random Fonts
ML_TT_Thiruvathira Normal Bangla Font
ML_TT_Thiruvathira Normal
Download
View Count : 15517
ML_TT_Ashtamudi Bold Italic Bangla Font
ML_TT_Ashtamudi Bold Italic
Download
View Count : 12082
ML Dot Bangla Font
ML Dot
Download
View Count : 19303
ML_TT_Surya Bold Bangla Font
ML_TT_Surya Bold
Download
View Count : 15559
FML-TT-Beckal Bold Italic Bangla Font
FML-TT-Beckal Bold Italic
Download
View Count : 25183

close