English to Malayalam Dictionary: ചാടും

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Bale
ക്ലേശം; സന്താപം; ഭാണ്‌ഡം; കെട്ട്‌; വെള്ളം കോരി വറ്റിക്കുക; പാരഷൂട്ട്‌ ഉപയോഗിച്ച്‌ വിമാനത്തില്‍ നിന്നും പുറത്തേക്കു ചാടുക; ഭാണ്‌ഡം കെട്ടുക; കെട്ടുകളാക്കുക; വിപത്ത്‌
Bounce
കുതിക്കുക; ഉത്‌പതിക്കുക; അതിശയോക്തി; ധിക്കാരം; തിരിച്ചടിക്കുക; പച്ചക്കള്ളം; ഉത്‌പാദിക്കുക; മടങ്ങിവരുക; ഉന്മേഷാവസ്ഥ; പൊങ്ങച്ചം പറയുക; പൊന്തുക; അകസ്‌മിക ആഘാതം; അടിക്കുക; തിരിച്ചടി; ചാടുക; കുതിപ്പ്‌; പന്തുപോലെ പൊങ്ങുക; കൂട്ടിപ്പറയുക; ചാടിവീഴുക; ചാട്ടം; പൊങ്ങച്ചം
Bound
കുതിക്കുക; കെട്ടപ്പെട്ട; അതിരാകുക; ബാദ്ധ്യസ്ഥമായ; തുള്ളല്‍; സീമ; ബാധ്യസ്ഥനാക്കപ്പെട്ട; നിര്‍ബന്ധിതനായ; തീര്‍ച്ചയായ; ചാടിച്ചാടി മുമ്പോട്ട്‌ പോകുക; ബന്ധിതമായ; അതിര്‌; നിര്‍ബന്ധിതനാക്കപ്പെട്ട; പരിമിതപ്പെടുത്തുക; പര്യന്തപ്രദേശം; പരിമിതി; ചാടുക; ഉറപ്പ്‌; കുതിപ്പ്‌; ബയന്റ്‌ ചെയ്‌ത; അതിര്‍ത്തിയായിരിക്കുക; അവസാനിപ്പിക്കുക; പരിധി വയ്‌ക്കുക; ചാട്ടം; കുതിച്ചു ചാടുക
Caper
കുതിക്കുക; പായുക; ചാടുക; തുള്ളുക; ആടുക; തുള്ളല്‍; കളിയാടുക; പാച്ചില്‍; ചാട്ടം; കുതിച്ചു ചാടുക; നൃത്തം ചെയ്യുക; തുള്ളിക്കളി
Capriole
കുതിരനടത്തത്തിന്റെ രീതിമാറ്റി മുട്ടില്‍നിന്ന്‌ പിന്നോക്കം മടക്കി ചാടുന്ന ഒരു രീതി
Cavort
കുതിരപ്പുറത്തുകയറി കുതിച്ചോടിക്കുക; കുതിച്ചു ചാടുക; കുതിരച്ചാട്ടം; തുള്ളിക്കളിക്കുക
Cockalarum
തവള ചാടും പോലെ ചാടിച്ചാടി ഒരു ബിന്ദുവില്‍നിന്ന്‌ മറ്റൊന്നിലേക്ക്‌ പോകുന്ന ഒരു മത്സരക്കളി
Dance
ചുവടുവയ്‌ക്കു; ന്യത്തം ചെയ്യുക; ചാഞ്ചാടുക; നടനം; സാമൂഹിക ചടങ്ങായ നൃത്തത്തിനു വേണ്ടിയുള്ള നാട്ടുകൂട്ടം; നര്‍ത്തനം; നൃത്യം; തുള്ളുക; നൃത്തം; നടനം ചെയ്യിക്കുക; നൃത്തശാസ്‌ത്രം; നൃത്തം ചെയ്യുക; നാടകമാടുക; ചുവടു വയ്‌ക്കുക
Dancer
നൃത്തം ചെയ്യുന്ന ആള്‍; നട്ടുവന്‍; നര്‍ത്തകന്‍; നര്‍ത്തകി; ന്യത്തമാടുന്നവന്‍; തുളളിച്ചാടുന്നവന്‍
Dart
വേഗത്തില്‍ പുറപ്പെടുക; മുന്നോട്ടുളള ചാട്ടം; വസ്‌ത്രം ചേര്‍ച്ചയുള്ളതാകാന്‍ തയ്‌ച്ചു ചേര്‍ക്കുന്ന മടക്ക്‌; പൊഴിക്കുക; എറിയുക; അസ്‌ത്രം; അമ്പ്‌; അസ്ത്രം; എയ്യുക; കുത്തുവാക്ക്‌; കുത്തുവാക്ക്; പ്രയോഗിക്കുക; ചാടുക; തുളച്ചുകയറുന്നത്‌; ശരം; ചാടിവീഴുക; ഒരിനം കളി; പെട്ടെന്നുള്ള ചാട്ടമോ പറക്കലോ; ചില ചെറുപ്രാണികളുടെ വിഷപുച്ഛം; കൈകൊണ്ട് എറിയുന്ന അന്പ്
Desultory
ക്രമംകെട്ട; തുടര്‍ച്ചയറ്റ; ഒരു വിഷയത്തില്‍നിന്ന്‌ മറ്റൊന്നിലേക്ക്‌ ചാടുന്ന
Dig Ones Own Grave
സ്വയം ശവക്കുഴിതോണ്ടുക; സ്വന്തം പ്രവര്‍ത്തികൊണ്ട്‌ കുഴപ്പത്തില്‍ ചാടുക
Exultant
ജയം കൊണ്ടു തുള്ളിച്ചാടുന്ന; മതിമറന്നാഹ്ലാദിക്കുന്ന; ഹര്‍ഷോന്‍മത്തനായ; പ്രസന്നമായ
Flee From
കടന്നുകളയുക; പുറത്തു ചാടുക; രക്ഷപെടുക
Fling
ചുഴറ്റിവീശുക; പ്രക്ഷേപം; പായിക്കുക; ഏറ്‌; സോത്സാഹം പ്രവര്‍ത്തിച്ചുതുടങ്ങുക; അധിക്ഷേപം; വീഴ്‌ത്തുക; പ്രേമം; വലിച്ചെറിയുക; വിതറുക; ആനന്ദം; ക്ഷേപണം; അതിഭോഗം; എറിയുക; ചൊരിയുക; എടുത്തുചാടുക; തൂക്കിയെറിയുക; പരുഷോക്തി; വിക്ഷേപിക്കുക
Fluctuate
സന്ദേഹിക്കുക; തരമായി ചലിപ്പിക്കുക; ചാഞ്ചാടുക; ചഞ്ചലിക്കുക; സന്ദേഹിപ്പിക്കുക; വില കയറുകയും താഴുകയും ചെയ്യുക; ഇളകുക; ചഞ്ചലമായിരിക്കുക; ഏറ്റക്കുറച്ചിലുണ്ടാകുക; കൂടുകയും കുറയുകയും ചെയ്യുക; കേറിയിറങ്ങിനില്ക്കുക; ഏറ്റക്കുറച്ചിലുണ്ടാവുക
Frisk
തപ്പിനോക്കുക; സന്തോഷത്താല്‍ കുതിച്ചു ചാടുക; ദേഹം തടവി പരിശോധിക്കുക; ദേഹം തടവി പരിശോധിക്കുക; തുള്ളിക്കളിക്കുക; സന്തോഷത്തില്‍ കുതിച്ചു ചാടുക; കൂത്താടുക; തുള്ളിച്ചാഞ്ചാടുക
Frisky
സന്തോഷത്താല്‍ കുതിച്ചു ചാടുന്നതായ; തുള്ളിച്ചാടുന്ന; ഉല്ലാസമായ; സാനന്ദമായ
Get It
മനസ്സിലാക്കുക; ശിക്ഷിക്കപ്പെടുക; കുഴപ്പത്തില്‍ച്ചാടുക
Grogginess
മദ്യപിക്കുക; ചാഞ്ചാടുക
Groggy
ചാഞ്ചാടുന്ന; മദ്യപിച്ച
Intervene
ഇടപെടുക; ഇടയില്‍ച്ചാടുക; ഇടയ്ക്കു വരിക; മധ്യേ വരിക; അന്തര്‍ഭവിക്കുക; ഇടയ്‌ക്കു സംഭവിക്കുക; ഇടയില്‍ ചാടുക
Jack In The Box
കുട്ടികളുടെ ഒരു കളിപ്പാട്ടം; മൂടിതുറക്കുമ്പോള്‍ പുറത്തേക്ക്‌ പാവചാടുന്ന കളിപ്പെട്ടി
Jump
ഒഴിവാക്കുക; വളരെ വ്യക്തമായിരിക്കുക; ഒരു കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണത്തെ മാറ്റാനായിട്ട്‌ കൊടുക്കുന്ന നിര്‍ദ്ദേശങ്ങള്‍; വിലവര്‍ദ്ധന; കുതിച്ചുയരുക; ഞെട്ടിത്തെറിക്കുക; ക്രമരാഹിത്യം; തുള്ളുക; കുതിക്കുക; ചാടുക; കുതിപ്പ്‌; ചാട്ടം; മൂല്യവര്‍ദ്ധന; ചാടിക്കടക്കുക; കുതിച്ചു ചാടുക; കുതിച്ചുച്ചാട്ടം; ചാടിയെഴുന്നേല്‍ക്കുക; ചാട്ടമത്സരം
Jump For Joy
സന്തോഷത്താല്‍ തുള്ളിച്ചാടുക
Random Fonts
ML_TT_Keerthi Bold Bangla Font
ML_TT_Keerthi Bold
Download
View Count : 15932
ML_TT_Theyyam Italic Bangla Font
ML_TT_Theyyam Italic
Download
View Count : 19529
FML-TT-Jyotsna Bold Italic Bangla Font
FML-TT-Jyotsna Bold Italic
Download
View Count : 18970
ML_TT_Guruvayur Bold Italic Bangla Font
ML_TT_Guruvayur Bold Italic
Download
View Count : 8713
ML_TT_Pooram Normal Bangla Font
ML_TT_Pooram Normal
Download
View Count : 12717
FML-TT-Devika Bold Bangla Font
FML-TT-Devika Bold
Download
View Count : 7675
FML-Padmanabha Bold Bangla Font
FML-Padmanabha Bold
Download
View Count : 209122
ML_TT_Gauri Hevy Normal Bangla Font
ML_TT_Gauri Hevy Normal
Download
View Count : 15580
ML_TT_Sruthy Normal Bangla Font
ML_TT_Sruthy Normal
Download
View Count : 11423
FML-TT-Varsha Bold Italic Bangla Font
FML-TT-Varsha Bold Italic
Download
View Count : 8155

close
Please like, if you love this website