English to Malayalam Dictionary: passions

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Compassion
അനുകമ്പ; ആര്‍ദ്രത; കാരുണ്യം; ദയ; അനുകന്പ; കരുണ; സഹതാപം; ദയാലു; സഹാനുഭൂതി; കനിവ്‌; ഭൂതദയ
Compassionate
ദയനീയമായ; സാനുകമ്പമായ; ദയാലുവായ; അനുകന്പയാര്‍ന്ന; മനസ്സലിവുള്ള; കരുണാര്‍ദ്രമായ; മനസ്സലിവുളള; അനുകമ്പാര്‍ഹമായ; ആര്‍ദ്രചിത്തനായ
Compassionate Allowance
പെന്‍ഷനും മറ്റും കൊടുക്കാന്‍ നല്‍കുന്ന സഹായം
Controlled Passions
അടക്കിയ വികാരാധിക്യം
Crime Passionnel
ലൈഗിക ബന്ധമുള്ള കൊടിയ കുറ്റകൃത്യം
Dispassionate
പക്ഷപാതരഹിതമായ; നിസ്സംഗമായ; നിര്‍വ്വികാരനായ; ശാന്തമായ; നിഷ്‌പക്ഷമായ
Fly Into A Passion
പെട്ടെന്ന്‌ ദേഷ്യപ്പെടുക
Heat Of Passion
വികാരതാപം
Impassion
വികാരാധീനനാക്കുക
Impassioned
ഉന്മത്തമായ; വികാരാധീനമായ; ആവേശത്തോടെയുള്ള; വികാരാധീനനായ; ക്രോധപരവശനായ; വികാര വിക്ഷോഭജന്യമായ; പ്രക്ഷുബ്‌ധമായ
One Who Has Controlled Passions
വികാരവേഗങ്ങളെ അടക്കിയവന്‍
Passion
കാമം; അമിതവികാരം; അതിതാത്‌പര്യം; മനഃക്ഷോഭം; കാമവികാരം; കഷ്‌ടാനുഭവം; ഉത്‌കണ്‌ഠ; അത്യാസക്തി; അത്യുത്സാഹം; കോപപാരവശ്യം; ലൈംഗികപ്രമം; ശക്തിമത്തായ വികാരം; ഇന്ദ്രിയാധീനത; അഭിനിവേശം; വികാരം; ഉഗ്രകോപം; കാമവികാരാതിരേതകം
Passion Flower
ജമന്തിപ്പൂവ്‌
Passion Play
ക്രിസ്‌തുവിന്റെ കഷ്‌ടാനുഭവങ്ങളെ സംബന്ധിച്ച നാടകം
Passion Week
പീഡാനുഭവവാരം
Passional
പുണ്യവാളന്‍മാരുടെ യാതനാനുഭവങ്ങളെക്കുറിച്ചുള്ള പുസ്‌തകം; ത്യാഗപരമായ; കാമക്രോധാദിജന്യമായ
Passionate
കാമാതുരനായ; അത്യാവേശമുള്ള; എളുപ്പം ക്ഷോഭിക്കുന്ന; തീവ്രവികാരാധീനനായ; വികാരതീവ്രമായ; കോപമുള്ള; വികാരവിക്ഷോഭജന്യമായ; തീക്ഷ്ണമായ; ഭാവപ്രചുരമായ; അത്യുത്കടമായ; ഉല്‍ക്കടമായ
Passionate Man
സ്‌ത്രീലമ്പടന്‍
Passionate Woman
വികാരതീവ്രതയുള്ളസ്‌ത്രീ
Passionately
തീക്ഷണമായി; ഉല്‍ക്കടമായി; വികാരതീവ്രമായി
Passionateness
തീക്ഷ്‌ണത
Passions
വികാരങ്ങള്‍
Passions Are Running High
വികാരം അലയടിക്കുക
Rousing Passion
വികാരതരളത ഉണര്‍ത്തുന്ന
Rousing Passions
വികാരാവേശം ഉണര്‍ത്തുന്ന
Random Fonts
ML_TT_Thunchan Normal Bangla Font
ML_TT_Thunchan Normal
Download
View Count : 238396
FML-TT-Yashasri Bold Bangla Font
FML-TT-Yashasri Bold
Download
View Count : 17090
Kartika Bangla Font
Kartika
Download
View Count : 157885
FML-TT-Gopika Bold Italic Bangla Font
FML-TT-Gopika Bold Italic
Download
View Count : 10695
ML_TT_Chandrika Bold Bangla Font
ML_TT_Chandrika Bold
Download
View Count : 22560
FML-TT-Vinay Bold Bangla Font
FML-TT-Vinay Bold
Download
View Count : 28913
ML_TT_Onam Bold Bangla Font
ML_TT_Onam Bold
Download
View Count : 131259
FML-Leela Bangla Font
FML-Leela
Download
View Count : 20462
FML-TT-Ravivarma Bold Bangla Font
FML-TT-Ravivarma Bold
Download
View Count : 17597
ML_TT_Jyothy Normal Bangla Font
ML_TT_Jyothy Normal
Download
View Count : 11873

close