English Meaning of മേയ്ത

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മേയ്ത is as below...

മേയ്ത : mēyγa 5. (മെയി surface). 1. v. n. To graze, browse ആടു മേഞ്ഞ കാടു prov. ഭൂതല ത്തില്‍ മേയട്ടേ CG. കോഴി ഒന്നിച്ചു മേയു ന്പോള്‍ TR. 2. T. M. (T. C. also vēy, Tu. C. bē) v. a. to thatch a house ഓല കെട്ടി പു ല്ലു മേഞ്ഞു jud. with grass; to tile ഓടു മേ., പുര മേ. (= പുതെക്ക). VN. മേച്ചല്‍ (മേഞ്ഞല്‍) see above. (858.) v. a. മേയ്ക്ക To cause animals to graze or eat, to feed, tend അശ്വങ്ങളെ മേപ്പതിനായി, പശുവൃന്ദത്തെ മേച്ചു. Bhr. CV. മേയ്പിക്ക 1. to cause another to feed cattle. 2. & പുര മേയിക്ക to get thatched. മേയ്ക്കൂലി the hire of a shepherd or for tiling. മേയ്പുകാരന്‍ B. a grazier, shepherd. മേയാപ്പുര a temporary roof as for the monsoon അറുത്തുകെട്ടു കയററാതേ മേ. വെച്ചു കെട്ടുകേ ഉള്ളു TR. (also പെയ്യാപ്പുര opp. പന്തല്‍).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മുണ്ഡം
muṇḍ/?/am S. (fr. മുണ്ടം). 1. A pollard. 2. a bald pate, shaved ശിരസ്സു മു'മാക്കി PT. അവനെ മു'൦ ചെയ്തു വിട്ടു CC. സ്ത്രീയുടെ തല മു. ആക്കി, ചെയ്യിച്ചു VyM. (as widow). 3. the skull മുണ്ഡമാലയില്‍നിന്നു ഒരു മു. മുഴങ്ങി Sk. മുണ്ഡ S. a widow, with shaved head (മുണ്ഡച്ചി), മു. യായിരുന്നവള്‍ തന്നുടെ ഗര്‍ഭം Si Pu. മുണ്ഡനം S. shaving the head ശിരോമു. ചെ യ്തു PT. മുണ്ഡമാല S. a string of skulls നീണ്ടുവളര്‍ന്നുളള മു. CG. മുണ്ഡി S. a barber; (loc.) a bald head. മുണ്ഡിതം S. shorn, lopped മുണ്ഡിതകേശനായി CG.
മാരി
māri 1. S. (f. of മാരന്‍). A Bhagavati മാരി യമ്മ, മാറമ്മ, മാലിയമ്മ. 2. a plague, esp. smallpox ജനങ്ങളുടെ അതിക്രമംപോലേ തന്നേ നാട്ടില്‍ മാരിയും ചൂരിയും വരുന്നു vu. മാരിക്കു രുപ്പു 269. 3. T. Te. Tu. M. heavy rain. മാ. എടുക്ക, കേറിവരിക clouds to rise. മാ. ചൊ രിയുക, അടിക്ക, പെയ്യുക etc. മാരിക്കാലം No. = മഴക്കാലം. മാരിയാം മഴപോലേ ബാണങ്ങള്‍ പൊഴിച്ചിതു KR, അസ്ത്രമാ. ചൊരിഞ്ഞു Bhr. ചോരമാ. പെയ്തു KR. മാ. പോലേ വന്നാലും മഞ്ഞുപോലാകും prov. however boisterous at first. 4. a bore, intolerable person എനിക്ക് ആ മാ. വേണ്ട vu.
മുര
mura S. Myrrh = കുറുകുലു Vl. (മുറള്‍).
മുച്ചിലിക
P. Turk. mučalkā, A penal agreement, a bond given to arbitrators മു.എഴുതി ക്കൊടുക്ക & മുച്ചുളിക്ക TR. (മു2): മുച്ചുണ്ടു MC. a harelip = മുച്ചിറി. മുച്ചുറ three coils മു. പ്പൊഞ്ചങ്ങല TP. മുച്ചെവിടു three ears മു. കേട്ടാല്‍ prov.
മാതാവു
māδāvụ S. & മാതൃ (L. mater). A mother; Bhagavati. മാതാപിതാക്കന്മാര്‍ parents — മാതാപിതാദ്വേ ഷകന്മാര്‍ Bhg. unnatural sons. മാതാമഹന്‍ S. mother's father. മാതിരി Tdbh. of മാതൃക a pattern, sample, specimen. ആ മാ. like that. മാതിരിപ്പാടു a kind of cloth imported from മാതിരി പ്പാക്കം. മാതുലന്‍ S. a maternal uncle അമ്മാമന്‍. മാതൃക S. the original (പുത്രിക the copy). അ വരെ നിര്‍മ്മിപ്പാന്‍ ഇവള്‍ മാ. യായി CG. pattern = മാതിരി. മാതൃഘാതകന്‍AR. a matricide. മാതൃപാരന്പര്യം S. = മരുമക്കത്തായം. മാതൃബന്ധു S. relation by the mother or mother-in-law. മാതൃവധം, — ഹത്യ S. murder of a mother, Brhmd. മാതൃവഴി genealogy of maternal ancestors. മാതൃസംഗം incest.
മേളം
mēḷam S. (മിള്‍). 1. A band, esp. of musicians. 2. music, harmony താളത്തില്‍ ഒത്തി നന്മേളങ്ങള്‍ ഗീതങ്ങള്‍ ഓരോന്നേ പാടിപ്പാടി CG. മേ. കൂടുക to unite in a concert, കൊട്ടുക to play. മേ. ഏറീടുന്ന പൈങ്കിളി Bhr. melodious. 3. joining fitly, joy മേളത്തില്‍ ഉത്സവം ആരംഭിച്ചാര്‍, ചേല വെളുപ്പിച്ചു മേ. ഇയററുന്ന ദാസന്‍ CG. ഛേദിച്ചു മേളമോടൂഴിയില്‍ ഇട്ടു DM. nicely. മേ. കലര്‍ന്നു ദഹിക്ക VilvP. to burn all over from fever. മേളക്കാരന്‍ a musician. മേളക്കൊഴുപ്പു B. a concert, symphony. മേളതാളം equal time in music. മേളനം S. union, assemblage. മേളാങ്കം B. joy, pleasure. denV. മേളിക്ക 1. To mix, as sugar in milk ഇളക്കി മേളിച്ചു Mud. വെല്ലവും പാലും തളി കയില്‍ മേ'ച്ചു തരുവന്‍ DN. 2. to unite in harmony ഗാനം മേളിച്ചാര്‍ (331) CG. 3. to live happily together സന്തതം അവളോടു മേ' ച്ചു PT. മാനിനിയോടു മേ'ച്ചു മേവിനാന്‍ Nal. മേളിച്ചു നല്കിനാന്‍ SiPu. gladly. part. pass. മേളിതം = മേളം f. i. മന്ദമേ. പൂണ്ടു കുഴലൂതി Anj. & മേളമായി കു'തി Anj. CV. മേളിപ്പിക്ക to combine harmoniously ഓ രോ വിദ്യാമേളങ്ങള്‍ മേ'ച്ചു Bhr. മേളി = വേളി, ബഹുളി.
മോങ്ങ്
mōṇṇụ Kaḍ. (So. മാര്‍ങ്ങ). Plantain-suckers when very small (see കന്നു 2, 203). (നേന്ത്രമോങ്ങ് are not transplanted but boiled & eaten).
മൊക്കളം
mokkaḷam No. (Mpl. മൊക്കു, loc. T. മൊക്കൈ a notch). A hollow in the edge or gunwale of a boat to insert a pin (= thole-pin), to which the oar is hooked.
മുറം
mur̀am T. M. C. 1. A fan or winnow to sift grain (തൂററുക), used as basket, (പഴയ മുറ ത്തിന്നു ചാണകം prov.), hence: 2. a measure ഒരു മു. കിഴങ്ങു vu., മു. കോരിപ്പൊന്നു തരും, മു. നിറച്ചപ്പം TP. തന്‍റെ ഒരു മു. വെച്ചിട്ടു ആ രാന്‍റെ അരമു. പറയരുതു prov. 3. a method of counteracting sorcery. മുറച്ചെവിയന്‍ an elephant (huntg.).
മുളയുക
muḷayuγa l. (മുഴ T. cave, = നുഴ?). To creep in, retire, cattle to enter the stable ഒരു തൊഴുത്തില്‍ മു'ന്ന പശുക്കള്‍ കുത്തുന്നതും വടുക്കുന്നതും prov.; also നരി മുളഞ്ഞിരിക്ക = പതിഞ്ഞിരിക്ക. his lair, Palg. So. 2. തൊടുപ്പു മു. B. to finish ploughing. II. v. a. മുളെക്ക to gather, shut up as cattle for the night V2. (കന്നു തൊഴുത്തില്‍ മു. Palg. So.)
Sponsor Books Adv
Pancharathram Nadakam
Bhasan
Download This Book
Gadyamala Onnam Bhagam
Subramanya Ayyar
Download This Book
Abhinayanguram
Gopinath
Download This Book
Gdyamalika Vol-2
Ramavarma Appam Thamburan
Download This Book
Veettupakshi Krishi
Kalakanda Menon Thekke Kathullil
Download This Book
Random Fonts
FML-TT-Surya Bold Bangla Font
FML-TT-Surya Bold
Download
View Count : 15421
ML_TT_Kaumudi Italic Bangla Font
ML_TT_Kaumudi Italic
Download
View Count : 8739
FML-TT-Ravivarma Italic Bangla Font
FML-TT-Ravivarma Italic
Download
View Count : 19485
ML-TT_Karthika Normal Bangla Font
ML-TT_Karthika Normal
Download
View Count : 26790
ML_TT_Nanditha Bold Bangla Font
ML_TT_Nanditha Bold
Download
View Count : 30095

close