English Meaning of മുത്തു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മുത്തു is as below...

മുത്തു : muttụ 5.(Tdbh. of മുക്ത fr. മുതു). 1. A pearl മുത്തിന്നു മുങ്ങുന്നേരം, മുത്തിന്നു കൊണ്ടു ഉപ്പിന്നു വിററു prov. — met. എന്‍റെ മുത്തേ! a word of endearment to children, wife, husband = ഓമനേ; thence N. pr. m., so മുത്താണ്ടി, മു ത്തുവേലന്‍ Palg. 2. a kernel ആവണക്കു മു. 3. So. a kiss = മുത്തം. മുത്തുക & മൊത്തുക (loc.) to kiss. മുത്തണി adorned with pearls മു. മുലയാള്‍ Bhr., KR. മുത്തുകുളി V1. diving for pearls. മുത്തുക്കുട a royal umbrella; so മുത്തുക്കുലകള്‍ Bhr. മുത്തുക്കോല്‍ കൈമേല്‍ പിടിച്ചാള്‍ അമ്മ Anj. a fine rod. മുത്തുച്ചന്പാവു a pearl-coloured rice. മുത്തുത്താവടം a pearl necklace. മുത്തുപടം cloth interwoven with pearls. മുത്തുമണി a pearl-bead. മുത്തുമാല a pearl-string. മുത്തെള്‍ (എള്ളു) a. med. plant = കുടകപ്പാല V2. water-cresses? മു. കഴഞ്ചു a. mod. മുത്തില്‍ ശ്ലേഷ്മം കളഞ്ഞീടും GP 63. മുത്തൈയ്യന്‍ Subrahmanya; N.pr. of Brahmans.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മാപ്പു
Ar. mu'af & മാഫ് Pardon, exemption. കുററത്തിന്നു മാഫ് കൊടുത്തുകൂടാ, കാര്യത്തിന്നു രാജാവ് മാ. ചോദിച്ചു, കാര്യം മാപ്പാക്കിത്തീര്‍ത്തു is condoned. നില്പുള്ള ഉറുപ്പ്യ മാപ്പാക്കിത്തന്നു TR. remitted, acquitted. മാഫ് സാക്ഷി an approver.
മാസൂല്‍
Ar. maḥṣūl, Crop, produce, revenue. മാഹാത്മ്യം S. (മഹാത്മ). 1. Dignity, glory വി ദ്യാമാ. കൊണ്ടു തൊഴേണം KN. തിരുനാമമാ' ങ്ങള്‍ കേട്ടാലും GnP. wonderful powers, peculiar virtue. കഥാമാ'ങ്ങള്‍ SiPu. ചൊല്ലീടുവന്‍ — രാ മമാ. എല്ലാം AR. 2. an eulogistic description കേരളമാ.
മുടുകുക
muḍuγuγa (T. to be thronged, in haste). To be distressed (Te. C. miḍuku), മു'ന്നിതെന്മ നം SiPu. മു'ന്നതെന്‍റെ മനസ്സു Anj.> മുടുക്കു T. M. a corner, narrow passage. മുടുക്കുക T. Palg. to urge on, f. i. cattle. കാള തോന മുടുക്കിയാല്‍ ചലിച്ചു പോം (No. മിടു ക്കുക). I.
മുടില്‍
muḍil 1. A thicket overgrown with grass മുളളും മുടിലും ഉളള കാടു V1. 2. a small fry, tadpole (തവള 437; No. മിട്ടില്‍).
മേടു
mēḍụ T. M. C. (മീ or മാടു, Te. mōḍu). 1. Rising ground, a hillock. കുന്നും മേടും hill & dale; മേടും പള്ളവും ups & downs. അകത്തു മേടു the seed-vessel or pericardium of lotus. 2. trouble, കടല്‍മേടു പെടുക V1. to be wrecked. വളരേ പാടും മേടും affliction. മേട്ടുവഴി a causeway.
മരുതു
maruδụ (T. — തം). Terminalia alata, a timber stronger than teak, heavier than water. Kinds: കരിമ — & വെണ്മ — Chuncoa. Buch.; നീര്‍മ — CG. Pentaptera arjuna (ഇന്ദ്രദ്രു S.); പെരുമ — & മുളപ്പൂമ — = മരാമരം 2.; താളി — = ചടച്ചി, പുല്ല — = വെണ്മ —, മഞ്ഞമരുതു, പു ഴമരുതു Palg.
മടം
maḍam (S. മഠം). 1. A Brahman college; = ഊട്ടുപുര V1.; a Brahman house പട്ടരേ മട ത്തില്‍ കടന്നു TR. 2. a king's palace (മാടം); a public office in Trav. 3. T. C. Tu. Te. stupidity (= മദം? or as മടന്പു blunt). മടപ്പള്ളി Royal hunting lodge മ. വെപ്പാന്‍ പിശകിവന്നോരോ പടുത്വമുള്ളവന്‍ ചമച്ചു KR. മ. ത്തങ്ങള്‍ TP. a minister of Cochin. മടപ്പാടു a domain, royal farm; king's granary V1. 2. മടപ്പുര a house with a kind of temple തീയ ന്‍റെ മഠപ്പുരെക്കല്‍ നേര്‍ച്ചക്കായ്ക്കൊണ്ടു പോ യി TR.
മുറി
mur̀i 5. (മുറു C. Te. Tu. to break = നുറു). 1. A fragment, (മുറിയും തറിയും 434 prov.), slice ആണ്മു. പെണ്മു. halves of cocoa-nut; a piece or കുത്തു of cloth (18 മുഴം by 2½); a room, chamber മൂന്നു മുറി വാണിഭപ്പീടിക MR. apartment; a parish, hamlet (part. of പ്രവൃ ത്തി Trav.; N. മണ്ടപത്തിന്‍ വാതുക്കല്‍, N. പാ ൪വ്വത്യം, N. മുറി, N. െടത്തു ഇന്നാര്‍ Trav.). — 1 മു റിക്കു പററിയ, 1 മുറിപ്പെട്ടതെങ്ങു; 5 മൂറിയായാല്‍ പീററ No. (see മുറിപ്പാടു). 2. a wound പൊ റുക്കുന്ന, മരിപ്പാന്തക്ക, കഠിനമായ മുറികള്‍ ചെ യ്തു, ഉണ്ടാക്കി, ഏല്പിച്ചു, അകപ്പെടുവിച്ചു TR. ന്ന ആള്‍ക്കും മുറി ഏററിട്ടുണ്ടു MR. മു. കെട്ടുക, ഉണങ്ങുക TP. 3. T. M. a note, bond (= പ്ര മാണം, ഇണക്കു) a receipt. വ്യാജമായൊരു മു റു എഴുതിച്ചു Mud. (പണി 4, 603). മു. കുത്തിപ്പി രിക Anach. to divide family property by formally cutting the original deed. കൈമു. എഴുതി etc. മുറികൂട്ടുക (2) to unite the lips of a wound, hence: മുറികൂട്ടി Hedyotis auricularia, Rh. the leaves much used for wounds, a. med. മുറിക്കതിര്‍ (1) (a half-grown ear of corn) 30, നിറകതിര്‍ 20, പഴം തട്ടിയാല്‍ 10 prov. മുറിക്കത്തി (1) a broken knife. മുറിക്കാരന്‍ So. (1) a villager. മുറിക്കൈത്തോല്‍ (1. 2) a defensive armour for the arm Vl. മുറിക്കൊള്ളി (1) No. a brand = കത്തിച്ചു ശേഷിച്ചതു. മുറിത്തടി (1) a log. മുറിത്തട്ടു the choir of a church V1. മുറിത്തോണി a boat's half. മുറിപ്പട്ടിണി (1) scarcity of food മു. കിടക്ക. മുറിപ്പാടു (1) a measure of 4 കോല്‍ or 2 ആ നക്കോല്‍ f. i. വരുണനെ മൂന്നു മു. വാങ്ങിച്ചു Brhmd. ഒരു മുറിപ്പാടെടുത്ത തെങ്ങു No. = മുറിപ്പെട്ടതു q. v. — (2) a wound മു'ട്ടില്‍ വെ ച്ചു MC. — (3) മുറിപാടു V1. conclusion of a bargain, transaction കാര്യത്തിന്നു മു. വന്നു. മുറിപ്പാട്ടു half a song, opp. മുഴുവന്‍ പാ. prov. മുറിപ്പെട്ടതു (1) stage of a palm-tree's growth, beyond ഒററ കാച്ചതു. CV. മുറുപെടുത്തിളയ വേന്തന്‍ RC. (2) to wound. മുറിമൂക്കന്‍ (1) having the nose cut off; half-nosed, prov. മുറിമൊഞ്ചന്‍ (1) quickly angry B. മുറിയകം (1) an apartment, chamber. മുറിയിടുക (1) to cut in pieces; (3) to cast lots. മുറിരാജന്‍ (1) half a king പെരുമാളായ മു. Mpl. മുറിവാക്കു (1) an insult, provocation B. മുറിവൈദ്യന്‍ (1) half a doctor മു. ആളെ കൊ ല്ലും മുറിയാചി (ഹാജി) ദീന്‍ കൊല്ലും prov.
മ്രാല്‍
mrāl (അത്തിമെരാല്‍ Rh.) Ficus excelsa മ്രാലിന്‍റെ കുരു GP 69. മ്രിശ = മിറിശ.
മെക്കരിക്ക
mekkarikka V1. To vomit.
Sponsor Books Adv
Pallikondapuram
Unknown
Download This Book
Vararuchikrutham Vakyam Adhava Kaladheepam
Gopala Warrier
Download This Book
Dhakshayagam Aattakkadha
Irayimman Thambi
Download This Book
Suvarna Kumari
Kurup
Download This Book
Agninadi
Unknown
Download This Book
Random Fonts
ML_TT_Naarmada ExBold Normal Bangla Font
ML_TT_Naarmada ExBold Normal
Download
View Count : 20211
ML_TT_Sankara_Bold Italic Bangla Font
ML_TT_Sankara_Bold Italic
Download
View Count : 10219
ML_Kairali Bangla Font
ML_Kairali
Download
View Count : 27222
ML_TT_Nandini Bold Italic Bangla Font
ML_TT_Nandini Bold Italic
Download
View Count : 28518
FML-TT-Aswathi Bold Italic Bangla Font
FML-TT-Aswathi Bold Italic
Download
View Count : 23508

close