English Meaning of മന്ദേതരം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മന്ദേതരം is as below...

മന്ദേതരം : mand/?/ēδaram S. (ഇതരം). Quickly. മന്ദോഷ്ണം S. tepid, lukewarm. മന്ദ്രം S. deep tone, grumbling.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മുത്തങ്ങ
muttaṇṇa, old മൊത്തെങ്ങ MM. (S. മുസ്തകം, T. മുത്തക്കാചു). A fragrant grass with med. bulb, Cyperus rotundus, triceps. ക ഴിമു. Cyp. pertenuis, അമ്മാമന്‍മു., ആര്യമു., പേമു. Kyllingia monocephala.
മൈതുക
maiδuγa aM. rather എയ്തുക; To get അതിന്‍ഫലം മൈതുവാന്‍ ചമയുന്നത് ഇന്നേ RC 93. now you are to reap the fruits. മൈത്തുക to be industrious. — മൈത്തല്‍ toil B.
മാവു
māvụ 1. = മാ III. A mango tree. മാവടു V1. a young mango tree. 2. = മാ IV. flour. മാവരെക്ക‍ to grind corn.
മുഷ്ടി
mušṭi S. (see മുട്ടി). 1. The flst മു. ചുരു ട്ടിക്കൊട്ടുക, ക്കുത്തുക to box. മു. ഉരുട്ടിപ്പിടിച്ചു CG. മു. യും ബദ്ധ്വാ അടിച്ചു AR. 2. a handful of rice etc. മു. കള്‍ വാങ്ങുന്നതും VCh. begging.
മല്ലിക
malliγa S. 1. Jasminum sarabac മുല്ല, also മല്ലി. Kinds: കാട്ടുമ. (വാനമ.) Jasm. angustifolium, അന്തിമ. Polianthes tuberosa, ചെണ്ടുമ. (in Wayanāḍu), രായമല്ലി loc. = അ ലസിപ്പൂ, വാടാമ. etc.; also നല്ല ശിവമല്ലിമാല SiPu. മല്ലിപ്പൂമലര്‍ കാന്തന്‍ Bhg. Višnu. 2. S. = മല്ല. 3. = മല്ലു 1. ആ മല്ലികച്ചെട്ടി Arb. wrestler. മല്ലിട A brass cover of breasts? (= മല്ലിക 2) കൊങ്കകള്‍ ചീര്‍ത്തു തളര്‍ന്നൊരു മ. സങ്കടമാണ്ടൊ ടിഞ്ഞീടുംവണ്ണം CG. മവലുദ് Ar. maulūd, Chanting before the bier of a deceased person മ. ചെയ്യിപ്പിച്ചു, മ. ഓതി TR.
മയങ്ങുക
mayaṇṇuγa T. M. (C Tu. masku fr. മൈ & മഴു). 1. To grow dim or dusk നേ രം മ. V1. കനക്കവേ സന്ധ്യമ'മപ്പോള്‍ CC.; to be overcast മഴമുകില്‍കൊണ്ടു മയങ്ങിപോയ മ തിബിംബം KR. 2. to be drowsy, giddy. ഉര ചെയ്തു മയങ്ങിനാള്‍ RC. fainted. പാരം മ'ന്നു മേനി എല്ലാം CG. എന്നതറിയാതേ മയങ്ങിനേന്‍ ഞാന്‍ Anj. I lived in error. 3. to be perplexed, infatuated. അമ്മയെ നോക്കി മ'൦ CG. (a hungry infant). കണ്ടു മ. (= മോഹിക്ക). ആന മ'൦ മരു ന്നു TP. to be charmed.
മെയ
mey 5., also മൈ, മേ (either = മേല്‍ fr. a മി. മിച surface, what covers the mind, or = മയി condensation). 1. The body അവ ന്‍റെ മെയ്മേലുള്ള പണ്ടങ്ങള്‍, മെയ്മേലുള്ള മുതല്‍ പിടിച്ചു പറിച്ചു TR. രക്തം മെയ്യില്‍ അണിഞ്ഞു Bhr. മെയ്യും കൈയും തളന്നെനിക്കു TP. നിശാ ചരര്‍ മൈകളില്‍ നിന്നുയിര്‍ വേര്‍പ്പെട്ടു വീഴ്കയും AR. അവന്‍റെ മെയ്ക്കിട്ടുവീണു Arb. attacked,
മൂരി
mūri T. M. 1. A bullock, ox മൂരി ചേര്‍ക്ക to yoke it. മൂ. യോടു ചോദിച്ചിട്ടു വേണമോ നുകം വെപ്പാന്‍ prov. 2. a high billow കടല്‍ മൂ. V1. 3. So. T. numbness, apathy, stiffness മൂ. കളക B., മൂരി വിടുക V1. to stretch oneself. ഞോള ചാടുക മൂരിയും Nid 22. I.
മസൃണം
mas/?/ṇam S. Smooth, soft, unctuous മസൃണരുചി Nal.
മന്യ
manya S. Tendon of the nape of the neck.
Sponsor Books Adv
Bhooprakruthi Shasthram
Subramanya Shasthri
Download This Book
Lakshana Rekha Shasthram
Koruth
Download This Book
Kochi Rajya Charithra Kadhakal
Unknown
Download This Book
Chenguttuvapperumal
Thanupilla Shucheendram
Download This Book
Sukumari
Raman Thambi
Download This Book
Random Fonts
J*Saroja Italic Bangla Font
J*Saroja Italic
Download
View Count : 21369
RKB Bangla Font
RKB
Download
View Count : 7314
FML-TT-Anjali Bold Bangla Font
FML-TT-Anjali Bold
Download
View Count : 13888
Matweb Bangla Font
Matweb
Download
View Count : 16253
FML-TT-Narmada ExBold Bangla Font
FML-TT-Narmada ExBold
Download
View Count : 40421

close