English Meaning of മകന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മകന്‍ is as below...

മകന്‍ : maγaǹ 5. A son, vu. മോന്‍ TR. മകള്‍ a daughter; pl. മക്കള്‍ children (esp. sons മക്കളും മകളരും Bhr.); com. ആണ്‍ —, പെണ്‍ മക്കള്‍; also the young of animals ആനകളും പിടികളും മക്കളും കൂടി VilvP. മക്ക (ള്‍) ത്തായം, (Tdbh. of ദായം) the right of sons to inherit, as distinguished from മരു മക്കത്തായം, f. i. ഞങ്ങളുടെ മാര്‍ഗ്ഗം മക്കത്തായ മര്യാദ ആകുന്നു MR. (a Mussulman). മക്കത്തായക്കാര്‍ are Nambūδiri, Paṭṭar, Embrāǹ, Mūssaδ/?/, Iḷayaδ/?/, Tangaḷ, Nambiḍi, Kōmaṭṭi, Veišyaǹ, Nambiachaǹ, Chākyār, Aḍigaḷ, Piḍāraǹ, Poδuwāḷ, Viḷakkattar̀awaǹ, Īrankolli, Mūtta Cheṭṭiyaǹ, Kammāḷar, Tandaǹ, Ī/?/awar, Cher̀umar. Some Chāliyar, Jēḍar, Kaikōḷar, Kaṇiyāǹ; Tīyar (between Kaḍattuwanāḍu & Travancore). മക്ക (ള്‍) സ്ഥാനം title of some barons, as of Nīlēšvara Rāja under Kōlatiri KU.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മണ്ഡൂകം
maṇḍ/?/ūγam S. A frog മ'കവേഷേ ണ പുക്കു PatR. മ'കവേലയെ പൂണ്ടു നിന്നാന്‍ CG. — f. മണ്ഡൂകി. മണ്ണ No. = വണ്ണ q. v. The calf of the leg നടു വേ മണ്ണക്കാല്‍മേല്‍ a. med. മണ്ണാന്‍, see വണ്ണാന്‍ A washerman, spider.
മുക്തം
muktam S. (pass. part. മുച്). Discharged. മു'മാം അസ്ത്രം Bhr. released. മു. എന്നുരചെ യ്താരണേശന്മാര്‍ SiPu. declared her not guilty. സകല ജീവന്മാരും മുക്തരാകായ്വാന്‍ എന്തേ KeiN. emancipated, beatified— മുക്തകേശന്‍ Brhmd. with loose hair. മുക്ത S. a pearl, & മുക്താഫലം, — മണി (Tdbh. മുത്തു); മുക്താവലി a string of pearls, so മു ക്തഹാരം AR. മുക്തി S. = മോക്ഷം liberation, beatitude (4 i. e. സാലോക്യം, സാമീപ്യം, സാരൂപ്യം, സായൂ ജ്യം Chintar.); personified മു. യാം നാരി വ രുന്നതു പാര്‍ത്തു Bhr. ഉത്തമജാതിയാകും മനു ഷ്യജന്മത്തിലേ മു. ക്കുളളധികാരം Vedant. മുക്തിസാധനം 1. ഭക്തി. 2. തീര്‍ത്ഥസ്നാനാദി തപോദാനവേദാദ്ധ്യായനക്ഷേത്രോപവാ സയാഗാദ്യഖിലകര്‍മ്മങ്ങള്‍ AR.
മാന്‍
T. Te. C. M. A deer, buck, hart, gazel. (T. മാ animal); fig. മാനസമായ മാനിന്നു നല്ല കാനനമായി CG. a good subject to dwell on.
മുറുകുക
mur̀uγuγa 5. (= മുടു). 1. To be twisted, coagulated, become stiff ചക്കര, എണ്ണ, മുറുകുന്നു V1. പോര്‍ മുറുകുന്പോള്‍ Bhr. to grow hot. 2. to be tight, കാളയെ കെട്ടീട്ടു കഴുത്തില്‍ കയറു മുറുകിപ്പോയി vu.; to be pressed അകം ഉരുകി മുറുകിയൊരു രാക്ഷസന്‍ Mud. overpowered. തന്നുള്ളില്‍ ഉണ്ടൊന്നു സാക്ഷാല്‍ കിടന്നു മുറു കുന്നു* Mud. = തിങ്ങിവിങ്ങി (impelling him). ക ച്ചോടം മുറുകിപ്പോയി the bustle of a mart; to hasten നന്നായി മു. അടല്ക്കു നാം RC.; to close in battle N. നായരും ചേരന്‍ നായരുമായി വെടിവെക്കുവാന്‍ ഭാവിച്ചു മുറുകിയാറേ TR.; to be constipated B. *(al. മുറുകുന്നു 797.). Inf. മുറുക 1. tightly. മു. പ്പിടിക്ക & മുറുക്കെന prov. to hold fast. (ശവം) മു. ത്തഴുകിനാന്‍ Bhr. KR. embraced firmly, affectionately. 2. quickly. നീ പോയി മുറുകെനവേ തിരി ന്തു RC. മു. നടക്ക, കൊട്ടുക V1. VN. I. മുറുകല്‍ 1. a twist കണ്ടുതാവു കൊടി മൂ ക്കിന്‍ മു. Anj. 2. becoming tight, stiff; quick = foll. II. മുറുക്കം 1. tightness, എണ്ണ മു. കൊള്ളാം (= കുറുക്കിയതു). കെട്ടിന്നു മു. ഉണ്ടു V1. is well tied; closeness (= ഇറുക്കം) എലിക്കു മു. ചേ രെക്കു വിളയാട്ടം prov. agony. 2. urgency, rigour. മുറുക്കമുറുക്കമായിട്ടു TR. most urgent. കോട്ടയത്തേ കല്പന മു'മായി നടത്തുക TR. strictly. III. മുറുക്കു 1. twining, twisting തോല്‍ കൊണ്ട് അരമു. V1. a girdle; wreathing. മു'ക്കാണി So. T. a lute's pin. 2. writhing = മുറുക്കം agony (എലിക്കു മുറുക്കു). മുറുക്കുപാന്പു V1. & മുറുക്കന്‍ a poisonous snake. 3. a twisted cake. 4. So. eating betel, drinking മു. പെട്ടി, — സഞ്ചി. IV. മുറുക്കല്‍ No. writhing, spasms; difficulty in breathing. v. a. മുറുക്കുക 1. To twist, twine കെട്ടു മുറു ക്കുന്നേടം = മുറുക്കാണി, ഉപനാഹം S. പൂഞ്ചാ യല്‍ എല്ലാം മു'ക്കി CG. പൂഞ്ചേല മു KU. to wring out. 2. to tighten, pinion പാശം, ഉട ഞ്ഞാണ്‍; കാഞ്ചിയെക്കൊണ്ടു പൂഞ്ചേല മു. CG. മു'ക്കി or മുറുക്കക്കെട്ടുക to tie fast, കാച്ചുക stiffly V1. മുള്ളു പിടിക്കിലും മു'ക്കെന പിടിക്കേ ണം prov. യഷ്ടി തന്‍മദ്ധ്യേ മു'ക്കിക്കടിക്ക PT. അലകടല്‍ ചിറ മുറുക്കി RC. bridged over. 3. to clench the hand fast മുട്ടിയെ മു'ക്കി RC.; to shut the mouth വായ്മു'ക്കണ്ണി Anj. വാമു'ക്കേ ണം എന്‍ പൈതലേ CG. മുഖം മു'ക്കിനാന്‍ CC. 4. to press, urge മുറുക്കി കല്പന വന്നു strict. തറതറകള്‍ക്ക് ഒക്കയും മു'ക്കി ആളേ അയച്ചു TR. for taxes. 5. v. n. to remain tight, firm വില്‍പ്പിടിയും മു'ന്നതില്ലേതുമേ AR. 6. = മുറുക്കു 4. മുറുമുറുക്ക V1. (Onomat.). To murmur, മു'ത്തു. മുറുമുറയായിരിക്ക to be rugged, hard, unpleasant to the touch V1., as ശീല opp. മയം.
മുത്തി
mutti 1. f. of മുത്തന്‍ (മുതു). An old woman; a grandmother (Muckuwars, I/?/avars). മു. കള്‍ ഇരുന്നേങ്ങി Anj. പുരെക്കൊരു മു. prov. വലിയ മു. യമ്മ V1. a great-grandmother = മുതുമുത്തി. 2. T. loc. a kiss (മുത്തുക). മുത്തിങ്ങള്‍ (മു 2). 3 months TP. മു. കഴിഞ്ഞു Pay.
മൊങ്ങ
moṇṇa (C. Tu. manga) A monkey V1. = മൊച്ച? മൊങ്ങു (മുഴങ്ങു?) howl, f. i. നായുടെ മൊ. കേട്ടു V1. Trav. മോങ്ങുക.
മര്‍ഷണം
maršaṇam S. (മറക്ക?). Forgetting, enduring — മര്‍ഷിക്ക = ക്ഷമിക്ക.
മാഞ്ചി
māńǰi T. M. = മാംസി a. med. മാഞ്ചെവി, see മാന്‍.
മൈ
mai 1. T.M. = മഷി, മഴി, മയി. Antimony; blackness മൈയാര്‍ see മയ്യാര്‍. 2. = മെയ് C. Tu. Te. body ഓമന്നപ്പൂമൈ CG. 3. T. മൈമ barrenness, whence മച്ചി. മൈക്കണ്ണി (1) with painted eyes f. മൈ. ക ണ്ണില്‍ പാര്‍ത്തു Nal. മൈ. മാര്‍ Bhr. (മയ്യാര്‍ കണ്‍). മൈക്കലേ = മയിക്കലേ, മയക്കില്‍ at dusk. മൈക്കോലവാര്‍കുഴലാള്‍ CG. dark-haired f.
മിശി
miši 1. S. Anethum, med. 2. means (perh. fr. മിച T. = ചോറു). ഒരു മിശിയില്ല Mpl. destitute. മിശുക്കന്‍ wealthy (മിഞ്ചുക?) loc.
Sponsor Books Adv
Falakriya Samuchayam
Krishnapodhuval
Download This Book
Bangarawdi
Unknown
Download This Book
Oru Nercha
Ulloor S. Parameshwarayyar
Download This Book
Neela Sailam
Mahaanti Surendar
Download This Book
Seetha Swayamvaran (Ottan Thullal)
Ittimayamma Kongattil
Download This Book
Random Fonts
FML-TT-Jyothy Bold Bangla Font
FML-TT-Jyothy Bold
Download
View Count : 37821
FML-Padmanabha Bold Italic Bangla Font
FML-Padmanabha Bold Italic
Download
View Count : 27469
ML_TT_Sankara Bold Bangla Font
ML_TT_Sankara Bold
Download
View Count : 18060
ML_TT_Thunchan Italic Bangla Font
ML_TT_Thunchan Italic
Download
View Count : 13683
ML_TT_Sarada Normal Bangla Font
ML_TT_Sarada Normal
Download
View Count : 18548

close