English Meaning of മുസ്സാവ്

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മുസ്സാവ് is as below...

മുസ്സാവ് : Ar. muṣḥaf, Book, Qorān.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മെഴുകുക
me/?/uγuγa T. M. (fr. മെഴു 2. C. Tu. Te. mettu). 1. To anoint, wax, varnish ശര്‍ക്കര കൊണ്ടു മെ. to cover one's design with sweet words. 2. to daub a place with cow-dung ചെത്തി അടിച്ചു മെഴുകിത്തേച്ചു Anj. — തളം മെ. (the work of Ambalavāsi). KN. ക്ഷോണി മെ ഴുകി ദര്‍ഭകള്‍ വിരിച്ചു Bhg. smoothed by plastering with mud or chunam. കുമ്മായം കൊണ്ടു മെഴുകുന്നോര്‍ Anj. മെഴുക്കല്‍, S. സ്ഥണ്ഡിലം a place levelled and smoothed for ceremonies, Brahmans' meals, etc. VN. മെഴുക്കു anointing, varnish, daubing, polishing. മെഴുക്കെണ sesam oil. മെ. പിര ണ്ടതു lubricated with oil V1. 2. മാച്ചു മെഴു ക്കുകള്‍ Nid. എടുക്ക, കളക, ഇളക്കുക to take oil out of the skin etc. മെഴുക്കനേ MC. quite smooth. കുങ്കുമം മെഴു ക്കന്നു പൂചും മാറു Bhr.
മാകണി
māγaṇi C. No. M. (T. മാകാണം). Division of a district. മാകാണി T. M. = 1/16. മാ. പ്പലിശ a rate of interest calculated in grain (= 1/16 Iḍanga/?/i per annum on the value of a fanam).
മേയ്ത
mēyγa 5. (മെയി surface). 1. v. n. To graze, browse ആടു മേഞ്ഞ കാടു prov. ഭൂതല ത്തില്‍ മേയട്ടേ CG. കോഴി ഒന്നിച്ചു മേയു ന്പോള്‍ TR. 2. T. M. (T. C. also vēy, Tu. C. bē) v. a. to thatch a house ഓല കെട്ടി പു ല്ലു മേഞ്ഞു jud. with grass; to tile ഓടു മേ., പുര മേ. (= പുതെക്ക). VN. മേച്ചല്‍ (മേഞ്ഞല്‍) see above. (858.) v. a. മേയ്ക്ക To cause animals to graze or eat, to feed, tend അശ്വങ്ങളെ മേപ്പതിനായി, പശുവൃന്ദത്തെ മേച്ചു. Bhr. CV. മേയ്പിക്ക 1. to cause another to feed cattle. 2. & പുര മേയിക്ക to get thatched. മേയ്ക്കൂലി the hire of a shepherd or for tiling. മേയ്പുകാരന്‍ B. a grazier, shepherd. മേയാപ്പുര a temporary roof as for the monsoon അറുത്തുകെട്ടു കയററാതേ മേ. വെച്ചു കെട്ടുകേ ഉള്ളു TR. (also പെയ്യാപ്പുര opp. പന്തല്‍).
മക്വണം
makvaṇam S. A bug മ. ഒളിച്ചു PT.
മുരുടുക
muruḍuγa l. കഷ്ഠം കൊണ്ട് ഒക്ക മുരു ടിക്കിടക്കുന്നു = മുരടി. 2. മുരുടിപ്പറിക്ക to pluck by twisting, as cocoanuts (C. Te. muruču, to wrench fr. മുറുക). മുരുണ്ടുക No. = മുരുടുക 2 f. i. തേങ്ങ മു., also മുരുണ്ടിക്കെട്ടുക (ചുറെക്ക 1, 374).
മുസ്സാവ്
Ar. muṣḥaf, Book, Qorān.
മിസ്കീന്‍
Ar. miskīn & മ — Poor.
മാഷം
māšam S. A kidney-bean = ഉഴുന്നു; weight of 5 — 8 കുന്നി Bhg. മാഷാദിമാനം കണക്കു Nal. ഒച്ച അടക്കുന്നതിന്നു മാഴാതിനെയി നന്നു MM. (a prescription) = മാഷാദി. മാഷകം S. id. തപ്തമാ. VyM. = വറുത്ത ഉഴുന്നു (an ordeal).
മേല
mēla So. Cannot (either V. neg. of മേല്‍ 3. = ഒല്ലാ, or corruption of വേല 3. 'it is difficult' = അരുതു). ഉരിയാടുവാനും മേലാ, ഓടു വാന്‍ മേലാഞ്ഞു, നടപ്പാന്‍ മേലാതായി PT. മേ ലായ്ക weakness.
മാലിസ്സ്
P. mālish, Rubbing കുതിര മാ. ചെ യ്ക & ഇടുക (with കപ്പായി).
Sponsor Books Adv
Tripura Dhahanam Prabhandham
Kochi Malayalabhasha Parishkarana Committee
Download This Book
Amara Simhan
Kunjiraman Nair
Download This Book
Kalyana Sougandhikam (Ottan Thullal)
Gopalapilla
Download This Book
Indiaile Veerathmakkal
Nair
Download This Book
Gadyamalika vol-1
Ramavarma Appam Thamburan
Download This Book
Random Fonts
Chamheavy Bangla Font
Chamheavy
Download
View Count : 26499
FML-TT-Kanika Italic Bangla Font
FML-TT-Kanika Italic
Download
View Count : 37116
ML_TT_Kamini Normal Bangla Font
ML_TT_Kamini Normal
Download
View Count : 13742
ML High Bangla Font
ML High
Download
View Count : 17915
ML_TT_Mayoori Bold Italic Bangla Font
ML_TT_Mayoori Bold Italic
Download
View Count : 8619

close