English Meaning of മരണം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മരണം is as below...

മരണം : maraṇam S. (മൃ). Dying, death മ. ഉണ്ടെ നിക്കു Anj. I have to die. Cpds. മരണകാലം, — വായു etc.; വിഷം മരണദം GP. deadly. മരണപത്രിക, — സാധനം S. a will, testament. മരണപ്പാച്ചല്‍ പായുക to run for life; to run at the top of one's speed. മരണഭയം Mud. fear of death. മരണവേദന, — സങ്കടം (= പ്രാണ —) agony. മരണവേള Palg. = മരണസമയം. മരണാന്തം S. ending with death പൈരങ്ങള്‍ എല്ലാം മ. KR. മരതകം (constantly = മരകതം). An emerald മ രതകയസ്തംഭങ്ങള്‍ KR. മ'ല്ലു Bhr. മരതി a Par̀ayar deity (= death?).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മുതല
muδala T. Te. M. Tu. (C. Te. mosali). An alligator (from its prominent head). മുതലക്കിഴങ്ങു = മുതക്കു med. മുതലപ്പുഴ N. pr. river near Anjengo, swimming through which was treated as ordeal. മുതലമൂക്കു Polygonum, വെളുത്ത — P. oriontale, ചുവന്ന — P. barbatum.
മിട്ടാല്‍
miṭṭāl (C. Te. miṭṭa projecting). Rising ground, an alluvial bank മി. ഒട്ടും കടക്കുമതി നായുതില്ല RC. മി. കവിഞ്ഞുവന്നു AR. the seashore. പുഴയുടെ മി. കവിഞ്ഞു inundation. മിട്ടാല്‍പ്രദേശം a shore മി'ത്തിറങ്ങി SiPu.
മീഢം
mīḍham S. (pass. part. of മിഹ്) Passed, as urine.
മുരുത്തു
muruttụ B. The back-bone; bark of some trees മുരുത്തോന്‍ നാര്‍ fibres made into pack-thread.
മടി
maḍi 5. (= മടങ്ങു) 1. Fold. 2. that par
മതി
maδi. (മന്‍). 1. The mind; in Cpds. minded as ദുര്‍മ്മ., ക്രൂരമതികള്‍, നഷ്ടമതികള്‍ Sah. 2. understanding ഞാന്‍ ബുദ്ധിക്കു മതി പോരാ തേ ഉള്ളവന്‍; opinion, inclination ക്രൂരയായ മതി KR. (fem). 3. estimation. നിന്‍റെ മതിയും കൊതിയും കെടുവോളത്തിന്നു തിന്നുക satisfy thy appetite; taxes, esp. port dues V1. ഇറ ക്കുമ., ഏററുമ., കുത്തുമതി. f. i. അത്ര വെച്ചു ക ണ്ടാലും മതി പോരും KU. I shall be satisfied with so little tribute. 4. reasonable amount, enough, sufficient മ. ഇനി യുദ്ധം Bhr. പറ യാന്‍ അവര്‍ മതി TR. they can tell. ചിലര്‍ക്കു തെളികിലും മ. Bhr. that will do. മതിയുള്ല മനു ഷ്യരാവാന്‍ Anj. able men. മതി ഉണ്ടെങ്കില്‍ ഒക്ക മ. മ. VilvP. മതി മതി ഞാന്‍ ചൊല്ലിക്കേട്ടതു KR. പരിത്രാണേ ഊവാന്‍ മതിയല്ലാഞ്ഞിട്ടു KR. unable to rule (opp. മതിയാക q. v.). 5. T. aM. the moon (Tdbh. of മദി delighting or മസ, മാസ).
മട്ട
maṭṭa T. C. Te. Tu. 1. A palm-branch, gen. മട്ടല്‍. മട്ടലിടിഞ്ഞാല്‍ തെങ്ങാക, മട്ടലെണ്ണംകു ല No. 2. a certain measure of length ഒരു മട്ടെക്ക൫II ചൂടി Mpl. Cann. (= മട്ടു?). മട്ടക്കണ a stick made of a cocoanut branch, (fishermen lose their caste, when struck, with it). അസ്സല്‍ ഉറുമിമ. മട്ടച്ചാരം ashes from palm-boughs as used by washermen.
മോക്താവു
mōktāvụ S. (മുച്). A deliverer. മോക്ഷം S. 1. liberation അവന്‍ ചൊന്ന ശാ പവും മോ'വും CG. ബന്ധമോ'ങ്ങള്‍ Bhr. ഇതി പൂതനാമോ. CG. the story of P's deliverance. 2. final exemption from a life in the body, beatitude = മുക്തി, of 4 or 5
മെല്‍
mel 5. (Tdbh. = മൃദു, മെതു). Tender, slender മെല്ലിട കണ്ടു, മെല്ലിടയാള്‍, മിന്നും പതറീടും മെല്ലിടമാര്‍ RC. മെലിയുക T. M. To grow thin, lean ശരീരം പെരിക മെലിയും a med. ചിന്തിച്ചുടല്‍ മെലി ക ChVr. മെലിഞ്ഞു പോയി emaciated.
മിഴുങ്ങുക
mi/?/uṇṇγa (T. So. വി —, Te. mringu, C. Te. mingu, C. Tu. nungu). To swallow ഗു ളികയായി മി. a. med. മി'വാന്‍ വായ്പിളര്‍ന്നു AR. തീവ്രം മി'ങ്ങിനാന്‍ രക്ഷസ്സവളെ VetC. ആമോ ദം പൂണ്ടു മി. CG. to devour. വാരിമി. AR. to gulp down. പാവകന്‍ നമ്മെ മി. CG. (of fire), രാഹുവരുന്നു നിന്നെ മി'വാന്‍ CG. (to the moon). അരക്കര്‍ പടയും മി. RC. ബ്രഹ്മാണ്ഡം മുഴുവനേ മിഴുങ്ങി രാമന്‍ KR.; also to swallow injuries ആയിരം മി. യാല്‍ ആണല്ല prov. — മിഴുങ്ങി പ്പറക to slur, speak inarticulately. CV. മിഴുങ്ങിക്ക to absorb.
Sponsor Books Adv
Grihabhang
Unknown
Download This Book
Uthara Rama Charitham Bhashakavyam
Krishnapisharody Aattoor
Download This Book
Vadakkan Sandhana Gopalam Pattu
A.R.P. Press
Download This Book
Uthara Ramayanam Gadyam Part-2
Kochi Malayalabhasha Parishkarana Committee
Download This Book
Sahithyavalokam
Samastha Kerala Sahithya Parishathu
Download This Book
Random Fonts
Panchami Normal Bangla Font
Panchami Normal
Download
View Count : 19119
FML-TT-Chandrika Italic Bangla Font
FML-TT-Chandrika Italic
Download
View Count : 13121
ML_TT_Visakham Bold Bangla Font
ML_TT_Visakham Bold
Download
View Count : 21104
ML_TT_Ashtamudi Normal Bangla Font
ML_TT_Ashtamudi Normal
Download
View Count : 16250
MalOtf Bangla Font
MalOtf
Download
View Count : 15561

close