English to Malayalam Dictionary: സാധനം

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Lazy Susan
തീന്‍മേശയുടെ നടുക്കായി ഭക്ഷണസാധനങ്ങള്‍ വയ്‌ക്കുവാനായി ഉണ്ടാക്കുന്ന വൃത്താകൃതിയിലുള്ള കറങ്ങുന്ന തടിപ്പലക
Accoutrement
സന്നാഹം; കുതിരക്കോപ്പ്‌; പടക്കോപ്പ്‌; സാധനസാമഗ്രികള്‍; സജ്ജീകരണങ്ങള്‍
Accumulation
വര്‍ദ്ധിപ്പിക്കല്‍; കൂട്ടം; കുന്നുകൂടല്‍; സ്വരൂപിക്കല്‍; ശേഖരിക്കല്‍; സംഭരിക്കല്‍; ശേഖരിച്ച സാധനം; ശേഖരണം; ശേഖരം; നിറഞ്ഞുണ്ടാവുന്ന; സഞ്ചയം; കൂമ്പാരം; കൂട്ടിവെയ്‌പ്പ്‌
Airlift
വിമാനമാര്‍ഗ്ഗം വന്‍തോതില്‍ സാധനങ്ങളെയോ ആളുകളെയോ കൊണ്ടിറക്കല്‍; മറ്റു ഗതാഗതമാര്‍ഗ്ഗങ്ങള്‍ തടസ്സപ്പെടുമ്പോള്‍ വിമാനമാര്‍ഗ്ഗം ആളുകളെയും സാധനങ്ങളെയും കൊണ്ടിറക്കുന്നത്‌
Another Cup Of Tea
വളരെ വ്യത്യസ്‌തമായ സാധനം
Antibody
പ്രതിദ്രവ്യം; ദോഷവസ്‌തുക്കളുടെ വീര്യം കെടുത്തുന്ന രക്തത്തിലുള്ള സാധനം; ദോഷവസ്‌തുക്കളുടെ വീര്യം കെടുത്തുന്ന സാധനം; ദോഷവസ്‌തുക്കളു; പ്രതിരോധ വസ്‌തുക്കള്‍
Apparition
ഒരു വ്യക്തിയുടെയോ സാധനത്തിന്‍റെയോ വ്യക്തമല്ലാത്ത കാഴ്ച; തോന്നല്‍; മറഞ്ഞതിനു ശേഷം വീണ്ടും പ്രത്യക്ഷമാകല്‍; ഭൂതം; മായക്കാഴ്‌ച; മായാരൂപം; പ്രത്യക്ഷീകരണം; പ്രേതം; പ്രത്യക്ഷപ്പെടല്‍; തോന്നല്‍
Appliance
യന്ത്രാപകരണങ്ങള്‍; ഉപകരണം; പ്രയോഗിക്കുന്നതിനുളള സാധനം; യന്ത്രം; സാമഗ്രി; ഉപായം
Appointment
നിശ്ചയം (സ്ഥലം; സന്ദര്‍ശനത്തിനുള്ള സമയം; ഉദ്യോഗം; ഉദ്യോഗം; സങ്കേതം; പദവി; സമയം എന്നിവയുടെ കാര്യത്തില്‍); സമയം; സമയവും സങ്കേതവും നിശ്ചയിക്കല്‍; നിര്‍ണ്ണയം; സാധനസാമഗ്രികള്‍; നിയമനം
Appreciate
ഒരു സാധനത്തിന്‍റെ നല്ല ഗുണങ്ങള്‍ തിരിച്ചറിഞ്ഞ് അംഗീകരിക്കുക; ഗുണനിരൂപണം ചെയ്യുക; വില വര്‍ദ്ധിക്കുക; വിവേചിച്ചറിയുക; ആസ്വദിക്കുക; അഭിനന്ദിക്കുക; വിലമതിക്കുക
Article
പ്രബന്ധം; വ്യവസ്ഥ; പ്രമാണം; സാധനം; വകുപ്പ്; വിവേചകഭേദകം; ലേഖനം; നിബന്ധന; ഒരു പ്രത്യേക സാധനം; ലേഖനഖണ്‌ഡം; പത്രലേഖനം; ഭാഗം; ഉരുപ്പടി; വകുപ്പ്‌; വിശ്വാസപ്രമാണം; ദ്രവ്യം; സാമഗ്രി; ചരക്ക്‌; പദാര്‍ത്ഥം; വസ്‌തു
At The Same Time
അതേ സാധനം തന്നെ; സദാസമയം; എന്നിരിക്കിലും
Availability
സാധുത്വം; ലഭ്യത; പ്രാപ്യത; സാധ്യത; സാധനശക്തി; നിയമാനുസരണ
Bag And Baggage
തന്റെ വകയായ എല്ലാം; എല്ലാ സാധനസാമഗ്രികളും
Baggage
മാറാപ്പ്‌; ഭാണ്ഡക്കെട്ട്; യുദ്ധസാമഗ്രി; യാത്രാസാമാനങ്ങള്‍; പടക്കോപ്പ്‌; സൈന്യത്തിനുള്ള സാധനസാമഗ്രികള്‍; ദുര്‍ന്നടത്തക്കാരി; ഭാണ്‌ഡക്കെട്ടുകള്‍; യാത്രചെയ്യുന്ന സൈന്യത്തിനുള്ള സാധനസാമഗ്രഹികള്‍; വൃത്തികെട്ട സ്‌ത്രീ
Bargain
അനുകൂലമായ ഏര്‍പ്പാട്‌; ഉടമ്പടി; വില്‍പനക്കാരന്‍; പ്രതിഫലത്തിനു കൈമാറുക; വില്‍പാനുള്ള നിശ്ചയം; അനുകൂല ഇടപാട്‌; വാങ്ങല്‍ എന്നിവയുമായി ബന്ധപ്പെട്ട കരാറുകള്‍ ഉണ്ടാക്കുക; വില്‍പ്പന; വില തീര്‍ച്ചയാക്കുക; ലാഭകരമായ ഏര്‍പ്പാട്‌; കച്ചവടം; വിലപേശല്‍; വില്‌പനക്കരാര്‍; ഒത്തുതീര്‍പ്പ്‌; ആദായമുള്ള; വിലപേശുക; ക്രയസാധനം
Batch
കൂട്ടം; ഒരു തവണ കൊണ്ടുണ്ടാകുന്ന വസ്‌തു; സമുച്ചയം; ആളുകളുടെ കൂട്ടം; ഗണം; സംഘം; പ്രാസസിംഗിനുവേണ്ടി പല ജോഡി ഡാറ്റകള്‍ കൂട്ടിവെച്ചിരിക്കുന്നത്‌; ഒരു കൂട്ടം ആളുകള്‍; സാധനങ്ങളുടെ ഗണം
Baubles
വില കുറഞ്ഞ സാധനങ്ങള്‍; കളിപ്പാട്ടങ്ങള്‍
Be Left Over
ഉപയോഗത്തിന്‌ ശേഷം ബാക്കിയായ സാധനങ്ങള്‍
Beet
ഒരുതരം മധുരക്കിഴങ്ങ്‌ ചെടി; ബീറ്റ്‌ കിഴങ്ങ്‌; ബീറ്റ്‌റൂട്ട്‌ ചെടി; ഒരുതരം മധുരക്കിഴങ്ങ് ചെടി; പാചകസസ്യമായും പഞ്ചസാര എടുക്കുന്ന സാധനമായും ഉപയോഗപ്പെടുന്ന കിഴങ്ങുകളോടുകൂടിയ പലയിനച്ചെടി
Best Seller
നല്ല വില്‍പനയുള്ള സാധനം; ഏറ്റവുമധികം വിറ്റഴിയുന്ന പുസ്‌തകം; വിപണിയിലൂടെ പ്രസിദ്ധമാവുക
Binder
പുസ്‌തകം കുത്തി കെട്ടുന്നവന്‍; കെട്ട്‌; ബൈന്‍ഡ് ചെയ്യുന്നയാള്‍; കെട്ടുന്നവന്‍; കെട്ടാനുള്ള സാധനം
Blender
കലര്‍ത്തുയന്ത്രം; ഭക്ഷണസാധനങ്ങള്‍ സമ്മിശ്രണം ചെയ്യാനുള്ള ഉപകരണം
Bonfire
വിജയസൂചക ദീപം; ആഴി; ആഹ്ലാദം പ്രകടിപ്പിക്കാനായി കൂട്ടുന്ന തീക്കുണ്ഡം; തുറസ്സായ സ്ഥലത്ത് കൂട്ടുന്ന തീ; സന്തോഷസൂചകമായി ജ്വലിപ്പിക്കുന്ന അഗ്നി; നിരുപയോഗസാധനങ്ങള്‍ തുറസ്സായ സ്ഥലത്തിട്ടു കത്തിക്കല്‍
Booster
ബഹിരാകാശപേടകത്തിന്റെ വേഗം കൂട്ടുന്ന റോക്കറ്റ്‌; വോള്‍ടേജ്‌ ബലമോ സിഗ്നല്‍ ബലമോ വര്‍ദ്ദിപ്പിക്കാനുള്ള സംവിധാനം; മറ്റൊന്നിന്റെ ശക്തി വര്‍ദ്ധിപ്പിക്കുന്ന ഔഷധവും മറ്റും; റോക്കറ്റിന്റെ ശക്തി വര്‍ദ്ധിച്ച ശേഷം വിട്ടകലുന്ന മോട്ടോര്‍യന്ത്രം; മറ്റൊന്നിന്റെ ശക്തി വര്‍ദ്ധിപ്പിക്കുന്ന സാധനം; വോള്‍ട്ടേജ്‌ വര്‍ദ്ധിപ്പിക്കുവാനുള്ള സംവിധാനം
Random Fonts
FML-TT-Atchu Bold Italic Bangla Font
FML-TT-Atchu Bold Italic
Download
View Count : 7889
ML_Janki_Bold_Italic Bangla Font
ML_Janki_Bold_Italic
Download
View Count : 3794
FML-TT-Vishu Bangla Font
FML-TT-Vishu
Download
View Count : 9743
FML-TT-Sabari Bold Italic Bangla Font
FML-TT-Sabari Bold Italic
Download
View Count : 8804
ML_TT_Sruthy Italic Bangla Font
ML_TT_Sruthy Italic
Download
View Count : 10840
FML-TT-Anakha Bold Bangla Font
FML-TT-Anakha Bold
Download
View Count : 19592
ML_TT_Aswathi Bold Bangla Font
ML_TT_Aswathi Bold
Download
View Count : 10217
ML-NILA01 Bangla Font
ML-NILA01
Download
View Count : 8440
FML-TTAathira Bold Bangla Font
FML-TTAathira Bold
Download
View Count : 15243
FML-TT-Karthika Bold Italic Bangla Font
FML-TT-Karthika Bold Italic
Download
View Count : 8468

close
Please like, if you love this website