English Meaning of മൂശ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മൂശ is as below...

മൂശ : mūša 5. (S. മൂഷ fr. മൂചു C. Tu. to cover, T. press). A mould, crucible, also മുയ്യ B. മ ണ്മൂശ an earthen crucible. ഇരിന്പു മൂചയി ലിട്ടു Tantr. മൂശകാരി, മൂശാരി a brazier, a tribe of the 5 കമ്മാളര്‍ KN. മൂശാലിമൂശ MR. (taxed); also മുയ്യാലി B.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മഴ
ma/?/a T. M. C. (മഴു). Rain, with പെയ്ക, ചാ റുക, ചൊരിക, പാററുക, ധൂളുക etc.; ഏല്ക്ക, കൊള്ളുക, കുടുങ്ങിപ്പോക. ചാറന്മ., പൊടിമ. പാററല്‍ drizzling rain. കന്മ. hail. പേമ. ഏല്ക്ക CG. ആ മഴയത്തു യാത്ര പുറപ്പെട്ടു TR. മഴയ ത്തുള്ള എരുമ prov. മഴ പെയ്യുന്നു കണ്ണുനീര്‍ കൊണ്ട് അവര്‍ KumK. മഴക്കാറു, — ര്‍ rainy clouds പൊങ്ങി, വെച്ചു V1. മഴക്കാലം the monsoon. മഴക്കാല്‍ a water-spout. മഴക്കോള്‍ appearance of rain; a time of rain = മഴ മുട്ടിച്ചു പിടിക്ക. മഴങ്കരു a rivulet of rain-water മഴയാലും മ. വിനാലും നദി നിറഞ്ഞ ഒഴുകുന്നു (= മലങ്കരു). മഴത്താര (ധാര) continuous dropping. മഴവെള്ളം rain-water.
മുമുക്ഷു
mumukšu S. (desid. of മുച്). Longing for liberation (മുക്തി). — മു.ത്വം ഇങ്ങനേ VivR. the state of such; also മുമുക്ഷ, f. i. മുമുക്ഷകളാ യ ആത്മാക്കള്‍.
മുളഞ്ഞില്‍
muḷaǹǹil V1., മുളഞ്ഞ B. The viscous juice of jack-fruits = വെളഞ്ഞീര്‍, also മുളിഞ്ഞീര്‍ V1.
മുരചു
murašụ S. മുരജം, A small drum, often with തിത്തി 452. മുരട vu. see മുരുട.
മൊഞ്ചന്‍
mońǰaǹ 1. No. (മൊയി). A strong, fine fellow = മിടുക്കന്‍; f. മൊഞ്ചത്തി. 2. So. passionate. മൊഞ്ചു l. No. beauty. 2. So. anger B.; moroseness V1. മൊഞ്ചും മൊട്ടും പറക, കാ ട്ടുക of discourteous, untractable manners V1. — മുറിമൊഞ്ചു B. precipitate anger. മൊഞ്ഞി = മുഞ്ഞി The face (loc).
മഞ്ജരി
mańǰari S. 1. A pearl (G. margarita). 2. a nosegay, flower-bunch പൂന്തൊത്തു 3. name of a poem.
മദ്ദ്യം
mad/?/yam S. (മദ്) 1. Intoxicating. 2. spirituous liquor, palm-wine, etc. മദ്യകുംഭം S. 1. a liquor vessel മ. എടുത്തു സേ വിച്ചു മദിച്ചു CC. 2. a drunkard. മദ്യപന്‍ S. a drunkard മദ്യപകുലം തച്ചും കയ ര്‍ത്തും Anj. denV. മദ്യപിച്ചുകൊണ്ടു നടക്ക to lead a drunkard's life. മദ്യപാനം S. drinking liquors മ. ചെയ്ക. മദ്യപാനി. — പായി a drunkard.
മുരിക്കു
murikkụ T. M. (& — രു —). Erythrina Indica, also ഉന്നമു. used as prop for pepper-vines, worthless as timber മു. ഉരിക്കാം, മുരി
മൂട
mūḍa 1. (T. Te. മൂട്ട fr. മുടു). A load, bale; esp. corn in straw-bundles for exportation, about 25 Iḍanga/?/is മൂടയരി, അരിമൂട, മൂടകെട്ടു ക. 2. a heap as of corn, straw പുല്‍മൂടെ ക്കിടുക. 3. fœtus born with a covering. മൂടുകുത്തി, മൂടായി an iron instrument for tapping rice-bales. മൂടയിട്ടറ TP. a rice magazine. മൂടവള്ളി Ipomœa quamoclit. മൂടവാതം = ഗര്‍ഭവാതം a. med.
മണ്ഡപം
maṇḍ/?/abam S. (മന്നം). 1. An open shed erected for marriages & other feasts, adorned with flowers കല്യാണത്തിന്നു മ. ചമെ പ്പാന്‍ Sk. 2. an open temple or hall. മുഖ മ. a porch. നര്‍ത്തകീജനമാടും രത്നമ'ങ്ങളും KR. theatres. ആസ്ഥാനമണിമയമായ മ. KR. audience hall, office. പടമ. tents, barracks. 3. a mound in front of a pagoda, a raised shed in cornfields (= മഞ്ചം 3). മണ്ടപത്തിന്‍ വാതില്‍ 1. a Tahsildar's Katchēri in Trav. മ'തിക്കല്‍ ആവലാതി ചെയ്തു epist. 2. a Taluk, with about 12 പ്രവൃത്തി (32 മ. in Trav.) pl. മണ്ട പത്തും വാതുക്കലുകളും TrP. മണ്ഡപിക S. a shed, shop.
Sponsor Books Adv
Vijnapanam - Kochi Janmi Sabha
Dheshamangalam Press
Download This Book
Nalacharithan Attakkadha 1st Day
Unnayi Warrier
Download This Book
Prahlatha Charitham Kilippattu
Prasad Jagathy
Download This Book
Subashitha Rathnakaram
Keshavapilla
Download This Book
Nadakathrayam
Panikkar
Download This Book
Random Fonts
ML_TT_Gauri Hevy Italic Bangla Font
ML_TT_Gauri Hevy Italic
Download
View Count : 21239
Karumbi Bangla Font
Karumbi
Download
View Count : 32571
ML_TT_Vishu Bold Bangla Font
ML_TT_Vishu Bold
Download
View Count : 16257
ML_TT_Sruthy Italic Bangla Font
ML_TT_Sruthy Italic
Download
View Count : 19195
ML_TT_Nila Bold Bangla Font
ML_TT_Nila Bold
Download
View Count : 92876

close