English Meaning of മറ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മറ is as below...

മറ : mar̀a 5. (മറു), 1. A screen, shelter, covering സ്ത്രീകള്‍ക്കു മാറില്‍ മറ ഇല്ല Anach. കിണററി ന്ന് ആള്‍മറ കെട്ടുക MR. a wall of wells etc. മറ പററുക, പെടുക V1. to hide oneself. മറ യത്ത് ആട്ടുക to drive away. മറയത്തു പോക to be buried. ഏറത്തിളക്കിലോ പോകേണം മറ യത്തു Bhr. ശവം മറ ചെയ്ക to bury. മറെക്കു പോക, മറെക്കിരിക്ക to ease nature. ഓളെ മറയില്‍ ഇരുത്തിച്ചോന്‍ TP. made the widow to live in retirement. 2. a secret, രണ്ടും മറ കൂടാതേ പറഞ്ഞു ChVr. openly. 3. Veda ജപി ച്ചാര്‍ മറകളും AR. മറകളെ വീണ്ടാന്‍ Matsy. നാന്മറകളും KeiN. മുനിവര്‍ തേടും മറ ഞാന പ്പൊരുള്‍ RC. മറക്കലം (3) a Brahman's pot, prov. മറക്കാതല്‍ (3) = വേദസരാം CG. മറക്കാര്‍ a king's body-guard. മറക്കുട an umbrella carried as screen by high-caste women, കൈവളയും മ. യും പിടിച്ചു പറിക്ക Anach. to degrade such. മറക്കുഴി So., മറപ്പുര (മറപ്പള്ള hon. of Rāja's) a privy.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മഹല്‍
Ar. maḥall, Residence, a palace ചില പണികളും മഹലും Ti. palace, (Loc. മഹല്ലില്‍). മഹല്‍ദീവു Mpl. = മാല്‍ദീവു. (മാല്‍ 4.).
മുട്ടി
muṭṭi T. C. M. (മുട്ടുക). 1. A hammer കൊ ല്ലന്‍റെ കൂടവും മു. യും TR.; also മുട്ടിക. 2. a short log or block ഒരു മു. പോലേ കിടക്കും Bhg. dying (= മുട്ടം). വിറകുമുട്ടി, ചന്ദനമുട്ടി etc. കീറാമു പറക to oppose strongly. കളളത്തി പ്പശുവിന്ന് ഒരു മു. prov. = തട്ട; also = bone എ ല്ലും മുട്ടിയും ഒക്കപ്പെറുക്കി TP. 3. Tdbh. of മു ഷ്ടി clenched fist, നീടുററ മുട്ടികരത്തണ്ടു, മുട്ടും മു.കളാല്‍ RC. 4. a vessel used for drawing toddy B., മുട്ടിപ്പാനി Palg.; തൂക്കുമുട്ടി a vessel for taking down toddy from the tree, Palg. 5. N. pr. m. മുട്ടിരാമന്‍. മുട്ടിക്കത്തി a block-knife. മുട്ടിക്കാല്‍ knock-kneed, മുട്ടിക്കാലന്‍. മുട്ടിക്കുരണ്ടി B. a low seat or stool. മുട്ടിവണ്ടി (2) a low, clumsy wooden cart made by വണ്ടിഒട്ടര്‍ Palg.
മേപ്പാവു
mēppāvụ (മേല്‍). A loft, ceiling ച ന്ദനംകൊണ്ടു മേ. വിട്ടു TP.; a high building കൊതിക്കെന്‍റെ മേപ്പയില്‍തട്ടി TP.; തച്ചോളി മേപ്പയിലും പോരുന്നു (പുതുപ്പണഅംശം മേപ്പ യില്‍ ദേശം) TP. മേപ്പുലം So. (മേയി). A pasture.
മറം
mar̀am T. aM. (മറു). Disagreement, war മറം കിളര്‍ ഇലങ്കവേന്തന്‍ RC. — മറവര്‍ Maravas, the T. tribe of warriors.
മച്ചം
maččam 5. (Tdbh. of മത്സ്യം; also മെച്ചം). 1. A little piece of gold kept for a sample മ. എടുക്ക, നോക്കുക, വാങ്ങി. 2. So. a pattern, മ. പിടിക്ക to take a model, sketch, plan of anything B.
മൊരന്പുക
morambuγa Palg. (T. മൊര /?/ = മൊറു /?/ = മുറു /?/) Dogs to snarl; men to hawk = മുരളുക.
മുത്തടി
muttaḍi 1. The Triacanthus, a fish with 3 horns. 2. = മുട്ടടി, മുള്‍ത്തടി Bhr. മുത്തന്പി, മുസ്തന്പി A wood resembling ebony B.
മൊച്ച
močča 1. A light coloured monkey. 2. T. So. a Dolichos tetraspermus, B. മൊച്ച ക്കൊട്ട its peas (No. മൊച്ചക്കൊട്ടപ്പയറു = അ വര). മോച്ചന്‍ (മൂത്ത?) 1. an old man, a big person (loc). 2. Palg. = നൊച്ചെലി, നച്ചെലി. മൊച്ചിങ്ങ, see under മുച്ചി.
മരിളുക
mariḷuγa (= മരുള്‍ & മെരുള്‍). To be frightened തിണ്ണം മരിണ്ടു പണ്ടം ബുദ്ധി താന്‍ CG. before Parašu Rāma.
മേതു
mēδu aM. (മേ = മീ surface or Tdbh. of മേ ദിനി). The earth ഉടലോടുയിരും വേറായി അ മ്മേതില്‍ വീഴ്ന്തനര്‍ RC. മേതിന്‍ നിറഞ്ഞങ്ങു മീ തേ വഴിഞ്ഞൊരു ശീതം പൊറുക്കരുതാഞ്ഞു CG.
Sponsor Books Adv
Dharmakshethra
Madhavankutti
Download This Book
Dharmaraj
Ramanpilla
Download This Book
Everyday Mathematics
Bhagwat
Download This Book
Thyagaveeran
Thermadam
Download This Book
K.M. Ezhuthiya Upanyasangal
Kunjan Menon
Download This Book
Random Fonts
FML-TT-Atchu Bold Bangla Font
FML-TT-Atchu Bold
Download
View Count : 16636
RKB Bangla Font
RKB
Download
View Count : 7314
ML_TT_Sabari Bold Italic Bangla Font
ML_TT_Sabari Bold Italic
Download
View Count : 10347
FML-TT-Suparna Bold Bangla Font
FML-TT-Suparna Bold
Download
View Count : 41960
FML-TT-Malavika Bold Italic Bangla Font
FML-TT-Malavika Bold Italic
Download
View Count : 20190

close