English Meaning of മല്ലിക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of മല്ലിക is as below...

മല്ലിക : malliγa S. 1. Jasminum sarabac മുല്ല, also മല്ലി. Kinds: കാട്ടുമ. (വാനമ.) Jasm. angustifolium, അന്തിമ. Polianthes tuberosa, ചെണ്ടുമ. (in Wayanāḍu), രായമല്ലി loc. = അ ലസിപ്പൂ, വാടാമ. etc.; also നല്ല ശിവമല്ലിമാല SiPu. മല്ലിപ്പൂമലര്‍ കാന്തന്‍ Bhg. Višnu. 2. S. = മല്ല. 3. = മല്ലു 1. ആ മല്ലികച്ചെട്ടി Arb. wrestler. മല്ലിട A brass cover of breasts? (= മല്ലിക 2) കൊങ്കകള്‍ ചീര്‍ത്തു തളര്‍ന്നൊരു മ. സങ്കടമാണ്ടൊ ടിഞ്ഞീടുംവണ്ണം CG. മവലുദ് Ar. maulūd, Chanting before the bier of a deceased person മ. ചെയ്യിപ്പിച്ചു, മ. ഓതി TR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


മലം
malam S. (G. melas). 1. Dirt, excrement, മ. ഇളക്കുക to purge. മ. ഇളകായ്ക, മ. കെട്ടുക Nid. മ. പിടിത്തം V1. obstipation. മ'ത്തെ നി ര്‍ത്തുവാന്‍ Nid. to stop the evacuations. 2. excretions of the body. മുമ്മലം (= മലം മൂത്രം ശൂ ക്ലം) swallowed by accomplished Yōgis with arrack & arsenic; പഞ്ചമ. കൂട്ടി Tantr.; gen. ഏഴു മ. as ചെപ്പി, സ്വേദം, പീള, മൂക്കിട്ട, വാ യ്ക്കഫം, മൂത്രം, പുരീഷം; al. 12 മലം. 3. sin, defilement. ഇക്കലിമലം ഉള്ളില്‍ പററായ്വാന്‍ a story to guard the heart against the corruptions of this age. Bhr. മലദ്വാരം S. anus. മലബന്ധം S. costiveneas. മലബാധ S. inclination to go to stool, മലപാ തെക്കു പോക vu.
മണ്ഡപം
maṇḍ/?/abam S. (മന്നം). 1. An open shed erected for marriages & other feasts, adorned with flowers കല്യാണത്തിന്നു മ. ചമെ പ്പാന്‍ Sk. 2. an open temple or hall. മുഖ മ. a porch. നര്‍ത്തകീജനമാടും രത്നമ'ങ്ങളും KR. theatres. ആസ്ഥാനമണിമയമായ മ. KR. audience hall, office. പടമ. tents, barracks. 3. a mound in front of a pagoda, a raised shed in cornfields (= മഞ്ചം 3). മണ്ടപത്തിന്‍ വാതില്‍ 1. a Tahsildar's Katchēri in Trav. മ'തിക്കല്‍ ആവലാതി ചെയ്തു epist. 2. a Taluk, with about 12 പ്രവൃത്തി (32 മ. in Trav.) pl. മണ്ട പത്തും വാതുക്കലുകളും TrP. മണ്ഡപിക S. a shed, shop.
മെത്ത
metta 5. (മെതു & മെത്തു = മൃദു). 1. A matrass, bedding, quilt അതിമനോഹരമായ മെ. യില്‍ ശയിക്ക KR. നന്മലര്‍ മെ. തന്മേല്‍ Bhr. 2. a terrace. 3. a lever = ചന്ന Palg. — അവന്‍ പത്താള്‍ക്ക് ഒരു മെ prov. (see മെ ത്തുക). മെത്തപ്പായി a double mat (made of കൈതോ ല boiled in milk & water), the upper one being much finer than the lower, So. = അ ച്ചിപ്പായി No. മെത്തശ്ശീല bedding. മെത്താരണ B. a raised place to sleep on.
മുക്കുക
v. a. 1. To dip, immerse, plunge
മുച്ചിലിക
P. Turk. mučalkā, A penal agreement, a bond given to arbitrators മു.എഴുതി ക്കൊടുക്ക & മുച്ചുളിക്ക TR. (മു2): മുച്ചുണ്ടു MC. a harelip = മുച്ചിറി. മുച്ചുറ three coils മു. പ്പൊഞ്ചങ്ങല TP. മുച്ചെവിടു three ears മു. കേട്ടാല്‍ prov.
മൂര്‍ദ്ധാ
mūrdhā S. (മൂര്‍ത്തി 4 fr. മുററു?). The head, pate മൂ. പുകഞ്ഞു. prov. — Loc. മൂര്‍ദ്ധനി എറിഞ്ഞു AR. at his head. അചലമൂര്‍ധ്നി KR. on the top. മൂര്‍ദ്ധാവിങ്കല്‍ ഘ്രാണിച്ചു Sk. = ശിരസി മുകന്നു (parents their children).
മൊരന്പുക
morambuγa Palg. (T. മൊര /?/ = മൊറു /?/ = മുറു /?/) Dogs to snarl; men to hawk = മുരളുക.
മഞ്ഞ
mańńa (fr. മഞ്ഞള്‍). Yellow or turmeric colour. മഞ്ഞക്കച്ച = മഞ്ഞച്ചീല formerly much worn by Muckuwar & Mugayar women No. മഞ്ഞക്കരു the yolk of an egg. മഞ്ഞക്കാണി the gift of a father for undertaking a special job V1.
മത്തി
matti, Tdbh. of മത്സ്യം. 1. A small fish, Sardinia, used as manure. 2. N. pr. m. & f., മത്തിച്ചി f.
മുക്തിയാറ്
Ar. mukhtār (chosen). A commissioner with full power Ti. മുക്ത്യാര്‍നാമം a power of attorney, jud.
Sponsor Books Adv
Thoranayudham Pana
Kochi Malayalabhasha Parishkarana Committee
Download This Book
Vikramadithyan Thribhuvanamallan
Balakrishnapilla
Download This Book
Aacharyan Part-1
Vaidyar
Download This Book
Indiaile Veerathmakkal
Nair
Download This Book
Navaloka Paryatanam
Vargheese
Download This Book
Random Fonts
FML-TT-Suparna BoldI talic Bangla Font
FML-TT-Suparna BoldI talic
Download
View Count : 39167
FML-TT-Nila Bold Bangla Font
FML-TT-Nila Bold
Download
View Count : 70175
FML-TT-Chandrika Bold Bangla Font
FML-TT-Chandrika Bold
Download
View Count : 28635
FML-Revathi Bold Italic Bangla Font
FML-Revathi Bold Italic
Download
View Count : 20520
FML-Indulekha Bold Bangla Font
FML-Indulekha Bold
Download
View Count : 53746

close