English Meaning of പലാണ്ഡു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പലാണ്ഡു is as below...

പലാണ്ഡു : palāṇḍu S. (പല + അണ്ഡം?). Onion പ. സുഗന്ധിയായ്വരുമോ PT.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പാതാരം
pāδāram (പാത) Pier, jetty, abutment of bridges (Vaḷarpaṭṭu).
പരം
param S. (പര്‍ to lead beyond). 1. Farther, distant. 2. subsequent അതില്‍ പ. after that, പരം അറിഞ്ഞു KR. then, എണ്ണായിരത്തില്‍ പ. തൊള്ളായിരത്തെണ്പത്തുനാലു Bhr. 3. better മാനസജയത്തില്‍നിന്നു പ. ഒന്നും ഇല്ല Bhg. അധര്‍മ്മത്തിനേക്കാള്‍ പ. ജീവനാശം Si Pu. preferable, എന്നില്‍ പ. ഒരുത്തരും ഇല്ല I am the man. പണ്ടിതില്‍ പ. ഉണ്ടായിട്ടുണ്ടു പലര്‍ Bhr. many have suffered more. — holding for the best. ദോഷപരന്‍ devoted to sin. സത്യപ രന്‍ Bhr.; ഏകനാരീപരന്മര്‍ rivals. 4. different. പരന്മാര്‍ strangers, foes. 5. Tdbh. = ഭരം (പരേല്പിക്ക). 6. T. aM. (S. ഫരം) a shield, ഒ ളികള്‍ തോല്‍പ്പരവും ഏന്തി RC. (പരക്ക.) പരകാ൪യ്യം (4) another's business.
പുങ്ങു
puṇṇụ 1. (T. പുന്‍കു). Pongamia glabra, as kinds are considered ഉങ്ങു, ആവില്‍, അംഗാ രവല്ലരി. 2. (= പുഴുങ്ങു) sugar from palmyra toddy (loc).
പൌണ്‍
E. pound 1 £, കുതിരപ്പൌണ്‍ preferred to പള്ളിപ്പൌണ്‍. പൌണ്ഡ്രം S. N. pr. പൌണ്ഡ്രന്മാര്‍ Bhr. A nation. പൌത്തികം S. The dark honey of the പുത്തി ക fly GP. (തേന്‍ 484).
പികം
piγam S. The Indian cuckoo = കുയില്‍, പികനിനാദം RS. its note, പികമേഞ്ചൊല്ലേ RC. Oh thou sweetly speaking! പികവാണി മാര്‍ Sah. പികവചന VetC.
പണ്യം
paṇyam S. (പണം) Saleable, = ചരക്കു VyM. പണ്യപദാര്‍ത്ഥങ്ങള്‍ VetC. പണ്യശാല a ware-room.
പണ്ടം
paṇḍam T. M. 1. (Tdbh.; പണ്യം) Valuables, jewels, that may serve as pawn (often = പണയം), as പൊന്‍പ. etc. 2. articles in general, ഉഴവുകൊണ്ടു പോയാക്കേണ്ടുന്ന പ. ഇവന്‍ PT. an ox; തിന്നുന്ന പ. & തീന്‍ പ. eatables. ദീവില്‍ ഉണ്ടാക്കുന്നതില്‍ പ. കൊണ്ടു വന്നു, ഓടിയില്‍ ഉള്ള തീന്‍ പ. കിഴിപ്പാന്‍ TR. the produce of the Laccadives = ചരക്കു (in Te. is paṇṭa produce, crop fr. പണ്‍ = പഴുക്ക). 3. (Tdbh. of ഭാണ്ഡം?) the crop of birds, stomach, craw തീന്‍ പ. V1.; ചത്ത ഉടുന്പിന്‍റെ പ. MM. (fr. പള്ള.). പണ്ടം അറുതിയായി (1) the sum advanced on a pawn with the interest due equalling the value of the article, = is forfeited. പണ്ടകം = പണ്ടംകൂറുള്ള ദ്രവ്യം V1. പണ്ടകശാല & പണ്ടശാല (T.) = പാണ്ടിശാ ല a storehouse, magazine. പണ്ടക്കായി, പണ്ടപ്പന see under പന. പണ്ടപ്പരപ്പു B. lying about like utensils; extensiveness.
പേറു
pēr̀u T. M. (VN. of പെറുക). 1. Birth, bringing forth, as പേറുതാലം, പേററുതിങ്ങള്‍ the last month of pregnancy. പേററുനോവു, — പുര (= ൦രംററു —). പേററുമരുന്നു തീററുന്നു (midwives). പേറുഭരിക്ക So., പേറു വലിക്കുന്നവള്‍ Palg. a midwife. ഒന്നപ പെററു പേറുമാറി (a riddle) = വാഴ. പേറുമാറിയവള്‍ past child-bearing. 2. aM. what is obtained, deserved, = ഫലം, luck. പേറു പെറുക V1. to deserve. II.
പാപ്പാ
1. Lat. papa, The Pope. Nasr. 2. (Tdbh. of പ്രഭ) N. pr. of woman, see foll.
പൈസ്സ
H. paisā, A pice, money. പൈസ്സക്കാരന്‍ rich.
Sponsor Books Adv
Vidyaposhini Grandhavali Books-2
Chembozhe Pameswaran Nambeeshan
Download This Book
Charaka Samhitha (Indriya Sthanam)
Parameswaran Moosathu
Download This Book
Gadya Ratnavali part-2
Bhave, Vinayak Laxaman
Download This Book
Swathi Thirunnal Kalpichundakkiya Krithigal
Unknown
Download This Book
Ambareesha Charitham (Thullal)
Udayavarma Thamburan Kadathanattu
Download This Book
Random Fonts
Kartika Bangla Font
Kartika
Download
View Count : 200082
FML-Karthika Bold Bangla Font
FML-Karthika Bold
Download
View Count : 34623
ML-NILA06 Bangla Font
ML-NILA06
Download
View Count : 11664
ML_TT_Nanditha Normal Bangla Font
ML_TT_Nanditha Normal
Download
View Count : 19147
FML-TT-Malavika Italic Bangla Font
FML-TT-Malavika Italic
Download
View Count : 15646

close