English Meaning of പത്മം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പത്മം is as below...

പത്മം : paltmam S. (padma). 1. A lotus flower = താമരപ്പൂ, and what is like it, as a വ്യൂഹം Bhr. 2. a high number = 100,000 മഹാവൃന്ദം. One മഹാപ. = 100,000 പത്മം KR. പത്മഗര്‍ഭം S. 1. born from lotus. 2. a ceremony, the Rāja being born again out of a golden lotus, Trav. (see ഹിരണ്യഗര്‍ഭം). പത്മനാഭന്‍ S. from whose navel a lotus flower arises, Višṇu. ഇപ്പനകള്‍ ഏഴും എയ്ത പത്മ നാഭ Anj. of Rāma. Often പത്മനാഭസ്വാ മി & പ'നാഭി Višṇu. as worshipped in Tiruvanantapuram. — ശ്രീ പ'ഭദാസന്‍ title of the Travancore Rāja. — പ'ഭപുരം‍ N. pr. of the temple & palace in Travancore. പത്മരാഗം lotus-coloured; a ruby. പത്മാകരം a lotus-tank. പത്മാക്ഷന്‍, (പത്മേക്ഷണന്‍ AR.) m., — ക്ഷി f. lotus-eyed. പത്മാസനം one of the 9 postures in യോ ഗം. — പ'ന്‍, പത്മസംഭവന്‍ AR. Brahma. പത്മി a spotted elephant. പത്മിനി a lotus plant & lotus-tank; a woman of the best class, rare now-a-days.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പൊറാട്ടു
por̀āṭṭụ B. Imitation, mimicry = പുറാട്ടു.
പാത
pāδa Palg. T. = പാഥ A road. പാ. വെട്ടി of railway, also ഇരിന്പുപാ. പുകവണ്ടിപ്പാ. (തലപ്പാ. main-line) (ഊടുപാത 149).
പൂതം
pūδam S. (പൂ to cleanse). Pure — പൂതനാ യുള്ളൊരു താതന്‍, പൂതരായുള്ള സോദരന്മാര്‍ CG. (= noble). പൂതണക്കു (പൂ). A Stereulia, Buch. or Gyrocarpus, or = ഭൂര്‍ജ്ജം.
പല്ലവം
pallavam S. A sprout നിറഞ്ചേര്‍ പ. ഒത്ത മേനിവിളങ്കവാനരിമാര്‍ RC; പ. വെല്ലും അപ്പൂവല്‍മേനി CG. (infant K/?/šṇa.) പല്ലവി T. (mod.) the chorus of a song or ode, repeated after each stanza. Winsl. അനുപല്ലവി T. (mod.) the stanza immediately following the chorus in speoies of T. verse called പതം. Winsl.
പട്ടാങ്ങു
paṭṭāṇṇụ T. M. (പടുക). Truth. പ. എന്നു തേറി CrG. believing it to be true. പ. നേര്‍ പറ TP. strictest truth, പ. ചൊല്ലു നീ Mud.; പട്ടാങ്ങല്ലെന്നുവന്നു കൂടി CG. turned out false. പ. ചെയ്ക CG. to keep a promise, പ. തിരിക്ക V2. = നേര്‍ പുറപ്പെടുവിക്ക to sift evidence. — Also പട്ടാംഗവും ചൊല്ലി ChVr.
പ്രകൃതി
praγ/?/δi S. 1. Natural form, state or habit (= പ്രകാരം). വാനരവംശപ്ര. ശീലം AR.; പ്ര. കൈവിട്ടു വികൃതിയായി VyM. behaving unnaturally. പ്ര. പകരുവാന്‍ മൂലം എന്തു AR. (— ഭാവം); അവന്‍റെ പ്ര. ദോഷം Mud. പ്ര. ഗുണം Bhr. innate qualities. പ്ര. കാരണമായി നരകപ്രാപ്തി വരും പ്ര. കാരണമായി സ്വര്‍ഗ്ഗ പ്രാപ്തിയും വരും SidD.; ആര്‍ജ്ജവത്വം ബ്രാഹ്മ ണപ്ര. Bhg.; ഓരോരുത്തര്‍ പറയുന്പോള്‍ അ തതു ഗുണം എന്നു തോന്നുന്ന പ്ര. യായി TR. he being of a temperament, mind easily influenced. In Cpds. അവര്‍ ലുബ്ധപ്രകൃതികളായി Mud. കുതിരപ്രകൃതി metamorphosed into a horse. 2. element, radical form; in gram. root, stem; in arithm. 1 — 10 സംഖ്യകള്‍ ഒന്നു തുടങ്ങി പത്തോശമുള്ളവ പ്ര. കള്‍ എന്ന പോലേ ഇരിക്കും Gan. In phil. nature, opp. പുരു ഷന്‍ spirit, Bhg. 3. constitutive elements of the state, chiefly ministers മന്ത്രിപ്രകൃതിക ളോടും AR. and citizens പ്ര. കള്‍ രാജ്യാംഗ ങ്ങള്‍ Mud., പ്ര. കള്‍ എല്ലാം ശയിച്ചുകണ്ടിതോ KR. my staff. പ്രകൃതിമാന്മാര്‍ Bhg. = മായാബദ്ധന്മാര്‍. പ്രകൃഷ്ടം S. (കര്‍ഷ) select, eminent വേഷഭൂ ഷാദിപ്രകൃഷ്ടപ്രകാശന്‍ Nal. (part. pass.). പ്രകോപം S. excitement പ്രകോപഭ്രമക്ഷേ പണാല്‍ Bhr. denV. പ്രകോപിക്ക (med.) the ത്രിദോഷം to be irritated V1. പ്രകോഷ്ഠം S. the forearm. പ്രക്രമം S. step, commencement VCh. പ്ര' ങ്ങള്‍ അനേകം ഉണ്ടു വരുന്നു ChVr. fighting opportunities. denV. രാജപുത്രന്മാരെ കൊല്ലുവാന്‍ പ്രക്രമി ച്ചാലും KR. പ്രക്ഷാളണം S. washing, cleaning. പ്രക്ഷേപണം S. throwing നീചനെ പ്ര. ചെ യ്തു ഭൂമിയില്‍ Bhr. also denV. പ്രക്ഷേപിക്ക to throw. പ്രക്ഷോഭം S. disturbed condition ജഗല്‍പ്ര. തീര്‍ക്ക Brhmd. പ്രഖ്യാതം S. acknowledged, notorious; also മ ഹാഗുണപ്രഖ്യന്‍ SiPu. പ്രഖ്യാതി notoriety. പ്രഗത്ഭം S. resolute, confident പ്ര. പറഞ്ഞടു ത്തു RS. threatening, defying. മിത്ഥ്യാപ്രഗ ത്ഭന്‍ ChVr. an empty braggard. abstrN. പ്രഗത്ഭത & പ്രാഗത്ഭ്യം S. pluck,
പുല്പീഞ്ഞ
Pulo Pinang, A place of transportation for criminals.
പൊഴി
po/?/i T. M. (C. hoyyu & pūyu, Te. hōyu). 1. Pouring, shower രണ്ടു മുകില്‍ മല മീതു പൊഴി പൊരും മഴ പോലേ RC. vying in pouring. 2. a groove, as in door-frames; seed-bed, or division of such (പൊഴില്‍); a hole, outlet of a river into the sea. പൊഴി ഇ ടുക, വീഴുക B. പൊഴിക്കൂട്ടം N. pr. Kulašēkhara's residence. ഭഗവതിയുടെ വിലാസം പൊഴിയുന്നവിടേ KU. പൊഴിയുക 1. v. n. To pour down, flow off മഴ പൊ. = പെയ്ക vu.; കവിള്‍ത്തടം തന്നി ലേച്ചാലപ്പൊഴിഞ്ഞ വിയര്‍പ്പുകള്‍ CG.; മാരിനേര്‍ പൊഴിഞ്ഞ ശരങ്ങള്‍ Bhr.; met. ഊക്കു പൊഴി ഞ്ഞൊരു വിസ്മയം CG. 2. to drop as leaves, fruits ജലത്തില്‍ പൊഴിഞ്ഞ ഫലങ്ങള്‍. 3. v. a. to shower മേഘങ്ങള്‍ മാരി പൊഴിയുന്നതു പോ ലേ രാമരാവണന്മാര്‍ ബാണഗണം പൊഴിഞ്ഞു AR.; ഉന്പര്‍ or അമരര്‍ പൊഴിന്തനര്‍ പൂവു കൊണ്ടേ, പൂവാല്‍ RC.; പൂമഴ പൊഴിയേണം ദേവകള്‍ എല്ലാവരും KR. പൊഴിക്ക v.a. 1. = പൊഴിയുക 3. To shower down ഇന്ദ്രന്‍ ചതുര്‍മ്മാസം മഴ പൊ'ക്കുന്ന പോ ലേ KR.; ബാണഗണം പൊഴിച്ചു AR.; അസ്ത്രം, ശരം, ബാണജാലം പൊ. Bhr.; അശ്രുക്കള്‍ Bhg. 2. to let drop. രോമം പൊ. Nid. to lose hair. അടിച്ചു പല്‍ പോ'ക്കേണം Si Pu.;
പോത്രം
pōtram S. The snout of a hog. പോത്രിയായവതാരം ചെയ്തു Bhr. Varāhamūrti. പോത്രാന്‍ N. pr. m. (= പൊഴുതരായന്‍?).
പൊളുകുക
poḷuγuγa = പൊളളുക. 1. To burn, blister തീത്തട്ടി പൊളുകും പോലേ Nid 17.;
Sponsor Books Adv
Valli Ammal Nadakam
Velayudhan Pilla
Download This Book
Charaka Samhitha (Indriya Sthanam)
Parameswaran Moosathu
Download This Book
Prabhandha Samgraham
Rajaraja Varma
Download This Book
Nail Diary
Pottekkatt
Download This Book
Vaidyamrutha Tharangini
Unknown
Download This Book
Random Fonts
ML_TT_Geethika Bold Italic Bangla Font
ML_TT_Geethika Bold Italic
Download
View Count : 8622
ML_TT_Nalini Bold Italic Bangla Font
ML_TT_Nalini Bold Italic
Download
View Count : 12850
Rachana Bangla Font
Rachana
Download
View Count : 237103
Cham Norm Bangla Font
Cham Norm
Download
View Count : 9710
ML_TT_Theyyam Italic Bangla Font
ML_TT_Theyyam Italic
Download
View Count : 32829

close