English Meaning of പേറു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പേറു is as below...

പേറു : C. M. (പെറുക്കുക II.). A load, esp. bullock-load പേറെടുക്കുന്ന എരുതു, കെട്ടും പേ റും കൊണ്ടു പോകരുതു TR. കുടകുമലയിന്നു പേ. കിഴിഞ്ഞു prov. വണ്ടിവഴിയില്ല തലപ്പേ റായികൊണ്ടു പോകേണം head-load. പേരുകാരന്‍ f. i. possessor of a bullock with two water-bags. പേറുക C. M. Tu. (Te. per̀uku) to load as oxen, pile up; കെട്ടിപ്പേറി നടക്ക, പേറിക്കൊള്‍്ക to bear heavy burdens. അര്‍ത്ഥാ കെട്ടിപ്പേറി Nal. തൂറിയോനേ പേറിയാല്‍ പേറിയോനേ യും നാറും prov. കളരി അടിച്ചു വാരി പൂവും പേറി വിരിക്ക TP. പേറുമാടു = രൊതിമാടു.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പുട
puḍa 1. aM. T. A. side (= ദിക്കു, പുടം). — പു വിലോകവും കകനവും പുടമുഴങ്ങ RC. പുടപുഴ ങ്ങുമാറു Bhr 8. to resound, echo. 2. = പുടവ q. v. നല്ലൊരിണപ്പുട കെട്ടി ഉടുപ്പിച്ചു Bhg. പുടപുഴക്കം B. echo. (see 1).
പൈമാശി
& — ഷി P. paimāish, Measure, survey of grounds പൈ. നോക്കുക, എടുക്ക, പൈ. ഏറച്ചാര്‍ത്തിയതു TR. too highly assessed. പൈ. ക്കു നോട്ടക്കാരും എഴുത്തുകാര ന്മാരും TR. — കോല്‍പൈ. W. measurement of land by a regular survey made in Kollam 983. — നോക്കുപൈ. measurement by estimate, as under native government. പൈയ, see പയ്യ. പൈയവന്‍ = പയ്യവന്‍. പൈയനുര്‍ = പഴയനുര്‍. പൈയാവിശാഖം one of the great feasts of Kēraḷa, celebrated in T/?/čer̀ukunnu (with വേല) during 28 days. പൈര്‍, see പയിര്‍. പൈശ് Ar. faiẓ. Plenty കച്ചവടത്തില്‍ വര്‍ക്ക ത്തും പൈശും ഇല്ല Ti.
പരുങ്ങുക
paruṇṇuγa & പരി — To be perplexed. പരുങ്ങിച്ചെയ്തു = അദ്ധ്വാനിച്ചു, whence പരിക്കു 2.
പണ്ടു
paṇḍụ T. M. (√ പഴ Te. paṇḍu to ripen, be accomplished) Antiquity. — പണ്ടു കീ ഴേ or പ. കഴിഞ്ഞതും പടയില്‍ ചത്തതും പറയേ ണ്ടാ No. — പണ്ടേ adv. ഈ മര്യാദ പണ്ടു പണ്ടേ
പട്ടയം
paṭṭayam 1. T. M. (H. paṭṭā) A deed of lease or gift, Patta granted by the Collector = ജയച്ചീട്ടു, f.i. സ്ഥലത്തിന്നു പ. വാങ്ങി MR. 2. T. aM. broad sword V1. വേലു പ. തടി KR. (see foil.)
പടവു
paḍavụ T. Te. M. 1. = പടകു. A ship. വള്ളവും വഞ്ചീപടവെന്നെല്ലാം PT. 2. (പടെ ക്ക) laying stones, pavement. നടുപ്പ. the central part of a wall (= filling, Arch ). വാതി ല്ക്കല്‍ കല്പടവിന്മേല്‍ on the threshold.
പീലു
pīlu S. 1. Careya arborea (ഉങ്ക). 2. Ar. (fil, P. pīl) an elephant.
പത്തായം
pattāyam & പത്താഴം V1.(Tu. patāyi, Port. pataya) A large chest to keep rice, treasure. പ. നെല്ലിട്ടടെച്ചാല്‍ TR., പ' ത്തില്‍ വെച്ചിരുന്ന പെട്ടി MR., പ'ത്തിന്‍റെ ചെടി or ചട്ടം No. its grooved framework receiving the boards. — നെല്ലുപ., കട്ടപ. a granary; നീര്‍പ. a cistern, reservoir in ships. എലി പ്പ. So. a trap. പത്തായക്കാരന്‍ No. sc. who possesses grain, കടം വാങ്ങിയാല്‍ പ'നോടു വാങ്ങേണം prov. പത്തായപ്പുര 1. a granary, also പത്തായക്കെട്ടു. 2. an upper story കുടിയില്‍ സ്ഥലമില്ലായ്ക കൊണ്ടു ഒരു പ. മാളിക കയററി MR. (Palg. = ഇരുനിലപ്പുര); also a wing = തെക്കിനി. പത്തായോദരഭുക്തി VyM. the loan of a patta- yam. I.
പിച്ചം
piččam (S. പിഛ്ശം tail-feather) in പി. കെട്ടുക To catch a tail, fetch a reason from afar, break the ice.
പടററി
paḍat/?/t/?/i So. A plantain tree, (പടര്‍കാ പടല്‍).
Sponsor Books Adv
Madamahee Shathagam Manipravalm
Kottarathil Shangunni
Download This Book
Srimat Bhagavatam Bhasha Vol-2
Sankara Menon Kolatheri
Download This Book
K.M. Ezhuthiya Upanyasangal
Kunjan Menon
Download This Book
Mangalodhayam Book-2
Ramavarma Appam Thamburan
Download This Book
The Story Of Our Newspapers
Unknown
Download This Book
Random Fonts
FML-TT-Periyar Bold Italic Bangla Font
FML-TT-Periyar Bold Italic
Download
View Count : 12822
ThoolikaUnicodeNew0 Bangla Font
ThoolikaUnicodeNew0
Download
View Count : 15115
RaghuMalayalam Bangla Font
RaghuMalayalam
Download
View Count : 25549
FML-TT-Suparna BoldI talic Bangla Font
FML-TT-Suparna BoldI talic
Download
View Count : 39167
FML-TT-Sabari Bold Italic Bangla Font
FML-TT-Sabari Bold Italic
Download
View Count : 23551

close