English Meaning of പൊളള

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പൊളള is as below...

പൊളള : poḷḷa (fr. പൊളളു). 1. A tube; pipe. പൊ. വള a hollow bracelet, (opp. കട്ടിവള). പൊളളയോ കട്ടിയോ? prov. 2. the throat അവന്‍റെ പൊ. എല്ലില്‍ പിടിച്ചമര്‍ത്തു (jud. Palg.). 3. perforated, empty; a bamboo മര ങ്ങള്‍ കേടും പൊളളയും ഊനവും ഇല്ലാതേ ഇരി ക്കേണം doc. (C. puḷuku hole in trees). ചുമര്‍ പൊ. യായ്തീര്‍ന്നു (thro' white-ants). 4. blister, bubble = പോള. V2. 5. title of Pulayar chieftains, prob. from the silver-bracelet they wear; hence N. pr. of Pulayars, also പൊളള കുരു ന്തന്‍ Polōrndaǹ (see ab.). പൊളളക്കായി Cocculus Indicus = പൊളളക്കുരു V2. പൊളളച്ചീര a potherb with hollow stalks. പൊളളമുള a hollow kind of bamboo. പൊളള മുളകു blighted pepper V1. No., see foll.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പിണ്ടം
piṇḍam (Tdbh. of പിണ്ഡം q. v.). 1. Lump, heap. 2. പി'൦ & പിണ്ട membr. mul. (obsc). പിണ്ടാട്ടികള്‍ female servants in a palace (= പെ. — & പിണാത്തി), also പിണ്ടിയത്തികള്‍ in Tāmūri's palace V1. (പിണ്ഡം 2.)
പുണ്‍
puṇ T. M. C. (huṇṇu & puru, Te. puṇḍu, Tu. puḍi). A sore, ulcer; a wound ഇലക്കണന്‍ തനിക്കു പുണ്‍നൊന്തതിരോഗം മരുന്നിനാല്‍ തീര്‍ത്തു RC. പുണ്ണില്‍ ഒരു കൊള്ളി വെക്കുന്നതു പോലേ AR. പുണ്ണില്‍ വെച്ചു കെട്ടുക a. med. പു. വറളും MM. the wound heals. — തീപ്പു. a scald. — ഉഷ്ണപ്പു. Syphilis. പുണ്ണന്‍ having sores = വ്രണമുള്ളവന്‍. പുണ്ണാക to become sore. — വായി പുണ്ണാക്കുക to salivate.
പാണു
pāṇụ The spatha of a cocoanut-bunch (കുലയുടെ പുറത്തുളള പാള), കുല വിരിഞ്ഞു പാ. വേറായി, പാ. പൊട്ടിപ്പിളര്‍ന്നു No.
പിരളുക
piraḷuγa (T. Tu. പു —, C. Te. പൊ —). 1. To wallow, welter, roll as തോണി, to turn ഉരുണ്ടു പി. Bhr. പീഠം പിരണ്ടു നിലത്തു വീ ണു CG. വണ്ടു മുരുണ്ടു പിരണ്ടു SiPu. വയറുപി to writhe. വാക്കു പി. to talk to no purpose V1. 2. to be smeared. മണ്‍പി. to dirty oneself. മ ലമൂത്രാദികളും പിരണ്ടു കിടന്നു VilvP. (an infant). തുണി etc. മണ്ണു പിരണ്ടുപോയി; ആ ക ണ്ടങ്ങള്‍ക്കു കൂട്ടു നല്ലവണ്ണം പിരണ്ടിരിക്കേണം No. = പിരക്കേണം. പിരളച്ചോര slighter wound of a tiger, etc. (see ചോര) huntg. അണ്ണാക്കി ലന്നം പിരളാതേ ആയി VilvP. (=തീണ്ടുക), കാലടി നോക്കുക രണ്ടു പിരണ്ടതില്‍ ഒന്നു രപ റുതു VetC. effaced. 3. to overflow, be full ശോകം പിരണ്ടു Bhg. (=പൂണ്ടു), പിരളും ഇ രുള്‍ നാരിമാര്‍ തലമുടി കണ്ടാല്‍ DN. VN. I. പിരട്ടു 1. lewdness. പിരട്ടടിക്ക V1. (Nasr. adultery പിരട്ടടിയാതേ 6th command.) പി രട്ടുവാക്കു. 2. wresting, deceit കള്ളപ്പിരട്ടം ഉരുട്ടും ചതിയുമായി Sah. പിരട്ടന്‍ B. fraudulent, (in മത —, യമ—, ലോകപ്പിരട്ടന്‍). പിരട്ടുക v. a.(T. പു—) 1. to roll about; wrest, distort words; deceive. 2. to rub as ointment, തരിപ്പണം നൈപിരട്ടി തണ്ണീററില്‍ കലക്കി GP. മുറിക്കി മരുന്നു പി. 3. to soil, dirty പഴം കൊണ്ടു മുഖത്ത് ഒക്ക പി. II. പിരളി No. confusion, consternation കുടി യാന്മാര്‍ക്കു വളരേ പി. ആയിരിക്കുന്നു TR. (through a revolt). III. പിരള്‍്ച V1. turning about, wallowing.
പൊരുവുക
poruvuγa, an amplification of പൊരുക 1. To emulate കുളിര്‍ മതിയോടെതിര പൊരുവും ഇവന്‍ Nal. 2. to outdo; to scold, abuse (past പൊരുതു).
പുടവ
puḍava T. M. (Te. puṭṭam fr. C. Te. pora fold, aC. po/?/ke a garment, see prec.) 1. A woman's cloth of 8 — 10 cubits. ഇണ or അ ണപ്പു. double cloth. കറുത്ത ചേലമേല്പുടയായി ധരിത്തു Mantr. 2. an awning. പുടമുറി marriage by giving 10 or more clothes & cutting one in two, Sūdras' marriage നീലേശ്വരം മുതല്‍ തുറശ്ശേരി വരേ പു. ക്ക ല്യാണം Anach. കുഞ്ഞനെ പു'ച്ചും കൂട്ടിക്കൊ ണ്ടു വരിക (൩വണ്ടിന്നും ൧൬റിന്നും നാലു പാതി നല്ല പുട എടുത്തു) TP. marry her, പു. കഴിക്ക also അവന്‍ അവളെ പുടവ മു റിച്ചു No. പുടയുട cloth നടുവും അപ്പുടവുടകളും KR. പുടവക്കിഴങ്ങു Clematis comosa. പുടവനാടു N. pr. പു'൦ കവെനാടും now in Canara, belonged once to Chiracal. TR.
പനസം
panasam S. Te. (C. palasu, T. പ ലാ). The breadfruit-tree = പിലാവു, f. i. ഏറിയ തെങ്ങും പ'ങ്ങളും മുറിക്കുന്നു TR.
പതുക്കുക, ക്കി
To press down, conceal. II.
പംഗു
paṇġ S. Lame; Saturn, as moving slowly — N. pr. പങ്ങു, (see under പങ്കു).
പല്വലം
palvalam S. (L. palus). A pool അ ശ്വപല്വലോപമാം വാരിധി KR5.
Sponsor Books Adv
Uthara Ramayanam Gadyam Part-2
Kochi Malayalabhasha Parishkarana Committee
Download This Book
Neela Sailam
Mahaanti Surendar
Download This Book
Kashi Yathra Charitham
Manava Vikrama Ettan Thamburan
Download This Book
Thyagaveeran
Thermadam
Download This Book
Sanyasi
Unnipparan Vaidyar Valipparambil
Download This Book
Random Fonts
ML_TT_Kaumudi Normal Bangla Font
ML_TT_Kaumudi Normal
Download
View Count : 23019
AnjaliNewLipi Bangla Font
AnjaliNewLipi
Download
View Count : 42039
FML-TT-Karthika Bold Italic Bangla Font
FML-TT-Karthika Bold Italic
Download
View Count : 17019
Tholika TraditionalUnicode Bangla Font
Tholika TraditionalUnicode
Download
View Count : 14454
ML_TT_Surya Normal Bangla Font
ML_TT_Surya Normal
Download
View Count : 13424

close