English Meaning of പട്ടന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പട്ടന്‍ is as below...

പട്ടന്‍ : paṭṭaǹ Tdbh., ഭട്ടന്‍, A class of foreign Brahmans, often traders, of old used as inviolable messengers, spies, etc. with പശ്ചിമശിഖ, hence less respected & object of many proverbs, f.i. ഊട്ടു കേട്ട പട്ടര്‍, പട്ടര്‍ തൊട്ട പെണ്ണു etc.; ഒരു കള്ളപ്പട്ടരെ അയച്ചു TR. a spy of Brahman. ഒരു പട്ടരശ്ശന്‍ (hon.) jud.; pl. പട്ടന്മാര്‍. Kinds: കടുപ്പട്ടര്‍ (lowered for eating the fish കടു?) a Sūdra-like class, living by science, & as carriers, embalers, etc. — കുട്ടിപ്പട്ടര്‍ Brahmans attending on Rājas. — ചോഴിയപ്പ. or ആര്യപ്പ. (with forelock) ranking with Kšatriyas, also മുക്കാണിയര്‍. — നാട്ടു പ. children of a foreign Br. from a Nambūri wife. Anach. ദേശികര്‍, വടമര്‍. പട്ടച്ചോമാതിരി see under പട്ടം. പട്ടത്തിരി (& ഭ.) the highest class of Nambūis, very learned, അന്തര്‍ജ്ജനത്തെ വിധിച്ചു പുറ ത്താക്കിയപ. TR. as judge of caste questions; vu. പട്ടേരി, as പൊട്ടന്‍ പറഞ്ഞതേ പട്ടേ രിയും വിധിക്കും prov. പട്ടമന KU. a Brahman house.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പുന
puna T. aM. aC. Contact (= പൂണ്‍, പുണര്‍). പുനയുക 1. to put on = അണിയുക f. i. കുറി പുനന്തു Mantr. (= തേച്ചു). 2. to copulate So. B. 3. aM. to undertake കരുതിമായ പുനെന്താന്‍, വെററിവരും എന്നടല്‍ പു. RC 37. ഇകല്‍ പുനവോളം etc. VN. പുനച്ചല്‍ copulation B. (= പുണര്‍ച്ച).
പിശിതം
pišiδam S. (പിശ് to carve). Flesh, meat. പിശിപിശിയായ്പോയി f. i. ചോറു No. loc. introduced from T. പിശുപിശു To be moist & sticky, to be viscous = ചോറു അണ്ടിയാ യ്പോയി No.
പങ്കം
paṇgam S. Mire; also morally: പങ്കങ്ങള്‍ അകന്നുപോം Bhr. sins. പങ്കജം. പങ്കേരുഹം lotus flower, = താമരപ്പൂ (often in po.) പങ്കപ്പാടു B. affliction. — പ. ചെയ്ക to vex. — പ. ഏല്ക്ക to suffer oppression etc. പങ്കിലം muddy. പ'മായ പദപങ്കജം VCh.
പടം
paḍam 5. (& S. √ പടുക) 1. Fine cloth, spread cloth, sheet കരിന്പ., വിരിപ്പു., മുല പ്പ., ആനപ്പ., etc.; ഇരിക്കുന്ന പ. a carpet. 2. chequered cloth, (പ. വരെക്ക to make squares as of a chessboard) — a picture = ചിത്രപ്പടം, f. i. യമപടം Mud. a picture representing Hades. 3. Tdbh. സ്ഫടം, ഫണം expanded hood of a snake പ. വിരിക്ക, താഴ്ത്തുക; also met. വെള്ളി കൊണ്ടുള്ള പാന്പിന്‍ പ. MR. an idol's ornament. ഒററപ്പടമുള്ളവന്‍, (opp. ഇരുതലക്കുഴലി) V2. — പ. കഴിക്ക a snake to cast the skin. 4. the flat part of the hand or foot. പടത്തില്‍ ഓരടി slap. കൈപ്പടത്തെത്തിരിച്ചു Nid. (description of വാതം). കാലിന്‍റെ മുട്ടും പടവും തലോടിക്കൊണ്ട ഗുരു Anj.
പൊയ്ക
poyγa T. M. (C hoyu to ford) A pond, water-pool; (loc.) flower-garden, see പൊ ഴില്‍. — താമരപ്പൊയ്ക, etc. പൊയ്യ = പൂഴി loc. കൈക്കു ചോര പററീട്ടുളളതു പൊയ്യകൊണ്ടു തോര്‍ക്കുന്നു (Mpl.).
പശു
pašu (L. pecus) S. 1. A domestic or sacrificial animal, 5 or 7; any cattle with horse, ass, camel, etc. പശു പ്രാണികള്‍ തമ്മില്‍ തിന്നല്ലോ വാഴു ഞായം Bhg 11. 2. M. a cow (പശുമാടു Palg.), vu. പയി f. i. കാളകള്‍ മഹിഷങ്ങള്‍ പശുക്കള്‍ക്കിവ എല്ലാം ൨൪ വയസ്സു VCh.; തന്നേ കൊല്ലുവാന്‍ വന്ന പശുവിനേ കൊന്നാല്‍ ദോ ഷം ഇല്ല prov.; പശുക്കളെ അറുക്കയും TR. riotous. Māpiḷḷas വിപ്രന്‍ യാഗത്തിങ്കല്‍ മുനിമാ രുമായി പശുവെ വധിക്കും Sk. പശുവും ബ്രാഹ്മ ണരെയും രക്ഷിക്ക TR. (coronation oath). കളള ത്തിപ്പശു a vicious cow. — met. മൗര്യനാം പശു Mud. = പശുപ്രായം. പശുക്കയറു 1. a tether. 2. bondage of the individual soul, (പശുപാശം S.). പശുക്കിടാവു a calf അമ്മ വിട്ട പ'വേ പോല prov. പശുക്കുല = ഗോഹത്യ, as നരിക്കുണ്ടോ പ. prov. പശുതിന്നി, പൈതിന്നി see പറച്ചെറുമന്‍. പശുപതി 'cattle-lord' AR. Siva. പശുപന്മാര്‍, പശുപാലകര്‍ CC. cow-herds. പാശുപാല്യം V1. their office. പശുപ്രായം brutal പ'യമാനസന്മാര്‍ VCh. പശുബന്ധം animal sacrifice. പശുമാംസം beef. പശുവസൂരിപ്രയോഗം vaccination, (mod.) പശ്വാദി (മേക്ക) Bhr. different sorts of cattle. പ. കള്‍ VetC beasts.
പനിച്ചി
paǹičči T. M. (So. പനച്ചി, fr. പനി a drop, see പനെക്ക). An ebony from which a glue is obtained, Diospyros embryopteris, glutinifera S. തിന്ദുകം. Kinds: കാക്കപ്പ. Diospyros tomentosa or a Menispermum; ചെറുപ. Diosp. chloroxylon (ചെറുപ. ഇല ഒരു പിടി MM., ചെറു കോല്‍പ. B. med.). പനിച്ചകം, So. പനച്ചകം, better വരിച്ചകം wood-sorrel, a Hibiscus. പനിഞ്ഞി, പനഞ്ചി B., പനഞ്ഞി V1. 1. glue; grease, tallow. പന്നിപ്പ. lard. 2. = പനി ച്ചി; (പനഞ്ചിക്ക B. the fruit). പനിഞ്ഞില്‍ No., പനഞ്ഞില്‍ So. the roe of fish (droplike), also പരിഞ്ഞില്‍, with വെക്ക V1. to spawn. പനെക്ക B. to ooze(= T. പനിക്ക, C. hanuku, to drizzle).
പരല്‍
paral T. M. Tu. (C. haraḷ, Te. prāl, fr. പരു). 1. Grit, coarse grain, gravel; in തേററാ ന്പരല്‍ a kernel, 2. a cowry-shell = കവിടി, in astr. രാശികളില്‍ വീഴുന്ന പ. സംഖ്യയുടെ ഏ റക്കുറച്ചല്‍ TrP.; പ. എടുത്തു നിരത്തി Mud. (the astrologer for calculating). ജ്യോതിഷ ത്തിന്‍ പ. ഉണ്ടോ Pay. 3. fish newly formed from spawn (പരിഞ്ഞില്‍). പരല്പേര്‍ (2) a symbolical name in astr. computation; പരപ്പേരുകള്‍ CS. chiefly the names given by the learned to the fractions. പരല്‍മീന്‍ a river-fish with many bones V1. (also = രാജീവം Cyprinus niloticus), പ. മേ ദുരം GP.
പെരുകുക
peruγuγa (പെരു). T. M. v. n. To grow large, be multiplied ഇണ്ടല്‍ പെരുകീ ടുന്നു വ്യാധി കൊണ്ടു Anj. കുടി പെരുകുവിന്‍ Genov. — (Inf. പെരിക q. v.) VN. I. പെരുക്കം 1. largeness, size നിലത്തി ന്‍റെ പെ'ത്തിന്‍റെ അവസ്ഥ വിചാരിച്ചു കോല്ക്ക് ൬൧൧ പെ'ത്തിന്നുള്ള സ്ഥലം; ൦രം ൬൧൧ പെ'ത്തിന്‍റെ സ്ഥലം MR. — ഒരു കോലിനു ൨൪ പെരുക്കം palg. i.e. വിരല്‍ 2. multiplication, repetition പെരുക്കം കോല്‍ etc. a cubic Cōl. II. പെരുക്കു augmentation (in gram, by declension & conjugation); the overflow of a river V1. I.
പരിങ്ങല്‍
pariṇṇal (fr. പരിക്കു). 1. Scratched surface, hurt skin. 2. V1. the roe of fish, rather പരിഞ്ഞില്‍. 3. griet, distraction. പരിങ്ങു V1. the hilt of a sword (or — ഞ്ഞു) പരിങ്ങുക 1. to be perplexed. 2. to lie in wait, steal V1; to pluck grass B. CV. പരിങ്ങിക്ക to confound.
Sponsor Books Adv
Delhi Muthal Helsingi Vare
Kurup Parakkod
Download This Book
Sahithyamukuram
Keshavanunnithan
Download This Book
Sthree Jathakam
Purushothaman Namboothiri
Download This Book
Panjaabii Ekaankagal
Unknown
Download This Book
Sreemadhavanidhanam
Keshavan Vaidyar
Download This Book
Random Fonts
FML-TT-Ambili Bold Italic Bangla Font
FML-TT-Ambili Bold Italic
Download
View Count : 15247
Jwala Bangla Font
Jwala
Download
View Count : 24453
FML-TT-Kala Bold Italic Bangla Font
FML-TT-Kala Bold Italic
Download
View Count : 22906
FML-TT-Indulekha Heavy Bold Italic Bangla Font
FML-TT-Indulekha Heavy Bold Italic
Download
View Count : 23246
ML_TT_Guruvayur Bold Bangla Font
ML_TT_Guruvayur Bold
Download
View Count : 23055

close