English Meaning of പൊറുക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പൊറുക്ക is as below...

പൊറുക്ക : por̀nkka T.M.C. 1. To bear, sustain, tolerate എന്നുളള ചൊല്‍ എല്ലാം ഞാന്‍ പൊറു പ്പന്‍ CG.; കഷ്ടങ്ങള്‍ ഒട്ടുമേ പൊറായ്കയാല്‍ VCh., രോഷത്തെ പൊറായ്കയാല്‍ Bhr. (so കോപം Mud.). ദാഹം പൊറാഞ്ഞു AR.; ശോകം പൊറാ ഞ്ഞു കരക Mud. driven by. Often impers. അ തുകണ്ടു പൊറുത്തില്ലെനിക്കു, എന്നാല്‍ പൊറാ ത്ത കാര്യം Bhr. That which is to be borne, in adv. part. വെന്തു പൊറാഞ്ഞു Bhr. could not bear to be burnt. കണ്ണനെ കാണാതേ ഉണ്ടോ പൊറുക്കാവു CG. 2. to pardon സര്‍വ്വം പൊ റുക്കേണം, പൊ. എല്ലാംകൊണ്ടും, എന്നെക്കുറി ച്ചു പൊറുത്തുകൊളേളണമേ Bhr.; എല്ലാം പൊ റുത്തു കൊളേളണമേ AR.; പിഴച്ചതൊക്കയും പൊറുത്തുകൊളേളണം KR.; എന്‍പിഴ നീ പൊ റുപ്പൂ CG.; എന്‍റെ ദുഷ്ടവാക്കും പൊറുക്കേണം PT.; വിപരീതമായി നിന്നവര്‍ക്കു പൊറുത്തു TR. 3. to abide, stay ആരുടെ നാട്ടില്‍ പൊ'ന്നു നിങ്ങള്‍, നമ്മുടെ നാട്ടില്‍ കിടന്നു പൊ'ക്കുമോ SiPu.; കാലക്ഷണം പൊ. AR.; അന്നേത്തേയില്‍ അവിടേ പൊ'ത്തു TP.; ഇങ്ങനേ നാട്ടില്‍ ഇ രുന്നു പൊറുക്ക സങ്കടം തന്നേ TR.; രാജ്യത്തി രുന്നു പൊറുത്തീടാം PT. — to support life എ നിക്കു പൊറുപ്പാന്‍ തരേണം; പൊറുക്കുന്നവന്‍ a man well to do. സ്ത്രീക്കു പൊ. to cohabit. അവള്‍ക്കു പൊറുത്തവന്‍ her husband. 4. to recover, heal പൊറുക്കുന്ന മുറി opp. മരിപ്പാന്ത ക്ക മുറി TR.; അതു പൊറായ്കില്‍ MM.; മൂവായി രത്താണ്ടേക്കു പൊറായ്നിന്‍ മുറിവു Bhr. VN. I. neg. പൊറായ്മ impatience, eagerness (T. So. envy). പൊറുക്കരായ്ക (— റാ —), — യ്മ No. envy = കണ്ടുകൂടായ്മ 2. II. പൊറുതി pos. പൊ. ഇല്ലടിയന്നു 1. patience, endurance പൊ. ഇല്ലടിയുന്നു UR. cannot bear it. അതുപൊ. യോ Bhr. it's intolerable. ഏററം അപരാ ധമുളെളാരെനിക്കു മുററും പൊ. ഇല്ലാതേ വ രും Mud. 2. pardon കുററത്തിന്നു പൊ. കൊടുപ്പാന്‍, രാജാവിന്ന് എഴുതിവന്ന പൊ. TR. (= മാപ്പ്). 3. subsistence ദിവസപ്പൊ റുതിക്ക' ഏതുമില്ല; — abiding ഞങ്ങള്‍ക്കീനാ ട്ടില്‍ പൊ. യില്ല Anj.; ഞങ്ങള്‍ക്കു നാട്ടില്‍ കുടിയിരുന്നിട്ട് പൊ. ഇല്ല; കുടിയാന്മാര്‍ക്കു പൊ. ഇല്ലായ്കകൊണ്ടു;TR. no safety. കു ഞ്ഞനും കുട്ടിക്കും പൊ. യല്ലാതേ കണ്ടു വന്നി രിക്കുന്നു TR.; ശേഷമുളേളാര്‍കളെ നാട്ടില്‍ പൊ. യല്ലാതേ ചമഞ്ഞിതു Mud.; പൊ. കെ ടുക്ക to oppress, dispossess. 4. cohabitation. 5. relief. കുടികള്‍ക്കു പൊ. ഉണ്ടാകു മോ TR. ദുരഭിമാനത്തിന്നു വളരേ പൊറുതി യായി Arb. cured of his vanity. പൊറുതികേടു 1. dissatisfaction നിച്ചേല്‍ അന്യായം ഇടും ആളുകള്‍ വന്നും പൊ. TP.; annoyance പാരം പൊ'ടുണ്ടവര്‍ക്ക് ഒക്കവേ Mud. 2. destitution, destruction of a family. പൊറുതിക്കാരന്‍ a man of affluence. പൊറുതിമുട്ടു destitution. പൊറുതിയിടം (& പൊറുതി) lodging V1. പൊറുപ്പു sufferance; cure; comfort. CV. പൊറുപ്പിക്ക 1. to render tolerable, alleviate. പോര്‍ പൊ. Bhr. to restore the

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പറക്ക
par̀akka T. M. (C. Te. Tu. pār̀u, fr. par̀a to flee, flow; even P.). 1. To fly പറവകള്‍ പറക്കുന്ന ദിക്കില്‍ PT. 2. to flee അരക്കര്‍ പറന്തനര്‍ ഉയി൪ത്തു കൊള്‍വാന്‍ RC; പറന്നു പോക to run swiftly. പറക്കുങ്കുത്തു exhibition of a figure of Garuḍa high in the air; പ. കഴിപ്പിച്ച തന്പുരാന്‍ N. pr. a Chiracal Rāja famous for this show (A. D. 1738.) പറന്തല No. പാറി പറന്തലയായ്നടക്ക = ചേപ്പറ (said of dishevelled hair). Comp. പറുതല. CV. പറപ്പിക്ക to cause to fly. VN. പറപ്പു flight. പറവ a bird (& പറജാതി) എഴുഞ്ചെഴും പ. പോ ലേ, പറവകളധിപതി RC. Garuḍa; പറവ ഗണങ്ങള്‍ Nasr. പറോന്തു MC., പറയോന്തു a flying lizard.
പെയ്യുക
peyyuγa T. M. (Te. C. poyyu). l.To pour, rain. v. n. മഴ പെയ്തു. പെയ്യാപ്പുര a roof put on boats, also a temporary shed against rain = So. ചോരാപ്പന്തല്‍ — met. പെയ്തിതു സ ന്തോഷം കൊണ്ട് അശ്രുക്കള്‍ ജനങ്ങള്‍ക്കു AR. സന്തോഷം പെയ്യുന്നു മാനസത്തില്‍ CG. പ്രജക ള്‍ക്കു പെയ്ത് ഓരാനന്ദം നിറയുന്നു Mud. 2. v. a. ദേവകള്‍പെയ്യുന്നപൂമഴ, ബാണഗണംഅവന്‍ പെയ്തു Bhr. തേന്‍ പെയ്ത താമരപ്പൂ, വാരിയെ പെയ്യുന്ന വാരിദങ്ങള്‍ CG. കിരണങ്ങള്‍പെയ്യും വയ്യവന്‍. RC. scattering rays. വല പെ V1. to fish. fig. പെയു സന്തോഷേനാ Bhg. 3. to patch or solder metal vessels = തുളിക്ക. VN. പെയ്ത്തു raining, as പെ. വെള്ളം. CV. പെയ്യിക്ക to cause to rain മാരി പെ. ട്ടേ വാസവന്‍ RS. ഇന്ദ്രന്‍ വൃഷ്ടിയെപ്പെ'ച്ചു; കാലത്തു വേണുന്ന വാരിയെ പെ'ച്ചു പാലിച്ചു കൊള്ളുവാന്‍ പൂജിക്കുന്നു CG.
പൊഴി
po/?/i T. M. (C. hoyyu & pūyu, Te. hōyu). 1. Pouring, shower രണ്ടു മുകില്‍ മല മീതു പൊഴി പൊരും മഴ പോലേ RC. vying in pouring. 2. a groove, as in door-frames; seed-bed, or division of such (പൊഴില്‍); a hole, outlet of a river into the sea. പൊഴി ഇ ടുക, വീഴുക B. പൊഴിക്കൂട്ടം N. pr. Kulašēkhara's residence. ഭഗവതിയുടെ വിലാസം പൊഴിയുന്നവിടേ KU. പൊഴിയുക 1. v. n. To pour down, flow off മഴ പൊ. = പെയ്ക vu.; കവിള്‍ത്തടം തന്നി ലേച്ചാലപ്പൊഴിഞ്ഞ വിയര്‍പ്പുകള്‍ CG.; മാരിനേര്‍ പൊഴിഞ്ഞ ശരങ്ങള്‍ Bhr.; met. ഊക്കു പൊഴി ഞ്ഞൊരു വിസ്മയം CG. 2. to drop as leaves, fruits ജലത്തില്‍ പൊഴിഞ്ഞ ഫലങ്ങള്‍. 3. v. a. to shower മേഘങ്ങള്‍ മാരി പൊഴിയുന്നതു പോ ലേ രാമരാവണന്മാര്‍ ബാണഗണം പൊഴിഞ്ഞു AR.; ഉന്പര്‍ or അമരര്‍ പൊഴിന്തനര്‍ പൂവു കൊണ്ടേ, പൂവാല്‍ RC.; പൂമഴ പൊഴിയേണം ദേവകള്‍ എല്ലാവരും KR. പൊഴിക്ക v.a. 1. = പൊഴിയുക 3. To shower down ഇന്ദ്രന്‍ ചതുര്‍മ്മാസം മഴ പൊ'ക്കുന്ന പോ ലേ KR.; ബാണഗണം പൊഴിച്ചു AR.; അസ്ത്രം, ശരം, ബാണജാലം പൊ. Bhr.; അശ്രുക്കള്‍ Bhg. 2. to let drop. രോമം പൊ. Nid. to lose hair. അടിച്ചു പല്‍ പോ'ക്കേണം Si Pu.;
പല്വലം
palvalam S. (L. palus). A pool അ ശ്വപല്വലോപമാം വാരിധി KR5.
പൂകുക
pūγuγa = പുകുക. 1. To enter കാലന്ന കര്‍ പൂവിതു RC. കാലന്‍ തന്‍ കോയില്‍ പൂം CG. സ്വര്‍ഗ്ഗം പൂവാന്‍ Bhg. വലയില്‍ പൂക V1. 2. to reach a time മൂവാണ്ടു പൂകാത പൈതല്‍ CG. not yet 3 years old. VN. പൂകല്‍ entering, (see പൂവല്‍). CV. പൂകിക്ക to make to enter അവനെ അന്ത കന്‍ മന്ദിരം പൂകിച്ചാന്‍ Bhr. അവനില്‍ അവള്‍ മാനസം പൂകിപ്പാന്‍, അവര്‍ക്കു ദാന ത്താല്‍ നാണത്തെ പൂകിച്ചാന്‍ മാനസത്തില്‍ CG. (പൂ:) പൂക്കുത്തി an ear-ring of a Tīyatti TR. പൂക്കുരല്‍, see പൂങ്കുരല്‍. പൂക്കുററി a kind of fire-works. പൂക്കുല, (vu. — ക്കി —) a cluster of flowers esp. തെങ്ങിന്‍റെ —, കവുങ്ങിന്‍ പു. യരി a. med. ചോറു കഴുങ്ങിന്‍ പൂക്കില പോലേ ഇരിക്കുന്നു No. പൂക്കുല പോലേ വിറെക്ക Palg. Er̀ to tremble like an aspen-leaf. പൂക്കൊട്ട No. a basket made of palm-leaves. പൂക്കോത്തനട an avenue before temples; (പൂ ക്കോത്ത തോര്‍ത്തു made in Talip.).
പെട്ടി
peṭṭi T. M. Te. (C. peṭṭige, Tu. peṭṭe from Te. പെട്ടു to put, place പിടം S.). 1. A box, trunk .൧൪ പെ. പൊന്‍ ഉണ്ടു TR. full of gold. പെ. കൂട്ടിക്ക to get made. പെ. മുഖം തുറന്നു TP. പൊന്നിട്ട പെ., പട്ടിട്ട പെ. TP. a money- box, cloth-chest, തന്‍പെ. കള്‍ നിറക്കേണം VCh. grow rich. കട്ടപ്പെട്ടി No. a mould for adobes, bricks. 2. So. the touch-hole of a gun, also പെട്ടിത്തുള No. പെട്ടിക്കട്ട No. a brick dried in the sun (adobe), opp. ഉരുട്ടുകട്ട 195. പെട്ടിക്കാരന്‍ B. who has charge of a wardrobe. പെട്ടിപ്രമാണങ്ങള്‍ a chest of documents, title-deeds, etc. B.
പുരുഷന്‍
purušaǹ & പൂരുഷന്‍ S. (പൂരു). 1. A man, person (also gram.), individuum. 2. the husband. 3. the soul of the universe AR. പുരുഷകാരം S. 1. man's doing. 2. = പുരു ഷാരം multitude പു'വും എല്ലാം CC. പുരുഷത്വം S. virility (opp. സ്ത്രീത്വം ), പു. നല്ക Brhmd. പുരുഷപ്രമാണം S. a man's height, പുരുഷമാത്രം. പുരുഷമൈഥുനം S. pederasty. പുരുഷയത്നം S. doing his best. പു. ചെയ്യാതേ VyM. defend like ft man. പുരുഷസൂക്തം S. AR. a certain cosmogonal Sūkta in the /?/ig Vēda. പുരുഷസ്പശം S. connection with a man. പുരുഷാദന്‍ S. a cannibal, & പു'ദകന്മാര്‍ KR. പുരുഷാന്തരം S. 1. the next generation. 2. a generation, of 20 years (ത്രിപുരുഷാനുഭവം VyM. = 60 years), of 35 years VyM., of 100 years. ആപിലാവിന്നു ൩ പു. vu. മുപ്പു. കാലം Bhg. 3. succession duty Vl. ജന്മക്കാരോടു പു. ചോദിക്കയില്ല, പു'ത്തിന്‍റെ വക എടു പ്പിക്കരുതു TR. പുരുഷായുസ്സ് S. a man's life പു. നൂറെന്നറി ക VCh. പുരുഷാരം M. (&പുരുഷകാരം CC.) 1. multitude, chiefly armed പു'ത്തെ കല്പിച്ചു KU. summoned the Nāyars, levied troops. 2. mob, riot രണ്ടേടത്തും പു. കൂടുന്നു TR. പുരുഷാര്‍ത്ഥം S. the object of life (ധര്‍മ്മം, അ ര്‍ത്ഥം, കാമം, മോക്ഷം Bhg.). പു. വന്നു കൂടും GnP. മൂന്നാം പു'ര്‍ത്ഥസൌഖ്യം ലഭിച്ചു SiPu. through marriage. പുരുഷാര്‍ത്ഥസാധനങ്ങള്‍ = കര്‍മ്മം, ഭക്തി, ജ്ഞാനം‍Bhg 11. പുരുഷോത്തമന്‍ S. 1. the best man (opp. പുരു ഷാധമന്‍). 2. Višṇu AR. — പുരുഷോത്ത മക്ഷേത്രം N. pr. Jagannātha's temple in Orissa, Bhg.
പനസം
panasam S. Te. (C. palasu, T. പ ലാ). The breadfruit-tree = പിലാവു, f. i. ഏറിയ തെങ്ങും പ'ങ്ങളും മുറിക്കുന്നു TR.
പനിച്ചി
paǹičči T. M. (So. പനച്ചി, fr. പനി a drop, see പനെക്ക). An ebony from which a glue is obtained, Diospyros embryopteris, glutinifera S. തിന്ദുകം. Kinds: കാക്കപ്പ. Diospyros tomentosa or a Menispermum; ചെറുപ. Diosp. chloroxylon (ചെറുപ. ഇല ഒരു പിടി MM., ചെറു കോല്‍പ. B. med.). പനിച്ചകം, So. പനച്ചകം, better വരിച്ചകം wood-sorrel, a Hibiscus. പനിഞ്ഞി, പനഞ്ചി B., പനഞ്ഞി V1. 1. glue; grease, tallow. പന്നിപ്പ. lard. 2. = പനി ച്ചി; (പനഞ്ചിക്ക B. the fruit). പനിഞ്ഞില്‍ No., പനഞ്ഞില്‍ So. the roe of fish (droplike), also പരിഞ്ഞില്‍, with വെക്ക V1. to spawn. പനെക്ക B. to ooze(= T. പനിക്ക, C. hanuku, to drizzle).
പൂച്ച
pūčča M. Tu. (T. പൂഞ). 1. A cat, (a bad omen). പൂ. കരക to caterwaul. പൂച്ചക്കുട്ടി മൂളു ക to pur. പൂ വീണാല്‍ തഞ്ചത്തില്‍, ഇല്ലത്തേ പൂ. പോലേ prov. പൂ. പോലും തൊടാ RS. Kinds: കട (ല്‍) പ്പൂ a sea-snail, നീര്‍പ്പൂ an otter. 2. N. pr. fem. പൂച്ചക്കണ്‍ V2. a cat's eye, a jewel. പൂച്ചക്കണ്ണന്‍ with cat-like eyes, f. — ണ്ണി. പൂച്ചക്കരണം മറിക TP. a gymnastic exercise, catching one by the loins and throwing him over the head. പൂച്ചക്കുരു the fruit of a plant. പൂച്ചപ്പല്‍ a tooth growing after the 80th year ഞാന്‍ പൂ. വരുവോളം ഇരിക്ക ഇല്ല No. പൂച്ചമയക്കി a plant like Valerian.
Sponsor Books Adv
Vasumathi
Kumaran Moorkothu
Download This Book
Kerala Charithram Part-1
Krishnapisharody Aattoor
Download This Book
Rohanta And Nandriya
Unknown
Download This Book
Chelloor Nadhodayam Bhasha Chambu
Narayana Panikkar
Download This Book
Grihabhang
Unknown
Download This Book
Random Fonts
FML-TT-Nanditha Italic Bangla Font
FML-TT-Nanditha Italic
Download
View Count : 20198
ML_TT_Aswathi Bold Bangla Font
ML_TT_Aswathi Bold
Download
View Count : 21075
FML-TT-Revathi Italic Bangla Font
FML-TT-Revathi Italic
Download
View Count : 15747
FML-Padmanabha Bold Bangla Font
FML-Padmanabha Bold
Download
View Count : 637407
ML_TT_Poornima Bold Bangla Font
ML_TT_Poornima Bold
Download
View Count : 16335

close