English Meaning of പുഷ്പം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പുഷ്പം is as below...

പുഷ്പം : pušpam S.1. A flower = പൂ, blossom, പു. ഇട്ടു ജപിക്ക KU. — fig. സമസ്തകര്‍മ്മകാണ്ഡവി ധികള്‍ പു. ആകുന്നു Bhg. a mere preparation for the ഫലം. 2. the menses. 3. the lungs S. പുഷ്പസം (= ചെന്പരത്തി). 4. a high number ആയിരം പു'ങ്ങള്‍ AR l. see പൂ 4. പുഷ്പകം S. Kuvēra's chariot പു. കരയേറി AR. പുഷ്പകന്‍ a class of Ambalavāsis, who have to bring flowers & garlands to the temple. — f. പുഷ്പകത്തി, പുഷ്പോത്തി; the house പു ഷ്പോത്തു; the caste also പുഷ്പത്തു D.; pl. contr. പുഷ്പോന്മാര്‍ vu. പുഷ്പപുരം S. = പാടലിപുത്രം Mud. പുഷ്പരാഗം S. a topaz, also പുഷ്യരാഗം Bhg. പുഷ്പലിട്ട് S. (ലിഹ്) a bee; horn-beetle V1. പുഷ്പവാടി S. a flower-garden VCh. = പൂങ്കാവു. പുഷ്പവാന്‍ S. blossoming. fem. പുഷ്പവതി menstruating. പുഷ്പവൃഷ്ടി S. a rain of flowers, Bhr. പുല്‍്പാഞ്ജലി S. presenting a nosegay of flowers in both hands joined (in Sakti worship). denV. പുഷ്പിക്ക to blossom, menstruate. പുഷ്പിണി S. l. = പുഷ്പവതി, to meet such is a bad omen. 2. a woman that deals in flowers. പുഷ്പിതം S. part. 1. blossoming പുഷ്പിതദ്രുമം RS. — fig. പുഷ്പിതവേദവാക്യങ്ങള്‍ Bhg. flowery. 2. menstruating പുഷ്പിതനാരിമാര്‍ KR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പനി
paǹi T. M. (C. Tu. hani, a drop). 1. Dew പ. പെയ്ക; also a cold കൂടക്കിടന്നവനേ രാ പ്പനി അറിഞ്ഞു കൂടൂ prov. 2. M. fever അ വനു പ.പിടിച്ചു, പ. കിട്ടി TR. — Kinds: വയ്യ നാടന്‍പനി, മലന്പ, (വിറപ്പനി, ശീതജ്വരം) ague, jungle-fever caused by land-wind, വിടാ ത്തപ. (ദിനരാത്രിജ്വരം, രാപ്പകലുള്ളൊരുപാഴ്പ നികൊണ്ടു മെലിഞ്ഞു CG.), കാച്ചപ്പ. = നീറിപ്പ നിക്ക q. v., ഒന്നരവാടന്‍പ. (മൂന്നാലൊരു ദിവ സത്തേപ്പ.) tertian fever, നാലാ പ. quartan fever, അഞ്ചാം പ. measles, കഴലപ്പ. with boils, കുത്തുപ. with inflammation of chest, തുള്ളപ്പ. cold fits, ത്രിദോഷപ്പനി V1. the worst kind. പനിക്ക (T. to drizzle) to be feverish; to shiver, Asht. CV. കരിന്പന പനിപ്പിക്കും PR. cause fever. പനിക്കട്ടി ice, Trav. snow. പനിനീര്‍ 5 (C. Te. Tu. T. പന്നീര്‍) distilled water, rosewater; also പനിച്ചാറുകൊണ്ടു ത ളിച്ചു SiPu., ചാലത്തണുത്ത പ. CG., കസ്തൂരി പ'രില്‍ ചാരിച്ചു CG.; പനിനീരില്‍ മുക്കിയ മാല്യങ്ങളും കളഭങ്ങളും തൂകിനാര്‍ AR. women in receiving a victorious prince. — പനി നീര്‍ ചെപ്പു KU. a vial of scent; an old tax. പ. പുഷ്പം or പ. പ്പൂ a rose (mod.), aho ചെ ന്പനിനീര്‍പ്പൂ So. പനിമതി the cool moon, അരിയ പ. ഉദിച്ചു RS.; പഞ്ചമിപ്പ. ത്തെല്ലു CC. the moon in its 5th night. പനിമല Bhg. snow-mountain, Himālaya. പനിയന്‍ fever personified, മുക്കണ്ണര്‍ തന്നുടെ വന്‍പ. CG.
പടികം
paḍiγam Tdbh.; സ്ഫടികം. Crystal. പ. പോലേ ഉള്ള മുഖം a serene face. പടികക്കാരം, പടിക്കാരം 5 Alum, (II. കാരം 239).
പാനൂസ്സ്
P. Ar. fānūs (G. Pharos) A lantern.
പൊതിക്ക
poδikka 1. So. To unhusk a cocoanut (തേങ്ങ = No. ഉരിക്ക, Cal. പൊളിക്ക). പൊ തിച്ച മടല്‍ കാച്ചു Nid.; to beat with the fist B. 2. No. to wrap ശവത്തിന്നു കരുന്പടം പൊ തിച്ചു jud. also പൊതിപ്പിച്ചു (loc). പൊതിയുക T. M. Tu. C. (T. aC. podugu). 1. to inwrap പാത്രം പൂരിച്ചു പൊതിഞ്ഞു കെട്ടി CG. വില്ലു പട്ടുകള്‍ പൊതിഞ്ഞി ട്ടു വെച്ചു KR. കുടത്തെ പുട്ടില്‍ പൊതിഞ്ഞു KU.; also to envelop ഇന്ധനം കൊണ്ടൊക്കപ്പൊ തിഞ്ഞു പുകഞ്ഞു CG.; to cover ചിറകിനാല്‍ പൊ. രക്ഷിച്ചു & ചിറകിനാല്‍ തന്പിയെ ഭാ നുകിരണങ്ങള്‍ തട്ടാതേ പൊതിഞ്ഞു കൊണ്ടു KR.; ഇവ വെണ്ണയില്‍ ചാരിച്ചു പൊതിക, ഗുളിക വെണ്ണയില്‍ പൊതിഞ്ഞു മിഴുങ്ങുക, തലെക്കു പൊതിവാന്‍ മരുന്നു a. med. 2. to set jewels in gold etc. കുംഭവും കൊന്പും പൊതിഞ്ഞത പൊന്നിനാന്‍ Mud. of elephants. കത്തിയുടെ പിടിക്കും ഉറെക്കും കൂടി പൊതിഞ്ഞ വെളളി TR.
പെയ്യുക
peyyuγa T. M. (Te. C. poyyu). l.To pour, rain. v. n. മഴ പെയ്തു. പെയ്യാപ്പുര a roof put on boats, also a temporary shed against rain = So. ചോരാപ്പന്തല്‍ — met. പെയ്തിതു സ ന്തോഷം കൊണ്ട് അശ്രുക്കള്‍ ജനങ്ങള്‍ക്കു AR. സന്തോഷം പെയ്യുന്നു മാനസത്തില്‍ CG. പ്രജക ള്‍ക്കു പെയ്ത് ഓരാനന്ദം നിറയുന്നു Mud. 2. v. a. ദേവകള്‍പെയ്യുന്നപൂമഴ, ബാണഗണംഅവന്‍ പെയ്തു Bhr. തേന്‍ പെയ്ത താമരപ്പൂ, വാരിയെ പെയ്യുന്ന വാരിദങ്ങള്‍ CG. കിരണങ്ങള്‍പെയ്യും വയ്യവന്‍. RC. scattering rays. വല പെ V1. to fish. fig. പെയു സന്തോഷേനാ Bhg. 3. to patch or solder metal vessels = തുളിക്ക. VN. പെയ്ത്തു raining, as പെ. വെള്ളം. CV. പെയ്യിക്ക to cause to rain മാരി പെ. ട്ടേ വാസവന്‍ RS. ഇന്ദ്രന്‍ വൃഷ്ടിയെപ്പെ'ച്ചു; കാലത്തു വേണുന്ന വാരിയെ പെ'ച്ചു പാലിച്ചു കൊള്ളുവാന്‍ പൂജിക്കുന്നു CG.
പരുകുക
paruγuγa T. M. C. Tu. 1. To drink, sip, nibble വണ്ടു പൈന്തെളി പരുകുവാന്‍ RC.;
പാശി
S. an ensnarer, fowler, Varuna. II.
പന്നാട
pannāḍa T. c. So. (പന്ന 1. or പന). Web surrounding the stem-leaves of a palmyra = അടിച്ചിപ്പാര.
പരേതം
parēδam S. (പരാ + ഇ). Dead പരേ താധിനായകന്‍ Nal. Yama. (part. pass.). പരേല്പിക്ക = ഭരമേല്പിക്ക KU.
പൃക്തം
p/?/ktam S. (part. of പര്‍ച) Mixed, filled with.
Sponsor Books Adv
Paavangalude Aabe
Namboothiri
Download This Book
Charithra Shakalangal
Krishnan Nair
Download This Book
Malayala Bhasha Charithram
Govindappilla
Download This Book
Vidyaposhini Grandhavali Books-2
Chembozhe Pameswaran Nambeeshan
Download This Book
Dravida Vrithangalum Avayude Dhasha Parinamangalum
Ramavarma Appam Thamburan
Download This Book
Random Fonts
FML-TT-Veena Heavy Italic Bangla Font
FML-TT-Veena Heavy Italic
Download
View Count : 22469
FML-Sruthy Italic Bangla Font
FML-Sruthy Italic
Download
View Count : 27125
FML-Nanditha Bangla Font
FML-Nanditha
Download
View Count : 32969
ML_TT_Keerthi Bold Italic Bangla Font
ML_TT_Keerthi Bold Italic
Download
View Count : 20663
FML-TT-Jaya Bold Italic Bangla Font
FML-TT-Jaya Bold Italic
Download
View Count : 45194

close