English Meaning of പ൪പ്പടം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പ൪പ്പടം is as below...

പ൪പ്പടം : parpaḍam S. (prh. പരപ്പു + അട) 1. A thin, crisp cake = പപ്പടം. 2. = foll. പ൪പ്പടകം S. seems = നൊങ്ങണം Hedyotis or Pharnaceum (Mollugo). ചന്ദനം പ. ചുക്കും a. med., ചുണ്ടെക്കും പ൪പ്പടത്തിന്നും ഗുണം സ മം GP.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പരുകുക
paruγuγa T. M. C. Tu. 1. To drink, sip, nibble വണ്ടു പൈന്തെളി പരുകുവാന്‍ RC.;
പാന
pāǹa T.M. (Tdbh. of പാനം). 1. A waterpot ; a distill. 2. fig. a poem (ജ്ഞാനപ്പാന), പാ. ചൊല്വാന്‍ GnP. (തുണെക്ക 467.). പാ. പിടിക്ക to perform a play in honour of Bhagavati; to counteract certain charms by burying them. പാനക്കാരന്‍ B. a poet, dancer, distiller. പാനക്കൊന്പു a balance pole. പാനപ്പറ etc. as used by actors.
പുരളി
puraḷi (C. theMaina bird) N. pr. 1. Fort E. of pa/?/ačči. 2. a palace built by a king Harisčandra & abandoned to demons KU. പുരളി മല vu. നടനമാടുന്ന പുരളിയില്‍നിന്നു ഗദാഭ്യാ സങ്ങള്‍ KR. (=കളരി?). പുരളീജനപദഖുരളീ ഭുവി കളിച്ചരുളും ശിവന്‍ KR. പുരളീശന്‍ 1. the Rāja of Kōṭayaγattu. 2. the king of Travancore (VCh. = വഞ്ചിഭൂപന്‍).
പിഷാരന്‍
pišāraǹ, പിഷാരകന്‍ (&പി ടാരന്‍, also വിഷഹാരി). A class of temple-servants, Ambalavāsis; their house പിഷാരം. വിഷാരവടി, പിഷാരോടി KU. a title among them, priests of Sanyāsi character (B. pšārōḍi).
പക
paγa 5. (പകുക) 1. Separation, enmity. ഉള്‍പ്പക grudge, കുടിപ്പക; പക വെക്ക to bear hatred. പക വീളുക, പോക്കുക to revenge. ക ണ്ണിന്നു പക = കാണരായ്ക. 2. incompatibility, f. i. തണ്ണീര്‍പക med. Hence: പകപ്പിഴ V1. disagreeing element; a term of abuse for Nasrāṇis. പകയന്‍ an enemy പകയര്‍കുലം Bhr.; also
പിററ
pit/?/t/?/a T. M. (obl. form of പിന്‍). The next day ആദിവസത്തിന്‍െറ പിറേറന്നു പിററ ന്നാള്‍ TP. അതിന്‍െറ പിറേറ ദിവസം, പി ററാം ദി. TR. കേട്ടപിറേറ ദിവസം, അതിന്‍െറ പിറേറന്നു തിങ്കളാഴ്ച, പിറേറന്നു നേരം ഉദിക്കി ന്നവരെക്കിം (jud.) fr. അന്നു. അടുത്ത പിറേറനാള്‍ V1. (— ന്നാള്‍ a. med.) next following day. പിലയന്‍, see പുലയന്‍.
പന്ന
paǹǹa 1. (T. card cotton, C. trim hair, prh. fr. പര്‍ണ്ണം). Whiskers. പ. വെക്ക to wear whiskers. പ. വന്നോന്‍റെ കൈയില്‍ പാക്കു കൊടുക്കല്ല prov. — പന്നത്തല B. a head of long uncombed hair. 2. a fern, also parasitical hair-like plants, (Rh. writes generally പന). പന്നക്കിഴങ്ങു (= നരക്കി.) Polypodium quercifolium. പന്നവള്ളി Lomaria scandens, with strings durable in sea-water. Kinds: അരണപ്പ. Aspidium splendens; കരി വേലിപ്പ. Asp. parasit.; കാല്‍പ്പ. Asplenium ambiguum; തിരിപ്പ. Polypodium acrostichoides; തീപ്പ. a parasite; നിലപ്പ. Asplenium falcatum; പാറപ്പ. Asplenium ambiguum; മ തില്‍പ്പ. Polytrichum & Adiantum, maiden- hair V2.; വള്ളിപ്പ. Lygodium scandens. പന്നത്താടിക്കാരന്‍ who wears whiskers.
പതി
paδi S. (L. potis, G. posis) 1. Lord, master, ഭൂപ., നരപതി etc. അയലും പതിയും അറിക (doc.) with the knowledge of the prince. അടിയാന്‍കുടിപതികളും TR. all the inhabitants. 2. husband നാരിമാര്‍ ഇരിവ ര്‍ക്കും പതിയാകൊല്ല Anj. — പതിഘ്നി KR. killing her husband. പതിംവര choosing her husband. II.
പാതാളം
pāδāḷam S. (പാതം) 1. Hades, the abode of serpents & demons ഓടിപാ. അകം പുക്കാര്‍ Brhmd. The 7th hell, Bhg5. പാപി ചെല്ലുന്നേടം പാ. prov. 2. personified, a demon പാതാളമേ എന്നു കാണുന്നോര്‍ക്കെല്ലാവര്‍ക്കും തോന്നും, children പാ'മേ എന്നു നിര്‍ണ്ണയിച്ചു പാഞ്ഞവന്‍ വായിലേ ചെന്നു പുക്കാര്‍ CG. 3. a mine V2., subterraneous passage. പാ'ത്തൂടെ പോകുന്പോള്‍ Bhr. (out of the Lac-house). പ'വ്വ തം തന്നുടെ പാ'ത്തില്‍ പൂകിച്ചാന്‍ CG. recesses of the mountain.
പകല്‍
paγal 5. (VN. of പകുക, burst of dawn). Morning, daytime. പകലേ, പകലത്തു, പകലാ മാറു by day; also merely പ., as പ. കക്കുന്ന കള്ളന്‍ prov.; പ. ഉണ്ടായ കാര്യം VCh.; പ. മേവി Bhr.; രാപ്പകല്‍ by day & night. പകലു
Sponsor Books Adv
Kerala Bhasha Pranayikal
Harisharma
Download This Book
Bhasha Koudileeyam
Koudilyan
Download This Book
Prasangamala
Narayana Menon Thrippoonithura
Download This Book
Abhinayanguram
Gopinath
Download This Book
Sukrithiyaya Vikruthi
Alaxander Cherukarakkunnel
Download This Book
Random Fonts
ML_TT_Malavika Italic Bangla Font
ML_TT_Malavika Italic
Download
View Count : 8054
FML-TT-Nandini Italic Bangla Font
FML-TT-Nandini Italic
Download
View Count : 35751
ML_TT_Indulekha Bold Bangla Font
ML_TT_Indulekha Bold
Download
View Count : 44181
ML-NILA01 Bangla Font
ML-NILA01
Download
View Count : 14872
MA Anoob Bangla Font
MA Anoob
Download
View Count : 11260

close