English Meaning of പൊയി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പൊയി is as below...

പൊയി : poy T.M. (C. pusi = പൊളി, പൊളളു). 1. A lie, untruth, opp. മെയി as പൊയ്യേ പ റഞ്ഞു ചതിച്ചു — മെയ്യൊന്നു കല്പിച്ചു Bhr. പൊ യ്യേ പറയും ചിപര്‍, പൊയ്യായ വ‍ാക്കുകള്‍ Mud. പൊയ്യല്ല Nal. 2. illusion, cheat, like മായ f. i. ഇപ്രപഞ്ചങ്ങള്‍ എല്ലാം പൊയ്യെന്നുരചെ യ്യാം; ഭേദപ്പൊയ്കള്‍ KeiN. സീതയെ പൊയ്യാല്‍ കവര്‍ന്നു AR. നദിതന്നില്‍ പൊയ്യേ മരുന്നു കല ക്കിയതും നീയേ Bhr. പൊയികാല്‍ B. notches cut in cocoanut-trees for climbing them. പൊയ്ക്കാല്‍ a wooden leg, stilts ചേറു കടപ്പാന്‍ ഒരു കൂട്ടം പൊ. പൊയ്ക്കാരന്‍, — രത്തി Palg. = കുരളക്കാരന്‍. പൊയ്ചില a charmed stone? പുനെന്ത പൊ. RC. (or large). പൊയ്തല the dried & bent top of a dying cocoanut-tree. പൊയ്തലച്ചി 1. a dying palm. 2. Lawsonia inermis (പുത്തലച്ചി Rh.). പൊയ്ത്ത (part. of പൊയ്ക്ക T. to lie) in പൊ യ്ത്തവഴി a cross-way, by-path. പൊയ്വഴി Bhr. a false way, one of the defences of a fort. പൊയ്വാക്കു a lie. പൊയില്‍ Low ground, f. i. in നെടുന്പൊയില്‍, പൊയില്‍പാടു; see പൊഴില്‍.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പതുമുഖം
paδmukham S. പത്മകം. Pieces of red coloured wood (ചപ്പങ്ങ, കടപ്പിലാവു) sold as a drug, പതുമുകവും പടക്കിഴങ്ങും MM. പതെക്ക see under പത. പത്തണം vu. = ഭസ്മം Ashes.
പാശുപതം
pāšubaδam S. Belonging to പ ശുപതി Siva, esp. a charmed weapon, Bhr. പാശുപാല്യം S. the work of പശുപാലര്‍.
പേഴ
pē/?/a T. So. C. (പേടകം) A basket of reeds, Palg. of bamboo-slips, No. of എഴുത്തോല.
പരല്‍
paral T. M. Tu. (C. haraḷ, Te. prāl, fr. പരു). 1. Grit, coarse grain, gravel; in തേററാ ന്പരല്‍ a kernel, 2. a cowry-shell = കവിടി, in astr. രാശികളില്‍ വീഴുന്ന പ. സംഖ്യയുടെ ഏ റക്കുറച്ചല്‍ TrP.; പ. എടുത്തു നിരത്തി Mud. (the astrologer for calculating). ജ്യോതിഷ ത്തിന്‍ പ. ഉണ്ടോ Pay. 3. fish newly formed from spawn (പരിഞ്ഞില്‍). പരല്പേര്‍ (2) a symbolical name in astr. computation; പരപ്പേരുകള്‍ CS. chiefly the names given by the learned to the fractions. പരല്‍മീന്‍ a river-fish with many bones V1. (also = രാജീവം Cyprinus niloticus), പ. മേ ദുരം GP.
പയല
payala No. & പകല (see പശ & പ യി 2). The pulp inside the shell forming the cocoanut. പകല കെട്ടിയ കരിക്കു, പയല ഉറെ ച്ചാല്‍ ഇളന്നീര്‍. പയല്‍ Ar. fayl Strong, corpulent; massive as furniture.
പ്രാതര്‍
prāδar S. (പ്ര, Ge. früh). Early പ്രാ. ഉത്ഥാനം ചെയ്തു VetC. — പ്രാത: കാലം S. morning പ്രാ'വന്ദനം Bhg. — Tdbh. പ്രാതല്‍ breakfast ഇന്നിനി പ്രാതല്ക്കു വില്ലിന്‍റെ ഞാ ണിതു നന്നു PT. പ്രാ. ഉണ്ക, അടക്കുക, കഴിക്ക; also പ്രാ. ഭക്ഷണം കഴിഞ്ഞു (S. പ്രാതര്‍ഭോജനം). പ്രാതിലോമ്യം S. = പ്രതിലോമം f. i. In a match ഒക്കുന്നില്ല പ്രാ'മല്ലയോ; പ്രാ'ത്തിന് ഏറ പാ പം ഉണ്ടു Bhr.
പൂണുക
pūṇuγa T. M. C. (Te. pūḍu, see പു ണര്‍). 1. v. n. To be closed ചങ്ങല പൂണ്ടുള്ള വാതില്‍ CG.; to be yoked, put to തേരില്‍ പൂ ണ്ട അശ്വം Nal. 2. v. a. to embrace മാറോ ടു ചേര്‍ത്തു പൂണ്ടു CG. കണ്ണുകള്‍ ചിമ്മിപ്പൂണ്ടാള്‍ Bhr. പൂമൈ പൂണുക Si Pu. അവളെ പൂ. (= പു ണര്‍ന്നു). 3. to put on as cloth, ornaments അംബരം പൂണാത പൈതല്‍ CG. യോഗിവേ ഷം പൂണ്ടാന്‍ Mud. ദിവ്യരൂപവും പൂണ്ടേന്‍ VilvP. assumed. 4. to have കന്പത്തെ പൂണു ന്നോരേണം CG. the trembling deer. പരമാന ന്ദം പൂണ്ടാള്‍ Nal. was full of joy, ഭക്തി പൂ. AR., ശക്തി പൂ., കരുണ, വിസ്മയം, ഇണ്ടല്‍, മയ്യല്‍, മാല്‍പൂണ്ടു etc. = with. ഒച്ച പൂണ്ട നൃപന്‍ famous (= ഉള്ള). 5. = പൂഴുക V1. 696. (ചക്രം പൂണ്ടുപോയി Palg.) പൂണാടന്‍ in ആലക്കല്‍ പൂ Palg. exh. a kind of paddy. പൂണാഞ്ചി B. cloth etc. worn over one shoulder & under the other = പൂണുനൂല്‍ പരിചു. പൂണാന്‍ So. resisting the yoke, unyielding. (Neg. V.). പൂണാരം T. M. pearl-string പൂണാരം പൂണുന്ന മാറു CG. (ഹാരം). പൂണി 1. (C. an arrow) a quiver ബാണാസന പൂവണികള്‍ AR. ബാണം ഒടുങ്ങാത പൂ. UR. പൂണിയോടു വില്ലുമായി Mpl. (= തുണി). 2. So. T. the hire of an ox for ploughing. പൂണു an iron ring, hoop, ferule V1. പൂണുനൂല്‍ T. M. the Brahmanical string, worn generally over one shoulder & under the other ബാലകന്മാരുടെ പൂ. പൂണുന്ന മംഗല ത്തെ പൂരിച്ചാന്‍ CG. പൂ. ഇറക്കേണം KU.
പൊലി
polī T. M. 1. Increase (=പൊലിവു, പൊലു) കാലപ്പൊലിക്കു സമംVyM. — താലപ്പൊ ലി 446. 2. a heap of corn thrashed but not winnowed. പൊലി (& — ലു) കൂട്ടുക. പൊലിക്കടം കൊടുക്ക to lend on usury. പൊലിക്കററNo. a sheaf claimed by the Janmi during harvest from the daily task of each of his tenants' reapers. പൊലിക്കാണം 1. V1. dowry ദേവകന്‍ നല്‍ പൊ'വും നല്കിനാന്‍ (when marrying his daughter), ഏറിയിരുന്ന പൊ. CG. (given by Balabhadra with his sister to Arjuna). 2. No. a present of money to actors & devil's-dancers. പൊലിച്ചെലവു particulars of money expended B. പൊലിപ്പണം V1. money given at a marriage to the church. Nasr. പൊലിയുക T. M. (C Tu. to sew, Te. to die). 1. To be accumulated ൨൦ കൈ പൊലിന്ത വന്‍RC. Rāvaṇa. നലം പൊലിന്തനിശാചരര്‍ RC. the best R. 2. to be covered, closed കണ്‍ പൊലിഞ്ഞീടിനാന്‍ എന്മകന്‍ CG. sleeps. 3. to be extinguished കാററിനാല്‍ ദീപജ്വാല പൊ ലിഞ്ഞിതു SiPu.; പൊലിഞ്ഞു പൊകട്ടേ V1. a curse = die! പൊലിയാവിളക്കു always burning. പൊലിക്ക 1. To measure corn-heaps, paying the reapers in kind തുരുന്പു പൊ'ച്ചു തരി ക; നട്ടു പൊലിക്ക to give a harvest feast to slaves. വാളിപ്പൊ. TP. to finish sowing. 2. to give clothes at a marriage (Nasr.),ഒല്ലി പൊ' ച്ചിടുക (Cann.); പൊലിച്ചിടുക No. money, clothes, jewels, etc. given by spectators to actors & devil's-dancers in return for their performances; പണം പൊ. No. to contribute to a കുറി 4 — 271.; to club together B. 3. to extinguish ദീപത്തെ പൊലിച്ചീടിനാന്‍ Bhr.; തീപ്പൊ'ച്ചീടിന പാല്ക്കലം തങ്കീഴേ CG.; കത്തി ച്ചു പൊലിച്ചു പുക കൊടുക്ക a. med., ദീപം പൊ'ച്ചു കളഞ്ഞു CG.; തീ പൊ'ച്ചു ചാടി Bhr. VN. I. പൊലിച്ചല്‍, II. പൊലിപ്പു increase; destruction B. III. പൊലിവു 1. accumulation, collection, contribution; present to an exhibitor. 2. extinction.
പായുക
pāyuγa T. M. C. 1. To run against, as bulls, കണ്ണുകള്‍ ആ മേനിയില്‍ പാഞ്ഞു CG. (= ചാടുക). 2. to leap, rush out അവിടം മു റിഞ്ഞാല്‍ ചോര പാഞ്ഞു മരിക്കും a. med.; to flee വാതിലടെച്ചു പായാന്‍ നോക്കുന്നു, പേടിച്ചു പാ ഞ്ഞുപോയി TR. പാഞ്ഞൂട്ടു TP. fled. പായാതേ നി ല്ലുനില്‍ Bhr.; പാഞ്ഞിതു ഭൂമിയില്‍ Bhr. jumped. VN. പാച്ചല്‍, (T. പാഴ്ത്തല്‍) 1. running ഓലേ രിപ്പാ., കുതിരപ്പാ. prov. കാഴ്ചയുമായിട്ടു പാ. തുടങ്ങിനാര്‍ CG. ran after the show. 2. a leap, as of a tiger, assault. 3. flight ഭയ മോടു പാ. തുടങ്ങി Bhr., ആ പാ'ലാലേ പാ ഞ്ഞൂടുന്നു TP., പാച്ചില്‍ പിടിച്ചു Mud. പാച്ചുക see above. v. a. പായ്ക്കുക to cause to run, drive off ദേവ കളെ ആട്ടിപ്പാച്ചു Bhg. കൃത്യയെ ദഹിച്ചു പായിച്ചിതു ഭൂതജാതവും CC. കുഞ്ഞികുട്ടിയെ ആട്ടിപ്പാച്ചു, കോഴിയെ, പാളയത്തെ പായി ക്ക TR.
പോതു
= പൊത്തു (C. bōdu). A hole as in worm-eaten wood; പാന്പിന്‍റെ പോതില്‍ Is. 11, 8; പോതുളളതു V2. concave. — (see പോടു).
Sponsor Books Adv
Anyapadhesha Shathagam
Keralavarma Valiyakoil Thamburan
Download This Book
Saraswatha Charithram
Ramappai
Download This Book
Mahasweta Devis Short Stories
Unknown
Download This Book
Once Upon A Time
Unknown
Download This Book
Chindha Sandhanam Vol-1
Eswarapilla
Download This Book
Random Fonts
ML_TT_Madhavi ExBold Italic Bangla Font
ML_TT_Madhavi ExBold Italic
Download
View Count : 10560
FML-Karthika Bold Bangla Font
FML-Karthika Bold
Download
View Count : 34619
FML-TT-Vishu Bold Italic Bangla Font
FML-TT-Vishu Bold Italic
Download
View Count : 19496
FML-TT-Theyyam Italic Bangla Font
FML-TT-Theyyam Italic
Download
View Count : 52693
Noto Serif Malayalam Bangla Font
Noto Serif Malayalam
Download
View Count : 52775

close