English Meaning of പന്തല്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പന്തല്‍ is as below...

പന്തല്‍ : pandal T. M. Te. (C. handara, fr. ബന്ധ) 1. Temporary shed of leaves or wicker-work, erected esp. for marriages, feasts. പ. ഇടുക (വീശുക No. Cal.) to erect one. തണ്ണീര്‍പ്പ. a shed where water is given to travellers. മുല്ല വല്ലികളെക്കൊണ്ടു നല്ലൊരു പന്തലായ്നിന്നു മീ തേ CG. the house looked arbourlike. പ. മാടുക to sweep the eating place after a meal. 2. marriage ceremony as പന്തിയും പന്തലും q. v. 3. = ബന്തര്‍ harbour വടകരപ്പ'ലില്‍ താഴേണം TP., പ'ലില്‍നിന്ന് ഓടുക, കുന്പഞ്ഞി പ്പ'ലില്‍ വന്നാല്‍ ഒരു ഭയവും ഇല്ല TR. denV. പന്തലിക്ക to spread like an arbour, be shady. വീടു പ'ച്ചിരിക്ക V1. not sufficiently sloped, to be pandal-like. പന്തല്‍ക്കാല്‍ the pole supporting a shed. പ. നാട്ടക ceremony of fixing it. പന്ത(ല്‍)ക്കാവല്‍ a fee consisting in a part of the crop to the slave that has watched it. പന്തളം N. pr. a principality of 5 കാതം between ഓണനാടു & വേണാടു KU.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പായുക
pāyuγa T. M. C. 1. To run against, as bulls, കണ്ണുകള്‍ ആ മേനിയില്‍ പാഞ്ഞു CG. (= ചാടുക). 2. to leap, rush out അവിടം മു റിഞ്ഞാല്‍ ചോര പാഞ്ഞു മരിക്കും a. med.; to flee വാതിലടെച്ചു പായാന്‍ നോക്കുന്നു, പേടിച്ചു പാ ഞ്ഞുപോയി TR. പാഞ്ഞൂട്ടു TP. fled. പായാതേ നി ല്ലുനില്‍ Bhr.; പാഞ്ഞിതു ഭൂമിയില്‍ Bhr. jumped. VN. പാച്ചല്‍, (T. പാഴ്ത്തല്‍) 1. running ഓലേ രിപ്പാ., കുതിരപ്പാ. prov. കാഴ്ചയുമായിട്ടു പാ. തുടങ്ങിനാര്‍ CG. ran after the show. 2. a leap, as of a tiger, assault. 3. flight ഭയ മോടു പാ. തുടങ്ങി Bhr., ആ പാ'ലാലേ പാ ഞ്ഞൂടുന്നു TP., പാച്ചില്‍ പിടിച്ചു Mud. പാച്ചുക see above. v. a. പായ്ക്കുക to cause to run, drive off ദേവ കളെ ആട്ടിപ്പാച്ചു Bhg. കൃത്യയെ ദഹിച്ചു പായിച്ചിതു ഭൂതജാതവും CC. കുഞ്ഞികുട്ടിയെ ആട്ടിപ്പാച്ചു, കോഴിയെ, പാളയത്തെ പായി ക്ക TR.
പുലി
puli 5. (Tu. pilli) A tiger, leopard, felis pardus. പുലിയും അനുകൂലം എങ്കില്‍ എത്രയും ഇഷ്ടം KeiN.—Kinds: കരിന്പു. felis melas, ചെ ന്പു. Cheeta Si Pu., ചെറു പു. (hyena = തരക്ഷു), പട്ടിപ്പു. MC 18., പുള്ളിപ്പു. (കൈതപ്പു), വള്ളിപ്പു. (small), പാറപ്പു., വാള്‍പ്പു. a rhinoceros, വരി യന്‍ or മലന്പു. a tiger. പുലിച്ചുവടു, (So.— ടി) Ipomœa pes-tigridis S. നഖി, med. root & perfume, a. med. പുലിത്തോല്‍ a tiger's skin, പു'ലുടയാടുകള്‍ SiPu. (of Siva's servants), പുത്തന്‍ പു. മൂന്നു AR. (required for a coronation). പുലിനഖം a tiger's claw പൊന്നു കെട്ടിച്ചിട്ടു ള്ള പു. TR. an ornament or amulet. പൊ ന്നിന്‍ ചിലന്പു പുലിനഖം എന്നിവ Anj. (in K/?/šṇa's dress) പുലിമുഖം 1. a covered way or entrance in forts കോട്ടകള്‍ പു. KR. — an arched screen of masonry at the sides & top of a door (on the ground-floor) to protect it against fire (made to resemble a tiger's face). 2. a frame of piles to protect a riverbank (also പുലിമുട്ടു B.). പുലിയങ്കം struggle with a tiger. പുലിയംമുകിള്‍ an open gallery of one storied Nāyar-houses. Palg. = പുലിമുറമുകിള്‍. പുലിയന്‍മോതിരം a necklace of tiger's claws പു. ഗളാന്തരാളേ CC. പുലിവാള്‍ a kind of sword? അങ്കം പു. എടത്ത് ഒഴിച്ചു നായര്‍ പു. വലത്ത് ഒഴിച്ചു TP. preparing for a fight.
പണ്ടു
paṇḍụ T. M. (√ പഴ Te. paṇḍu to ripen, be accomplished) Antiquity. — പണ്ടു കീ ഴേ or പ. കഴിഞ്ഞതും പടയില്‍ ചത്തതും പറയേ ണ്ടാ No. — പണ്ടേ adv. ഈ മര്യാദ പണ്ടു പണ്ടേ
പിപീലിക
pibīliγa A large black ant.
പൂരിക്ക
pūrikka (പൂരം) S. To fill v. a. പാത്രം തന്നില്‍ ഗോമയം പൂരിച്ചു പിന്നേ പൊ തിഞ്ഞു കെട്ടി; പൂജിച്ചു സേവയേ പൂ. CG. to accomplish, ഇച്ചൊന്ന കാരിയം പൂരിയാതേ CG. പാപത്തെ പൂരിപ്പാന്‍ പൊകൊല്ല to commit. 2. v. n. to be full നാട്ടില്‍ അനര്‍ത്ഥങ്ങള്‍ പൂരി ക്കുന്നു SG. = നിറയുന്നു, so പൂരിച്ചിതന്പുകൊ
പുരി
5. Twisting, string; (mod. പിരി). പുരികുഴല്‍ curls, fine long hair വായ്പുള്ള പു. VCh. (of ladies). പു. എടുക്ക കാണട്ടേ ചന്ദ്രാ നനം RS. — പൊങ്ങും ചുരുതികള്‍ പു'ലാള്‍ RC. Sīta. നല്പുരികുഴലാള്‍ KR. ഉത്തമപ്പു' ലാള്‍ Bhr. പുരികൂന്തല്‍ id. പു. അഴിച്ചു കെട്ടി CC. the mother playing with her boy's hair. പുരിയുക aM. (=പിരിയുക I.). to curl, twist മയിര്‍പോയിപ്പുരിഞ്ഞെഴുന്നവ എല്ലാം RC. പുരിശംഖു a small shell.
പൊയ്ക
poyγa T. M. (C hoyu to ford) A pond, water-pool; (loc.) flower-garden, see പൊ ഴില്‍. — താമരപ്പൊയ്ക, etc. പൊയ്യ = പൂഴി loc. കൈക്കു ചോര പററീട്ടുളളതു പൊയ്യകൊണ്ടു തോര്‍ക്കുന്നു (Mpl.).
പിരന്നുക
pirannuγa (Cal.) To curdle = പെ രുക്കുക (C. heru), പിരിച്ചല്‍. ചിരന്പു see പുരന്പു.
പുഷ്പം
pušpam S.1. A flower = പൂ, blossom, പു. ഇട്ടു ജപിക്ക KU. — fig. സമസ്തകര്‍മ്മകാണ്ഡവി ധികള്‍ പു. ആകുന്നു Bhg. a mere preparation for the ഫലം. 2. the menses. 3. the lungs S. പുഷ്പസം (= ചെന്പരത്തി). 4. a high number ആയിരം പു'ങ്ങള്‍ AR l. see പൂ 4. പുഷ്പകം S. Kuvēra's chariot പു. കരയേറി AR. പുഷ്പകന്‍ a class of Ambalavāsis, who have to bring flowers & garlands to the temple. — f. പുഷ്പകത്തി, പുഷ്പോത്തി; the house പു ഷ്പോത്തു; the caste also പുഷ്പത്തു D.; pl. contr. പുഷ്പോന്മാര്‍ vu. പുഷ്പപുരം S. = പാടലിപുത്രം Mud. പുഷ്പരാഗം S. a topaz, also പുഷ്യരാഗം Bhg. പുഷ്പലിട്ട് S. (ലിഹ്) a bee; horn-beetle V1. പുഷ്പവാടി S. a flower-garden VCh. = പൂങ്കാവു. പുഷ്പവാന്‍ S. blossoming. fem. പുഷ്പവതി menstruating. പുഷ്പവൃഷ്ടി S. a rain of flowers, Bhr. പുല്‍്പാഞ്ജലി S. presenting a nosegay of flowers in both hands joined (in Sakti worship). denV. പുഷ്പിക്ക to blossom, menstruate. പുഷ്പിണി S. l. = പുഷ്പവതി, to meet such is a bad omen. 2. a woman that deals in flowers. പുഷ്പിതം S. part. 1. blossoming പുഷ്പിതദ്രുമം RS. — fig. പുഷ്പിതവേദവാക്യങ്ങള്‍ Bhg. flowery. 2. menstruating പുഷ്പിതനാരിമാര്‍ KR.
പല്ലി
palli T. M. C. Tu. S. (f. of പല്ലന്‍, പല്ലു) 1. House-lizard, Lacerta Gecko; its voice (കര യുക, ചൊല്ക) is believed to announce visitors. എന്നാല്‍ പ. വിഷം തീരും a. med. 2. a fork (So.) പല്ലിത്തടി = പല്ലുതടി a rake. പല്ലിപ്പൂട V1. a herb.
Sponsor Books Adv
Subadrarjjanam
Thottakkattu Ikkavamma
Download This Book
Navaloka Paryatanam
Vargheese
Download This Book
Samastha Kerala Sahithya Parishathu Vaka Thrimasika
Sanathana Dharmam Achukoodam
Download This Book
Kanaka Mangalam
Krishnapilla
Download This Book
Ramarjuneeyam Chambu
Rajarajavarmaraja Vadakkumkoor
Download This Book
Random Fonts
ML_TT_Nanditha Normal Bangla Font
ML_TT_Nanditha Normal
Download
View Count : 19147
ML_TT_Periyar Normal Bangla Font
ML_TT_Periyar Normal
Download
View Count : 9688
ML_TT_Sarada Bold Bangla Font
ML_TT_Sarada Bold
Download
View Count : 24378
Reng Bangla Font
Reng
Download
View Count : 17562
Kartika Bangla Font
Kartika
Download
View Count : 200078

close