English Meaning of പൌഷ്പം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പൌഷ്പം is as below...

പൌഷ്പം : paušpam S. പുഷ്പത്തിന്നുണ്ടായുള്ള പൌ. എന്നുള്ള മദ്യം KR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പീനസം
pinasam S. A cold, catarrh മൂക്കൊ ഴുക്കു (പീ 2?); ozena പീ'രോഗം med. പീനാറി, see പീ. പീപ്പ Port. pipa, A cask, also പീപ്പക്കുററി. പീയൂഷം S. (പീനം). First milk, cream, ambrosia പീയൂഷതുല്യങ്ങള്‍ വാക്യങ്ങള്‍ AR. പീ യൂഷസമം വാക്യം ആത്മാവു വജ്രോപമം Bhr. ആനന്ദപീ'പാരസ്വരൂപമേ Mud. കണ്ണില്‍ നി റഞ്ഞുള്ള കാരുണ്യപീ'ത്താല്‍ കഴുകി CG. cooled them by mercy streaming from his eyes, നാ രിമാരായൊരു തോയത്തെക്കടഞ്ഞു — എടുത്തൊ രു പീ. ആയിതോ ഞാന്‍ CG. I am the cream of women.
പുളിന്ദന്‍
puḷind/?/aǹ S. A barbarous tribe, inhabiting one of the 56 countries. In M. = പുളിയന്‍ (prh. = പുലയന്‍, പുല്ലന്‍).
പരോക്ഷം
parōkšam S. (പരഃ, അക്ഷ). Lying beyond our sight or perception, opp. പ്രത്യക്ഷം, as പരോക്ഷജ്ഞാനം Bhg.; പൂ൪വ്വകാണ്ഡങ്ങള്‍ ഭിന്നമായി പ'മായി ദു൪ബ്ബലമായി Bhg. are abrogated as torn & thrown aside, (because അപ രോക്ഷജ്ഞാനം (36) വന്നു). പരോപകാരം S. (പര). Benefitting others, Nal. പരോപകാരവ്രതം a vow; പ'രൈകനിരതന്‍ Brhmd. പരോപകാരി benevolent, hospitable. പരോല്പത്തി S. another man's property V1. പരോ & പരവു Tdbh.; പ്രഭു, as N. pr. of caste & otherwise പരോസ്ഥാനം നടത്തുക KU.
പട്ടണം
paṭṭaṇam (S. പട്ടനം, പത്തനം, Te. C. Tu. പട്ടു house, abode, fr. പററു) A town, city. പ'ത്തേക്കു നികിതി കെട്ടുവാന്‍ TR. i. e. Srīrangapaṭṭaṇam. Now esp. Madras (T. Palg.). (In Kēraḷa 18 പ'വും, 96 നഗരവും.) പട്ടണക്കാരന്‍ a town's-man; a Madrasee.
പൂതന
pūδana S. A female demon CC., atrophy caused by her. കിടാങ്ങള്‍ക്കു പൂ. ഗ്രഹം പിടിച്ചു Tantr. ൂതനചെകരി weaver's brush for putting starch.
പൊറി
por̀i T. aM. Sign, knowledge, in പൊറി വില്ലയാഞ്ഞിരാഘവന്‍ ഇത്തുടങ്ങിന മൂലം RC.
പില്ലു
piplu S. A freckle, mark.
പാനൂസ്സ്
P. Ar. fānūs (G. Pharos) A lantern.
പുരോഗന്‍
purōġaǹ S. (പുരസ്സ്, ഗം). A leader അല്പമതീനാം പു. Sah. പുരോചനന്‍ Bhr. N. pr. m. (കൊളുത്തുക 310). പുരോഭാഗം S. front. — പുരോഭാഗി intrusive. അവന്‍റെ പുരോഭുവി VetC. before him. പുരോഹിതന്‍ S. (commissioned), the acting priest; family priest KR. (Vl. foreteller). പുര്‍ക്കാന്‍ Ar. furqān, The Qurān, Koran.
പാണന്‍‍
pāṇaǹ T. M. (T. പാണ്‍ = പണ്‍ melody). A caste of musicians, actors & players; in So. T. also tailors B., necromancers D. (= മുന്നൂററന്‍, മലയച്ചെക്കന്‍, പറയന്‍). പാ' ന്‍റെ നായി പോലേ prov. പാ'നോട് ഒപ്പിക്കും എന്നെ ആചാര്യനോ Bhr. — കീഴ്പാണന്‍ V1. a caste of slaves. പാണത്തി V1. പാണച്ചി, പാട്ടി fem. പാണനാര്‍ N. pr. a low-caste sage തിരുവരി യഴങ്കത്തുവാണെഴും പാ.
Sponsor Books Adv
Vidhuvamsham (Chambu Prabandham)
Keshavan Namboothiri
Download This Book
Jyothisa Gurunathan
Neelakandapilla
Download This Book
Yahoodhanmar Avarude Acharya Maryadhakal
Pulikkottil Youseph Ramban
Download This Book
Seetha Swayamvaran (Ottan Thullal)
Ittimayamma Kongattil
Download This Book
Ithanu Nammute Jeevitham
Tivanav Dilip Kaur
Download This Book
Random Fonts
FML-TT-Indulekha Italic Bangla Font
FML-TT-Indulekha Italic
Download
View Count : 11563
FML-TT-Atchu Italic Bangla Font
FML-TT-Atchu Italic
Download
View Count : 13733
FML-TT-Jaya Bangla Font
FML-TT-Jaya
Download
View Count : 49893
FML-TT-Nandini Bold Bangla Font
FML-TT-Nandini Bold
Download
View Count : 65628
ML_TT_Ravivarma Bold Bangla Font
ML_TT_Ravivarma Bold
Download
View Count : 18190

close