English Meaning of പുളയുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പുളയുക is as below...

പുളയുക : puḷayuγa M. C. (poḷe, Te. polupu). To twirl about, wriggle തിരമാല നടുവേ പു' ന്ന ഭുജഗങ്ങള്‍ RS. പുളഞ്ഞുകളക a snake to twine itself round the body of men, beasts. VN. I. പുളച്ചല്‍ (പാന്പിന്‍റെ). CV. പുളയിക്ക to brandish, swing, switch. പുളവന്‍ a very venomous snake, in fresh water. (നീരാഴാന്ത 571.). എട്ടടിപ്പു V2. another kind; so പയ്യാനിപ്പുളവന്‍. V. iterat. പുളെക്ക 1. id. to roll oneself. കാളിന്ദി തന്നില്‍ പുളെച്ചീടുന്ന കാളിയന്‍ CC. to loiter about, enjoy one's element. 2. to revel, കാമാര്‍ത്തി പൂണ്ടു പുളെച്ചു കളിക്ക Bhr. so in the heat of battle കളിച്ചു പുളെച്ചു Bhg. രുധിരം കുടിച്ചു പുളെച്ചു Bhr. (demons). ഒ ളിച്ചു ശിശുത്വവും പുളെച്ചു മനോമദേ SiPu. തുള്ളിപ്പുളെക്ക VCh. to swagger, strut. പുളെ ച്ചുള്ള വീരര്‍ വരാഭ്യാസങ്ങളും KR. haughty warriors. (പാപം 2, 646). കളിച്ചും പുളെച്ചും വളര്‍ന്നവന്‍, — ള്‍ No. = ആണിനും തൂണിന്‍ും അടങ്ങാത്തവള്‍ prov. തിന്നു പുളെച്ചവന്‍ (a stout, self-willed, loose man). 3. v. n. to yield richly നെല്ലു, പയറു, കുന്പളങ്ങ etc. പു ളെച്ചുപോയി No.; Palg. also പോളിച്ചു No.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പറ
par̀a T. M. C. Te. (T. also feather & word). 1. A drum, പെരിന്പറ etc.; മാനസം പറ യെപ്പോലേ CG. sounding, but empty. 2. a circle, disk of the moon. 3. a rice measure of 8 or 10 Iḍangā/?/i, or 6 തൂണി & 4 നാഴി, ഒത്ത പ. MR. of 10 Id., also പാട്ടപ്പറ, മുദ്ര പ്പറ MR.; നെല്പറയും അരിപിപറയും വെച്ചു KU. in temples; നിറപറവെക്ക offering at a coronation etc. (gold-coins & other gifts). മുന്നൂറു പറക്കണ്ടം a field which requires 300 Par̀a of seed. 4. (= പറി) ചൂണ്ടല്‍പ്പറ a fishing- rod. 5. (= പറവ) bird. 6. what belongs to Par̀ayars. Hence. പറക്കാര a thistle (Genesis 3.) പറക്കള്ളി (7) a Par̀aya woman. പറക്കുടി (7) a Par̀aya hut, also പറമാടം. പറക്കുലം the Par̀aya tribe ബ്രാഹ്മണബാല ന്മാര്‍ ഉപനയം കഴിവോളം പ. Anach. പറക്കൊട്ട (3) a measuring basket. പറകെട്ടി Cymbidium aloifolinm (കാഞ്ഞിരപ്പ. an Epidendron on Strychnos; see under തുടി). പറച്ചുണ്ട a sensitive plant, Mimosa B. or Lycopodium. പറച്ചെറുമന്‍ m., — മി f. Cal. — Palg. a Malayāḷam Par̀ayan, also called ചന്പുതിന്നിപ്പ. So., പൈതിന്നിപ്പ. Cal., പുഴുതിന്നിപ്പറയന്‍ No. see പറയന്‍. പറച്ചേരി a Par̀ayar village. പറജാതി (6) birds. പറയന്‍ m., പറയി f. (of T. Pariahs പറച്ചി) a caste of drum-beaters, living by making mats, baskets, besides witchcraft, etc. പറ യന്‍ ൭൨ അടിതിരിയേണം KN. Their tribes (പന്തിരുകുലം) esp. പറയന്‍, പെരുന്പ., മൂത്തരവപ്പ. (മൂത്തോരന്‍) see പറച്ചെറുമന്‍. പറയന്‍പൂ = മേത്തോന്നി as employed in philtres etc. പറയോന്തു (6) a flying dragon. പറവാശി (3) overplus or deficiency in measure.
പൂ
pū & പൂവു 5. (fr. പു. root of പുതു, പുല്‍? but C. pubbu, C. Te. puvva to show, Tdbh. of പുഷ്പം). 1. Flower, blossom പുവിനുവനം പുക്കാന്‍ Bhr. — pl. പൂക്കള്‍ & പൂവുകള്‍ CG. പൂ പറിപ്പാന്‍ CG. & പൂവു; ചില ഫലം പൂവില്‍ കൊഴിഞ്ഞു പോം Bhr. in the blossoming stage; also = crop ഒരു പൂ, ഇരിപ്പൂ, മുപ്പൂ or കന്നി —, മകര —, മേടപ്പൂ see പൂപ്പു. — പൂവും നീരും see നീര്‍ 4. 2. the comb of a cock, കോഴിപ്പൂ ചൂടുമാറോ prov.; the gills of a fish, white marks on a cow's tail; film, speck on the eye കണ്ണില്‍ പൂ വരിക V1. കണ്ണിലേപ്പൂവു പോം a. med.; the point of a knife, saw-tooth, etc. flowers on cloth കരപൂവുള്ള തുണി. 3. a very high number പൂവു 100,000 millions, മഹാപൂവു one million of millions CS. 4. menses. Cpds. പൂ ഉറുമാല്‍ a gay coloured hand-kerchief പൂ. കഴിച്ചു TP. പൂക്കച്ച Sk. a zone, girdle, വെററിലപ്പാട്ടിയും പൂ. യും (of a woman; song). പൂക്കണ്ണന്‍ (2) one who has a speck on the eye. — പൂക്കണ്ണി 1. fem. of prec. 2. = പൂങ്കുരല്‍ a flower-bunch. പൂക്കണ്ണി കുത്തുക to begin to flower. v. n. പൂക്ക 1. To blossom വസന്തം വന്നിങ്ങു മരങ്ങള്‍ പൂത്തു KR. പൂത്തമരം a tree in blossom. പൂത്തത് ഒക്ക മാങ്ങയല്ല prov. പൂ വാത്ത, പൂക്കാത്ത bearing no blossom, prov. 2. to bud, expand പൂത്ത ചോകിന്‍ കൂട്ടം RC. increasing host, 3. to menstruate പൂത്തിരിക്കുന്നവള്‍; തൃപ്പൂത്തിരിക്ക (goddesses, queens, etc.). 4. to become mouldy. നാവു പൂത്തു തടിച്ചു Nid. furred. പൂത്തു പോയി spoiled as fruits. പൂത്തമരം decayed wood (= പുഴുത്ത & പൂതലടിച്ചമരം). VN. I. പൂക്കല്‍ flowering; നാപ്പൂക്കല്‍ sore mouth. II. പൂപ്പു 1. growing; ഇളന്പൂപ്പു (loc.) = അന്നു ണ്ണിഫലം annual vegetables. 2. a crop കൊല്ലത്തില്‍ മൂന്നു പൂപ്പു prov. sowing & reaping thrice (Kanni, Maγara, Mēḍa) also പൂവല്‍ & പൂ. 3. mould, verdigris, moss പൂ. പിടിക്ക Vl. 4. menses. CV. പൂപ്പിക്ക to cause to blossom മററുള്ളൃ തുക്കളും തന്മരം തന്മരം പൂപ്പിച്ചു CG.
പൊതിരുക
poδiruγa T. M. To be enlarged (or tender?). പുളളി മുലക്കണ്‍ പൊതൃന്നു കറു ത്തിരുണ്ടു Pay. in pregnancy. പൊതിരേ abundantly B. പൊതിര്‍ So. rottenness (ripening?). പൊതിര്‍ക്ക to soak, steep as fibres, cloth തി രുള്‍ പൊടിച്ചു ഇളന്നീര്‍ത്തണ്ണീററില്‍ പൊ തുര്‍ത്തു a. med.
പറങ്കി
P. faraṇgi. 1. A Frank, European; also പറിങ്കി, പറുങ്ങി; applied chiefly to the Portuguese KU. (the French പരന്തിരിയസ്സ്.) 2. what is introduced by Europeans, chiefly അകപ്പറുങ്കി syphilis. പറങ്കിച്ചക്ക 1. Ananas. 2. Anona reticulata. പറങ്കിപ്പണി Europe-made പ. നല്ല കാതില TP. പറങ്കിപ്പുണ്ണു chancre, venereal disease. പറങ്കിമാവു 1. a graft mango-tree. 2. Cal. So. Palg. = കശുമാവു Anacardium occidentale. പറങ്കിമാങ്ങ 1. a graft mango. 2. a cashew nut (കപ്പല്‍ ചേറങ്ങ Palg.) പറങ്കിമുളകു, (പറിങ്കോള) Capsicum frutescens. പറങ്കിവേര്‍ China-root, Smilax.
പതക്കു
paδakkụ B. The hip and loins.
പടു
fr. പടുക 1. What falls, happens, is common T. M. (Tu. paḍike, bad). 2. a rough tank. പടുകളംa battle-field. പടുകിണറു a blind well. പടുകാല്‍ disease, (hon. = being disabled for service). പടുകുത്തന്‍ V1. catarrh. പടുകുഴി a dangerous pit, പ. യില്‍ ഞാന്‍ പതി ച്ചു പോകാതേ KR. പടുഞായം common saying V1. പടുതാമര ringworm, spreading like lotus-leaf; (V1. പടുതാര a palmer-worm). പടുതീ accidental conflagration KR.; നാസി കയുടെ പ. പിടിപ്പെട്ടു RS. (in Kumbhakarṇa's Hose); പ. പിടിപ്പെടും Bhr. പടുതിരി 455; പടുതുന്നല്‍ common sewing, (plain-work). No. പടുദണ്ഡം V1. bowing to the earth T. പടുനരകൊണ്ടിരിക്ക V1. hairs turn gray. പടുപാഴന്‍ (prh. I.) a cunning rogue, SiPu. പടുഭാഷ the vulgar tongue. പടുഭൂമി barren, desert ground ഇങ്ങനേ തെങ്ങു മുറിച്ചു പോയാല്‍ പ. യായ്പോകും TR. പടുമരം a jungle tree. പടുമുള a self-sown plant, see may നന്പു 532: പടുമു ളെക്കു വളം വേണ്ടാ prov.— (പടുമുളക്കാരന്‍ V1. a bastard). പടുമൂടു a plant of spontaneous growth. പടുവാക്കു low speech, prose. പടുവാള്‍ a mean, rude fellow. പടുവാഴ common plantain, പ'ത്തോട്ടത്തില്‍ ക യറി TP.; മൂത്ത പടുകുല കൊത്തി TR. പടുവിത്തു seed of spontaneous growth.
പൂതി
pūδi S. 1. (√ പൂയ്) Stinking. 2. (പൂതം) purity. 3. Tdbh. of ഭൂതി : തിന്മാന്‍ വളരേ പൂ. പ ഞ്ചപൂതി അഞ്ചും തെളിഞ്ഞു No. vu. fully satisfied. പൂതിയുണര്‍ത്തി a Stercoria (= പീനാറി or മീ ന്നാറി). പൂതിവക്ത്രം S. a bad smelling mouth. Nid 39. (പൂ:) പൂത്തട്ടം a salver for presenting flowers. പൂത്തരിഞ്ഞി Sk 2. a flower-tree (or പൂങ്കു റിഞ്ഞി?). പൂത്തറ an altar of earth = അട്ടാലം KM. chiefly of Kāḷi in കളരി. — No. also for ഓണം = മാ തോര്‍ തറ Palg. പൂത്താട 1. a kind of rice (മോടന്‍). 2. a fish. പൂത്താടി N. pr. a deity of mountaineers. പൂത്താലി (see താലി) N. pr. fem. പൂദ്വാരം V1. a city-gate. പൂനന്പി KU. = പുഷ്പകന്‍ N. pr. of a caste. പൂനീര്‍ = പനിനീര്‍ rose-water.
പാരി
pāri S. (പാരം). 1. Water. 2. a milk-pot. In T. fine cloth, hence ചെന്പാരിപ്പടം. പാരിക്ക see പാരം I. & II.
പരുകുക
paruγuγa T. M. C. Tu. 1. To drink, sip, nibble വണ്ടു പൈന്തെളി പരുകുവാന്‍ RC.;
പടക്കം
paḍakkam (പടപട). A cracker, തോ ല്പ. പൊട്ടുക to go off. പ. പൊട്ടിക്ക, കൊളുത്തു ക to fire it. A kind ഓലപ്പ —. (C. H. paṭāka).
Sponsor Books Adv
Gadya Ramayanam (Kadhanandhini)
Janardhana Menon Kunnathu
Download This Book
Divasvapna
Badhekaa Gijubhaaii
Download This Book
Kshathra Prabhavam
Ambadi Narayanipputhuvalsyar
Download This Book
Jeeva Charithra Sanchika Part-2
Parameswaran Pilla Vengulam
Download This Book
Gangavatharan Nadakam
Kunjikuttan Thamburan Kodungalloor
Download This Book
Random Fonts
FML-TT-Chithira Bangla Font
FML-TT-Chithira
Download
View Count : 42608
FML-TT-Visakham Bangla Font
FML-TT-Visakham
Download
View Count : 31313
ML_TT_Nandini Normal Bangla Font
ML_TT_Nandini Normal
Download
View Count : 30606
ML_TT_Nila Bold Bangla Font
ML_TT_Nila Bold
Download
View Count : 92879
ML_TT_Aswathi Bold Bangla Font
ML_TT_Aswathi Bold
Download
View Count : 21075

close