English Meaning of പുസ്തകം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പുസ്തകം is as below...

പുസ്തകം : pustaγam S (പുസ്തം smeared, പൂചു = എഴുതുക). A manuscript, book, chiefly written on paper or printed; (ഗ്രന്ഥം on palm-leaves). നാലഞ്ചു പു. കൈക്കല്‍ ധരിച്ചു SiPu പു. എഴു തുക; ചേര്‍ക്ക, കെട്ടുക etc.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പൊഴുത്തി
po/?/utti, Tdbh. of പ്രവൃത്തി as വ ല്ലിപ്പൊ.; also പുത്തൂര്‍ പൊഴുത്തിയില്‍ TR. പൊഴുത്തിക്കാരന്‍, പൊയിത്തിക്കാരന്‍ the manager of an estate in behalf of the proprietor (& = പാര്‍പ്പത്യക്കാരന്‍) പൊഴുത്തി ക്കുന്നു etc.
പൂനുക
pūnduγa So. (fr. പൂഴു). To sink in the ground, വിശിഖം പൂന്തി ChS. പൂത്തു, കുഴിപ്പൂത്തു So. a grave. v. a. പൂത്തുക (പൂഴ്ത്തുക) 1. to press into ചവിട്ടിച്ചളി യില്‍ പൂത്തും MR. (a threat). മുട്ട എഴു തി നെല്ലില്‍ പൂ a kind of charm; suspected persons must take a certain egg out of a heap of rice, when the thief will be detected. ചക്രം എഴുതി ധനുമ്മേല്‍ പൂത്തേക്ക Mantr. തീയില്‍കൊണ്ട കായി പൂത്തി (to cook it). 2. to bury ശവം എത്ര ആഴം കുഴിച്ചിട്ടു പൂ ത്തിയതു jud. — also met. നേരിനേ പൂത്തു, ക ളവു പൂത്തു (vu. — ത്തി) പറഞ്ഞു = മറെച്ചു. (പൂ:) പൂന്തുകില്‍ a fine flowered cloth മഞ്ഞപ്പൂ' ലും Bhr. (of K/?/šṇa's), Pay. പൂന്തുറ N. pr. the original abode of the ancestors of Tāmūri (ഏറാടിമാര്‍), who thence is called കോഴിക്കോട്ടു പൂന്തുറക്കോന്‍ KU. പൂന്തേങ്ങ B. the bulbous root of lotus.
പാളയം
pāḷayam 1. T. C. Te. M. (see പാളി 2.) Camp, soldier's quarters V1. കോവിലകത്തിന്‍ താഴേകൊണ്ടേ പാ. ഇട്ടതു TR. പാ. കെട്ടുക B. പാ. ഇറങ്ങുവാന്‍ ചൊല്ലി KR. to encamp. 2. an army പട്ടാളവും പാളയവും prov. പാ. പോയ നിരത്തു prov. (desolated). പാ. എടുക്ക to raise an army. ഏറിയ പാ'വും കൂടിച്ചെന്നു Ti. ഢീപ്പു വിന്‍റെ പാ. വന്നു, പാ. പട്ടണത്തോളം കൊ ണ്ടുപോയി TR. 3. a lair ഗുഹാന്തരേ പാ. പുക്കു PT. (lion & ox). പാളയക്കാര്‍ soldiers (whence 'Poligar').
പാലങ്കം
pālaṇgam S. Boswellia. പാലങ്കി incense. — പാറങ്കി 650.
പങ്കുനി
paṇguni T.M. (ഫലഗുനി) The month മീനം Tr P.
പൊരുക
poraγa T. M. Te. (aC. pordu). 1. To meet in battle, fight. With Soc, also Ace, അ രക്കരെപ്പൊരുതാര്‍ RC; മന്മഥന്‍ നിന്മൂലം ന മ്മെ പൊരുന്നതു CG.; ഒന്നു പൊരേണം നമു ക്കിന്നു Nal.; ഒപ്പം പൊ Bhr.; പൊരുവാന്‍ വന്നു, പൊരുതൊടുക്കി KR. Of different contests ചൂതു, ചതുരംഗം പൊ. Bhr. 2. to vie, emulate ഇടിപൊരുന്തരം അലറി RC. Often എതിര്‍ പൊ., അങ്കം പൊ. VN. പോര്‍ q. v. & പൊരുതല്‍, whence aM. T. പൊരുതലിക്ക to contend Vl. പൊരുതുക (mod.) = പൊരുതുക, as നിന്നോടു കൂ ടി പൊരുതുവാന്‍ ഏററവും ആഗ്രഹം Nal.; രാമനും രാവണനും പൊരുതും വണ്ണം Bhr.; പൊരുതി മരിച്ചു Bhg. (also പൊരുവുക). CV. പൊരുവിക്ക, — തിക്ക to cause id. No. പൊരുട്ടു, see പൊരുള്‍.
പടവു
paḍavụ T. Te. M. 1. = പടകു. A ship. വള്ളവും വഞ്ചീപടവെന്നെല്ലാം PT. 2. (പടെ ക്ക) laying stones, pavement. നടുപ്പ. the central part of a wall (= filling, Arch ). വാതി ല്ക്കല്‍ കല്പടവിന്മേല്‍ on the threshold.
പായുക
pāyuγa T. M. C. 1. To run against, as bulls, കണ്ണുകള്‍ ആ മേനിയില്‍ പാഞ്ഞു CG. (= ചാടുക). 2. to leap, rush out അവിടം മു റിഞ്ഞാല്‍ ചോര പാഞ്ഞു മരിക്കും a. med.; to flee വാതിലടെച്ചു പായാന്‍ നോക്കുന്നു, പേടിച്ചു പാ ഞ്ഞുപോയി TR. പാഞ്ഞൂട്ടു TP. fled. പായാതേ നി ല്ലുനില്‍ Bhr.; പാഞ്ഞിതു ഭൂമിയില്‍ Bhr. jumped. VN. പാച്ചല്‍, (T. പാഴ്ത്തല്‍) 1. running ഓലേ രിപ്പാ., കുതിരപ്പാ. prov. കാഴ്ചയുമായിട്ടു പാ. തുടങ്ങിനാര്‍ CG. ran after the show. 2. a leap, as of a tiger, assault. 3. flight ഭയ മോടു പാ. തുടങ്ങി Bhr., ആ പാ'ലാലേ പാ ഞ്ഞൂടുന്നു TP., പാച്ചില്‍ പിടിച്ചു Mud. പാച്ചുക see above. v. a. പായ്ക്കുക to cause to run, drive off ദേവ കളെ ആട്ടിപ്പാച്ചു Bhg. കൃത്യയെ ദഹിച്ചു പായിച്ചിതു ഭൂതജാതവും CC. കുഞ്ഞികുട്ടിയെ ആട്ടിപ്പാച്ചു, കോഴിയെ, പാളയത്തെ പായി ക്ക TR.
പാണന്‍‍
pāṇaǹ T. M. (T. പാണ്‍ = പണ്‍ melody). A caste of musicians, actors & players; in So. T. also tailors B., necromancers D. (= മുന്നൂററന്‍, മലയച്ചെക്കന്‍, പറയന്‍). പാ' ന്‍റെ നായി പോലേ prov. പാ'നോട് ഒപ്പിക്കും എന്നെ ആചാര്യനോ Bhr. — കീഴ്പാണന്‍ V1. a caste of slaves. പാണത്തി V1. പാണച്ചി, പാട്ടി fem. പാണനാര്‍ N. pr. a low-caste sage തിരുവരി യഴങ്കത്തുവാണെഴും പാ.
പൊരുവുക
poruvuγa, an amplification of പൊരുക 1. To emulate കുളിര്‍ മതിയോടെതിര പൊരുവും ഇവന്‍ Nal. 2. to outdo; to scold, abuse (past പൊരുതു).
Sponsor Books Adv
Chikkaaveera Rajendra
Unknown
Download This Book
Bhasha Deepika Part-1
Nair R.V. Iraniyal
Download This Book
Nail Diary
Pottekkatt
Download This Book
Swathi Thirunnal Kalpichundakkiya Krithigal
Unknown
Download This Book
Pathinnallu Vritham
Narayanan Nambeeshan
Download This Book
Random Fonts
FML-TT-Theyyam Italic Bangla Font
FML-TT-Theyyam Italic
Download
View Count : 52696
ML_TT_Visakham Bold Bangla Font
ML_TT_Visakham Bold
Download
View Count : 21103
ML_TT_Thunchan Bold Bangla Font
ML_TT_Thunchan Bold
Download
View Count : 31102
ML_Kaumudi Bangla Font
ML_Kaumudi
Download
View Count : 24133
ML_TT_Thakazhi Bold Bangla Font
ML_TT_Thakazhi Bold
Download
View Count : 12157

close