English Meaning of പാളി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പാളി is as below...

പാളി : pāḷi S. 1. The tip of the ear, edge of sword, പാളികള്‍കൊണ്ടു ഖണ്ഡിച്ചു (അന്പുകള്‍) Bhr. 2. a row, line, as of ricefields പടി ഞ്ഞാറേ പാ.യില്‍ കണ്ടം MR. വാനരപാ. RS. host, നദീപാ. CC. a number of rivers. ഭൂമി യിന്‍ ധൂളിപാ. KR. a cloud of dust. കോണപ്പാളി Palg., നൂല്‍പാളി No. the hairless line on the under part of the tail. 3. M. a rag (= ചീന്തു), shred, pillow, stuffed with silk-cotton (ഉന്നം), the leaf of a book. 4. M. pers. N. of പാളുക 2. in നൂത്തക്കല്‍ പാളി the jackal, കട്ടേപ്പാളി the lark. — see foll.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പട്ടിക
paṭṭiγa 5. S. ( = പത്രിക, fr. പട്ടം); 1. A band, ligature. സൂത്രപ. a metal clasp; esp. a lath, shingle (of wood, വാരി of bamboo); പ. തറെക്ക. 2. a list മുതല്‍വിവരം പട്ടിക MR.; ജമാപന്തിപ്പ. TR. any catalogue, indenture, voucher, etc. കാര്യസ്ഥന്മാരുടെ മാസപ്പടിപ്പ., സാദില്‍വാരപ്പ. etc. നാട്ടുപ. a map. പട്ടികയാണി a nail for laths. പട്ടികയോടു flat tiles.
പേക്കന്‍
pēkkaǹ Tdbh. of ഭേകം Afrog, toad പോക്കത്തവള B. a large frog, പേക്കാന്തവള MC. a toad, No. also പേക്കന്തവള.
പത്തുവ
Ar. fatwā, Judicial decree, decision of Mohammedan judges, പത്വകള്‍ Mpl.
പാക്കെട്ടു
E. packet, (said of Post-packets). പാങ്കിണര്‍, പാങ്കുഴി etc. No., see പാഴ്.
പട്ടാസ്സ്
paṭṭās C. M. = പടക്കം A. squib.
പീഠം
piṭham S. 1. A seat, chair of president etc. ഹേമപീ. കൊടുത്തിരുത്തി Nal. മൌ൪യ്യ നോട് ഒപ്പം പീഠത്തിന്മേലേ വെച്ചു Mud. (=അര്‍ദ്ധസിംഹാസനം കൊടുത്തു), മുക്കാലിപ്പീ ടം പലക TP. a stool. 2. basis, pedestal (in temples the seat of a Deity). ബലിപീ., സ൪വ്വജ്ഞപീ. etc. പീഠിക S. dimin. = പീഠം, see പീടിക 1.
പോടുക
pōḍuγa (T. to throw, strike, Te. C. pōṭu a stab, C. poḍe to strike). 1. To strike, as a wedge into timber ആണികള്‍ പോടി പ്പോടി PT. 2. to put കൈകൊച്ചായുളളവന്‍ കങ്കണം പോടുന്പോലേ PT 1.; നാന്‍ ചൊന്ന തെല്ലാം ഒത്തുവരാ എങ്കില്‍ നാവറുത്ത പോടു വന്‍ Coratti.P. (= ഇടുക, കളക). പോട്ടുക in കുറിപോട്ടുക to put a mark on the forehead (= ഇടുക). അതു ഭദ്രം പോട്ടി it was frustrated. പോട്ട a rush-grass, bulrush. So., പോട്ടപ്പുല്ലു (used for mats).
പാറാവു
H. pārā (fr. S. പ്രഹരക). A sentry, guard, arrest. പാറാവില്‍ പാര്‍പ്പിച്ചു, തടുത്തു പാ'വാക്കി, കച്ചേരിയില്‍ പാ'വാക്കി TR. പാ' വില്‍നിന്നു കിഴിച്ചു വിട്ടയച്ചു, പാ. നീക്കി, പാ. വിടുത്തയക്ക to release from confinement. പാറാക്കാരന്‍ a sentry, also പാറാവു നില്ക്കുന്ന ആള്‍, ൪ പാറാവു ശിപ്പായ്മാര്‍ TR 4 guards. പാറാപ്പുര a guard-house. പാറാവളയം a hoop of players.
പൃഥിവി
p/?/thivi S. (fem. of പൃഥു). The earth, esp. as element പൃ. അപ്പു അഗ്നി വായു ഇവ നാലും കൂടിയതു കായം MM. പൃ. ചക്രവും കാത്തു KumK. ruled. പൃഥിവീപതി S. an earth-ruler, king.
പട്ടന്‍
paṭṭaǹ Tdbh., ഭട്ടന്‍, A class of foreign Brahmans, often traders, of old used as inviolable messengers, spies, etc. with പശ്ചിമശിഖ, hence less respected & object of many proverbs, f.i. ഊട്ടു കേട്ട പട്ടര്‍, പട്ടര്‍ തൊട്ട പെണ്ണു etc.; ഒരു കള്ളപ്പട്ടരെ അയച്ചു TR. a spy of Brahman. ഒരു പട്ടരശ്ശന്‍ (hon.) jud.; pl. പട്ടന്മാര്‍. Kinds: കടുപ്പട്ടര്‍ (lowered for eating the fish കടു?) a Sūdra-like class, living by science, & as carriers, embalers, etc. — കുട്ടിപ്പട്ടര്‍ Brahmans attending on Rājas. — ചോഴിയപ്പ. or ആര്യപ്പ. (with forelock) ranking with Kšatriyas, also മുക്കാണിയര്‍. — നാട്ടു പ. children of a foreign Br. from a Nambūri wife. Anach. ദേശികര്‍, വടമര്‍. പട്ടച്ചോമാതിരി see under പട്ടം. പട്ടത്തിരി (& ഭ.) the highest class of Nambūis, very learned, അന്തര്‍ജ്ജനത്തെ വിധിച്ചു പുറ ത്താക്കിയപ. TR. as judge of caste questions; vu. പട്ടേരി, as പൊട്ടന്‍ പറഞ്ഞതേ പട്ടേ രിയും വിധിക്കും prov. പട്ടമന KU. a Brahman house.
Sponsor Books Adv
Bhasha Deepika Part-1
Nair R.V. Iraniyal
Download This Book
Sukumari
Raman Thambi
Download This Book
Arabi Rashtrangal
Iribiliyam K.C.K
Download This Book
Alayoli
Unknown
Download This Book
Sahithyavalokam
Samastha Kerala Sahithya Parishathu
Download This Book
Random Fonts
FML-Revathi Bold Italic Bangla Font
FML-Revathi Bold Italic
Download
View Count : 20525
ML_TT_Vishu Bold Bangla Font
ML_TT_Vishu Bold
Download
View Count : 16258
ML_TT_Kanika Bold Italic Bangla Font
ML_TT_Kanika Bold Italic
Download
View Count : 11327
FML-TT-Theyyam Italic Bangla Font
FML-TT-Theyyam Italic
Download
View Count : 52704
ML_TT_Thiruvathira Italic Bangla Font
ML_TT_Thiruvathira Italic
Download
View Count : 10635

close