English Meaning of പാര്‍ക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പാര്‍ക്ക is as below...

പാര്‍ക്ക : pārka T. M. 1. (fr. prec. as ലോകം and ലോചിക്ക). To regard, behold ഓര്‍ത്തവന്‍ ഓരാണ്ടു പാര്‍ത്തവന്‍ ൧൨ ആണ്ടു prov. ദിവ്യ ലോചനം കൊണ്ടു പാര്‍ത്തു Bhg. of Gods, kings. തൃക്കണ്‍ പാര്‍ത്തരുളേണമേ നീ Anj. നേരും നേ രുകേടും പാര്‍ത്തു കണ്ടു KU. investigated. പാ ര്‍ത്തോളം Bhg. = കണ്ടോളം the more you look or consider. — പാര്‍ത്താല്‍, പാര്‍ക്കില്‍ adv. well considered (an expletive, = നിരൂപിച്ചാല്‍), so പാര്‍ക്കുന്ന നേരം ഇതൊന്നേ നല്ലൂ CG. ഉണ്മയെ പാര്‍ക്കില്‍ ഏറും CG. more than reality warrants (= കാള്‍). നാടതു പാര്‍ത്താല്‍ ബഹുനായകം എ ന്നാകിലും Mud. indeed. 2. to wait for തക്കം പാ. Bhr. തക്കം നോക്കിപ്പാര്‍ത്തു കൊത്തിത്തി ന്നും PT. യുദ്ധത്തിന്നവസരം പാര്‍ത്തുപാര്‍ത്തു Mud. ഓരാതേ പാരാതേ Si Pu. inconsiderately. നി ന്നുടെ വരവു പാര്‍ത്തിരിക്കും Mud. വാവിനെപാ ര്‍ത്തുനിന്നാല്‍, ശരല്ക്കാലത്തിന്‍ വരവു പാര്‍ത്തിരി ക്കുന്നേന്‍ KR. അവനെ പാര്‍ത്തിരുന്നു Anj. ഭി ക്ഷുക്കളെ പേര്‍ത്തുപാര്‍ത്തു PT. കാലത്തെ പാര്‍ക്കാ തേ പോക വേണം CG. കാലം പാര്‍ത്തിരിക്ക to wait upon one (as king, God), to be in attendance. വഴിയെ പാ. to follow one closely everywhere. കടത്തിന്നു ആള്‍ വന്നു നമ്മുടെ വഴിയേ പാര്‍ത്തു മനസ്സു മുട്ടിച്ചു TR. dunned. 3. to stop, dwell ഒട്ടും പാര്‍ക്കാതേ TR. at once. മഴക്കാലം പാ TR. ships to winter. പാരാതേ അറിയേ ണം Bhr. without delay. എവിടേ പാര്‍ക്കുന്നു where does he live? പാര്‍പ്പവര്‍ aM. (see പാപ്പാന്‍) the seers, Brahmans. പാ'ക്കറിവിന്മൂലം ആകും നമഃ RC. the sun, as enlightening the Brahmans.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പ്രകൃതി
praγ/?/δi S. 1. Natural form, state or habit (= പ്രകാരം). വാനരവംശപ്ര. ശീലം AR.; പ്ര. കൈവിട്ടു വികൃതിയായി VyM. behaving unnaturally. പ്ര. പകരുവാന്‍ മൂലം എന്തു AR. (— ഭാവം); അവന്‍റെ പ്ര. ദോഷം Mud. പ്ര. ഗുണം Bhr. innate qualities. പ്ര. കാരണമായി നരകപ്രാപ്തി വരും പ്ര. കാരണമായി സ്വര്‍ഗ്ഗ പ്രാപ്തിയും വരും SidD.; ആര്‍ജ്ജവത്വം ബ്രാഹ്മ ണപ്ര. Bhg.; ഓരോരുത്തര്‍ പറയുന്പോള്‍ അ തതു ഗുണം എന്നു തോന്നുന്ന പ്ര. യായി TR. he being of a temperament, mind easily influenced. In Cpds. അവര്‍ ലുബ്ധപ്രകൃതികളായി Mud. കുതിരപ്രകൃതി metamorphosed into a horse. 2. element, radical form; in gram. root, stem; in arithm. 1 — 10 സംഖ്യകള്‍ ഒന്നു തുടങ്ങി പത്തോശമുള്ളവ പ്ര. കള്‍ എന്ന പോലേ ഇരിക്കും Gan. In phil. nature, opp. പുരു ഷന്‍ spirit, Bhg. 3. constitutive elements of the state, chiefly ministers മന്ത്രിപ്രകൃതിക ളോടും AR. and citizens പ്ര. കള്‍ രാജ്യാംഗ ങ്ങള്‍ Mud., പ്ര. കള്‍ എല്ലാം ശയിച്ചുകണ്ടിതോ KR. my staff. പ്രകൃതിമാന്മാര്‍ Bhg. = മായാബദ്ധന്മാര്‍. പ്രകൃഷ്ടം S. (കര്‍ഷ) select, eminent വേഷഭൂ ഷാദിപ്രകൃഷ്ടപ്രകാശന്‍ Nal. (part. pass.). പ്രകോപം S. excitement പ്രകോപഭ്രമക്ഷേ പണാല്‍ Bhr. denV. പ്രകോപിക്ക (med.) the ത്രിദോഷം to be irritated V1. പ്രകോഷ്ഠം S. the forearm. പ്രക്രമം S. step, commencement VCh. പ്ര' ങ്ങള്‍ അനേകം ഉണ്ടു വരുന്നു ChVr. fighting opportunities. denV. രാജപുത്രന്മാരെ കൊല്ലുവാന്‍ പ്രക്രമി ച്ചാലും KR. പ്രക്ഷാളണം S. washing, cleaning. പ്രക്ഷേപണം S. throwing നീചനെ പ്ര. ചെ യ്തു ഭൂമിയില്‍ Bhr. also denV. പ്രക്ഷേപിക്ക to throw. പ്രക്ഷോഭം S. disturbed condition ജഗല്‍പ്ര. തീര്‍ക്ക Brhmd. പ്രഖ്യാതം S. acknowledged, notorious; also മ ഹാഗുണപ്രഖ്യന്‍ SiPu. പ്രഖ്യാതി notoriety. പ്രഗത്ഭം S. resolute, confident പ്ര. പറഞ്ഞടു ത്തു RS. threatening, defying. മിത്ഥ്യാപ്രഗ ത്ഭന്‍ ChVr. an empty braggard. abstrN. പ്രഗത്ഭത & പ്രാഗത്ഭ്യം S. pluck,
പിണ്ഡം
piṇḍ/?/am S. (fr. piṇḍu Te. C. to squeeze = പിഴി, see പിണു & പിണം). 1. A lump, ball; the head of an elephant V1. 2. a rice-ball, handful of food (ഉരുള), മന്ത്രപി. a charmed morsel. 3. a rice-ball offered to the dead, esp. by Brahmans പി. വെക്ക, ഇടുക, ഊട്ടുക oblation to the manes (10th day). പന്ത്രണ്ടാം ദിനത്തില്‍ പി'വും കഴിച്ചു ശ്രാദ്ധവും KR. തി രുനെല്ലിപ്പി. മറിച്ചേക്ക TP. രാജാവിന്‍റെ പി. കഴിഞ്ഞു, എഴുന്നെള്ളിയേടത്തേ തിരുനാള്‍ പി. കഴിപ്പാന്‍ തോക്കും മരുന്നും അയച്ചു TR. (പ ള്ളിപ്പി. for Rājas). പിണ്ടത്തിന്നു കൊടുത്തു (extorted money, etc.) 'be it for his funeral' vu. പിണ്ഡക്കാരന്‍ (1) a stout man. പിണ്ഡദാനം S. (3), also പിണ്ഡപ്രദാനം VyM. പിണ്ഡവര്‍ (3) next relations, heirs നിന്നുടെ വൈരികളായിനിന്നീടുന്ന പി. CG. nephews. പിണ്ഡി S. (2) a rice-ball, പിണ്ടി. പിണ്ഡിക S. 1. a ball of flesh, the calf of a leg V1. 2. the nave of a wheel. പിണ്ഡിതം S. lumped together, പിണ്ഡീകൃതം.
പകിടി
H. pag/?/ī 1. The broad front of a turban; a high turban. 2. T. So. fib, jest, fraud. പ. പറക to cheat—V1., B., Palg. പകിട്ടുക to delude; VN. പകിട്ടു tinsel; delusion. 3. So. jaw. B.
പൂതം
pūδam S. (പൂ to cleanse). Pure — പൂതനാ യുള്ളൊരു താതന്‍, പൂതരായുള്ള സോദരന്മാര്‍ CG. (= noble). പൂതണക്കു (പൂ). A Stereulia, Buch. or Gyrocarpus, or = ഭൂര്‍ജ്ജം.
പതിവ്രത
paδivraγa S. (പതി I.) Faithful to her husband, KR.— പുത്രിക്കു പ'താധര്‍മ്മങ്ങള്‍ എല്ലാം ഉപദേശിച്ചു AR. the duties of a good wife. പതിവ്രതം ദുഷ്പ്രാപമാകും Sah. = പാതിവ്രത്യം.
പോണ്ടന്‍
pōṇḍaǹ l. So.(= ബോയി) A palanquin-bearer B. 2. a Brahman's stool (ആമപ്പ ലക). 3. = തീട്ടം (used by Kaṇišas), so: പോ ണ്ടിക്ക Cal. to go to stool (Euph.).
പ൪യ്യങ്കം
paryaṇgam S. (പരി, അഞ്ച്). A bed; Tdbh. പല്ലങ്കി.
പൂയം
pūyam 1. S. (പൂതി) Pus. പൂയരക്ത പൂ ര്‍ണ്ണം VilvP. 2. Tdbh. of പുഷ്യം the 8th lunar asterism, Cancer & the head of Hydra. മകര പ്പൂയം a feast. കര്‍ക്കടവ്യാഴം മകര (മാഘ) മാസ ത്തില്‍ വരുന്ന സല്‍പ്പൂയത്തുനാള്‍ KU. the time of Māmāngam.
പകുക
paγuγa (whence പക, പകല്‍) T. aM., aC. പസു, C. Tu. hakku.— To be separate. VN. പക്തി 1. division, പ. യിടുക to divide. പ. കഴിഞ്ഞു KU. the distribution was over. മുതല്‍ക്കാര്യം പ. കഴിക്ക‍ TR., മുതല്‍ പ. ചെ യ്തു MR. 2. a share ദായഭാഗം = ദായാദിക്കാ രുടെ പ. VyM. equal share, പാതി; com. for a half, നേര്‍പകുതി a full half. 3. division of territory = തുക്കുടി, f. i. മലയാം പ. a province. വടക്കേപ്പ. യില്‍ അധികാരി TR. പകുക്ക To divide, = ഹരിക്ക Arith.; രാജ്യം പകുത്തു കൊടുത്തു KU.; രണ്ടിനെ അഞ്ചെടുത്തു പകുത്താന്‍ രണ്ടിന്ന് ൫ ഛേദമായിട്ടിരിക്കും Gan. (= 2/5); ചതുരശ്രത്തെ രണ്ടായി (or രണ്ടു) പ. Gan.; നാലായി വേദങ്ങള്‍പകത്തു Bhr. Vyāsa. ഗ്രന്ഥം പകുത്തു നോക്കുക TP. to look for a text (a kind of sortes Virgilianæ). മുടിയിന്നി (or ന്ന) തന്നേ പകുത്തു തൂണോടു കെട്ടി TP. tied her by the hair to the pillar. VN. പകുപ്പു distribution, portion or section (chapter) V1. CV. പാതി മൈ പകുപ്പിച്ചു Bhg., ശംഭുതന്‍ മേനി പകുപ്പിച്ചു CG. caused to divide.
പുന്ന
punna (C. honne, Rh. പൊന്നകം gold-holding, S. പുന്നാഗം). 1. Rottlera tinctoria, with yellow dye. 2. Calophyllum inophyllum with oil in the kernels; a tree used for masts V1. (No. also കടപ്പിലാവു). പുന്നക്കയെണ്ണ, also പുന്നെണ്ണ & പുന്നത്തെണ്ണ; പുന്നപ്പൂ. Kinds: ചെറുപുന്ന Calophyllum Calaba (ചെറുപുന്ന യരി its seed a. med. ചെ'യരിത്തൈലം ബുദ്ധി വര്‍ദ്ധനം GP.); മലസു. Caloph. longifolium (or Memecylon T. പുന്‍കാലി).
Sponsor Books Adv
Vasumathi
Kumaran Moorkothu
Download This Book
Irupatham Noottandile Rashtreeya Chindhagathikal
Subramanyam Gurthee
Download This Book
Atmaprakasham
Gangopaadhyaay Sunil
Download This Book
Chindha Sandhanam Vol-1
Eswarapilla
Download This Book
Thyagaveeran
Thermadam
Download This Book
Random Fonts
ML_TT_Nalini Bold Bangla Font
ML_TT_Nalini Bold
Download
View Count : 13866
Keralax Malayalam Bangla Font
Keralax Malayalam
Download
View Count : 18468
ML_TT_Thunchan Italic Bangla Font
ML_TT_Thunchan Italic
Download
View Count : 13682
FML-TT-Sruthy Bangla Font
FML-TT-Sruthy
Download
View Count : 12860
ML_TT_Ambili Normal Bangla Font
ML_TT_Ambili Normal
Download
View Count : 217600

close