English Meaning of പടു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പടു is as below...

പടു : fr. പടുക 1. What falls, happens, is common T. M. (Tu. paḍike, bad). 2. a rough tank. പടുകളംa battle-field. പടുകിണറു a blind well. പടുകാല്‍ disease, (hon. = being disabled for service). പടുകുത്തന്‍ V1. catarrh. പടുകുഴി a dangerous pit, പ. യില്‍ ഞാന്‍ പതി ച്ചു പോകാതേ KR. പടുഞായം common saying V1. പടുതാമര ringworm, spreading like lotus-leaf; (V1. പടുതാര a palmer-worm). പടുതീ accidental conflagration KR.; നാസി കയുടെ പ. പിടിപ്പെട്ടു RS. (in Kumbhakarṇa's Hose); പ. പിടിപ്പെടും Bhr. പടുതിരി 455; പടുതുന്നല്‍ common sewing, (plain-work). No. പടുദണ്ഡം V1. bowing to the earth T. പടുനരകൊണ്ടിരിക്ക V1. hairs turn gray. പടുപാഴന്‍ (prh. I.) a cunning rogue, SiPu. പടുഭാഷ the vulgar tongue. പടുഭൂമി barren, desert ground ഇങ്ങനേ തെങ്ങു മുറിച്ചു പോയാല്‍ പ. യായ്പോകും TR. പടുമരം a jungle tree. പടുമുള a self-sown plant, see may നന്പു 532: പടുമു ളെക്കു വളം വേണ്ടാ prov.— (പടുമുളക്കാരന്‍ V1. a bastard). പടുമൂടു a plant of spontaneous growth. പടുവാക്കു low speech, prose. പടുവാള്‍ a mean, rude fellow. പടുവാഴ common plantain, പ'ത്തോട്ടത്തില്‍ ക യറി TP.; മൂത്ത പടുകുല കൊത്തി TR. പടുവിത്തു seed of spontaneous growth.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പിചു
piǰu S. Cotton (Tu. piǰu = പിരി, പിഴി).
പീള
pīḷa T. M. Rheum of the eyes. പീഴക ണ്ണടിയുന്നു the eyes to be closed with rheum. പീളയായ അടക്ക a young, watery betelnut. പീളക്കുഴി the inner corner of the eye, പീള ക്കുഴി ദശ തുള്ളുക CS. I.
പയിലുക
payiluγa aM. T. (see പയററു). 1. To learn, നാനാവിധമാന വിദ്യകള്‍ പയി ന്നവന്‍ RC. 2. to speak, മന്നില്‍നിന്നു പൈ ല്വൊരു മുതല്വി RC.
പെരുകു
peruγụ So. (പെരകു Palg.) = പിരകു Clerodendron, the leaf also പെരുവില.
പളള
paḷḷa (deep, see foll.) 1. Cavity, pit, hole മീന്‍ പ. also വളെക്കു ൨ പളള; a small creek or inlet, opp. കോടി f. i. തലാഴിപ്പളള Tell. പറ ന്പിന്‍റെ പളള the part of a compound which lies deepest. പളെളക്ക് ആട്ടുക Palg. to keep to the edge of a road. 2. the stomach, belly പ. യും വീര്‍ത്തു പൊട്ടി PT.; ൪ പ. കള്‍ MC; പ. യില്‍നിന്നു പോക്കു diarrhœa. പളെളക്കലെക്കു TP. (from grief). പളെളക്കാക്ക Palg. (I/?/awars) to take one's meals. പളെളടേ പണ്ടം V1. the stomach. 3. (aC. പളു, T. പഴുവം) a forest. 4. ഒരു പളളക്കായി a comb, cluster of fruits = പടല. പളളക്കാടു (3) thicket of a jungle. പളളയം T. V1. a basin, dish. പളളയാടു T. V1. (2) a small prolific kind of goats. പളളവട്ടി a large basket. പളളവില്ലി (3) a caste of mountaineers V1.
പുതു
puδa T. M. (C. hot, Tu. C. posa, aC. pudu, to be born, spring up) & പുന്‍ New, fresh; പുതുമലര്‍ Bhr. etc. — adj. പുതിയ (n. പുതിയതു & പുതുതു) as പുതിയ പെണ്ണു; പുതിയ തീയന്‍ etc. bride, bridegroom. പുതുകുക, — കി ഇരിക്ക to be renewed. VN. പുതുക്കം 1. newness. ആധാരത്തിന്‍റെ പു. MR. modern appearance of the document. 2. a strange, wonderful thing പുതുമ. പുതുക്കരാജാവു N. pr. a foreign king KU. (where? Pondichery; T. പുതുക്കൈ, പുതുവൈ). പുതുക്കലം a new vessel, മീടു പു. പോലേ എടു ത്തേററിയത് എന്തു TP. so red. പുതുക്കുക 1. to renew, mend മുറി കിളെച്ചു പു. to repair the floor. കത്തു വായിച്ച ഉടനേ മുദ്ര പുതുക്കിക്കൊടുത്തയച്ചു TR. sealed it again. നിലം പുതുക്കി V2. prepared the field for seed. 2. = പിതുക്കുക. പുതുക്കുടി So. the procession of a nuptial party to the house of the bride. പുതുക്കോട്ട N. pr. 1. = Hosadurga in Canara. 2. a Brahmanical division (opp. ചോവര ക്കൂറു) under the protection of ഏറനാട്ടു ഇള ങ്കൂറു നന്പിയാതിരി തിരുമുല്പാടു KU. പുതുപ്പണത്തു (= foll.) തങ്ങള്‍ വാഴുന്നോര്‍ = ചീ നംവീട്ടില്‍ തങ്ങള്‍ വാഴുന്നോര്‍ a nobleman, now impoverished. പു'ത്തു ഉപ്പുപടന്ന TP. പുതുപ്പട്ടണം N. pr. a place near Vaḍagara, Northern boundary of Kēraḷa proper (see കന്നെററി), now പുതുപ്പണം KU. പുതുപട്ട ണത്തു പുഴ. പുതുപ്പുഞ്ചിരി = പുഞ്ചിരി, (പു. പ്പുന്മയും Stuti). പുതുമ 1. a novelty, wonderful sight ഉദരവും നാഭിപ്പു. യും PrC. പുഞ്ചിരിപ്പു. യും VCh. എന്തു പു. ആന TP. what can it be? 2. an entertaining story, jest പു. പറക, No. പുതുമക്കാരന്‍ (2) facetious, a buffoon V1. 2. പുതുമഴ the first rain CC. പു. പെയ്ക. പുതുവല്‍ So. newly cultivated land പു. പാട്ടം B. പുതുവിസ്താരം a new trial പു. ചെയ്ക MR. = പു നര്‍വ്വിചാരം. പുതുവെള്ളം sudden rise of water in rivers after rain. പുതുശ്ശേരി N. pr. ('new market') 1. Pondichery. 2. പുതിശ്ശേരി നന്പിയാര്‍ നാട്ടധികാരി ക ണക്കപ്പിള്ള പട്ടോലമുന്പു the hereditary secretary of Kōlattiri. പുത്തന്‍ 1. a fresh, new thing = പുതുതു f. i. പു'നായൊരുഭിത്തി Anj. പുത്തനായോരോ ചുങ്കം കല്പിക്കും VCh. വഴിയേ പു'നായ്ചമെ ക്കേണം KR. പുത്തനാം നെയി CG. കഥക ളെ പു'നാക്ക Bhg. to bring into a new form. 2. a Cochin coin = 10 pie (19¼ പു. = 1 Rup. D.); in Cal. the കല്ലന്‍ — & വട്ടപ്പൈസ്സ are called പു. = 4 pie, ¾, ½, ¼ പു. = 3, 2,1 pie (obsolescent). 3. In Cpds. പുത്തന്‍ കൂറു a schism; the Syrians separated from Rome പു. കൂററുകാരരും ഇടത്തൂടുകാരരും CatR. — പുത്തന്നിറം fresh colour (പു. ആണ്ട ചെന്പ രത്തി, പു. മെത്തും കവിള്‍ CG.). — പുത്തന്‍ പെണ്ണു prov. a new servant; പുത്തന്‍മുല CG. പുത്തന്‍കലം prov. a new pot. 4. nice, dear പുത്തനാം തന്‍റെ ഭവനത്തില്‍ ചെല്ലും VCh. പുത്തരി 1. new rice. പു. നെല്ലു used in ceremonies (വിലക്ക). — പുത്തരിക്കോല്‍ a threshing flail. 2. meal on new rice പു. യൂണ്‍, പു. കഴിച്ചാല്‍ prov. പു. ദിവസം (in August). met. ചെവിക്കു പു. യാം ഭാഷിതം ChVr. most welcome overtures, [പു. entirely new rice; ഇറന്ന or തൊലിച്ച പു. No. only some grains of new rice being added to the
പൈ
(= പയി 1.) Hunger പൈ പെരുത്തു വെണ്ണ കട്ടു Anj., also പൈതുടര്‍ന്നു hungry. പ യ്യും രൊറുത്തു CG. പൈ കെടുക്ക Bhr. to satisfy the hunger, പൈകേടു കുടാഞ്ഞിട്ടു CG. not yet appeased. പൈക്ക, ച്ചു, to hunger പനിക്കും പൈക്കും ദാ ഭഹിക്കും a. med. VN. പൈപ്പു No. Weṭṭ., പള്ളപ്പൈപ്പു Palg. hunger. III.
പ്രഥ
pratha S. (പൃഥ് to spread; broad). Fame. പ്രഥനം unfolding പ്രഥനചതുരത Bhr. (in war). part. pass. പ്രഥിതം spread, renowned.
പാര്‍ത്ഥന്‍
pārthaǹ S. Arǰuna, son of പൃഥ Bhr. പാര്‍ത്ഥസാരഥി K/?/šṇa.
പട്ടയം
paṭṭayam 1. T. M. (H. paṭṭā) A deed of lease or gift, Patta granted by the Collector = ജയച്ചീട്ടു, f.i. സ്ഥലത്തിന്നു പ. വാങ്ങി MR. 2. T. aM. broad sword V1. വേലു പ. തടി KR. (see foil.)
Sponsor Books Adv
Prasnasara Sree Vanchi Sethu Lakshmi Series No.2
Sambashiva Sastri
Download This Book
Sahithyamukuram
Keshavanunnithan
Download This Book
Sree Ramayanam Pana
Ramavarmaraja
Download This Book
Bhasha Manjusha
Achuthamenon Veblasseri
Download This Book
Chindha Sandhanam Vol-1
Eswarapilla
Download This Book
Random Fonts
FML-TT-Ravivarma Bold Bangla Font
FML-TT-Ravivarma Bold
Download
View Count : 25458
J*Saroja Italic Bangla Font
J*Saroja Italic
Download
View Count : 21377
ML-NILA03 Bangla Font
ML-NILA03
Download
View Count : 14927
FML-TT-Thiruvathira Bold Bangla Font
FML-TT-Thiruvathira Bold
Download
View Count : 24344
ML_TT_Pooram Bold Bangla Font
ML_TT_Pooram Bold
Download
View Count : 26045

close