English Meaning of പളള

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പളള is as below...

പളള : paḷḷa (deep, see foll.) 1. Cavity, pit, hole മീന്‍ പ. also വളെക്കു ൨ പളള; a small creek or inlet, opp. കോടി f. i. തലാഴിപ്പളള Tell. പറ ന്പിന്‍റെ പളള the part of a compound which lies deepest. പളെളക്ക് ആട്ടുക Palg. to keep to the edge of a road. 2. the stomach, belly പ. യും വീര്‍ത്തു പൊട്ടി PT.; ൪ പ. കള്‍ MC; പ. യില്‍നിന്നു പോക്കു diarrhœa. പളെളക്കലെക്കു TP. (from grief). പളെളക്കാക്ക Palg. (I/?/awars) to take one's meals. പളെളടേ പണ്ടം V1. the stomach. 3. (aC. പളു, T. പഴുവം) a forest. 4. ഒരു പളളക്കായി a comb, cluster of fruits = പടല. പളളക്കാടു (3) thicket of a jungle. പളളയം T. V1. a basin, dish. പളളയാടു T. V1. (2) a small prolific kind of goats. പളളവട്ടി a large basket. പളളവില്ലി (3) a caste of mountaineers V1.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പാര
pāra T. M. (C. hāre, Tu. pārangi) 1. An iron crow, lever, bar, used esp. for digging, f. i. by thieves breaking through a wall (Mpl. ഒശീനക്കോല്‍). വലിയവന്‍റെ പൊന്‍ എടുപ്പാന്‍ എളിയവന്‍റെ പാ. വേണം, ഇരിന്പുപാ. വി ഴുങ്ങി ചുക്കുവെളളം കുടിച്ചു ദഹനം വരുത്താമോ prov. — Kinds: കടപ്പാര 190, കട്ടപ്പാ. ചക്കു പാ. തേങ്ങാപ്പാ. (an instrument, also of areca wood, used to skin cocoanuts പാ. നാട്ടുക). 2. a fish, കണയന്പാ. Scomber acul. 3. അടിച്ചി പ്പാ., അരുപാ. cotton of cocoanut-leaves. I.
പാചകന്‍
pāǰaγaǹ S. (പചിക്ക). A cook, Nal. പാചകസ്ഥാനം വാങ്ങി PT.; പാചകപ്രവൃത്തി ക്കു കല്പിച്ചു SiPu. appointed him cook. പാചകം what helps to mature or digest. also പാചനം.
പൌജ്
Ar. fauǰ, An army എട്ടായിരം പൌജും ഒരു യജമാനനും കൂടി TR. — പൌജ്ദാര്‍ P. a general, police officer പൌസദാരന്മാര്‍ Ti., പൌശു — TR. — പൌജദാരി criminal, opp. civil.
പല്ലുകടി
gnashing — കടുകടപ്പല്ലും കടിച്ചു KR. (in anger), പല്ലുകടിച്ചലറി AR. (in attacking), പ'ക്കയും കണ്ണു ചുവക്കയും Bhr. പല്ലു കടിപെട്ടുപോക locked jaw, f.i. in epilepsy, with dying persons, etc. പല്ലുകുത്തി 1. toothache = പല്ലുനോവു. 2. picking the teeth പല്കുത്തി = പല്ലിടക്കുത്തി. 3. knocking out the teeth നിന്‍റെ പ'ത്തി ക്കളയും (a threat). പല്ലൊക്കയും തോക്കു കൊണ്ടു കുത്തി TR. പല്ലൊക്കക്കുത്തി കുഴിച്ചു TP. (to a fallen foe). പല്ലുകൊഴിക്ക palg. jud. = പല്ലുകുത്തു 3. പല്ലുതടി a harrow (& പല്ലിത്തടി, also പല്‍ത്ത ടിമരം). പല്ലുളങ്കാലം Nid. in teething. (ഉളം 145). പല്ലേരി So. gums = ഊന്‍.
പാടീരം
pāḍīram S. (പടീരം) Sandal perfume ഭൂഷണവസനങ്ങള്‍ പാ. ഇവ എല്ലാം അണി ഞ്ഞു KR. ചേടിമാര്‍ അരെക്കുന്ന പാടീരമണ്ഡ പം KR. പാ. തേച്ചു Bhr.
പനസം
panasam S. Te. (C. palasu, T. പ ലാ). The breadfruit-tree = പിലാവു, f. i. ഏറിയ തെങ്ങും പ'ങ്ങളും മുറിക്കുന്നു TR.
പട്ടിണി
paṭṭiṇi (T. — നി) Privation of food (പട്ടിണിപ്പാടു). പ. കിടക്ക to starve, go to sleep without a meal. ചൊക്കനെ പ. കിടത്ത രുതു TP. the dog must not be starved. ഒരു പ. കഴിക്ക to fast one day. മൂന്നേത്തേപ്പ. കിടന്നു TP. 3 days. പ. കരകയും SiPu. a starving child. പ. ഇടുക, വെക്ക to abstain from food as one day after a death; to dun by abstaining. ഞ ങ്ങളെ അറയിലാക്കി ൨ ദിവസം പ. യിട്ടു തച്ചു ഹേമിച്ചു TR. left without food. നീ പട്ടിണിയി ട്ടു കൊല്ലിച്ചീലയോ Mud.; പ. കൊണ്ടു പടക്കൂട്ട ങ്ങള്‍ തളരും VCh.; ഒട്ടകം കൊണ്ടു പ. തീര്‍ക്ക PT. to breakfast on the camel. പ. കളവാന്‍ VCh. പട്ടിണിനന്പി a Brahman who duns by sitting on his umbrella before a debtor's house, starving himself & those within. If not satisfied, he performs a funeral ceremony for the inmates, a curse more dreaded than death KU.
പോതി
pōδi Tdbh. = ഭഗവതി f. i. പെരുമാളും പോതിന്‍റെ പാന്പുങ്ങള്‍ TP.; കരിന്പുലി പോതി (Wayanāḍu).
പുഞ്ചിരി
puǹǰiri (പുന്‍) A smile (മന്ദഹാസം). പു. തൂകുക, ഇടുക, ക്കൊള്ളുന്നു TP. നിന്‍റെ പു.
പലലം
palalam S. (= പലം 2.) Flesh പ. ഉ ണക്കുവാന്‍, പലലശകലങ്ങള്‍ കൊത്തി AR. പലലാശി who eats flesh (തട്ടുക 1, 422). പലലാശയം S. a swelled neck, goitre. പലപല വെളുക്ക (Onomat.) Palg. T. glowing. Beginning to dawn = പളപള.
Sponsor Books Adv
Thandangal
Panjangam Pusthakasala
Download This Book
Krithi Rathna Panjagam
Kodungalloor Kunjikuttan Thampuran
Download This Book
Suryakaanthiyuta Svaapanam
Unknown
Download This Book
Sahithyavalokam
Samastha Kerala Sahithya Parishathu
Download This Book
Amara Simhan
Kunjiraman Nair
Download This Book
Random Fonts
ML_TT_Nanditha Normal Bangla Font
ML_TT_Nanditha Normal
Download
View Count : 19147
FML-Sruthy Italic Bangla Font
FML-Sruthy Italic
Download
View Count : 27125
ML_Sree1 Bangla Font
ML_Sree1
Download
View Count : 9441
ML_TT_Pooram Bold Bangla Font
ML_TT_Pooram Bold
Download
View Count : 26043
Salma2 Normal Bangla Font
Salma2 Normal
Download
View Count : 6421

close