English Meaning of പാപം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പാപം is as below...

പാപം : pābam S. (orig. adj.: bad, G. kakos). 1. Evil ദശരഥന്‍ മഹാപാ. നിനെച്ചിരിക്കുന്ന നേരം KR. brooding over bis misery. പാ. വാ ശുഭം വാ Bhg. 2. sin, esp. of a former birth, as causing all mischief. ഏററം പുളെ ച്ചുളള പാ'ങ്ങള്‍ തോറേറാടിനാര്‍ CG. (personified). കഷ്ടപാപങ്ങളില്‍ പെട്ടുപോം Si Pu. മഹാപാ. അറുക്കുന്ന പോററി Anj.; പാ. അകററുക, തീര്‍ക്ക, ഒഴിക്ക, പോക്കുക etc.; പാദം വണങ്ങുമവര്‍ പാ. കളെന്തു പരമാനന്ദമൂര്‍ത്തി നമഃ RC. 3. a poor fellow.പാപത്തി ന്നോ to this innocent sufferer. പാ'മായുളെളാരു പാഴ്വനം CG. the poor forest, threatened by fire. 4. interj. അയ്യോ പാ. alas! what a pity! ഹാ ഹേയം അഹോ പാ. Bhr. (= കഷ്ടം). കാരണം കൂടാതേ പാ'മേ ഖണ്ഡിച്ചു VetC. without provocation. പാപന്‍ S. a bad man, rogue ബുദ്ധിഭ്രമം വരു ത്തുന്നൊരു പാ. Nal. പാ'നായുളെളാരു കം സന്‍ CG. — fem. പാപ KR. തരുണിമണേ ഖേദിക്ക വേണ്ടപാപേ Bal. R. poor woman! പാപകര്‍മ്മാവു, പാപകൃല്‍ S. a sinner (പാപ കുത്തു V1. a thorough rogue, prh. പാപ കൃത്തു). പാപകര്‍മ്മങ്ങള്‍ ചെയ്യാതിരിക്കേണം). Bhg. പാപഗ്രഹം S. an unfavorable planet (Mars, Saturn, Rāhu, Kētu). പാപഘ്നം S. what kills sin സര്‍വ്വപാ. SiPu.; പാപക്ഷയകരം Brhmd. പാപചേതനന്‍,മാനസന്‍ Mud. = പാപാത്മാവു. പാപനാശം,പാപനിവൃത്തി S. removal of sin, so പാപപരിഹാരം,പാപശാന്തി,പാപമോ ചനം. പാപപ്പെട്ട poor പാ. കാട്ടുജാതികള്‍ Trav. പാപശേഷം S. poverty, 8ickness = പാപഫലം. പാപഹരം S. sin-destroying ഗോമൂത്രംപാ. GP. പാപാത്മാവു S. a sinner, rogue. പാപി S. 1. a poor man എന്നേ പോല്‍ ഒരു പാപിയതുണ്ടോ SG. who is so wretched? 2. a sinner.Superl. of പാപന്‍ is പാപി ഷ്ഠന്‍ Bhg. the worst; a great sinner.Compr. f. പാപീയസി‍ Brhmd. denV. പാപിക്ക (rare) to sin. പാപിച്ചാല്‍ (or പാരിച്ചാല്‍?) ക്ഷമിപ്പതു ധീരന്മാര്‍ക്കന്യേരാ KR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പിലാടു
pilpāḍu (T. pir̀pāḍu, പിന്‍). 1. The backside. പി.വാങ്ങാതേവെട്ടിത്തടുക്കയും Mud. backwards. 2. afterwards. പി. വന്നു Bhg. the latter state. പി. പിന്നേ വിചാരിക്കില്‍ Sah. പില്പെടുക = പിന്പെടുക, also പില്പെടുക്ക യുധി യോഗ്യമല്ലെടോ CC. to lag behind.
പിശാചു
pišāǰụ, Tdbh. of പിശാചം S. (prh പിശകുക). The devil; a fiend, imp. Pl. പി'ങ്ങള്‍ Brhmd. Nal., പി'ന്മാര്‍ Mox., (വന്തുയരാളും പി' ന്മാര്‍ KeiN.), പി'ക്കള്‍ T. V1. PP., പി'കള്‍ vu. m. പിശാചന്‍ കരാളാഖ്യനും പി'നും KR.) f. പിശാചി (കേവലംപി' ചിയോ Nal. ഘോ രയം പിശാചിക & ഉഗ്രയാം പിശാചി Si Pu.) abstr. N. പിശാചത്വം ധരിക്ക VetC. പിശാചുക്കാററു = പേക്കാററു q. v. or കാററും ചു ഴലയും Palg.
പട്ടാണി
H. paṭhān (പഠാണി). An Afghan, one of the 4 classes of foreign Mussulmans, പ. തൊട്ട ആന prov. — fem. പട്ടാണിച്ചി. പട്ടാണിപ്പയറു Pisum sativum.
പിറുക്കു
pir̀ukkụ (Te. purugu an insect = പുഴു?). 1. A gnat, musquito ആനപ്പി. the largest kind (see കൊതു). പിറുക്കും കൊറുക്കും ഒന്നു prov. 2. B. a toad. 3. N. pr. fem. also പിറുക്കാച്ചി fem.; പിറുക്കന്‍ N. pr. male. പിറുപിറുക്ക (V1. പൊറുപുറുക്ക) Onomat. to murmur, grumble, mutter (also to drizzle, So.).
പക്ഷം
pakšam S. (see പക്കം). 1. Side, flank. 2. party ധര്‍മ്മം ഇരിക്കുന്ന പ. ജയിക്കും KR.; പക്ഷം പറക to maintain one's own cause or the friend's. ആ കൂററില്‍ പ. തിരിയുക, പ. പി ടിക്ക to join a party. ബന്ധുപ. the class or host of friends. 3. partiality, preference. ചാത്തുവിന്‍റെ പ'മായിട്ടു സാക്ഷി പറഞ്ഞു jud. for Ch. പ'മായ തീര്‍പ്പുകള്‍ കല്പിക്ക, മന:പൂര്‍വ്വ മായി ചെയ്ത പ. MR. deliberate unfairness. പ. നിരൂപിക്കാതേ TR. fairly. അധികാരി പ്രതി കള്‍ക്കു പ. is biassed in favor of. പക്ഷമായി ക ല്പിക്ക MR. 4. liking, taste പ. ഇല്ല നമുക്കു നിന്നോടുള്ള ഭക്ഷണം ChVr.; പാലിന്നു പ. ഉണ്ടു likes milk. കുന്പഞ്ഞിക്കു പ'മല്ലാത്ത ആള്‍ TR. disaffected. അവന്മേല്‍ പ. love. പ. കാട്ടുക to show kindness, പ. വെക്ക to bear affection. എങ്ങള്‍ പ. ഇയന്ന കണ്ണന്‍ CG. our beloved C. (= കൂറു). 5. opinion, vote; case. ദുര്‍ബ്ബലന്മാ രുടെ പ. Bhr. decision of cowards. എന്നൊരു പ. തോന്നുന്നു TR. some think. ചെയ്യരുതെ ന്നൊരു പ. ഉണ്ടു KU.; മൂന്നു പക്ഷങ്ങള്‍ AR 6. three kinds of advice (ഉത്തമം unanimous, മദ്ധ്യമം gradually converging, അധമം). രണ്ടി ല്ല പക്ഷം Bhr. no doubtful case. രണ്ടു പ. പറഞ്ഞു Mud. I put two cases. ആ പ'ത്തില്‍ in that case. 6. a wing. 7. half of the month, പൂര്‍വ്വ —, ശൂര്‍ക്ല പ. and കറുത്ത —, കൃഷ്ണ—, അപരപക്ഷം the 2 lunar fortnights, and each day of the same (പക്കം 2.). — also 120 years നൂററിരുപതു വയസ്സെന്നതും ഒരു പ. VCh. പക്ഷക്കാരന്‍ one of a party, friend, associate. വേണ്ട എന്നുള്ള പ'ര്‍ those that are against it (5). പക്ഷതി S. (6) = പക്ഷമൂലം the root of a wing പ. കൊണ്ടുടന്‍ പക്ഷിണിയെത്തഴുകി CG.; (7) the first day of a lunar fortnight. പക്ഷനിര്‍ണ്ണയം (5) choice out of several possibilities KR. പക്ഷപാതം (3) partiality പ. അവള്‍ക്കര്‍ജ്ജുന ങ്കല്‍ ഉണ്ടു Bhr., ൦രംശന്‍റെപ. കൊണ്ടു SiPu. favour. പ. പറക Bhr., പ. കൊണ്ടു സത്യ ലംഘനം Nal., also പക്ഷപാതിത്വം — (6) flapping of the wings. പ'ത്താല്‍പൃത്ഥ്വി ഇളക്കം പിടിച്ചു VetC. പക്ഷപാതികള്‍ PT3. partizans. പക്ഷഭേദം (3) partiality. പക്ഷവാതം (1) palsy, also പക്ഷാഘാതം hemiplegy. പക്ഷവാദം (2. 3. 5.) speaking one's opinion, for one's party. — എന്നെ ശത്രുപ ക്ഷ വാദി എന്നാക്കി PT. advocate of the enemy. പക്ഷ വാദികള്‍ PT. witnesses on both sides, പാ ണ്ഡവന്മാരില്‍ നീ പ'ദി Bhr. partisan. പക്ഷാന്തം (7) new or full moon; so പക്ഷാവ സാനേ പുറപ്പെട്ടു Nal 4. പക്ഷാന്തരം (5) the other case; (3) opinion of a party. പക്ഷി (Tdbh. പക്കി) winged; a bird. — fem. തന്നുടെ പക്ഷിണി AR. പക്ഷിദോഷം, — ദ്രോഹം, — ബാധ children's disease (= പുള്ളുബാധ). പക്കിവാല്‍ a certain leaf thrown ashore by the sea; (see പഞ്ചപക്ഷി). പക്ഷീകരിക്ക (3) to treat with preference V1. പക്ഷേ (Loc. 5) in one case, = ഒന്നുകില്‍, perhaps, പ. പുളി ഉപജീവിച്ചാല്‍ ഇരട്ടി നോ ക a. med.; യുദ്ധത്തിന്നാശു പുറപ്പെടുവിന്‍ പ. സത്വരം വന്നു വണങ്ങുവിന്‍ അല്ലായ്കില്‍ UR. either — or —. മരിക്കേണം പ. ജയിക്കേ ണം എന്നങ്ങുറെച്ചു Bhr. പക്ഷ്മം S. an eye-lash.
പുഛ്ശം
puččham S. The tail (see പിഛ്ശം). അ തു പുഛ്ശം No. = നിസ്സാരം. എന്നെ പുഛ്ശാക്കി despised, vilified, ridiculed me; so: denV., പുഛ്ശിച്ചു കളഞ്ഞു, പുഛ്ശീകരിച്ചു.
പോഞ്ചി
pōṇči 1. A cap made of പാള No.; also a pouch made of പാള‍ tied round the waist & used only by those who go to worship പെ രുമാള്‍ in കൊട്ടിയൂര്‍. 2. E. punch, പോ. ക ലക്കുക.
പോതു
= പൊത്തു (C. bōdu). A hole as in worm-eaten wood; പാന്പിന്‍റെ പോതില്‍ Is. 11, 8; പോതുളളതു V2. concave. — (see പോടു).
പഞ്ച
paǹǰa So. (C. Te. പഞ്ചു to divide = ക ണ്ടം?). A ricefleld വേലി പ. തിന്നു തുടങ്ങി, പ. പുറത്തിട്ടു വേലി കെട്ടുക prov.; കൃഷി പ. കള്‍ MC.; പശുക്കള്‍ പ. കള്‍ അഴിച്ചാല്‍ VyM.; പ. കാണ്മതില്ല Anj.
പ്രഥ
pratha S. (പൃഥ് to spread; broad). Fame. പ്രഥനം unfolding പ്രഥനചതുരത Bhr. (in war). part. pass. പ്രഥിതം spread, renowned.
Sponsor Books Adv
Mangiya Nilavelicham
Unknown
Download This Book
Mahabhiprayangal Part-1
Savarna Kshethrodamastha Samithi
Download This Book
Sree Vishnupadhadhi Keshandha Varnana Sthothram
Puliyannoor S.Ramayyar
Download This Book
Panjaabii Ekaankagal
Unknown
Download This Book
Pattukal Vol-1
Mangalodhayam
Download This Book
Random Fonts
ML_Kairali Bangla Font
ML_Kairali
Download
View Count : 14022
ML_TT_Malavika Bold Bangla Font
ML_TT_Malavika Bold
Download
View Count : 8723
FML-TT-Kaumudi Bold Bangla Font
FML-TT-Kaumudi Bold
Download
View Count : 22757
FML-TT-Jyothy Bold Bangla Font
FML-TT-Jyothy Bold
Download
View Count : 15791
ML_TT_Aswathi Italic Bangla Font
ML_TT_Aswathi Italic
Download
View Count : 4196

close
Please like, if you love this website