English Meaning of പറയുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പറയുക is as below...

പറയുക : par̀ayuγa T. M. (T. also പന്‍, Tu. പണ്‍, C. Tu. parasu, to bless). To say, speak, tell എന്നോടു & എനിക്കു പറഞ്ഞു, എന്നോട് അ കാരിയം പറക വേണ്ടാ TP. I will have nothing to do with it. നിന്നെ പറയുന്നത് എന്തിനി Sil. why then accuse thee? നമ്മെ അസഭ്യങ്ങളായിട്ട് ഓരോന്നു പറഞ്ഞു TR. at me, against me. അടങ്ങിപ്പ. to mutter V1.; കച്ചോടങ്ങള്‍ ഒന്നും അവിടേ പറവാന്‍ ഇല്ല

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പാവാന്‍
pāvāǹ T. M. (പാവു 3). An elephant-instructor പാ. പാവുകള്‍ ഏകി നിന്നാനയെ പായിച്ചാന്‍ CG. (T. & V1. പാകന്‍ al.പാകാന്‍). അഛ്ശന്‍ ആനപ്പാവാന്‍ എന്നു വെച്ചു prov. പാ. ഗജത്തിന്നു Sah. ആനകളെ പാവാനായി jud.
പുട്ട
puṭṭa B. A. fox, jackal. പുട്ടല്‍ (& പിട്ടല്‍. = പുട്ടില്‍). പുട്ടല്‍പീര Trichosanthes anguina (പടോലം?).
പട്ട
paṭṭa 5. (പട്ടം). 1. A stripe, sash, hinge,
പൊറി
por̀i T. aM. Sign, knowledge, in പൊറി വില്ലയാഞ്ഞിരാഘവന്‍ ഇത്തുടങ്ങിന മൂലം RC.
പേരകം
pēra,γam = തേരകം Ficus asperrima; vu. പേരോത്തില.
പുഴങ്ങുക
pu/?/aṇṇuγa (= മുഴങ്ങുക). To crash, rumble, echo വൃക്ഷങ്ങള്‍ എല്ലാം പുഴങ്ങി വീ ണു KR. പുഴങ്ങി വീഴുന്ന മരങ്ങളോടു CC. തി ങ്ങിമുഴങ്ങിപ്പുഴങ്ങി പ്രപഞ്ചവും AR. from the noise of battle. പുടപുഴങ്ങവേ Bhr. VN. പുഴക്കം an echo. പുഴക്കുക to make to crack (trees) വൃക്ഷം ഒന്നം ഗദന്‍ പുഴക്കിനാന്‍ KR. മരനിര കുത്തിയും പുഴക്കിയും ഞെരിച്ചൊടിലും ചീന്തിത്തിന്നും Bhg 8. elephants in jungle. വേര്‍ ചുവരടി യില്‍ പാഞ്ഞു തടിച്ചു തറയെ പുഴക്ക to rend; മരത്തെ ഇളക്കിട്ടു പുഴക്കി എടുക്ക to root up, even മൂലങ്ങള്‍, കിഴങ്ങുകള്‍ palg.
പിടുങ്ങുക
piḍuṇṇuγa T. M. (= പിടി). To pull out, extort, vex. പിടുക്കു T. M. the testicle (ഒട്ടകപ്പിടുക്കു No. Indian rubber), പീ. വീങ്ങുക rupture (Te. C. = പിണര്‍). പിടുപിടേ 1. the sound of flame crackling. 2. thick, stiff (പിടിപ്പു). പിടെക്ക, see പിട.
പാതിരി
pāδiri 1. T. M. C. (S. പാടലി). The trumpet-flower, Bignonia suaveolens പാ'പ്പു GP. One of the പഞ്ചമൂലം is പൂപ്പാ. വേര്‍. GP. One kind is വെണ്‍പാ., വെളുത്ത പാ. Bign. Indioa. 2. Port. Padre, a priest, Christian minister (hon. പാതിരിയാര്‍). പാതിരിപ്പൂനിറം brown, tawny.
പൂരിക്ക
N. pr. fem.
പഞ്ഞി
pańńi (T. പഞ്ചു & പഞ്ചി, also പഞ്ചീ ടും പട്ടുമെത്ത KR.), C. അഞ്ജി. 1. Cotton, gen. പരുത്തി. 2. other kinds (ഇലവന്പ. or ഉന്നം, fruit പൂളക്കായി Eriodendron orientale; down of ചെറുപൂള etc.).കാററു ശമിച്ചാല്‍ പറക്കുമോ പഞ്ഞികള്‍ Nal. (ex. see വൈക്കോല്‍). — ചെ ന്പഞ്ഞി lac. മഞ്ഞപ്പഞ്ഞിപ്പൂ flower of മുള്ളന്‍ പാ യല്‍. etc. പഞ്ഞിക്കായി, — ക്കുരു, — നൂല്‍ cotton pod, — seed, — thread. പഞ്ഞിപ്പാളി a cotton-stuffed mattress.
Sponsor Books Adv
Sree Ramachandra Vilasam
Azhagathu E.Pathmanabhakuruppu
Download This Book
Simhabhoomi
Pottekkatt
Download This Book
Manimeghala - Chathanar Koolavanikan
Kochi Malayalabhasha Parishkarana Committee
Download This Book
Vararuchikrutham Vakyam Adhava Kaladheepam
Gopala Warrier
Download This Book
Thiranjedutha Kavithakal
Panikkar
Download This Book
Random Fonts
FML-TT-Kanika Italic Bangla Font
FML-TT-Kanika Italic
Download
View Count : 37116
FML-Indulekha Bold Bangla Font
FML-Indulekha Bold
Download
View Count : 53749
ECTthinkal Bangla Font
ECTthinkal
Download
View Count : 7154
FML-TT-Gopika Bangla Font
FML-TT-Gopika
Download
View Count : 26065
ML_TT_Aparna Bold Bangla Font
ML_TT_Aparna Bold
Download
View Count : 12994

close