English Meaning of പീര

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പീര is as below...

പീര : pīra (aT. പീര്‍ milk, C. pīru, Te. pīlu to suck in. — Tu. pira, C. here, to grate). 1. No. The milk of grated cocoanuts തേങ്ങ ചിരച്ചു മേല്പീര കളഞ്ഞു ചിരക്ക a. med. 2. the refuse or residue of what is squeezed out, പി ണ്ടി, പീടു. കാടിയുംപീകയും കുടിചിചു കൂടാ TP. 3. (T. പീര്‍ക്കു) the name of several Cucurbitacese, also പീരകം, പീരം. Kinds: ചെറുപീരം Luffa acutangula, കൊട്ടപ്പീരക്ക (emetic), പു ട്ടല്‍ പീ. (പു'പീരയുടെ കായി GP 68.), മഞ്ഞപ്പീ. Luffa foetida, തുട്ടിപ്പീ. Trichosanthes nervifolia, മുക്കാല്‍പ്പീ. Bryonia scabrella (S. ഘോ ഷകം). പീരപ്പെട്ടി, or — പ്പട്ടി (3) = പീച്ചി?

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പ്ര
pra S. prep. = Pro, præ, fore, forth. പ്രകടം S. manifest, displayed. പ്രകടനം a perspicuous declaration V1. denV. പ്രകടിക്ക to proclaim, boast ഇല്ലാ ത്തതു ചൊല്ലി പ്ര'പ്പാന്‍ ChVr. ഈശ്വര കഥകളെ പ്ര'ച്ചു പറഞ്ഞു കേള്‍പിച്ചു KN. (Chākyār). പ്രകന്പം S. trembling, തല്‍ പ്ര'ത്തെപ്പോക്കി PT. removed his fears. പ്രകരം S. heap, quantity. പ്രകരണം S. 1. treatise പഞ്ചതന്ത്രപ്ര'ണേ പ്രഥമതന്ത്ര: PT. 2. chapter. പ്രകര്‍ഷം S. eminence. ജാതിപ്ര. Nal. പ്രകാണ്ഡം S. stem; in Cpds. excellent.
പാന്ഥന്‍
pānthaǹ S. (പന്ഥാ). A traveler പാ'ന്മാര്‍ ആരെയും കാണ്‍കില്‍ CG.
പൊകിണ
poγiṇa, പൊകണ Vl. and പോണ The green imperial pigeon, Carpophaga sylvatica, said to remain always on the highest trees. പൊ. കറുകുന്നതു കേട്ടോ ചാപ്പ TP. No. also പൂണ. പൊകുട = പൂട Down പൊ. രോമങ്ങള്‍, കഴുകന്‍ തലയില്‍ പൊ. അല്ലാതേ തുവ്വല്‍ ഇല്ല MC.
പന്ഥാ
panthā (vu.) S. Nom. of പഥ് Road, പന്ഥാവിലാക്കുവന്‍ KR. = വഴിയില്‍. പന്ഥാനം (C. road) the whole household, wife & children പ'ങ്ങള്‍, പ'നക്കെട്ടു, പ'ന ക്കോപ്പു.
പ൪വ്വം
parvam S. (പരുസ്സ്). 1. Knot, joint as of bamboos, limbs, etc. 2. division of time, period (esp. വാവു) season, festival. 3. comm. പരുവം the different stages of development esp. in the growth of certain plants (see തെ ങ്ങു, നെല്ലു), or the degree of ripeness in fruits (see തേങ്ങ, ചക്ക, അടക്ക). 4. a chapter, of which Bhr. has 18, hence പ. വായിക്ക to read the Bhr.; also a song in general ദുഷിപ. Nasr.; പ'ങ്ങളും കാണ്ഡങ്ങളും Bhr. & Ram. പരുവമാക T. So. (2) to be ripe, mature, opportune. ചൂടിന്നു പ. വരുത്തി moderated. ന്തുല്‍ പ'മാക്കി Trav. prepared. പ൪വ്വകാലം S. change of the moon നാളേ പ. വരുന്നു ഭ്രദേവന്മ൪ക്കന്നം നല്ക PT., also പ ൪വ്വസന്ധി.
പിരാന്‍
pirāǹ T. aM. (പിര്‍ = പെുരു) Lord. ന ല്പിരാ Oh king! KR. അചര്‍ പിരാന്‍ RC. I.
പെറുക്കുക
per̀ukkuγa aM. To cause to get പത്തുകഴുത്തനെതട പെറുത്താന്‍ RC. offered resistance to Rāvaṇa. II.
പണ്ഡിതന്‍
paṇḍ/?/iδaǹ S. (പണ്ഡ wisdom, rather from Te., see prec.) 1. An accomplished, learned man എന്നോടു തികഞ്ഞ പ'നായി പേ ശുവതു RC. 2. a Pandit, law-officer അദാല ത്തു പ'ര്‍ക്കും നന്പൂരിക്കും ചെയ്ത ചോദ്യം TR. 3. T. Palg. പണ്ടിതന്‍ a Doctor = പണ്ടിതം അറിയുന്നവന്‍ (the art of healing). പണ്ഡിതമാനി, പണ്ഡിതമ്മന്യന്‍ fancying himself clever.
പശു
pašu (L. pecus) S. 1. A domestic or sacrificial animal, 5 or 7; any cattle with horse, ass, camel, etc. പശു പ്രാണികള്‍ തമ്മില്‍ തിന്നല്ലോ വാഴു ഞായം Bhg 11. 2. M. a cow (പശുമാടു Palg.), vu. പയി f. i. കാളകള്‍ മഹിഷങ്ങള്‍ പശുക്കള്‍ക്കിവ എല്ലാം ൨൪ വയസ്സു VCh.; തന്നേ കൊല്ലുവാന്‍ വന്ന പശുവിനേ കൊന്നാല്‍ ദോ ഷം ഇല്ല prov.; പശുക്കളെ അറുക്കയും TR. riotous. Māpiḷḷas വിപ്രന്‍ യാഗത്തിങ്കല്‍ മുനിമാ രുമായി പശുവെ വധിക്കും Sk. പശുവും ബ്രാഹ്മ ണരെയും രക്ഷിക്ക TR. (coronation oath). കളള ത്തിപ്പശു a vicious cow. — met. മൗര്യനാം പശു Mud. = പശുപ്രായം. പശുക്കയറു 1. a tether. 2. bondage of the individual soul, (പശുപാശം S.). പശുക്കിടാവു a calf അമ്മ വിട്ട പ'വേ പോല prov. പശുക്കുല = ഗോഹത്യ, as നരിക്കുണ്ടോ പ. prov. പശുതിന്നി, പൈതിന്നി see പറച്ചെറുമന്‍. പശുപതി 'cattle-lord' AR. Siva. പശുപന്മാര്‍, പശുപാലകര്‍ CC. cow-herds. പാശുപാല്യം V1. their office. പശുപ്രായം brutal പ'യമാനസന്മാര്‍ VCh. പശുബന്ധം animal sacrifice. പശുമാംസം beef. പശുവസൂരിപ്രയോഗം vaccination, (mod.) പശ്വാദി (മേക്ക) Bhr. different sorts of cattle. പ. കള്‍ VetC beasts.
പളള
paḷḷa (deep, see foll.) 1. Cavity, pit, hole മീന്‍ പ. also വളെക്കു ൨ പളള; a small creek or inlet, opp. കോടി f. i. തലാഴിപ്പളള Tell. പറ ന്പിന്‍റെ പളള the part of a compound which lies deepest. പളെളക്ക് ആട്ടുക Palg. to keep to the edge of a road. 2. the stomach, belly പ. യും വീര്‍ത്തു പൊട്ടി PT.; ൪ പ. കള്‍ MC; പ. യില്‍നിന്നു പോക്കു diarrhœa. പളെളക്കലെക്കു TP. (from grief). പളെളക്കാക്ക Palg. (I/?/awars) to take one's meals. പളെളടേ പണ്ടം V1. the stomach. 3. (aC. പളു, T. പഴുവം) a forest. 4. ഒരു പളളക്കായി a comb, cluster of fruits = പടല. പളളക്കാടു (3) thicket of a jungle. പളളയം T. V1. a basin, dish. പളളയാടു T. V1. (2) a small prolific kind of goats. പളളവട്ടി a large basket. പളളവില്ലി (3) a caste of mountaineers V1.
Sponsor Books Adv
Ramarjuneeyam Chambu
Rajarajavarmaraja Vadakkumkoor
Download This Book
Tharkashasthran
Kaikulangara Variyath Ramavariyar
Download This Book
Mangalodhayam Book-2
Ramavarma Appam Thamburan
Download This Book
Sukumari
Raman Thambi
Download This Book
Padya Padavali
Kerala Varma Valiyakoil Thamburan
Download This Book
Random Fonts
ML_TT_Aswathi Italic Bangla Font
ML_TT_Aswathi Italic
Download
View Count : 7687
FML-TTAshtamudi Bold Bangla Font
FML-TTAshtamudi Bold
Download
View Count : 32527
ECWThinkal Bangla Font
ECWThinkal
Download
View Count : 8365
ML_TT_Bhavana Italic Bangla Font
ML_TT_Bhavana Italic
Download
View Count : 16348
FML-TT-Chandrika Bangla Font
FML-TT-Chandrika
Download
View Count : 36132

close