English Meaning of പുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പുക is as below...

പുക : puγa T. M. Tu. (C. hoge, Te. povaga, fr. പുകു). Smoke, vapour. പുക പിടിക്ക to be smoked, to smoke പുകയിട്ടു വിയര്‍പ്പിക്ക a. med. to fumigate. പുക.ത്തു വെക്ക, തുക്കുക V1. പു ക കൊടുക്ക, കൊള്‍ക, വിഴുങ്ങുക a. med. പുക കൊള്‍വാന്‍ വെച്ച ആധാരങ്ങള്‍ doc. പുകക്കാടു thick smoke. പുകക്കൂടു, പുകപ്പഴുതു V2. a chimney. പുകച്ചപ്പു (C. hogesoppu) Cann. tobacco. പുകച്ചുററു suffocation from smoke. പുകനിറം smoky colour, — പുരഞ്ഞനിറം. പുകപ്പൊടി a drug (പത്മകാഷ്ഠം Costus?) പുകയറ soot, grime B. പുകയില T. M. Tu. tobacco (best ഇടപ്പാളം No., യാഴ്പാണം So.). പുകക്കുഴല്‍ a tobacco box, പുകച്ചുങള്‍ a cigar, പുകപ്പൊടി snuff. ചക്കരപ്പു. tobacco prepared for the hooka. പുകവണ്ടിa railway-waggon, പു. പ്പാത railway. പു. സ്ഥാനം station. v. n. പുകയുക 1. to reek, look dim, be darkened by smoke. സുപ്രഭ വേ൪വ്വിട്ട് ഒക്ക പുക ഞ്ഞു പോരുക Brhmd. 2. to be smoked, heated തല പു. Nid. മൂ൪ദ്ധാവു പുകഞ്ഞു തുട ങ്ങി; മുകറു പുകഞ്ഞിരിക്ക V1. to be sullen. 3. to turn to smoke. പുകഞ്ഞുപോയി failed completely. VN. പുകച്ചല്‍ 1. reeking, exhalation; met. anger after quarrels. 2. heat അവിടേ മു റിഞ്ഞാല്‍ കടച്ചലും പു'ലും വീക്കവും പനി യും ഉണ്ടു a. med. v.a. പുകെക്ക 1. to fumigate പരിമളവസു കൊണ്ടു പുകെക്കും ധൂമികാജനം KR. സ്വേ ദിപ്പിക്ക പു.യും Nid. ഗന്ധകം തീമേല്‍ വെ ച്ചു പു'ക്കേണം എന്നാല്‍ തിമിരം ഇളെക്കും a. med. തിരിയെ പുകെക്ക (നവദ്വരങ്ങള ക്കും, സന്ധികള്‍ക്കും) in epilepsy, demonianism med. & Mantr. 2. to preserve or dry by smoke (a house). പൊത്തില്‍ അടെ ച്ചു പുകെച്ചീടും Bhg. പുകം Palg. a tree (പൂക്കുരു, പൂത്തെണ്ണ) = പൂവം q. v.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പൊതി
poδi T. M. C. (Tu. pude, see പുത). 1. A bundle, as of victuals; whatever envelopes കല ത്തിന്നു വായ്പൊതി കെട്ടുക a. med. 2. a full bag or bullock-load. പൊതി പിടിക്ക to be carried on beasts of burthen. ഇരുനൂറു പൊതി പുക യിലയും കച്ചയും TR. 3. a measure = 20 Iḍanga/?/i CS. ഒരു പൊതി അരി = മൂട (vu.). പൊതി നെല്ലു = 25 Iḍ. V1. (50 No.) ഒരു പൊതി ക്കു മുപ്പതു വിത്തു (Cavāi) others = 33½ Iḍang. അരിപ്പൊതി Arb.; also a number: 1 പൊതിച്ച ക്കര Cann. 100, Telly. 50, Cal. 10 pieces. പൊതിക്കാരന്‍ an owner of pack-bullocks. പൊതിക്കാള an ox of burthen. പൊതിക്കെട്ടു a bundle tied up ചോറു പൊ'ട്ടാ യി കെട്ടുന്നു TP. പൊതിച്ചോറു rice or victuals tied up for a journey ഒരു മുണ്ടില്‍ തൈര്‍ ഒഴിച്ചു പൊ. കെട്ടി Arb. പൊതിനാവു mint, Arb. Palg. (see പോതിക). പൊതിപ്പത്തു or പോററിപ്പത്തു a tenth of the seed-corn formerly paid to temples, but merged in the general assessment. W. പൊതിപ്പാടു a measure of rice-land requiring a Poδi of seed to sow it. എനിക്കു സ്വന്ത മായി ൬ പൊ. കണ്ടം ൧൨ പൊ. പണയം വക കണ്ടങ്ങള്‍ കൂടിയിരിക്കുന്നു (Becal). പൊതിമാടു Palg. = പൊതിക്കാള.
പരോക്ഷം
parōkšam S. (പരഃ, അക്ഷ). Lying beyond our sight or perception, opp. പ്രത്യക്ഷം, as പരോക്ഷജ്ഞാനം Bhg.; പൂ൪വ്വകാണ്ഡങ്ങള്‍ ഭിന്നമായി പ'മായി ദു൪ബ്ബലമായി Bhg. are abrogated as torn & thrown aside, (because അപ രോക്ഷജ്ഞാനം (36) വന്നു). പരോപകാരം S. (പര). Benefitting others, Nal. പരോപകാരവ്രതം a vow; പ'രൈകനിരതന്‍ Brhmd. പരോപകാരി benevolent, hospitable. പരോല്പത്തി S. another man's property V1. പരോ & പരവു Tdbh.; പ്രഭു, as N. pr. of caste & otherwise പരോസ്ഥാനം നടത്തുക KU.
പെയര്‍
peyar T. M. (C. pesaru, Tu. pudāru). A name, aM. പിയര്‍ mod. പേര്‍ q. v.
പട്ടി
paṭṭi 1. (T. loose condition, prostitute, fr. പടു). Miserable, പട്ടിക്കുതിരകള്‍കൊണ്ടു വന്നു കെട്ടി Nal. vicious. പട്ടിമാടു useless cattle (abuse). 2. (T. പാട്ടി) a bitch ഊര്‍പട്ടി; dog in general ആണ്പടി Vl. കുരെക്കും പ. കടിയാ prov. (hence in So. the fem. പട്ടിച്ചി). 3. T. M. C. a fold for cattle, sheep. പട്ടികെട്ടുക (on the open field). ആട്ടിന്‍പട്ടി a sheep-pen on high pillars (Palg.); place where slaves stand to receive their hire. 4. Palg. N. pr. m., — വേലന്‍. പട്ടിക്കാടു N. pr. a place between Trichoor & Palg. പട്ടിക്കാട്ടിലേ നായി ( = കാട്ടുപട്ടി = പു ലി) കടിച്ചിട്ടു വീട്ടിലേ നായേ തല്ലുന്നത് prov. പട്ടിക്കൂട്ടം V1. a litter of pups. പട്ടിച്ചാല്‍ working a ricefield after manuring with leaves & preparing the squares. പട്ടിച്ചെവി Acrostichonarifolium, Rh. പട്ടിപ്പടി the gate of a fold. പട്ടിപുലി a small leopard.
പിറ
pir̀a aM. T. C. (Te. പ്ന്‍ young). The crescent, ബാലചന്രന്‍.— പിറച്ചൂടുന്നവന്‍ KR. Siva. പിറകു T. M. Tu. C. (C. Te. pir̀u = പിന്‍). 1. the backside തന്‍െറ മുന്പിലും പിറകിലും നടക്കുന്നു KR. പി'ല്‍ നോക്കിക്കൂടിപ്പിറകേ നടകൊണ്ടാര്‍ Bhr. Followed. മാന്‍ പിറകേ പോയി Anj. പിറകേ കൂടടുത്തു ചെല്ലും DN. pursue. തങ്ങളെ പിറ Ti. after you. പിറ കോട്ടു backwards. 2. after ആ കിടന്നതി ന്‍െറ പിറകേ TR. since that sickness. പിറന്‍ 5. (പിന്‍) other പിറരായുള്ളവര്‍ ഉള്ള റിയാര്‍ RC.
പ്രാദു:
S. prādus (പ്ര). Forth, coming to light നാരായണന്‍ വില്വാദ്രിതങ്കല്‍ പ്രാദുര്‍ഭാവം ഉണ്ടാ യി, ശിലാമയനായിപ്രാ'ര്‍ഭവിച്ചു VilvP. appeared. (പ്ര): പ്രാധാന്യം S. superiority, prevalence = പ്രധാനത. പ്രാന്തം S. edge, end ഹിമവല്‍ പ്രാ. പുക്കു KR. പ്രാപണം S. (ആപ്). Attaining അവളെ അവ്യയദേശത്തെ പ്രാ. ചെയ്യിപ്പിപ്പാന്‍ Si Pu. to take to heaven. പ്രാപകം leading to മൂര്‍ഖജനങ്ങള്‍ക്കു സ ന്മാര്‍ഗ്ഗപ്രാ'കം ദണ്ഡം AR. പ്രാപിക്ക 1. to reach താപസന്മാരെ പ്രാ'ച്ചു Nal.; പട്ടണംപ്രാ'ച്ചു Bhg. സാരസാസന ലോകം AR. 2. to obtain അനന്തസുഖം പ്രാ., അമ്മയെ പ്രാപിച്ചു Sah. (embrace). CV. പ്രാപിപ്പിക്ക = എത്തിക്ക f. i. സ്വര്‍ഗ്ഗ ത്തില്‍ ഉടലോടേ പ്രാ. KR.; പിതൃക്കള്‍ക്കു മോക്ഷം പ്രാ. Brhmd.; രാജ്യങ്ങളില്‍ പ്രാ' ച്ചീടാം നിന്നേ Nal.; also double Acc. എന്നേ മന്ദിരം പ്രാ. Brhmd. part. pass. പ്രാപ്തം 1. attained അവനു ന രകം പ്രാ'മായി Arb. was condemned. 2. having reached നിന്‍ ചക്ഷുമാര്‍ഗ്ഗം പ്രാ പ്തനായിതോ നളന്‍ Nal. has he met thy eye. 3. proper, able പ്രാപ്തന്മാര്‍ = പ്രാ പ്തിയുള്ളവര്‍; ഒന്നിന്നും പ്രാ'നല്ലാതേയാ യി Bhg. പ്രാപ്തി 1. attaining മോക്ഷപ്രാ. 2. obtaining കളത്രപ്രാ. Bhr. പുത്രപ്രാ. ക്കുപായം RS.; also a സിദ്ധി = ഇഛ്ശാലാഭം Bhg. 3. ability, capacity അതിന്നു നാം പ്രാ. യല്ലായ്കയാല്‍; നമ്മാല്‍ പ്രാ. ആകയും ഇല്ല TR. I am not able. പ്രാ. വരുന്നതിന്നു മുന്പില്‍ VyM. being of age, 16th year. അവനെ നാം തന്നേ പ്രാ. യാക്കിവെച്ചതു TR. initiated in Royal duties. — hence പ്രാപ്തിക്കാരന്‍, പ്രാപ്തികേടു etc. പ്രാപ്യം S. attainable. പ്രാബല്യം S. predominance, power ആരണ ശാപത്തിന്‍ പ്രാ. CG.; also ആ ഭാഗത്തെ തെളിവിലേക്ക് അധികം പ്രാബല്യത ഉണ്ടു MR. that plea is stronger. പ്രാഭവം S. = പ്രഭുത pre-eminence, with പറക, കാട്ടുക to glory. ശത്രുനിഗ്രഹംകൊണ്ടു നീ പ്രാ. കാട്ടിത്തെളിയേണ്ടാ KR. പ്രാഭൃതം S. (പ്രഭൃതി) a present to Gods, kings, etc. പ്രാ. പൂണ്ടു; അവനെ നാഥന്മുന്പില്‍ പ്രാ'മായിട്ടു വെച്ചു കൊടുക്ക CG. പ്രാ. വെ ക്ക = കാഴ്ച. (പ്രാകൃതം 2). പ്രാമാണികന്‍ S. the head of a caste. പ്രാമാണ്യം S. = പ്രമാണത authoritativeness. ബൌദ്ധശാസ്ത്രത്തിന്‍റെ പ്രാ. കേള്‍പിച്ചു KU. the evidences, proofs of Islam.
പൊക്കുക
pokkuγa = പൊങ്ങിക്ക 1. To raise തല പൊക്കി; അവനെ പൊക്കി also met. = താങ്ങി. 2. to annul, expel, depose. CV. പൊക്കിക്ക V1. പൊക്കിള്‍ & — ക്കുള്‍ aC. M. Te. (Tn. puvoḷn, T. മൊക്കുള്‍) the navel പൊക്കിഴ് നൊന്തു വയറു വീങ്ങി, പൊക്കുളിന്‍റു നാല്‍വിരല്‍ താഴേ a. med. പൊക്കിള്‍ക്കൊടി the umbilical cord പൊ കുടേ വീണില്ല ബാലനു SiPu. പൊക്കുള & — ക്കിള a blister, vesicle (C. Te. pokku: pustule from പൊരിക്കു?) a bubble, water-bladder. തീപ്പൊക്കിള (or തീപ്പോള) a kind of ulcers. denV. പൊക്കുളിക്ക (pukkaḷi, C. Te. to gargle) to bubble up = കൊപ്പുളിക്ക; തോല്‍ പൊ ക്ലിച്ചു MR. blistered. പൊക്കുടന്‍ N. pr. m. പൊങ്കാരം = പൊന്‍കാരം Borax GP75.
പെങ്ങള്‍
peṇṇaḷ (പെണ്‍കള്‍) hon. pl. of പെ ണ്‍, Sister, when spoken of or to by her brother. pl. പെങ്ങന്മാര്‍ MR. Anach. (vu. പെങ്ങളമാര്‍).
പിച്ചം
piččam (S. പിഛ്ശം tail-feather) in പി. കെട്ടുക To catch a tail, fetch a reason from afar, break the ice.
പാനി
pāǹi = പാന 1. A waterpot; (Palg. തോ ണ്ടിപ്പാനി); esp. കപ്പാനി (Palg. മുട്ടിപ്പാനി) the pot in which palmwine (കള്‍) is gathered, പാ. വടിച്ചകളളു 2. palmyra-wine prepared with chunam. B. പാനിക്കൊട്ട (1) No. a cover of cocoanut-leaves placed over toddy-pots on palm-trees (to keep off crows).
Sponsor Books Adv
Tripuradhahanam (Parayan Thullal)
Kunjan Nambiyar
Download This Book
Pattukal Vol-1
Mangalodhayam
Download This Book
Bhasha Deepika Part-1
Nair R.V. Iraniyal
Download This Book
Chelloor Nadhodayam Bhasha Chambu
Narayana Panikkar
Download This Book
Aacharyan Part-1
Vaidyar
Download This Book
Random Fonts
ML_TT_Pooram Italic Bangla Font
ML_TT_Pooram Italic
Download
View Count : 12513
ML_TT_Thunchan Italic Bangla Font
ML_TT_Thunchan Italic
Download
View Count : 13683
Noto Serif Malayalam Bangla Font
Noto Serif Malayalam
Download
View Count : 52778
FML-TT-Pooram Bangla Font
FML-TT-Pooram
Download
View Count : 34517
ML_TT_Chithira Normal Bangla Font
ML_TT_Chithira Normal
Download
View Count : 24638

close