English Meaning of പരവ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പരവ is as below...

പരവ : parava T. M. 1. Spreading, a sea-fish B. 2. = പരുവ No. a spreading plant. 3. aT. M. the sea = പരപ്പു. 4. (fr. പരവുക), പ. വ കഞ്ഞു RC. by a dam. പരവതാനി a carpet പ. വിരിക്ക V1. 2.; പ'ക്ക് എഴുന്നെള്ളി KU. to the audience-hall.—പര മതാനിപ്പോയി a kind of finer Palg.-mats with a variety of pattern. പരവന്‍ m., പരത്തി f. T. M. (3) dwellers on the sea-coast; a caste of fishermen, dyers, etc. D. — No. a caste of masons; the women are midwives in Wayanāṭṭara, Kur̀umbra N., Kadattuwa N. & Irivana N. for Brahmans to Tīyars; (called by Pulayars പര ക്കോയില്‍), ആശാരിയും പരവനും കണ്ട വി ല TR. (in title-deeds) mason, കല്പണി പര വനു KN. — പരത്തി B. also a washer-woman. പരവരി p. parwarī, Fostering, patronage സര്‍ക്കാര്‍ പ. വക MRl4. (പരം): പരവശം S. 1. subject to another's power, dependant. 2. being out of one's own control, from ecstasy, lust പുഷ്കരശരപരവശ f. AR., madness, embarrassment രാജാജ്ഞ ഇ ല്ലായ്കില്‍ ഒക്ക പ. Sah. = a chaos. — പരവശാല്‍ Abl. പരവശപ്പെടുക 1. to be enraptured. 2. to be distressed പ്രജകള്‍ പ'ട്ടു പോകാതേ രക്ഷി ക്ക KU. govern mildly. പ'ട്ടു കരഞ്ഞു Mud.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പൊതിരുക
poδiruγa T. M. To be enlarged (or tender?). പുളളി മുലക്കണ്‍ പൊതൃന്നു കറു ത്തിരുണ്ടു Pay. in pregnancy. പൊതിരേ abundantly B. പൊതിര്‍ So. rottenness (ripening?). പൊതിര്‍ക്ക to soak, steep as fibres, cloth തി രുള്‍ പൊടിച്ചു ഇളന്നീര്‍ത്തണ്ണീററില്‍ പൊ തുര്‍ത്തു a. med.
പ്രിയം
priyam S. (Ge. philo, G. freien). 1. Dear എനിക്കു പ്രിയന്‍ m., പ്രിയ f. also the wife ഭരതനോടു നീ പ്രിയങ്ങളല്ലാതേ ഒരിക്കലും ഒ ന്നും പറഞ്ഞു പോകല്ല KR. 2. dear, high in price നെല്ലു പ്രിയമാകുന്നു V1.; പ്രി. വലിക്ക to praise an article for sale, തേങ്ങാപ്പിണ്ണാക്കിന്നു പ്രി. വലിപ്പിക്കേണ്ടാ prov. 3. wish മല്‍പ്രി. വരുത്തുക Bhr.; മല്‍പ്രി'മായതിച്ചെയ്തതു വിപ്രി യമല്ല CG. 4. affection പ്രി. കാട്ടുക to show love. പ്രിയാപ്രിയങ്ങളെ വിചാരിയാതേ KR. impartial. പ്രിയപ്പെടുക to be fond of. ചോ ററിനെ പ്രിയമാകുന്നു likes riceVl. പ്രിയതമം Superl. ( & പ്രേഷ്ഠം) dearest. പ്രിയ തമതന്നേ തിരഞ്ഞു KR. a wife. — Compr. പ്രിയതരം PT. പ്രിയകാരി, പ്രിയങ്കരം showing love. പ്രിയവാദി m., — നി f. speaking kindly. Nal. പ്രിയാളു Nal. a tree (=മുരള്‍). പ്രീണനം petting, caressing. Bhg. പ്രീതം part. pass. 1. delighted, contented അ തിപ്രീതയായി AR. എന്നേകുറിച്ചു പ്രീതന്‍ എങ്കില്‍ KR. അവനെ പ്രീതനാക്കണം PT. gain him. 2. loved. പ്രീതി 1. gratification ആയവണ്ണം ദ്വിജപ്രീ തിചെയ്തു SiPu.; ശിവപ്രീതിയായ്വരും = പ്ര സാദം contentedness. ധാത്രിയെത്തന്നേ കൊ ടുത്തുവെന്നാകിലും പ്രീതി വരാതവര്‍ക്കു Mud. they are not satisfied. പ്രീതിപൂണ്ട AR. തേഷാം പ്രീതി വരുത്തുക PR. to propitiate, പിതൃക്കളെ പ്രീ. വരുത്തുക Brhmd. 2. love നമ്മോടു പ്രീതി ഉണ്ടായിട്ടയച്ച കത്തു TR. a friendly letter (=പ്രേമം). പ്രീതികാരി as മമപ്രീ. AR. gratifying me. — പ്രീതിമാന്‍ gratified, affectionate. പ്രേക്ഷ S. (പ്ര, ൦രംക്ഷ). Seeing, spectacle പ്രേക്ഷകന്മാര്‍ക്കു കാട്ടിക്കൊടുത്തു Mud. to the spectators. പ്രേതം S. (പ്ര, ഇതം). 1. Dead പ്രേതകാര്യങ്ങള്‍ ചെയ്ക KR. പ്രേതകൃത്യങ്ങള്‍ AR. = ശേഷക്രിയ obsequies. പ്രേതനായുള്ളൊരു മന്നവന്‍ CG. പ്രേതം (or ശവം) വീണിരിക്കുന്നു vu. a violent death has occurred. 2. a ghost, goblin. പ്രേ തബാധ possession by demons. പ്രേതകോപം ശമിപ്പാന്‍ തിലഹോമം etc. PR. പ്രേതാധിപന്‍ S. Yama പ്രേ'നും വധിക്കയി ല്ലെന്നുമേ PatR. (he is so fair that etc.). അവരെ പ്രേതരാജാവിന്നു കാഴ്ചവെച്ചു Bhg. killed.
പാണല്‍
pāṇal, A med. plant, the leaf used in gout പാ. വേര്‍ (in കാമില) a. med. പണ (ല്‍) പ്പഴം പോലേ പഴുത്തതു (so beautiful). Kinds: നറുന്പാ. Uvaria malabarica. Rh., ചെറുപാ. Uvaria Heyneiana or odorata., പെരിന്പാ. Cyminosma pedunculate. Rh.
പിരിയുക
1. to become disjoined, separate, അവകാശവകെക്കുപിരിഞ്ഞുകിട്ടിയഓഹരി
പൂയല്‍
pūyal aM. = പൂചല്‍ T. Having a brush, fight പൂയലില്‍ അരക്കനീവണ്ണം പൊരുതു, പൂ. കിട്ടുമളവു, പൂ. മേവി വന്നണഞ്ഞു RC.
പൊച്ച
počča & പൊച്ചി T. M. (C. pučči, pukku, Te. pūku). Membrum muliebre.
പോടുക
pōḍuγa (T. to throw, strike, Te. C. pōṭu a stab, C. poḍe to strike). 1. To strike, as a wedge into timber ആണികള്‍ പോടി പ്പോടി PT. 2. to put കൈകൊച്ചായുളളവന്‍ കങ്കണം പോടുന്പോലേ PT 1.; നാന്‍ ചൊന്ന തെല്ലാം ഒത്തുവരാ എങ്കില്‍ നാവറുത്ത പോടു വന്‍ Coratti.P. (= ഇടുക, കളക). പോട്ടുക in കുറിപോട്ടുക to put a mark on the forehead (= ഇടുക). അതു ഭദ്രം പോട്ടി it was frustrated. പോട്ട a rush-grass, bulrush. So., പോട്ടപ്പുല്ലു (used for mats).
പൊകിണ
poγiṇa, പൊകണ Vl. and പോണ The green imperial pigeon, Carpophaga sylvatica, said to remain always on the highest trees. പൊ. കറുകുന്നതു കേട്ടോ ചാപ്പ TP. No. also പൂണ. പൊകുട = പൂട Down പൊ. രോമങ്ങള്‍, കഴുകന്‍ തലയില്‍ പൊ. അല്ലാതേ തുവ്വല്‍ ഇല്ല MC.
പാറാടന്‍
pār̀āḍaǹ No. (പാറുക) 1. also പാ ററാടു MC., പാറയാത്തന്‍, പാറയാന്‍ Trav. The flying squirrel, Pteropus or pteromys. 2. = ന രിച്ചീറു a bat.
പൈ
pai Tdbh. of പശു A cow. പൈക്കളെ തീററാന്‍, പൈകറപ്പാന്‍ PT. — പൈക്കാതി V1. a silly beast. — പൈത്തൊഴുത്തു a cow-house, also പൈക്കൂടു.
Sponsor Books Adv
Parameshwaran Pilla
Ramakrishnapilla
Download This Book
Kodungalloor Kujikuttan Thamburan Thirumanassile Krithigal
Kunjikuttan Thamburan
Download This Book
Mahaatma Gaandhiyude Thiranjedutha Krithikal
Unknown
Download This Book
Devapriyan
Seetha Chowdhari
Download This Book
Njan Hindu Ayathendhinu
Athulanandha Swamikal
Download This Book
Random Fonts
ML_TT_Sruthy Italic Bangla Font
ML_TT_Sruthy Italic
Download
View Count : 19195
FML-TT-Vishu Bold Italic Bangla Font
FML-TT-Vishu Bold Italic
Download
View Count : 19498
ML_TT_Mayoori Bold Bangla Font
ML_TT_Mayoori Bold
Download
View Count : 10013
ML_TT_Gopika Bold Bangla Font
ML_TT_Gopika Bold
Download
View Count : 16083
ML_Sree-2 Bangla Font
ML_Sree-2
Download
View Count : 36999

close