English Meaning of പ്രിയം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പ്രിയം is as below...

പ്രിയം : priyam S. (Ge. philo, G. freien). 1. Dear എനിക്കു പ്രിയന്‍ m., പ്രിയ f. also the wife ഭരതനോടു നീ പ്രിയങ്ങളല്ലാതേ ഒരിക്കലും ഒ ന്നും പറഞ്ഞു പോകല്ല KR. 2. dear, high in price നെല്ലു പ്രിയമാകുന്നു V1.; പ്രി. വലിക്ക to praise an article for sale, തേങ്ങാപ്പിണ്ണാക്കിന്നു പ്രി. വലിപ്പിക്കേണ്ടാ prov. 3. wish മല്‍പ്രി. വരുത്തുക Bhr.; മല്‍പ്രി'മായതിച്ചെയ്തതു വിപ്രി യമല്ല CG. 4. affection പ്രി. കാട്ടുക to show love. പ്രിയാപ്രിയങ്ങളെ വിചാരിയാതേ KR. impartial. പ്രിയപ്പെടുക to be fond of. ചോ ററിനെ പ്രിയമാകുന്നു likes riceVl. പ്രിയതമം Superl. ( & പ്രേഷ്ഠം) dearest. പ്രിയ തമതന്നേ തിരഞ്ഞു KR. a wife. — Compr. പ്രിയതരം PT. പ്രിയകാരി, പ്രിയങ്കരം showing love. പ്രിയവാദി m., — നി f. speaking kindly. Nal. പ്രിയാളു Nal. a tree (=മുരള്‍). പ്രീണനം petting, caressing. Bhg. പ്രീതം part. pass. 1. delighted, contented അ തിപ്രീതയായി AR. എന്നേകുറിച്ചു പ്രീതന്‍ എങ്കില്‍ KR. അവനെ പ്രീതനാക്കണം PT. gain him. 2. loved. പ്രീതി 1. gratification ആയവണ്ണം ദ്വിജപ്രീ തിചെയ്തു SiPu.; ശിവപ്രീതിയായ്വരും = പ്ര സാദം contentedness. ധാത്രിയെത്തന്നേ കൊ ടുത്തുവെന്നാകിലും പ്രീതി വരാതവര്‍ക്കു Mud. they are not satisfied. പ്രീതിപൂണ്ട AR. തേഷാം പ്രീതി വരുത്തുക PR. to propitiate, പിതൃക്കളെ പ്രീ. വരുത്തുക Brhmd. 2. love നമ്മോടു പ്രീതി ഉണ്ടായിട്ടയച്ച കത്തു TR. a friendly letter (=പ്രേമം). പ്രീതികാരി as മമപ്രീ. AR. gratifying me. — പ്രീതിമാന്‍ gratified, affectionate. പ്രേക്ഷ S. (പ്ര, ൦രംക്ഷ). Seeing, spectacle പ്രേക്ഷകന്മാര്‍ക്കു കാട്ടിക്കൊടുത്തു Mud. to the spectators. പ്രേതം S. (പ്ര, ഇതം). 1. Dead പ്രേതകാര്യങ്ങള്‍ ചെയ്ക KR. പ്രേതകൃത്യങ്ങള്‍ AR. = ശേഷക്രിയ obsequies. പ്രേതനായുള്ളൊരു മന്നവന്‍ CG. പ്രേതം (or ശവം) വീണിരിക്കുന്നു vu. a violent death has occurred. 2. a ghost, goblin. പ്രേ തബാധ possession by demons. പ്രേതകോപം ശമിപ്പാന്‍ തിലഹോമം etc. PR. പ്രേതാധിപന്‍ S. Yama പ്രേ'നും വധിക്കയി ല്ലെന്നുമേ PatR. (he is so fair that etc.). അവരെ പ്രേതരാജാവിന്നു കാഴ്ചവെച്ചു Bhg. killed.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പൂമാന്‍
pumāǹ S. (പും, pums). A male, man = പുരുഷന്‍. പുംസാം ത്വത്ഭക്തി AR. (Gen. plur.) പുംഭാവം S. virility പുംഭാവലാഭം നിണക്കു വേണ്ടാ SiPu. you need no more become a man (after being changed into a female). പുംഭാവമായി ആചരിക്ക Anach. modus coeundi.
പനിച്ചി
paǹičči T. M. (So. പനച്ചി, fr. പനി a drop, see പനെക്ക). An ebony from which a glue is obtained, Diospyros embryopteris, glutinifera S. തിന്ദുകം. Kinds: കാക്കപ്പ. Diospyros tomentosa or a Menispermum; ചെറുപ. Diosp. chloroxylon (ചെറുപ. ഇല ഒരു പിടി MM., ചെറു കോല്‍പ. B. med.). പനിച്ചകം, So. പനച്ചകം, better വരിച്ചകം wood-sorrel, a Hibiscus. പനിഞ്ഞി, പനഞ്ചി B., പനഞ്ഞി V1. 1. glue; grease, tallow. പന്നിപ്പ. lard. 2. = പനി ച്ചി; (പനഞ്ചിക്ക B. the fruit). പനിഞ്ഞില്‍ No., പനഞ്ഞില്‍ So. the roe of fish (droplike), also പരിഞ്ഞില്‍, with വെക്ക V1. to spawn. പനെക്ക B. to ooze(= T. പനിക്ക, C. hanuku, to drizzle).
പൂതം
pūδam S. (പൂ to cleanse). Pure — പൂതനാ യുള്ളൊരു താതന്‍, പൂതരായുള്ള സോദരന്മാര്‍ CG. (= noble). പൂതണക്കു (പൂ). A Stereulia, Buch. or Gyrocarpus, or = ഭൂര്‍ജ്ജം.
പത്താക്കു
Port. patacãõ., Ar. bāṭāqa, a pata- coon, Europe coin. പൊന്‍പ. TR. a ducat. വെ ള്ളിപ്പ. TR. a dollar. തടിപ്പ. = തൂണരയാല്‍, ത ലപ്പ. etc.
പൌത്രന്‍
pautraǹ S. (പുത്ര) A grandson. പൌത്രി a granddaughter പൌത്രിയെ ദൌഹി ത്രന്നായ്ക്കൊടുത്തു Bhg.
പരിഷ
pariša 5. Tdbh.; പരിഷല്‍. 1. An assembly, assemblage ഒരു പ. കാ൪യ്യംകൊണ്ട് ഇടവാട് ഉണ്ടായി TR. as about a lottery. 2. any set or class of people ഞാന്‍ എന്‍ പ. യും Anj. I & my caste-friends. ഗ്രാമത്തില്‍ വ ലിയ പ. കള്‍, സാമന്തപ്പര്‍ഷ, കീഴ്പരിഷ etc. KU. 3. party നായരും മാപ്പിള്ളയും തമ്മില്‍ വെടിവെക്കാന്‍ ഭാവിച്ചാറേ ഞാന്‍ വന്നാറേ ൨ പരിഷയും സമാധാനമായി പാര്‍ത്തു TR.; ഇരു പ. വക്കലും MR.; ഇപ്പരിഷെക്കു Mud. to me, (speaking humbly). പരിഷക്കാര്‍ those of a set or party ഇരുപ'രേ കോളില്‍ ആള്‍ വളരേ ഉണ്ടു jud. (I. പരി): പരിഷത്തു S. (സദ്) sitting about, a solemn assembly.
പുനര്‍
punar S. (പുന്‍, പിന്‍?). 1. Again, afresh; പുന:, പുനര്‍ repeatedly. 2. In po. then = പിന്നേ, അഥ f. i. ഇന്ദുവോ പു. ഇന്ദ്ര നോ Bhr. വസ്തുസത്തോ പുനരസത്തോ ചൊ ല്ലീടു നീ KeiN. ഒന്നു കഴിച്ചാല്‍ പുന: പിന്നേ അങ്ങിരുക്കൂറും ഉള്ളതു VyM. 2/3 remaining after subtracting 1/3. പ്രസംഗമാത്രം പുനരില്ല കേള്‍ പാന്‍ CC. nothing more. പുനരുടന്‍ VetC. also. പുനരപി S. and then. പാരം ചിന്തിച്ചു പു. പോരിന്നയപ്പാന്‍ വരുത്തി KR. സിദ്ധാന്തം ഉക്ത്വാ പു. സകലവും സത്യമായ്വന്നു VyM. പുനരാഗമനം S. return — പുനരാഗതന്‍ KR. പുനരുക്തം S. repetition — പുനരുക്തി V2. Tautology. പുനരുത്ഥാനം S. resurrection; പു'നസ്വരൂ പന്‍ Christ the resurrection (Christ.). പുനര്‍ജ്ജന്മം S. regeneration പു. ഇവര്‍ക്കു സന്പാ ദിപ്പാന്‍ PT. പുനര്‍ന്നവ S. renewing itself, hogweed (തമിഴാമ) പുനര്‍ഭവം S. regeneration; a finger-nail. പുനര്‍ഭു S. renewed; a widow remarried VyM. പുനര്‍വ്വസു S. AR. = Tdbh. പുണര്‍തം. പുനര്‍വ്വിചാരം S. reinvestigation; revision of a judgment പുനര്‍വ്വിചാരണ, പുനര്‍വ്വിസ്താരം (= പുതുവി —). പുനസ്സംസ്കാരം S. reinvestiture. പുനസ്സൂനു S. second son? മാരുതി തന്‍റെ പു നസ്സൂനു വാകിയ വാനരന്‍ part 4.
പറങ്കി
P. faraṇgi. 1. A Frank, European; also പറിങ്കി, പറുങ്ങി; applied chiefly to the Portuguese KU. (the French പരന്തിരിയസ്സ്.) 2. what is introduced by Europeans, chiefly അകപ്പറുങ്കി syphilis. പറങ്കിച്ചക്ക 1. Ananas. 2. Anona reticulata. പറങ്കിപ്പണി Europe-made പ. നല്ല കാതില TP. പറങ്കിപ്പുണ്ണു chancre, venereal disease. പറങ്കിമാവു 1. a graft mango-tree. 2. Cal. So. Palg. = കശുമാവു Anacardium occidentale. പറങ്കിമാങ്ങ 1. a graft mango. 2. a cashew nut (കപ്പല്‍ ചേറങ്ങ Palg.) പറങ്കിമുളകു, (പറിങ്കോള) Capsicum frutescens. പറങ്കിവേര്‍ China-root, Smilax.
പേഴ
pē/?/a T. So. C. (പേടകം) A basket of reeds, Palg. of bamboo-slips, No. of എഴുത്തോല.
പോതന്‍
pōδaǹ N. pr. m. = പൊഴുതന്‍, also പോത്രാന്‍.
Sponsor Books Adv
Balya Vivaha Prakarana
Kakodu Tirumala, Srinivasacharya
Download This Book
Hemapanjaram
Madhavi Amma Thottakkattu
Download This Book
Kavibharatham (Manipravalam)
Kunjikuttan Thamburan Kodungalloor
Download This Book
Chenguttuvapperumal
Thanupilla Shucheendram
Download This Book
Goshayathram
K.V.M
Download This Book
Random Fonts
FML-TT-Bhavana Bangla Font
FML-TT-Bhavana
Download
View Count : 39292
ML_TT_Gopika Bold Italic Bangla Font
ML_TT_Gopika Bold Italic
Download
View Count : 8566
FML-Karthika Bangla Font
FML-Karthika
Download
View Count : 52628
ML_TT_Thiruvathira Bold Bangla Font
ML_TT_Thiruvathira Bold
Download
View Count : 17306
FML-Nanditha Bangla Font
FML-Nanditha
Download
View Count : 32959

close